• Logo

Allied Publications

Middle East & Gulf
‌യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി ഭ​വ​ന​സ​ന്ദ​ർ​ശ​നം ന​ട​ത്തി ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ
Share
കു​വൈ​റ്റ് സി​റ്റി: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ​യും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്‍റെ​യും വി​ജ​യ​ത്തി​നാ​യി അ​ബ്ബാ​സി​യ മേ​ഖ​ല​യി​ൽ ഭ​വ​ന​സ​ന്ദ​ർ​ശ​നം ന​ട​ത്തി ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി.

ഒ​ഐ​സി​സി കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക ന​ൽ​കി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് ഒ​രു വി​കാ​ര​മാ​ണെ​ന്നും ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​ത്വം സം​ര​ക്ഷി​ക്കാ​നും ജ​നാ​ധി​പ​ത്യം നി​ല​നി​ർ​ത്താ​നും കോ​ൺ​ഗ്ര​സി​നു മാ​ത്ര​മേ സാ​ധി​ക്കു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു മ​തേ​ത​ര സ​ർ​ക്കാ​ർ രാ​ജ്യ​ത്ത് വ​ര​ണ​മെ​ങ്കി​ൽ എ​ല്ലാ​വ​രും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ട് ന​ൽ​കി വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​മു​വേ​ൽ ചാ​ക്കോ,ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു ചെ​മ്പാ​ല​യം, ഒ​ഐ​സി​സി ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​പി​ൻ മ​ങ്ങാ​ട്ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് ച​ന്ദ്ര​ൻ, അ​ല​ക്സ് മാ​ന​ന്ത​വാ​ടി, ര​ജി കോ​രു​ത്,

യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് റോ​യ്, തോ​മ​സ് പ​ള്ളി​ക്ക​ൽ, ബി​ജി പ​ള്ളി​ക്ക​ൽ, ബി​ജു പാ​റ​യി​ൽ,ജ​സ്റ്റി​ൻ ജെ​യിം​സ്, സു​ജി​ത് മു​തു​കു​ളം, സാ​ബു​തോ​മ​സ്, നൈ​നാ​ൻ ജോ​ൺ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ന്യാ​കു​മാ​രി സ്വ​ദേ​ശി റി​യാ​ദി​ൽ അ​ന്ത​രി​ച്ചു.
റി​യാ​ദ്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ക​ന്യാ​കു​മാ​രി മു​ള​ൻ​കു​ഴി സ്വ​ദേ​ശി റി​യാ​ദി​ൽ അ​ന്ത​രി​ച്ചു.
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ റി​ഫ ഏ​രി​യ‌​യ്ക്ക് പു​തി​യ നേ​തൃ​ത്വം.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള റി​ഫ ഏ​രി​യ സ​മ്മേ​ള​നം ക​ഴി​ഞ്ഞ ദി​വ​സം മാ​മീ​ര്‍ ഗ്രാ​ന്
യു​എ​ഇ​യി​ൽ പു​തി​യ വാ​ത​ക​നി​ക്ഷേ​പം ക​ണ്ടെ​ത്തി.
ഷാ​ർ​ജ: യു​എ​ഇ​യി​ൽ പു​തി​യ വാ​ത​ക നി​ക്ഷേ​പം ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്.
റ​വ. പി.​ജെ. സി​ബി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സിറ്റി: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് ഇ​ട​വ​ക​യു​ടെ പു​തി​യ വി​കാ​രി​യാ​യി ചു​മ​ത​ല ഏ​ൽ​ക്കു​ന്ന റ​വ.
അറബ് ക്രിസ്ത്യൻ വനിത ഹൈഫ യൂണിവേഴ്സിറ്റി പ്രിൻസിപ്പൽ.
ടെ​​​ൽ അ​​​വീ​​​വ്: ഇ​​​സ്ര​​​യേ​​​ലി​​​ലെ ഹൈ​​​ഫ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി റെ​​​ക്ട​​​ർ പ​​​ദ​​​വി​​​യി​​​ൽ അ​​​റ​​​ബ് ക്രി​​​സ്ത്യ​​​ൻ വ​​​നി​​​ത​​