• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് കെ​എം​സി​സി മെ​ഗാ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെ​എം​സി​സി സം​സ്ഥാ​ന ക​മ്മി​റ്റി മെ​ഗാ ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ഹ​രി​ത് കേ​ധ​ൻ ശീ​ല​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഹ​മ്മ​ദ്‌ അ​ൽ ഫ​ലാ​ഹ് മു​ഖ്യാ​തി​ഥിയായി ​പങ്കെടുത്തു.

സു​ബൈ​ർ മൗ​ല​വി അ​ല​ക്കാ​ട് റം​സാ​ൻ സ​ന്ദേ​ശം കൈ​മാ​റി. കു​വൈ​റ്റി​ലെ മ​ത സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രാ​ഷ്ട്രീ​യ വാ​ണി​ജ്യ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള പ്ര​ഗ​ത്ഭ​രാ​യ വ​ർ​ഗീ​സ് പു​തു​കു​ള​ങ്ങ​ര, ഹി​ദാ​യ​ത്തു​ള്ള, മു​ഹ​മ്മ​ദ​ലി വി.​പി. ഹം​സ പ​യ്യ​ന്നൂ​ർ, ഷ​ബീ​ർ ക്വാ​ളി​റ്റി, രാ​ജേ​ഷ്, ഷ​ഫാ​സ് അ​ഹ​മ്മ​ദ്‌, ഷ​രീ​ഫ് പി.​ടി, ഷ​ബീ​ർ മ​ണ്ടോ​ളി, അ​ൻ​വ​ർ, അ​ബ്ദു​റ​ഹ്മാ​ൻ, മു​ഹ​മ്മ​ദ്‌ റ​ഫീ​ഖ്, മു​സ്ത​ഫ ദാ​രി​മി, സി​ദ്ദീ​ഖ് വ​ലി​യ​ക​ത്ത്, ബ​ഷീ​ർ ബാ​ത്ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.



സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി സ്കീ​മി​ന്‍റെ ആ​ദ്യ ഗ​ഡു ഇ​ഫ്താ​ർ സം​ഗ​മ വേ​ദി​യി​ൽ വ​ച്ച് ബേ​പ്പു​ർ, കോ​ട്ട​ക്ക​ൽ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ​ക്ക് കൈ​മാ​റി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​റ​ഫു​ദ്ധീ​ൻ ക​ണ്ണേ​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഹാ​രി​സ് വ​ള്ളി​യോ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. അ​ബ്ദു​ൽ ഹ​കീം അ​ഹ്സ​നി ഖി​റാ​അ​തും സ​യ്യി​ദ് ഗാ​ലി​ബ്‌ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ പ്രാ​ർ​ഥ​ന​യും ന​ട​ത്തി.

സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ക്ബാ​ൽ മാ​വി​ലാ​ടം, ഖാ​ലി​ദ് ഹാ​ജി, ഫാ​റൂ​ഖ് ഹ​മ​ദാ​നി, എം.​ആ​ർ. നാ​സ​ർ, ഡോ. ​മു​ഹ​മ്മ​ദ​ലി, ഷാ​ഫി കൊ​ല്ലം, അ​സ്‌​ലം കു​റ്റി​ക്കാ​ട്ടൂ​ർ, ഗ​ഫൂ​ർ വ​യ​നാ​ട്, ഫാ​സി​ൽ കൊ​ല്ലം, എ​ഞ്ചി​നീ​യ​ർ മു​ഷ്താ​ക് ഷാ​ഹു​ൽ ബേ​പ്പു​ർ, ഇ​ല്യാ​സ് വെ​ന്നി​യൂ​ർ മ​ണ്ഡ​ലം ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ