University News
കുസാറ്റില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവ്
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല(​​കു​​സാ​​റ്റ്)​​യി​​ൽ കം​​പ്യൂ​​ട്ട​​ര്‍ സ​​യ​​ന്‍സ് വി​​ഭാ​​ഗ​​ത്തി​​ല്‍ കം​​പ്യൂ​​ട്ട​​ര്‍ പ്രോ​​ഗ്രാ​​മ​​ര്‍ (2) ത​​സ്തി​​ക​​യി​​ലു​​ള്ള ഒ​​ഴി​​വി​​ലേ​​ക്ക് ‌ യോ​​ഗ്യ​​രാ​​യ​​വ​​രി​​ൽ​​നി​​ന്ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.

അം​​ഗീ​​കൃ​​ത സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ നി​​ന്ന് കം​​പ്യൂ​​ട്ട​​ര്‍ സ​​യ​​ന്‍സ്/ എം​​സി​​എ/​​ബി​​ടെ​​ക്ക് കം​​പ്യൂ​​ട്ട​​ര്‍ സ​​യ​​ന്‍സ് ആ​​ൻ​​ഡ് എ​​ൻ​​നീ​​യ​​റിം​​ഗ്/ ഇ​​ന്‍ഫ​​ര്‍മേ​​ഷ​​ന്‍ ടെ​​ക്‌​​നോ​​ള​​ജി എ​​ന്നി​​വ​​യി​​ല്‍ ഏ​​തെ​​ങ്കി​​ലു​​മൊ​​ന്നി​​ല്‍ 55% മാ​​ര്‍ക്ക്/ ത​​ത്തു​​ല്യ ഗ്രേ​​ഡും കം​​പ്യൂ​​ട്ട​​ര്‍ പ്രോ​​ഗ്രാ​​മ​​ര്‍ ത​​സ്തി​​ക​​യി​​ല്‍ കു​​റ​​ഞ്ഞ​​ത് ര​​ണ്ടു വ​​ര്‍ഷ​​ത്തെ പ്ര​​വൃ​​ത്തി പ​​രി​​ച​​യ​​വു​​മു​​ള്ള​​വ​​ര്‍ക്ക് അ​​പേ​​ക്ഷി​​ക്കാം. ക​​രാ​​ര്‍ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് നി​​യ​​മ​​നം. പ്ര​​തി​​മാ​​സ ശ​​ന്പ​​ളം 42,305/ രൂ​​പ. അ​​പേ​​ക്ഷാ ഫീ​​സ് ജ​​ന​​റ​​ൽ വി​​ഭാ​​ഗ​​ത്തി​​ന് 670 രൂ​​പ, എ​​സ്‌​​സി /എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ന് 130 രൂ​​പ. ഓ​​ണ്‍ലൈ​​ന്‍ അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ണ്‍ 30. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www. cusat.ac.in സ​​ന്ദ​​ർ​​ശി​​ക്കു​​ക. അ​​പേ​​ക്ഷ​​യു​​ടെ പ​​ക​​ര്‍പ്പും അ​​നു​​ബ​​ന്ധ രേ​​ഖ​​ക​​ളും ര​​ജി​​സ്ട്രാ​​ര്‍, കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല, കൊ​​ച്ചി 22 എ​​ന്ന വി​​ലാ​​സ​​ത്തി​​ല്‍ ജൂ​​ലൈ എ​​ട്ടി​​നു മു​​ന്‍പ് ല​​ഭി​​ക്ക​​ണം. ക​​വ​​റി​​നു പു​​റ​​ത്ത് ആ​​പ്ലി​​ക്കേ​​ഷ​​ന്‍ ഫോ​​ര്‍ ദി ​​പോ​​സ്റ്റ് ഓ​​ഫ് കം​​പ്യൂ​​ട്ട​​ര്‍ പ്രോ​​ഗ്രാ​​മ​​ര്‍ ഓ​​ണ്‍ കോ​​ണ്‍ട്രാ​​ക്ട് ബെ​​യി​​സി​​സ് എ​​ന്ന് രേ​​ഖ​​പ്പെ​​ടു​​ത്ത​​ണം.
More News