• Logo

Allied Publications

Middle East & Gulf
വെ​ള്ളി​യാ​ഴ്ച പ്രാ​ര്‍​ഥ​ന; ജ​റു​സ​ലേ​മി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് പോ​ലീ​സു​കാ​രെ വി​ന്യ​സി​ക്കും
Share
ടെ​ൽ അ​വീ​വ്: റം​സാ​നി​ലെ ആ​ദ്യ വെ​ള്ളി​യാ​ഴ്ച അ​ല്‍​അ​ഖ്സ മ​സ്ജി​ദി​ൽ പ്രാ​ര്‍​ഥ​ന​ക​ള്‍ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​റു​സ​ലേ​മി​ലെ പ​ഴ​യ ന​ഗ​ര​ത്തി​ലു​ട​നീ​ളം ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ല്‍ പോ​ലീ​സ് സേ​ന അ​റി​യി​ച്ചു.

കൂ​ടു​ത​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി വെ​ള്ളി​യാ​ഴ്ച പ്രാ​ര്‍​ഥ​ന​യ്ക്ക് ഞ​ങ്ങ​ള്‍ ത​യാ​റാ​ണ്. പോ​ലീ​സു​കാ​രി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രും ടെ​മ്പി​ള്‍ മൗ​ണ്ട് മേ​ഖ​ല​യി​ലാ​യി​രി​ക്കു​മെ​ന്ന് പോ​ലീ​സ് വ​ക്താ​വ് മി​രി​ത് ബെ​ന്‍ മേ​യ​ര്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച റം​സാ​ൻ ആ​രം​ഭി​ച്ച​ത് മു​ത​ല്‍ നൂ​റു​ക​ണ​ക്കി​ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കി​ഴ​ക്ക​ന്‍ ജ​റു​സ​ലേ​മി​ലെ പ​ഴ​യ ന​ഗ​ര​ത്തി​ല്‍ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. ഈ ​റം​സാ​നെ ശാ​ന്ത​മാ​ക്കാ​ന്‍ ഞ​ങ്ങ​ള്‍ എ​ല്ലാം ചെ​യ്യു​മെ​ന്ന് അ​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

തീ​വ്ര​വാ​ദി​ക​ളും ഹ​മാ​സും (പ​ല​സ്തീ​നി​യ​ന്‍) ഇ​സ്‌​ലാ​മി​ക് ജി​ഹാ​ദും പോ​ലു​ള്ള ഭീ​ക​ര സം​ഘ​ട​ന​ക​ള്‍ മേ​ഖ​ല​യെ പ്ര​കോ​പി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന​ത് ര​ഹ​സ്യ​മ​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

റം​സാ​ൻ മാ​സ​ത്തി​ന്‍റെ ആ​ദ്യ ആ​ഴ്ച​യി​ല്‍ മു​സ്‌​ലിം​ക​ൾ​ക്ക് മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലെ​തു​പോ​ലെ അ​ല്‍​അ​ഖ്‌​സ പ​ള്ളി​യി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ആ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, അ​ധി​നി​വേ​ശ വെ​സ്റ്റ് ബാ​ങ്കി​ല്‍ നി​ന്ന് അ​ല്‍​അ​ഖ്‌​സ​യി​ലേ​ക്ക് വ​രു​ന്ന പ​ല​സ്തീ​നി​ക​ള്‍ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് പോ​ലീ​സ് പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ല്‍ 55 വ​യ​സും അ​തി​ല്‍ കൂ​ടു​ത​ലു​മു​ള്ള പു​രു​ഷ​ന്മാ​രും 50 വ​യ​സി​നു മു​ക​ളി​ലു​ള്ള സ്ത്രീ​ക​ളും മാ​ത്ര​മേ പ​ള്ളി പ​രി​സ​ര​ത്ത് പ്ര​വേ​ശി​ക്കാ​ന്‍ അ​നു​വ​ദി​ക്കൂ​വെ​ന്ന് സ​ര്‍​ക്കാ​ര്‍ വ​ക്താ​വ് ഒ​ഫി​ര്‍ ഗെ​ന്‍​ഡ​ല്‍​മാ​ന്‍ പ​റ​ഞ്ഞു.

വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.