• Logo

Allied Publications

Middle East & Gulf
കേ​ളി ഹോ​ത്ത യൂ​ണി​റ്റ് ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു
Share
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ ഹോ​ത്ത യൂ​ണി​റ്റിന്‍റെ​ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന​കീ​യ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. ഹോ​ത്ത ബ​നീ ത​മീ​മി​ലെ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പാ​ർ​ക്കി​ൽ ഒ​രു​ക്കി​യ ഇ​ഫ്താ​റി​ൽ ഹോ​ത്ത​യി​ലെ മു​ൻ​സി​പ്പാ​ലി​റ്റി ചെ​യ​ർ​മാ​ൻ, ഹോ​ത്ത​യി​ലേ​യും പ​രി​സ​ര പ്രേ​ദേ​ശ​ങ്ങ​ളി​ലെ​യും പ്ര​മു​ഖ വ്യ​ക്തി​ക​ൾ, ഇ​ത​ര സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, പ്ര​ദേ​ശി​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ ആ​യി​ര​ത്തി​ലേ​റെ പേ​ർ ഇ​ഫ്താ​റി​ൽ പ​ങ്കെ​ടു​ത്തു.

ഹോ​ത്ത​യി​ലേ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും ഇ​ഫ്താ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യി​രു​ന്നു. കു​ടും​ബ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​കം സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. റി​യാ​ദി​ൽ നി​ന്നും 400 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഗ്രാ​മ​പ്ര​ദേ​ശ​ത്തെ ഇ​ഫ്താ​ർ വി​രു​ന്ന് വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് മ​ല​യാ​ളി​ക​ൾ​ക്ക് പു​റ​മേ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും വി​വി​ധ രാ​ജ്യ​ക്കാ​രും പൂ​ർ​ണസ​ഹ​ക​ര​ണം ന​ൽ​കി.

പ്ര​ദേ​ശ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ജ​ന​കീ​യ ഇ​ഫ്താ​റി​ന് നി​ർ​ലോ​ഭ​മാ​യ പി​ന്തു​ണ ന​ൽ​കി. ഇ​ഫ്താ​ർ വി​ജ​യ​ത്തി​നാ​യി സി​ദ്ധി​ഖ് ചെ​യ​ർ​മാ​നാ​യും അ​ബ്ദു​ൾ ക​ലാം ക​ൺ​വീ​ന​റാ​യും ശ്യാം​കു​മാ​ർ സാ​മ്പ​ത്തി​ക ക​ൺ​വീ​ന​റാ​യും ഷ​റ​ഫു​ദീ​ൻ പ​ബ്ലി​സി​റ്റി ക​മ്മ​റ്റി ക​ൺ​വീ​ന​റാ​യും 51 അം​ഗ സം​ഘാ​ട​ക സ​മി​തി​ക്ക് രൂ​പം ന​ൽ​കി​യി​രു​ന്നു. നൗ​ഷാ​ദ്, നി​യാ​സ്, അ​മീ​ൻ, ജ​യ​ൻ,ശ്യാം ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ ത്തി​ൽ ഭ​ക്ഷ​ണം തയാ​റാ​ക്കി.

അ​ൽ​ഖ​ർ​ജ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​ബ്ര​ഹ്മ​ണ്യ​ൻ, തി​ല​ക​ൻ, അ​ൽ​ഖ​ർ​ജ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഷ​ബി അ​ബ്ദു​ൾ സ​ലാം, വൈ​സ് പ്ര​സി​ഡന്‍റ് ഗോ​പാ​ല​ൻ, ഏ​രി​യ ക​മ്മിറ്റി അം​ഗ​ങ്ങ​ൾ റാ​ഷി​ദ് അ​ലി, സ​മ​ദ്, ര​മേ​ശ​ൻ, ഷാ​ജ​ഹാ​ൻ, ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ നാ​സ്‌​സ​ർ പൊ​ന്നാ​നി, യൂ​ണി​റ്റ് പ്ര​സി​ഡന്‍റ്​ ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റുമാ​യ സ​ജീ​ന്ദ്ര ബാ​ബു, യൂ​ണി​റ്റ് ട്ര​ഷ​റ​റും ഏ​രി​യ ആ​ക്ടിം​ഗ് ട്ര​ഷ​റ​റു​മാ​യ രാ​മ​കൃ​ഷ്ണ​ൻ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഉ​മ്മ​ർ മു​ക്താ​ർ, വി​വി​ധ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ, നി​ര​വ​ധി യൂ​ണി​റ്റം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഇ​ഫ്താ​റി​ന് നേ​തൃ​ത്വം ന​ൽ​കി.

വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.