• Logo

Allied Publications

Middle East & Gulf
കേ​ളി അ​ൽ​ഗു​വ​യ യു​ണി​റ്റ് ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മു​സാ​ഹ്മി​യ ഏ​രി​യ അ​ൽ​ഗു​വ​യ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന​കീ​യ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. ഗു​വ​യ സി​റ്റി​യി​ലെ ഇ​സ്ത്ര​ഹ​യി​ൽ ന​ട​ന്ന ഇ​ഫ്താ​റി​ൽ പ്ര​ദേ​ശ​ത്തെ പ്ര​വാ​സി​ക​ളാ​യ വി​വി​ധ രാ​ജ്യ​ക്കാ​രും സ്വ​ദേ​ശി​ക​ളും മു​സാ​ഹ്മി​യ, റു​വൈ​ദ, അ​ൽ ഗു​വ​യ്യ എ​ന്നീ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള കേ​ളി അം​ഗ​ങ്ങ​ളും നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. ഇ​ഫ്താ​റി​ന്‍റെ വി​ജ​യ​ത്തി​നാ​യി നെ​ൽ​സ​ൺ ചെ​യ​ർ​മാ​നാ​യും സു​രേ​ഷ് കു​മാ​ർ ക​ൺ​വീ​ന​റും ശ്യാം ​ട്ര​ഷ​റ​റു​മാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി​ക്ക് രൂ​പം ന​ൽ​കി​യി​രു​ന്നു. പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​റാ​യി ലാ​ൽ, ഭ​ക്ഷ​ണ ക​മ്മിറ്റി ക​ൺ​വീ​ന​റാ​യി ബാ​ബു എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ച്ചു.

ഏ​രി​യ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ജെ​റി തോ​മ​സ്, എ​രി​യ പ്ര​സി​ഡ​ന്‍റ് ന​ട​രാ​ജ​ൻ, ഏ​രി​യ ക​മ്മ​റ്റി അം​ഗം ഗോ​പി, റു​വൈ​ദ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി നാ​സ​ർ, അ​ൽ​ഗു​വ​യ്യ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​നീ​ഷ് അ​ബൂ​ബ​ക്ക​ർ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് എ​ന്നി​വ​രും ഇ​ഫ്താ​റി​ൽ പ​ങ്കെ​ടു​ത്തു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ