• Logo

Allied Publications

Middle East & Gulf
മ​ഞ്ചേ​രി വെ​ല്‍​ഫെ​യർ അ​സോ​സി​യേ​ഷൻ ഇ​ഫ്താർ മീ​റ്റ് സംഘടിപ്പിച്ചു
Share
മ​ഞ്ചേ​രി: റി​യാ​ദി​ലെ മ​ഞ്ചേ​രി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മ​ഞ്ചേ​രി വെ​ല്‍​ഫെ​യ൪ അ​സോ​സി​യേ​ഷ​ന്‍റെ ഇ​ഫ്താ൪ മീ​റ്റ് പ്ര​വ൪​ത്ത​ക ബാ​ഹു​ല്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

സു​ലൈ​യി​ലെ ബി​ലാ​ദി ഇ​സ്തി​റാ​ഹ​യി​ല്‍ വച്ചു ന​ട​ന്ന ഇ​ഫ്താർമീ​റ്റി​ല്‍ അം​ഗ​ങ്ങ​ൾ​ക്ക് ന​ല്‍​കു​ന്ന തി​രി​ച്ച​റി​യ​ല്‍ കാ൪​ഡി​ന്‍റെ പ്ര​കാ​ശ​ന ക൪​മ്മം അ​സോസി​യേ​ഷ​ന്‍റെ മു​തിർന്ന അം​ഗ​വും കാ​ര്യ​ദ൪​ശി​യു​മാ​യ എൻ.​ടി റ​സാ​ഖി(​കു​ഞ്ഞി​പ്പ)​ന് മു​ഖ്യ ര​ക്ഷാ​ധി​കാ​രി മു​ര​ളീ​ധ​രൻ ഡി.​കെ ന​ല്‍​കി​കൊ​ണ്ട് നിർ​വഹി​ച്ചു.

അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ മെ​മ്പ൪​ഷി​പ്പ് കാ​മ്പ​യിൻ ഭം​ഗി​യാ​യി ന​ട​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ്ര​സി​ഡ​ന്‍റ് സാ​ലി​ഹ് സി.​കെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ല​വി പു​തു​ശ്ശേ​രി, മു​ര​ളി കീ​ഴ് വീ​ട്,സാ​ക്കി​ർ, അ​ൻ​സാ​ർ എ​പി, കെ ​വി ബാ​ബു, മു​ഹ്സി​ൻ ത​ലാ​പ്പി​ൽ, മു​ഹ​മ്മ​ദ​ലി അ​മ്പാ​യ​ത്തി​ങ്ങ​ൽ , ഷ​മീ​ർ കാ​രാ​ട​ൻ, ജാ​ഫ​ർ പു​ല്ലൂ​ർ തു​ട​ങ്ങി​യ​വ൪ നേ​തൃ​ത്വം ന​ല്‍​കി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബ​ഷീർ വ​ല്ലാ​ഞ്ചി​റ സ്വാ​ഗ​ത​വും ട്ര​ഷ​റർ ജം​ഷി​ദ് ന​ന്ദി​യും പ​റ​ഞ്ഞു

വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.