University News
കുസാറ്റ്: ഡിപ്പാര്‍ട്ട്മെന്‍റ് അഡ്മിഷന്‍ ടെസ്റ്റ് 12ന്
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല(​​കു​​സാ​​റ്റ്)​​യി​​ലെ ഫി​​സി​​ക്‌​​സ് വി​​ഭാ​​ഗ​​ത്തി​​ല്‍ പി​​എ​​ച്ച്ഡി കോ​​ഴ്‌​​സു​​ക​​ളി​​ലേ​​ക്കു​​ള്ള ഡി​​പ്പാ​​ര്‍ട്ട്മെ​​ന്‍റ് അ​​ഡ്മി​​ഷ​​ന്‍ ടെ​​സ്റ്റ് (DAT) ഈ ​​മാ​​സം 12ന് ​​ഫി​​സി​​ക്‌​​സ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ക്കും.
More News