• Logo

Allied Publications

Middle East & Gulf
ദു​ബാ​യിയി​ൽ ഒ​രു​ങ്ങു​ന്നു വ​ന്പ​ൻ വി​മാ​ന​ത്താ​വ​ളം
Share
ദു​ബാ​യി: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ളം ദു​ബാ​യി​യി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. നി​ല​വി​ലെ ദു​ബാ​യി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തേ​ക്കാ​ൾ അ​ഞ്ചി​ര​ട്ടി വ​ലി​പ്പ​മു​ള്ള​താ​യി​രി​ക്കും പു​തി​യ അ​ൽ മ​ക്തൂം അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ളം.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ ദു​ബാ​യി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ൽ മ​ക്തൂ​മി​ലേ​ക്കു മാ​റ്റും. വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും നി​ർ​മാ​ണം.

അ​ഞ്ച് സ​മാ​ന്ത​ര റ​ൺ​വേ​ക​ളും 400 എ​യ​ർ​ക്രാ​ഫ്റ്റ് ഗേ​റ്റു​ക​ളു​മ​ട​ക്കം പ്ര​തി​വ​ർ​ഷം 260 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും പു​തി​യ വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​വും. ഏ​ക​ദേ​ശം 3,000 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ച്ചെ​ല​വ്. ആ​ദ്യ​ഘ​ട്ടം 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കും.

പ്ര​വാ​സി​ശ്രീ വ​നി​താ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍.
സ​ല്‍​മാ​നി​യ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള വ​നി​താ സ​മ്മേ​ള​നം കെ​പി​എ വ​നി​താ വി​ഭാ​ഗ​മാ​യ പ
റി​യാ​ദ് ജീ​നി​യ​സ് ധാ​ര​ണാ​പ​ത്രം കൈ​മാ​റി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ​കാ​രി​ക വേ​ദി​യു​ടെ സം​ഘാ​ട​ന മി​ക​വി​ൽ ഗ്രാ​ന്‍റ്മാ​സ്റ്റ​ർ ജി.​എ​സ്.
സ​മ​രം മൂ​ലം ദു​രി​തം അ​നു​ഭ​വി​ച്ച യാ​ത്ര​ക്കാ​ർ​ക്ക് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ന​ഷ്‌ട​പ​രി​ഹാ​രം ന​ൽ​ക​ണം: ന​വ​യു​ഗം.
ദ​മാം: ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ മി​ന്ന​ൽ സ​മ​രം മൂ​ലം യാ​ത്ര മു​ട​ങ്ങി ദു​രി​തം അ​നു​ഭ​വി​ച്ച എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന
വ​യ​നാ​ട് സ്വ​ദേ​ശി​നി കു​വൈ​റ്റി​ല്‍ മ​രി​ച്ചു.
കു​വൈ​റ്റ് സി​റ്റി: വ​യ​നാ​ട് സ്വ​ദേ​ശി​നി​യാ​യ സ്ത്രീ ​കു​വൈ​റ്റി​ല്‍ മ​രി​ച്ചു.
കെ​പി​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്ലോ​ബ​ൽ പ്ര​വാ​സി മീ​റ്റ് സം​ഘ​ടി​പ്പി​ക്കും: അ​ബ്‌ദു​ൽ ​മു​ത്ത​ലി​ബ്.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​ഷ​യ​ങ്ങ​ളും സ​മ​ഗ്ര​മാ​യി ച​ർ​ച്ച ചെ​യ്ത്‌ പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി