• Logo

Allied Publications

Middle East & Gulf
മ​ക്ക ഐ​സി​എ​ഫ് ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
മ​ക്ക: ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ​സി​എ​ഫ്) മ​ക്ക സെ​ൻ​ട്ര​ൽ ഘ​ട​ക​ത്തി​ന് കീ​ഴി​ൽ ബ​ദ്ർ സ്മൃ​തി​യും വി​പു​ല​മാ​യ ഇ​ഫ്താ​റും ന​ട​ന്നു. നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ഇ​ഫ്താ​ർ ഗം​ഭീ​ര​മാ​യി.

ആ​ദ​ർ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യി വി​ശ്വാ​സം ആ​യു​ധ​മാ​ക്കി ധ​ർ​മ സ​മ​രം ന​ട​ത്തി​യ ബ​ദ​ർ പോ​രാ​ളി​ക​ൾ എ​ന്നും വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന് പ്ര​ചോ​ദ​ന​മാ​ണെ​ന്ന് എസ്‌വെെഎസ് കേ​ര​ള സാ​ന്ത്വ​നം ക​ൺ​വീ​ന​ർ ഡോ. ദേ​വ​ർ​ഷോ​ല അ​ബ്ദു​സ​ലാം മു​സ്‌​ലി​യാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബ​ദ്ർ സ്മൃ​തി ഉ​ദ്​ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ മ​നു​ഷ്യ​ർ​ക്കും ന​ന്മ ചെ​യ്യു​ന്ന​വ​നാ​ണ് യ​ഥാ​ർ​ഥ വി​ശ്വാ​സി, അ​വ​ന് മ​നു​ഷ്യ​രോ​ട് മാ​ത്ര​മ​ല്ല എ​ല്ലാ ദൈ​വ സൃ​ഷ്ടി​ക​ളോ​ടും ക​രു​ണ​യു​ണ്ടാ​വും അ​പ്പോ​ൾ മാ​ത്ര​മേ വി​ശ്വാ​സം പൂ​ർ​ണ്ണ​മാ​കൂ എന്ന് അ​ദ്ദേ​ഹം ഓ​ർ​മപ്പെ​ടു​ത്തി.

ഇ​ഫ്താ​റി​ന് റ​ഷീ​ദ് അ​സ്ഹ​രി, ജ​മാ​ൽ ക​ക്കാ​ട്, അ​ബൂ​ബ​ക്ക​ർ ക​ണ്ണൂ​ർ, ശി​ഹാ​ബ് കു​റു​ക​ത്താ​ണി, നാ​സ​ർ ത​ച്ചം​പൊ​യി​ൽ, മു​ഹ​മ്മ​ദ​ലി കാ​ട്ടി​പ്പാ​റ, ഗ​ഫൂ​ർ കോ​ട്ട​ക്ക​ൽ, മു​നീ​ർ കാ​ന്ത​പു​രം, മു​ഹ​മ്മ​ദ്‌ സ​അ​ദി, ക​ബീ​ർ പ​റ​മ്പി​ൽ​പീ​ടി​ക, ഷ​ബീ​ർ ഖാ​ലി​ദ്, സ​ലാം ഇ​രു​മ്പു​ഴി, സു​ഹൈ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ