• Logo

Allied Publications

Middle East & Gulf
ദ​യാ​ധ​നം വാ​ങ്ങി മാ​പ്പ് ന​ല്‍​കാ​ന്‍ ത​യാ​റെ​ന്ന് കു​ട്ടി​യു​ടെ കു​ടും​ബം;​ അ​ബ്ദു​ല്‍ റ​ഹീ​മി​ന്‍റെ മോ​ച​നം ഉ​ട​ന്‍
Share
റി​യാ​ദ്: സൗ​ദി​യി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ല്‍ റ​ഹീ​മി​ന്‍റെ മോ​ച​ന​ത്തി​നാ​യി സ്വ​രൂ​പി​ച്ച തു​ക സ്വീ​ക​രി​ച്ച് മാ​പ്പു ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്ന് മ​രി​ച്ച കു​ട്ടി​യു​ടെ കു​ടും​ബം റി​യാ​ദ് കോ​ട​തി​യെ അ​റി​ച്ചു.

34 കോ​ടി രൂ​പ​യാ​യി​രു​ന്നു ദ​യാ​ധ​ന​മാ​യി മ​രി​ച്ച കു​ട്ടി​യു​ടെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ഈ ​തു​ക സ്വ​രൂ​പി​ച്ച​താ​യി റ​ഹീ​മി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. കൂ​ടാ​തെ, റ​ഹീ​മി​നു മാ​പ്പു ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ദ​യാ​ധ​നം സ്വീ​ക​രി​ച്ച് റ​ഹീ​മി​ന് മാ​പ്പ് ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്ന് കു​ടും​ബം കോ​ട​തി​യെ അ​റി​യി​ച്ച​ത്. അ​ഭി​ഭാ​ഷ​ക​ന്‍ മു​ഖേ​നെ​യാ​ണ് ഈ ​വി​വ​രം കു​ടും​ബം കോ​ട​തി​യെ അ​റി​യി​ച്ച​ത്. ഇ​തി​നാ​യു​ള്ള തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ തു​ട​രു​ക​യാ​ണ്.

തു​ക കൈ​മാ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൗ​ദി​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ട്. റ​ഹീ​മി​ന്‍റെ മോ​ച​ന​ത്തി​നാ​യി ലോ​ക​ത്താ​ക​മാ​ന​മു​ള്ള മ​ല​യാ​ളി​ക​ള്‍ കൈ​കോ​ര്‍​ക്കു​ക​യാ​യി​രു​ന്നു.

റ​ഹീ​മി​നാ​യി സ​മാ​ഹ​രി​ച്ച തു​ക ആ​ദ്യം ബാ​ങ്കി​ല്‍ നി​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു കൈ​മാ​റ​ണം. പി​ന്നീ​ട് ഇ​ന്ത്യ​ന്‍ എം​ബ​സി വ​ഴി​യാ​യി​രി​ക്കും റി​യാ​ദ് കോ​ട​തി പ​റ​യു​ന്ന അ​ക്കൗ​ണ്ടി​ലേ​ക്ക് തു​ക മാ​റ്റു​ക.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ ഇ​ന്ത്യ​ന്‍ എം​ബ​സി പ്ര​തി​നി​ധി​യും സൗ​ദി​യി​ലെ റ​ഹീം നി​യ​മ സ​ഹാ​യ സ​മി​തി ഭാ​ര​വാ​ഹി​ക​ളും ചേ​ര്‍​ന്ന് കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നാ​യി ഇ​ട​പെ​ട​ല്‍ ന​ട​ക്കു​ന്നു​ണ്ട്.

ഖ​ത്ത​ര്‍ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി യൂ​സ​ഫ​ലി.
ദോ​ഹ: ഖ​ത്ത​ർ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് അ​ല്‍​ഥാ​നി​യു​മാ​യി ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
പ​രി​സ്ഥി​തി സം​ര​ക്ഷ​ക​ർ​ക്ക് യു​എ​ഇ ബ്ലൂ ​റെ​സി​ഡ​ൻ​സി വീ​സ ന​ൽ​കും.
അ​ബു​ദാ​ബി: പ​രി​സ്ഥി​തി സം​ര​ക്ഷ​ക​ർ​ക്ക് പ​ത്തു വ​ർ​ഷം കാ​ലാ​വ​ധി​യു​ള്ള ബ്ലൂ ​റെ​സി​ഡ​ൻ​സി വീ​സ പ്ര​ഖ്യാ​പി​ച്ച് യു​എ​ഇ.
കേ​ണ​ൽ അ​നി​ൽ കാ​ലെ​യു​ടെ മ​ര​ണം ഇ​ന്ത്യ​യോ​ടു മാ​പ്പു പ​റ​ഞ്ഞ് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ.
ന്യൂ​ഡ​ൽ​ഹി: ഗാ​സ​യി​ലെ റ​ഫ​യി​ൽ ഇ​സ്ര​യേ​ൽ വെ​ടി​വ​യ്പി​ൽ യു​എ​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​യ മു​ൻ ഇ​ന്ത്യ​ൻ ആ​ർ​മി ഓ​ഫീ​സ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഇ​ന്ത
വ​ള​വും തി​രി​വു​മി​ല്ലാ​തെ 256 കി​ലോ​മീ​റ്റ​ർ റോ​ഡു​മാ​യി സൗ​ദി.
റി​യാ​ദ്: വ​ള​വും തി​രി​വു​മി​ല്ലാ​തെ നി​വ​ർ​ന്നു​കി​ട​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ പാ​ത​യെ​ന്ന ബ​ഹു​മ​തി ഇ​നി സൗ​ദി അ​റേ​ബ്യ​യി​ല
പ്ര­​വാ­​സി­​യു­​ടെ മൃ­​ത­​ദേ­​ഹ­​വു­​മാ­​യി എ­​യ​ര്‍ ഇ­​ന്ത്യ ഓ­​ഫീ­​സി­​ന് മു­​ന്നി​ല്‍ പ്ര­​തി­​ഷേ­​ധം.
തി­​രു­​വ­​ന­​ന്ത­​പു​രം: ഒ­​മാ­​നി​ല്‍ മ­​രി­​ച്ച പ്ര­​വാ­​സി മ­​ല­​യാ­​ളി ന­​മ്പി രാ­​ജേ­​ഷി­​ന്‍റെ മൃ­​ത­​ദേ­​ഹ­​വു­​മാ­​യി തി­​രു­​വ­​ന­​ന്ത­​പു​ര