• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി ഭാ​ര​തി റം​സാ​ൻ റി​ലീ​ഫ് ന​ട​ത്തി
Share
കൊ​ട്ടാ​ര​ക്ക​ര: റം​സാ​ൻ വ്ര​താ​നു​ഷ്ഠാ​ന​ത്തി​ന്‍റെ 28ാം ദി​ന​ത്തി​ൽ പ്ര​വാ​സി ഭാ​ര​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച റം​സാ​ൻ റി​ലീ​ഫ് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ളു​ടെ വി​ത​ര​ണം ന​ട​ന്നു. ഇ​മാം അ​ൽ​ഹാ​ജ് പി.​എ​ച്ച്. അ​ബ്ദു​ൽ ഗ​ഫാ​ർ മൗ​ല​വി റം​സാ​ൻ സ​ന്ദേ​ശം ന​ൽ​കി റി​ലീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ പ്ര​വാ​സി ബ​ന്ധു ഡോ. ​എ​സ്. അ​ഹ​മ്മ​ദ് അ​ധ്യക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ശ​ശി ആ​ർ. നാ​യ​ർ, കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​കു​ര്യാ​ത്തി ഷാ​ജി, ബേ​ബി ജ​യ​രാ​ജ്, ഷീ​ജ പേ​യാ​ട്, ശൈ​ല​ജ മ​ണ്ണ​ന്ത​ല, ഹാ​ജി എ​സ്. മു​ഹ​മ്മ​ദ്ക​ണ്ണ്, എ​ച്ച്. ഷം​ഷു​ദീ​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ര​തീ​ഷ് ത​മ്പാ​നൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​ള്ള​ക്ക​ട​വ് സെ​ൻ​ട്ര​ൽ മ​സ്ജി​ദ് ഇ​മാം സ​യി​ദ് അ​ബ്ദു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥന ന​ട​ത്തി. 200 പേ​ർ​ക്കാ​ണ് റം​സാ​ൻ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ