• Logo

Allied Publications

Middle East & Gulf
അ​ൽ ഐ​ൻ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ കൊ​യ്ത്തു​ത്സ​വം ഞാ​യ​റാ​ഴ്ച
Share
അ​ൽ ഐ​ൻ: അ​ൽ ഐ​ൻ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്പി​രി​റ്റ് ഓ​ഫ് ദ ​യൂ​ണി​യ​ൻ ആ​ച​ര​ണ​വും കൊ​യ്ത്തു​ത്സ​വ​വും അ​ൽ ഐ​ൻ മ​സ്യ​ദി​ലു​ള്ള ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ത്ത​പ്പെ​ടു​ന്നു. കൊ​യ്ത്തു​ത്സ​വ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ​യും കാ​ൽ​നാ​ട്ടു ക​ർ​മം റ​വ.​ലി​നു ജോ​ർ​ജും നി​ർ​വ​ഹി​ച്ചു.

ആ​മേ​ൻ മ്യൂ​സി​ക് ഒ​രു​ക്കു​ന്ന സം​ഗീ​ത സ​ന്ധ്യ​യും ഇ​ട​വ​കാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ, ത​ട്ടു​ക​ട​ക​ൾ, മെ​ഡി​ക്ക​ൽ ക്യാ​മ്പ്‌, ലേ​ലം, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഗെ​യിം​സ് എ​ന്നി​വ കൊ​ണ്ട്‌ ആ​ക​ർ​ഷ​ക​മാ​കു​ന്ന കൊ​യ്ത്തു​ത്സ​വ​ത്തി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​പി ജെ. ​തോ​മ​സ്, ‌ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബാ​ബു ടി. ​ജോ​ർ​ജ്, സെ​ക്ര​ട്ട​റി ബി​ജു ജോ​ർ​ജ്, ഫൈ​നാ​ൻ​സ്‌ ട്ര​സ്റ്റി സാം​സ​ൺ കോ​ശി, അ​ക്കൗ​ണ്ട്സ്‌ ട്ര​സ്റ്റി ജി​നു സ്ക​റി​യ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജി​ജു ഏ​ബ്ര​ഹാം ജോ​ർ​ജ് എ​ന്നി​വ​ർ വി​ശ​ദീ​ക​രി​ച്ചു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ