• Logo

Allied Publications

Middle East & Gulf
ശ്രീ​ലാ​ലി​ന് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Share
ദ​മാം: 26 വ​ർ​ഷം നീ​ണ്ട സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം ദ​മാം മേ​ഖ​ല ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ലാ​ലി​ന്‌ ഊ​ഷ്മ​ള​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ദ​മാം അ​ൽ അ​ബീ​ർ ഹാ​ളി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​വാ​ഹി​ദ് കാ​ര്യ​റ ഉ​പ​ഹാ​രം ശ്രീ​ലാ​ലി​നു സ​മ്മാ​നി​ച്ചു.

ന​വ​യു​ഗം നേ​താ​ക്ക​ളാ​യ ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി, ഷാ​ജി മ​തി​ല​കം, ഗോ​പ​കു​മാ​ർ, നി​സാം കൊ​ല്ലം, ബെ​ൻ​സി മോ​ഹ​ൻ, ഷി​ബു​കു​മാ​ർ, ഉ​ണ്ണി മാ​ധ​വം, ബി​നു കു​ഞ്ഞു, ദാ​സ​ൻ രാ​ഘ​വ​ൻ, വി​നീ​ഷ്, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, സം​ഗീ​ത ടീ​ച്ച​ർ, ന​ന്ദ​കു​മാ​ർ, രാ​ജ​ൻ കാ​യം​കു​ളം, റ​ഷീ​ദ് പു​ന​ലൂ​ർ, വ​ർ​ഗീ​സ്, റി​യാ​സ്, സ​ന്തോ​ഷ്, സു​ദേ​വ​ൻ, ശെ​ൽ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​ത്ത​നം​തി​ട്ട വ​ഴ​മു​ട്ടം സ്വ​ദേ​ശി​യാ​യ ശ്രീ​ലാ​ൽ, കു​ടും​ബ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. 26 വ​ർ​ഷ​മാ​യി ദ​മ്മാ​മി​ലെ സാ​മി​ൽ ക​മ്പ​നി​യി​ൽ സീ​നി​യ​ർ ഡ്രാ​ഫ്റ്റു​മാ​ൻ ആ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ രൂ​പീ​ക​ര​ണ​കാ​ലം മു​ത​ൽ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​ണ്. കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം, ദ​മാം മേ​ഖ​ല ട്രെ​ഷ​റ​ർ എ​ന്നി​ങ്ങ​നെ വി​വി​ധ ചു​മ​ത​ല​ക​ൾ ​വ​ഹി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഘാ​ട​ക​പാ​ട​വം ന​വ​യു​ഗ​ത്തി​ന്‍റെ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ പ​രി​പാ​ടി​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യാ​യ സു​മി ന​വ​യു​ഗം വാ​യ​ന​വേ​ദി​യു​ടെ മു​ൻ സെ​ക്ര​ട്ട​റി​യും കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വുമായി​രു​ന്നു. സൂ​ര​ജ് ലാ​ൽ, ധീ​ര​ജ് ലാ​ല് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

വ​ഴി​യി​ൽ നി​ന്ന് ല​ഭി​ച്ച വാ​ച്ച് പോ​ലീ​സി​ന് കെെ​മാ​റി; ദു​ബാ​യി‌‌​യി​ൽ ഇ​ന്ത്യ​ൻ ബാ​ല​ന് ആ​ദ​രം.
ദു​ബാ​യി: ക​ള​ഞ്ഞു​കി​ട്ടി​യ വാ​ച്ച് പോ​ലീ​സിന് ‌കെെ​മാ​റി​യ ഇ​ന്ത്യ​ൻ ബാ​ല​ൻ മു​ഹ​മ്മ​ദ് അ​യാ​ൻ യൂ​നി​സി​നെ ആ​ദ​രി​ച്ച് ദു​ബാ​യി പോ​ലീ​സ്.
ഖ​ത്ത​ര്‍ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി യൂ​സ​ഫ​ലി.
ദോ​ഹ: ഖ​ത്ത​ർ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് അ​ല്‍​ഥാ​നി​യു​മാ​യി ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
പ​രി​സ്ഥി​തി സം​ര​ക്ഷ​ക​ർ​ക്ക് യു​എ​ഇ ബ്ലൂ ​റെ​സി​ഡ​ൻ​സി വീ​സ ന​ൽ​കും.
അ​ബു​ദാ​ബി: പ​രി​സ്ഥി​തി സം​ര​ക്ഷ​ക​ർ​ക്ക് പ​ത്തു വ​ർ​ഷം കാ​ലാ​വ​ധി​യു​ള്ള ബ്ലൂ ​റെ​സി​ഡ​ൻ​സി വീ​സ പ്ര​ഖ്യാ​പി​ച്ച് യു​എ​ഇ.
കേ​ണ​ൽ അ​നി​ൽ കാ​ലെ​യു​ടെ മ​ര​ണം ഇ​ന്ത്യ​യോ​ടു മാ​പ്പു പ​റ​ഞ്ഞ് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ.
ന്യൂ​ഡ​ൽ​ഹി: ഗാ​സ​യി​ലെ റ​ഫ​യി​ൽ ഇ​സ്ര​യേ​ൽ വെ​ടി​വ​യ്പി​ൽ യു​എ​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​യ മു​ൻ ഇ​ന്ത്യ​ൻ ആ​ർ​മി ഓ​ഫീ​സ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഇ​ന്ത
വ​ള​വും തി​രി​വു​മി​ല്ലാ​തെ 256 കി​ലോ​മീ​റ്റ​ർ റോ​ഡു​മാ​യി സൗ​ദി.
റി​യാ​ദ്: വ​ള​വും തി​രി​വു​മി​ല്ലാ​തെ നി​വ​ർ​ന്നു​കി​ട​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ പാ​ത​യെ​ന്ന ബ​ഹു​മ​തി ഇ​നി സൗ​ദി അ​റേ​ബ്യ​യി​ല