University News
കെ ​മാ​റ്റ് സ്‌​കോ​ര്‍ മൂന്നു വരെ വ​രെ സ​മ​ര്‍​പ്പി​ക്കാം
കൊ​​​ച്ചി: കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​മു​​​ദ്ര​​​പ​​​ഠ​​​ന സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ (കു​​​ഫോ​​​സ്) 202021 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തെ എം​​​ബി​​​എ കോ​​​ഴ്‌​​​സി​​​ന് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ച്ചി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ക്യാ​​​റ്റ്, എം ​​​മാ​​​റ്റ്, കെ ​​​മാ​​​റ്റ് സ്‌​​​കോ​​​റു​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യം ദീ​​​ര്‍​ഘി​​​പ്പി​​​ച്ചു. മൂ​​​ന്നി​​​നു വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ സ്‌​​​കോ​​​റു​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ം. www.kufos.ac.in.
More News