University News
കു​സാ​റ്റിലെ 270 വിദ്യാർഥികൾക്ക് കാന്പസ് പ്ലേസ്മെന്‍റ്
കൊ​​​ച്ചി: കൊ​​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​(​​കു​​സാ​​റ്റ്)​​യി​​​ലെ 270 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​ക്ക് ഈ ​​​അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷം കാ​​​മ്പ​​​സ് പ്ലേ​​​സ്‌​​​മെ​​​ന്‍റ് ല​​ഭി​​ച്ചു. ഇ​​​രു​​​പ​​​തോ​​​ളം ക​​​മ്പ​​​നി​​​ക​​ളാ​​ണ് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ കാ​​ന്പ​​സ് റി​​ക്രൂ​​ട്ട്മെ​​ന്‍റി​​നെ​​ത്തി​​യ​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ നി​​​യ​​​മ​​​ന​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​യി വ​​​രി​​​ക​​​യാ​​​ണ്. മ​​​ഹാ​​​ര​​​ത്‌​​​ന ക​​​മ്പ​​​നി​​​യാ​​​യ ഒ​​​എ​​​ന്‍​ജി​​​സി അ​​​ഞ്ചു വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് 18 ല​​​ക്ഷം രൂ​​​പ വീ​​​ത​​​വും ഫ്ര​​​ണ്ട്‌​​ലൈ​​​ന്‍ കം​​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍​സ് എ​​​ന്ന സ്ഥാ​​​പ​​​നം ആ​​​റു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ള്‍​ക്ക് 13 ല​​​ക്ഷം രൂ​​​പ വീ​​​ത​​​വും വാ​​​ര്‍​ഷി​​​ക ശ​​​മ്പ​​​ളം വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. വി​​​വി​​​ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നാ​​​യി വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​ട്ടു​​​ള്ള ശ​​​രാ​​​ശ​​​രി വാ​​​ര്‍​ഷി​​​ക ശ​​​മ്പ​​​ളം നാ​​​ലു ല​​​ക്ഷം രൂ​​​പ​​​യാ​​​ണ്.
More News