University News
കു​സാ​റ്റി​ൽ പ്രോ​ജ​ക്ട് ഫെ​ല്ലോ ഒ​ഴി​വ്
ക​​​ള​​​മ​​​ശേ​​​രി: കു​​​സാ​​​റ്റി​​​ൽ ഗ​​​ണി​​​ത ശാ​​​സ്ത്ര വ​​​കു​​​പ്പി​​​ൽ കെ​​​എ​​​സ്‌​​​സി​​​എ​​​സ്ടി​​​ഇ എ​​​മ​​​രി​​​റ്റ​​​സ് സ​​​യ​​​ന്‍റി​​​സ്റ്റ് സ്കീ​​​മി​​​ൽ പ്രോ​​​ജ​​​ക്ട് ഫെ​​​ല്ലോ ഒ​​​ഴി​​​വു​​​ണ്ട്. എം​​​എ​​​സ്‌​​​സി മാ​​​ത്ത​​​മാ​​​റ്റി​​​ക്സി​​​ൽ 60 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കു​​​റ​​​യാ​​​തെ മാ​​​ർ​​​ക്ക് ഉ​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. യു​​​ജി​​​സി നെ​​​റ്റ് യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന. പ്ര​​​തി​​​മാ​​​സ ശ​​​ന്പ​​​ളം 22,000 രൂ​​​പ. അ​​​പേ​​​ക്ഷ ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ലൈ 30. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ണ്‍: 0484 2862461.
More News