• Logo

Allied Publications

Middle East & Gulf
മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്‌ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സ​മൂ​ഹ​ത്തി​ന്‍റെ സാ​ഹോ​ദ​ര്യ​ത്തി​നും സാം​സ്കാ​രി​ക ബ​ന്ധ​ങ്ങ​ൾ​ക്കും ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ളു​ടെ പ്രാ​ധാ​ന്യം വ​ലു​താ​ണെ​ന്നും ഇ​തുപോ​ലു​ള്ള കൂ​ട്ടാ​യ്മ​ക​ൾ​ക്ക് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്‌ നേ​തൃ​ത്വം ന​ൽ​കാ​റു​ണ്ടെ​ന്നും ചെ​യ​ർ​മാ​നും സി​ഇ​ഒ​യു​മാ​യ മു​സ്ത​ഫ ഹം​സ അ​റി​യി​ച്ചു.

റം​സാ​ൻ സ​ന്ദേ​ശം ന​ൽ​കി​യ ഷ​റ​ഫു​ദ്ധീ​ൻ സൂ​ഫി റം​സാ​ന്‍റെ​യും നോ​മ്പി​ന്‍റെ​യും പ്രാ​ധാ​ന്യ​വും അ​തു മ​നു​ഷ്യ​കു​ല​ത്തി​നു ന​ൽ​കു​ന്ന ന​ന്മ​യു​ടെ​യും സ​ഹ​ന​ത്തി​ന്‍റെ​യും പ്രാ​ധാ​ന്യ​വും വി​വ​രി​ച്ചു.

പ്ര​വാ​സി​ക​ൾ​ക്ക് സൗ​ഹൃ​ദം പ​ങ്കി​ടാ​നു​ള്ള ഒ​രു വേ​ദി കൂ​ടി​യാ​യി മാ​റി​യ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ സ്ഥാ​ന​പ​തി​മാ​ർ, ഡി​പ്ലോ​മാ​റ്റു​ക​ൾ, കു​വൈ​റ്റ്‌ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​പ്ര​തി​നി​ധി​ക​ൾ, സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക വ്യ​ക്തി​ത്വ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്‌ മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ​മാ​രാ​യ ഇ​ബ്രാ​ഹിം കു​ട്ടി, ഡോ.​ബി​ജി ബ​ഷീ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ