University News
പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി​ക​ൾ
2018 ജൂ​ലൈ 16, 18, 20 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്സി, എം​കോം, എം​സി​ജെ, എം​എ​സ്ഡ​ബ്ല്യു ആ​ൻ​ഡ് എം​ടി​എ (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2014, 2015 ആ​ൻ​ഡ് 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി, 2012, 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഓ​ഗ​സ്റ്റ് ര​ണ്ട്, ഏ​ഴ്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ലും ജൂ​ലൈ 17, 19 തീ​യ​തി​ക​ളി​ലെ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്സി, എം​കോം (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഓ​ഗ​സ്റ്റ് 10, 13 തീ​യ​തി​ക​ളി​ലും ജൂ​ലൈ 16, 18, 20 തീ​യ​തി​ക​ളി​ലെ മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ ബി​എ, ബി​കോം (2016 അ​ഡ്മി​ഷ​ൻ സി​ബി​സി​എ​സ്എ​സ് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) സം​സ്കൃ​തം പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 30, ഓ​ഗ​സ്റ്റ് ഒ​ന്ന്, മൂ​ന്ന് തീ​യ​തി​ക​ളി​ലും ജൂ​ലൈ 16, 18, 20 തീ​യ​തി​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് (പു​തി​യ സ്കീം ​റെ​ഗു​ല​ർ 2017 അ​ഡ്മി​ഷ​ൻ), സി​ബി​സി​എ​സ്എ​സ് (2013 മു​ത​ൽ 2016 വ​രെ അ​ഡ്മി​ഷ​ൻ റീ ​അ​പ്പി​യ​റ​ൻ​സ്) ആ​ൻ​ഡ് ബി​എ​സ്സി സൈ​ബ​ർ ഫോ​റ​ൻ​സി​ക് പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 26, 30, ഓ​ഗ​സ്റ്റ് ര​ണ്ട് തീ​യ​തി​ക​ളി​ലും ജൂ​ലൈ 18, 20 തീ​യ​തി​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​എ​ഡ്. (ദ്വി​വ​ത്സ​രം 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 27, 30 തീ​യ​തി​ക​ളി​ലും ജൂ​ലൈ 16, 18, 20 തീ​യ​തി​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (ക്രെ​ഡി​റ്റ് ആ​ൻ​ഡ് സെ​മ​സ്റ്റ​ർ 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015 ആ​ൻ​ഡ് 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി ദ്വി​വ​ത്സ​രം) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 25, 27, 30 തീ​യ​തി​ക​ളി​ലും ജൂ​ലൈ 16, 17, 18, 19, 20 തീ​യ​തി​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2013 മു​ത​ൽ 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2012 അ​ഡ്മി​ഷ​ൻ ആ​ദ്യ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം സെ​പ്റ്റം​ബ​ർ മൂ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ്, എ​ഴ് തീ​യ​തി​ക​ളി​ലും ജൂ​ലൈ 17, 19 തീ​യ​തി​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ച്ച്ആ​ർ​എം (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ ആ​ൻ​ഡ് 2017നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഓ​ഗ​സ്റ്റ് ആ​റ്, എ​ട്ട് തീ​യ​തി​ക​ളി​ലും ജൂ​ലൈ 16, 18, 20 തീ​യ​തി​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി മെ​ഡി​ക്ക​ൽ ഡോ​ക്യു​മെ​ന്േ‍​റ​ഷ​ൻ (പു​തി​യ സ്കീം 2017 ​അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ആ​ൻ​ഡ് മാ​സ്റ്റ​ർ ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ് (മെ​ഡി​ക്ക​ൽ ഡോ​ക്യു​മെ​ന്േ‍​റ​ഷ​ൻ) പ​ഴ​യ സ്കീം (2009 2015 ​അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 25, 27, 30 തീ​യ​തി​ക​ളി​ലും ജൂ​ലൈ 20ലെ ​മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ. (അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ പു​തി​യ സ്കീം 2017 ​അ​ഡ്മി​ഷ​ൻ ലാ​റ്റ​റ​ൽ എ​ൻ​ട്രി, സ്പെ​ഷ​ൽ ബാ​ച്ച്) പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് ഒ​ന്നു വ​രെ​യും ജൂ​ലൈ 20ലെ ​ര​ണ്ടാം വ​ർ​ഷ ബി​എ​സ്സി എം​ആ​ർ​ടി (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 30നും ​ജൂ​ലൈ 17, 19 തീ​യ​തി​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ഫി​ൽ (ബി​സി​ന​സ് സ്റ്റ​ഡീ​സ് 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 25, 27 തീ​യ​തി​ക​ളി​ലും ജൂ​ലൈ 19ലെ ​ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ച്ച്എം (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2013 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് മൂ​ന്നി​നും ജൂ​ലൈ 20ലെ ​ര​ണ്ടാം സെ​മ​സ്റ്റ​ർ ഐ​എം​സി​എ (പു​തി​യ സ്കീം 2017 ​അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) ആ​ൻ​ഡ് ഡി​ഡി എം​സി​എ (20142016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് ഒ​ന്നി​നും ജൂ​ലൈ 20ലെ ​ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി സി​ഇ ആ​ൻ​ഡ് എ​ൻ​ടി (കം​പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് നെ​റ്റ്വ​ർ​ക്ക് ടെ​ക്നോ​ള​ജി 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് ഒ​ന്നി​നും ന​ട​ത്തു​ന്ന​തി​നാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചു. മ​റ്റ് പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി​ക​ൾ​ക്കും പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ന് അ​വ​ധി

സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ലെ മു​ഴു​വ​ൻ അ​ധ്യാ​പ​ക​രും 24 മു​ത​ൽ 27 വ​രെ ന​ട​ക്കു​ന്ന എ​ൽ​എ​ൽ​ബി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ൽ അ​ന്നേ ദി​വ​സ​ങ്ങ​ളി​ൽ പ​ഠ​ന​വ​കു​പ്പി​ലെ പ്രോ​ഗ്രാ​മു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ധി​യാ​യി​രി​ക്കും.

പ്രാ​ക്ടി​ക്ക​ൽ

ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​വോ​ക് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ യ​ഥാ​ക്ര​മം 26, 27 തീ​യ​തി​ക​ളി​ൽ കാ​ല​ടി ശ്രീ ​ശ​ങ്ക​രാ കോ​ള​ജി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

സ്റ്റാ​സ്, സീ​പാ​സി​ൽ 2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ (പു​തി​യ സ്കീം 2016 ​അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ മാ​ത്രം) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ഗ​സ്റ്റ് ര​ണ്ടു വ​രെ അ​പേ​ക്ഷി​ക്കാം.