University News
കുസാറ്റില്‍ ടെക്‌നിക്കല്‍ ഓഫീസര്‍ ഒഴിവ്
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല(​​കു​​സാ​​റ്റ്) യി​​ൽ ടെ​​ക്‌​​നി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍/​​എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നി​​യ​​ര്‍ ത​​സ്തി​​ക​​യി​​ലു​​ള്ള ഒ​​ഴി​​വി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ബി.​​ടെ​​ക് സി​​വി​​ല്‍ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, അ​​സി. എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നി​​യ​​ര്‍ ത​​സ്തി​​ക​​യി​​ല്‍ ഏ​​ഴു വ​​ര്‍ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം ഉ​​ള്ള​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം.

ശ​​ന്പ​​ളം 73,575/ രൂ​​പ. ജ​​ന​​റ​​ൽ വി​​ഭാ​​ഗ​​ത്തി​​ന് അ​​പേ​​ക്ഷ ഫീ​​സ് 670 രൂ​​പ, എ​​സ്‌​​സി/​​എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ന് 130 രൂ​​പ​​യു​​മാ​​ണ് അ​​പേ​​ക്ഷ ഫീ​​സ്. ഓ​​ണ്‍ലൈ​​ന്‍ അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ണ്‍ 30 ആ​​ണ്. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.cusat.ac.in സ​​ന്ദ​​ർ​​ശി​​ക്കു​​ക. അ​​പേ​​ക്ഷ​​യു​​ടെ പ​​ക​​ര്‍പ്പും അ​​നു​​ബ​​ന്ധ രേ​​ഖ​​ക​​ളും ര​​ജി​​സ്ട്രാ​​ര്‍, കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല, കൊ​​ച്ചി 22 എ​​ന്ന വി​​ലാ​​സ​​ത്തി​​ല്‍ ജൂ​​ലൈ അ​​ഞ്ചി​​നു മു​​ന്‍പ് ല​​ഭി​​ക്ക​​ണം. ക​​വ​​റി​​നു പു​​റ​​ത്ത് ആ​​പ്ലി​​ക്കേ​​ഷ​​ന്‍ ഫോ​​ര്‍ ദി ​​പോ​​സ്റ്റ് ഓ​​ഫ് ടെ​​ക്‌​​നി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍/​​എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് എ​​ൻജിനിയ​​ര്‍ ഓ​​ണ്‍ കോ​​ട്രാ​​ക്ട് ബെ​​യി​​സി​​സ് എ​​ന്ന് രേ​​ഖ​​പ്പെ​​ടു​​ത്ത​​ണം.
More News