• Logo

Allied Publications

Middle East & Gulf
കെ​ഫാ​ക് അ​ന്ത​ർ ജി​ല്ലാ സോ​ക്ക​ർ മാ​സേ​ഴ്സ് ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ 12 മു​ത​ൽ
Share
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട് ലൈ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ച് കെ​ഫാ​ക് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ൾ 12നു ​ആ​രം​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പ്ര​മു​ഖ​രാ​യ 10 ടീ​മു​ക​ളാ​ണ് ഇ​ത്ത​വ​ണ സോ​ക്ക​ർ മാ​സ്റ്റേ​ഴ്സ് ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

വി​വി​ധ ജി​ല്ലാ അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ജി​ല്ലാ ടീ​മു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. 2012ൽ ​ഏ​താ​നും ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച കെ​ഫാ​ക് ഇ​ന്ന് മി​ഡി​ൽ ഈ​സ്റ്റി​ലെ ത​ന്നെ മി​ക​ച്ച ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ സം​ഘാ​ട​ക​രാ​യി വ​ള​ർ​ന്നു ക​ഴി​ഞ്ഞി​രി​ക്കു​ന്നു.

വൈ​വി​ധ്യ​മാ​ർ​ന്ന ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ളു​ടെ ഒ​രു വ​ർ​ഷ​ത്തോ​ളം നീ​ളു​ന്ന സീ​സ​ൺ ഒ​രു​ക്കു​ന്ന ഗ​ൾ​ഫി​ലെ ഏ​ക പ്ര​വാ​സി സം​വി​ധാ​ന​മാ​ണ് കേ​ഫാ​ക്. 18 അ​ഫി​ലി​യേ​റ്റ​ഡ് ക്ല​ബു​ക​ളി​ലെ 36 ടീ​മു​ക​ളാ​ണ് സോ​ക്ക​ർ ലീ​ഗി​ൽ ക​ളി​ക്കു​ന്ന​ത്.

ആ​യി​ര​ത്തോ​ളം ര​ജി​സ്റ്റേ​ർ​ഡ് ക​ളി​ക്കാ​ർ മാ​സ്റ്റേ​ഴ്സ് ലീ​ഗി​ലൂ​ടെ​യും ക​ളി​ക്കും. 350 മ​ത്സ​ര​ങ്ങ​ള​ട​ങ്ങു​ന്ന ഒ​രു വ​ർ​ഷം നീ​ളു​ന്ന സീ​സ​ൺ നി​യ​ന്ത്രി​ക്കു​ന്ന​ത് കേ​ഫാ​ക്കി​ന്റെ സ്വ​ന്തം റ​ഫ​റി​മാ​രാ​ണ്. വി​ര​സ​മാ​യ പ്ര​വാ​സി ഒ​ഴി​വു​വേ​ള​ക​ളെ ഫു​ട്ബാ​ളി​ലൂ​ടെ ആ​ന​ന്ദ​ക​ര​മാ​ക്കു​ക​യാ​ണ് കെ​ഫാ​ക് ചെ​യ്യു​ന്ന​ത്.

ഐ.​എം. വി​ജ​യ​ൻ, മു​ഹ​മ്മ​ദ് റാ​ഫി, അ​ന​സ് എ​ട​ത്തൊ​ടി​ക തു​ട​ങ്ങി​യ മു​ൻ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളും മ​റ്റു പ്ര​മു​ഖ​രും ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ കെ​ഫാ​ക് അ​തി​ഥി​ക​ളാ​യി കു​വൈ​റ്റി​ൽ വ​ന്നി​ട്ടു​ണ്ടാ​യി​രു​ന്നു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ