• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി സ്നേ​ഹ​കൂ​ട്ടാ​യ്മ​യു​ടെ ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കി ന​വ​യു​ഗം തു​ഗ്ബ മേ​ഖ​ല ക​മ്മി​റ്റി
Share
തു​ഗ്ബ: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി തു​ഗ്ബ മേ​ഖ​ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം സാ​മ്പ​ത്തി​ക​വ്യ​ത്യാ​സ​ങ്ങ​ൾ​ക്കു​മ​പ്പു​റം പ്ര​വാ​സ​ലോ​ക​ത്ത് നി​ല​നി​ൽ​ക്കു​ന്ന പ​ര​സ്പ​ര​സ്നേ​ഹ​ത്തി​ന്റെ​യും‌ സൗ​ഹൃ​ദ​ത്തി​ന്‍റെയും വി​ളം​ബ​ര​മാ​യി മാ​റി.

തു​ഗ്ബ ബ​ഗ്ല​ഫ് സ​ന​യ​യി​ലു​ള്ള അ​ബു ഹൈ​ദം ഷീ​ഷ ഹാ​ളി​ൽ ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും കു​ടും​ബ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

ന​വ​യു​ഗം കേ​ന്ദ്ര​നേ​താ​ക്ക​ളാ​യ ഷി​ബു​കു​മാ​ർ, പ​ദ്മ​നാ​ഭ​ൻ മ​ണി​ക്കു​ട്ട​ൻ, നി​സ്‌​സാം കൊ​ല്ലം, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, അ​രു​ൺ ചാ​ത്ത​ന്നൂ​ർ, ശ​ര​ണ്യ ഷി​ബു, മീ​നു അ​രു​ൺ, സ​ന്തോ​ഷ് ച​ങ്ങോ​ലി​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​ഫ്താ​ർ സം​ഗ​മ പ​രി​പാ​ടി​ക​ൾ​ക്ക് ന​വ​യു​ഗം നേ​താ​ക്ക​ളാ​യ പ്രി​ജി കൊ​ല്ലം, ദാ​സ​ൻ രാ​ഘ​വ​ൻ, നി​യാ​സ് ബി​നു, ഉ​ണ്ണി, പോ​ൾ​സ​ൺ, സ്റ്റീ​ഫ​ൻ, സി​റാ​ജ്, സി​ജി​ൽ, ര​ഞ്ചി​ത്, പ്രി​ൻ​സ്, രാ​ജ​ൻ, ആ​തി​ര ദി​ലീ​പ്, സു​റു​മി ന​സീം, സ​ന്തോ​ഷ് ന​ന്ദ​നം, പ്ര​തീ​ഷ്, ഷ​ൻ​മു​ഖ​ൻ, നി​സാ​ർ കൊ​ല്ലം, സാ​ബു, മു​ഹ​മ്മ​ദ് നൈ​നാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ