• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി ബി​ഗ് ടി​ക്ക​റ്റ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി
Share
അ​ബു​ദാ​ബി: മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പ്പേ​രെ കോ​ടീ​ശ്വ​ര​ന്മാ​രാ​ക്കി​യ അ​ബു​ദാ​ബി ബി​ഗ് ടി​ക്ക​റ്റ് താ​ത്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു. യു​എ​ഇ​യി​ൽ അ​ടു​ത്തി​ടെ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന പു​തി​യ ഗെ​യി​മിം​ഗ് ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്.

അ​തേ​സ​മ​യം ഇ​തി​നോ​ട​കം വി​റ്റ ടി​ക്ക​റ്റു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് മു​ൻ​നി​ശ്ച​യി​ച്ച​പോ​ലെ ന​ട​ക്കും. ടി​ക്ക​റ്റു​ക​ൾ വി​റ്റ 262ാം സീ​രി​സി​ന്‍റെ ന​റു​ക്കെ​ടു​പ്പ് മു​ൻ​നി​ശ്ച​യി​ച്ച പ്ര​കാ​രം ഈ മാസം മൂ​ന്നി​നു​ത​ന്നെ ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഒ​രു കോ​ടി ദി​ർ​ഹ​ത്തി​ന്‍റെ ഒ​ന്നാം സ​മ്മാ​നം ഉ​ൾ​പ്പെ​ടെ എ​ല്ലാ സ​മ്മാ​ന​ങ്ങ​ളും വി​ജ​യി​ക​ൾ​ക്ക് ന​ൽ​കു​മെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ