• Logo

Allied Publications

Middle East & Gulf
ബ​ഹറിനിൽ 2000 പ്ര​വാ​സി​ക​ൾ​ക്ക് വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ച് നൽകുന്നു
Share
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫ​യ​റി​ന്‍റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ഘോ​ഷ​ങ്ങ​ൾ എ​ല്ലാ​വ​രു​ടെ​തു​മാ​ക​ട്ടെ എ​ന്ന പേ​രി​ൽ ഈ​ദ് ദി​ന​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബ​ഹറി​നി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ 2000 പ്ര​വാ​സി​ക​ൾ​ക്ക് വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ച് എ​ത്തി​ച്ച് ന​ൽ​കു​ന്നു.

വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ച് വി​ജ​യ​ത്തി​നാ​യി വെ​ൽ​കെ​യ​ർ ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റം ചെ​യ​ർ​മാ​നും ബ​ഷീ​ർ വൈ​ക്കി​ല​ശേരി, മൊ​യ്തു തി​രു​വ​വ​ള്ളൂ​ർ എ​ന്നി​വ​ർ വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രും മ​ജീ​ദ് ത​ണ​ൽ, എ ​വൈ ഹാ​ഷിം, മു​ഹ​മ്മ​ദ് അ​മീ​ൻ, ല​ക്ഷ്മ​ൺ, ഷ​ഫീ​ഖ്, ഫ​സ​ലു​ർ റ​ഹ്മാ​ൻ, ഷി​ജി​ന ആ​ഷി​ഖ്, ഷാ​ഹു​ൽ​ഹ​മീ​ദ് വെ​ന്നി​യൂ​ർ, അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി, വ​ഫ ഷാ​ഹു​ൽ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ച് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സി സ​മൂ​ഹ​ത്തി​നി​ട​യി​ൽ സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും ചേ​ർ​ത്ത് പി​ടി​ക്ക​ലും വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന​താ​ണ് വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ചി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​ത് എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി ​എം മു​ഹ​മ്മ​ദ​ലി സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റം ന​ന്ദി​യും പ​റ​ഞ്ഞു. വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ചു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കും കൂ​ട്ടാ​യ്മ​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും 3991 6500‬, 3913 2324 ,​ 3597 6986 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ