|
രാധമ്മ മെഡിക്കല്‍കോളജ്: ഇടവക്കോട് രാവൂര്‍ക്കോണം ഹൗസ് നമ്പര്‍ 227 ശരത് ഭവനില്‍ ഒ. രാധമ്മ(85)അന്തരിച്ചു. ശാസ്തമംഗലം പൈപ്പിന്മൂട് തുറവൂര്‍ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വിശ്വനാഥന് നായർ. മക്കള്‍: രജനി ദേവി, മാലിനി ദേവി, ശാലിനി ദേവി, വി. കൃഷ്ണകുമാര്‍, വി. ഹരികുമാര്‍, പരേതനായ വി. ഗോപകുമാര്‍. മരുമക്കള്‍: പ്രതാപന് നായര്‍, രജികുമാര്‍, ശ്രീജ, എസ്.ആര്. മിനി, വി.ആര്. വിജയലക്ഷ്മി, പരേതനായ അപ്പുക്കുട്ടന് നായര്‍. സഞ്ചയനം ചൊവ്വ 8.30. സുകുമാരിയമ്മ മെഡിക്കല്‍കോളജ്: ചെമ്പഴന്തി തെക്കേ മേപ്രാമത്ത് വീട്ടില്‍ സുകുമാരിയമ്മ (68) അന്തരിച്ചു. ഭർത്താവ്: കുമാരപിള്ള. മക്കള്‍: ഗിരീശന്, സുപ്രഭ. മരുമക്കള്‍: മഞ്ജു, രാജേഷ്കുമാര്‍. സഞ്ചയനം തിങ്കൾ ഒൻപത്. ഭാസുരാംഗി നെടുമങ്ങാട്: കുറുങ്ങോട് ചന്ദ്രവിലാസത്തിൽ സി.ഭാസുരാംഗി (94) അന്തരിച്ചു. ഭർത്താവ്: പരേതനായ എം.സുകുമാരൻ. മക്കൾ: ശ്യാമള, ഉഷാമോഹൻ, മനോഹരൻ, ചന്ദ്രൻ. മരുമക്കൾ: പരേതനായ ദിവാകരൻ, രഘുവരൻ, ശ്രീലത, ജീവ. സഞ്ചയനം ഞായർ 8.30. വാമദേവന് മെഡിക്കല്‍കോളജ്: വെഞ്ചാവോട് ശ്രീനഗര്‍ സി ബ്ലോക്ക് ഹൗസ് നമ്പര്‍ സി. 58 അപ്പൂസില് കെ. വാമദേവന് (ബാബു 77) അന്തരിച്ചു. മകള്‍: റാണി സുനില്‍. മരുമകന്: സുനില്‍ മാധവ്. സഞ്ചയനം ചൊവ്വ 8.30. ഷാഹുൽ ഹമീദ് കുറ്റിവട്ടം: കുറവരയ്യത്ത് ഷാഹുൽ ഹമീദ് (75) അന്തരിച്ചു. ഭാര്യ: ആരിഫാ ബീവി. മക്കൾ: ഷാജി, ജാസ്മിൻ, സീനത്ത്, അജീന. മരുമക്കൾ: മെഹർഷാ, മുഹമ്മദ്കുഞ്ഞ്, സജി, അൻസർ.
|
സി.ഐസക് ആയൂർ: ഇളമാട് കോട്ടക്കാവിള ലിബിൻ ഭവനിൽ സി.ഐസക്(57) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഇളമാട് സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ:ഗ്രേസി ചെറുവക്കൽ തെക്കേവിള കുടുംബാംഗം. മക്കൾ: ലിബിൻ ഐസക്, ജിബിൻ ഐസക്. കെ.ജെ.ശ്യാമളാദേവി കൊട്ടാരക്കര: കിഴക്കേക്കര ഹരിമന്ദിരത്തില്‍ കെ.ജെ.ശ്യാമളാ ദേവി (88)അന്തരിച്ചു. ആവണീശ്വരം എപിപിഎംവിഎച്ച്എസ്എസിലെ റിട്ട. എച്ച്എമ്മായിരുന്നു. ഭര്‍ത്താവ്: പരേതനായ എ.ഗംഗാധരന്‍പിള്ള (റിട്ട. ഡെപ്യൂട്ടി തഹസീല്‍ദാര്‍). മക്കള്‍: ജി.ഹരികുമാര്‍ (കെഎന്‍എന്‍ എംവിഎച്ച്എസ്എസ്, പവിത്രേശ്വരം), ജി.ശ്രീകുമാര്‍ (എസ്എന്‍ജി ഓപ്പണ്‍ യൂണിവേഴ്സിറ്റി, കൊല്ലം), ജി.ഗോപകുമാര്‍ (കെഎന്എന്എംവിഎച്ച്എസ്എസ്, പവിത്രേശ്വരം), ജി.ജയകുമാര്‍ (ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, കൊട്ടാരക്കര). മരുമക്കള്‍: എല്‍.സുപ്രഭാകുമാരി (എസ് സിഡി യുപിഎസ്. മേക്കോണ്‍), എസ്.പുഷ്പകുമാരി (ഉപാസന ഹോസ്പിറ്റല്‍, കൊല്ലം), കെ.ആര്.ബിന്ദു (ഗവ.വിഎച്ച്എസ്എസ്, വടക്കടത്ത്കാവ്), ആര്.എല്‍.ഹരിശ്രീ (പിഎന്കെഎം യുപിഎസ്, കറവൂര്‍). സഞ്ചയനം വ്യാഴം ഏഴ്.
|
പൊന്നമ്മ തോമസ് അടൂർ: പുല്ലാന്നിക്കാലായിൽ പരേതനായ പി.കെ. തോമസിന്റെ ഭാര്യ പൊന്നമ്മ തോമസ് (93) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് അടൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിൽ. മക്കൾ : ഡോ. റോയി കെ. തോമസ്, റൂബി മാത്യു, പരേതനായ റെജി ജി. തോമസ്. മരുമക്കൾ : അനില റോയ്, പ്രസാദ് മാത്യു, ബീന റെജി. മേരി ജോർജ് പന്തളം: പൂഴിക്കാട് ആറുതുണ്ടിൽ പരേതനായ ജോർജിന്റെ ഭാര്യ മേരി ജോർജ് (80) അന്തരിച്ചു. സംസ്കാരം നാളെ പത്തിന് പൂഴിക്കാട് സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. പരേത ഓമല്ലൂർ താഴേതിൽ കുടുംബാംഗം. മക്കൾ: ലില്ലി, ജെസി, ഷേർളി, ഗ്രേസി, മിനി. മരുമക്കൾ: യോഹന്നാൻ, വർഗീസ്, ഫിലിപ്പ്, ഫിലിപ്പ് മാത്യു, ബിജു. നടേശൻ തിരുവല്ല: ചാത്തങ്കരി കുന്തംകുത്തിൽ നടേശൻ (92) അന്തരിച്ചു. സംസ്കാരം നാളെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കമലാക്ഷി. മക്കൾ: വിജികുമാർ, ബിന്ദു, സിന്ധു, സൈജു. മരുമക്കൾ: മഹേശ്വരി, മധു, പരേതനായ തുളസി. ത്യാഗരാജൻ വൈദ്യർ അയിരൂർ: പുതിയകാവ് പട്ടശേരിൽ ത്യാഗരാജൻ വൈദ്യർ (88) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ : രാധാമണി. മക്കൾ: പി.ടി. രാജീവ്, പി.ടി. ബിനു, ബീന രവീന്ദ്രന്‍്. മരുമക്കൾ: പ്രസന്ന, സിജി, രവീന്ദ്രൻ.
|
ത്രേസ്യാമ്മ ചാക്കോ തകഴി: ചൂരവടി പരേതനായ സി.ജെ.ചാക്കോച്ചന്റെ ഭാര്യ ത്രേസ്യാമ്മ ചാക്കോ (92) അന്തരിച്ചു. സംസ്കാരം നാളെ 9.30ന് തകഴി തെന്നടി സെന്റ് റീത്താസ് പള്ളിയിൽ. പരേത ചന്പക്കുളം വേങ്ങാശേരി കുടുംബാംഗം. മക്കൾ: ജോസഫ്, തങ്കമ്മ, കുഞ്ഞമ്മ, തങ്കച്ചൻ, കുഞ്ഞുമോൾ, റ്റോമിച്ചൻ, കുഞ്ഞുമോൻ, ബന്നിച്ചൻ. മരുമക്കൾ: സോഫിയാമ്മ കല്ലട, ബേബിച്ചൻ പുന്നപ്ര, കുഞ്ഞുമോൻ പള്ളിച്ചിറ, ജോസുകുട്ടി വള്ളാംപറന്പിൽ, റീനാമ്മ അയ്യങ്കരി, ക്ഷേമ പുത്തൻപറന്പ്, ജിനി കുന്നേൽ തോട്ടുകടവിൽ. ഫാ. മാത്യു ചൂരവടി, ഫാ. മോബൻ ചൂരവടി, ഫാ. ആന്റണി സിഎഫ്ഐസി, സിസ്റ്റർ അനൂപ എസ്ഡി, സിസ്റ്റർ അനുമരിയ എസ്എച്ച് എന്നിവർ ഭർതൃ സഹോദരപുത്രരും ഫാ. ജോസഫ് മണക്കളം സഹോദരീപുത്രനും, ഫാ. ഷിബിൻ ചൂരവടി ഭർതൃസഹോദര പൗത്രനുമാണ്. ഫാ. ജിസൺ പോൾ വേങ്ങാശേരി, ഫാ. സുനിൽ വേങ്ങാശേരി, ഫാ. റോബിൻ വേങ്ങാശേരി, ഫാ. ജോസഫ് കുരീത്ര സിഎംഐ എന്നിവർ സഹോദരീപൗത്രന്മാരാണ്. സിസ്റ്റർ ത്രേസ്യാമ്മ കൈതക്കളം (സ്പെയിൻ), സിസ്റ്റർ ടെസ് കുന്നത്തേട് എസ്എബിഎസ് എന്നിവർ സഹോദരീ മക്കളുമാണ്. ചന്ദ്രിക അമ്പലപ്പുഴ: കരൂർ നടുവിലെ മഠത്തിൽപറമ്പിൽ പരേതനായ പി. പുഷ്കരന്റെ ഭാര്യ ചന്ദ്രിക (75) അന്തരിച്ചു സംസ്കാരം നടത്തി. മക്കൾ: രാജുമോൻ, രാജേഷ് .മരുമക്കൾ: ജയലേഖ, പ്രശാന്തി. മറിയക്കുട്ടി ഇടനാട് : ചടനക്കുഴിയിൽ മറിയക്കുട്ടി ലൂക്ക (88) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 നു ചെറുകര സെന്റ് മേരീസ് ക്നാനായ കാത്തോലിക്ക പള്ളിയിൽ. പരേത കുടക്കച്ചിറ വാഴകാട്ടു കുടുംബാംഗമാണ്. മക്കൾ : മേരി, മാത്യു, പരേതനായ ബേബി, ജോസ്, ലിസിമോൾ. മരുമക്കൾ: തോമസ് പുതിയവീട്ടിൽ ചേർപ്പുങ്കൽ, റോസമ്മ മാത്യു തട്ടാറാപറന്പിൽ അരുവിത്തുറ, മേരി മാത്യു മുണ്ടത്താനത്ത് പടിഞ്ഞാറ്റിൻകര, ലിസി ജോസ് പനച്ചേൻകുടിയിൽ ചേറ്റുകുളം, ബേബി ലൂക്കോസ് പൗവത്തേൽ കൈപ്പുഴ. കെ.എന്‍. ശ്രീധരന് നായര്‍ കുമരംകരി: കളത്തില്‍പറമ്പില്‍ വീട്ടില്‍ കെ.എന്‍. ശ്രീധരന് നായര്‍ (94) അന്തരിച്ചു. സംസ്കാരം ഇന്ന്11.30ന് വീട്ടുവളപ്പില്‍. ഭാര്യ: പത്മാവതിയമ്മ. മക്കള്‍: മിനി, സജീവ് കുമാര്‍, സിനി, സിന്ധു.മരുമക്കള്‍: രാജീവ് കുമാര്‍, ശ്രീകല, സജീവ്, മനോജ് കുമാര്‍.
|
അന്നമ്മ ചെറിയാൻ മണിമല: ഏറത്തേടത്ത് പരേതനായ എ.സി.ചെറിയാന്റെ ഭാര്യ അന്നമ്മ ചെറിയാൻ (90, റിട്ട. ജില്ലാ ട്രഷറി ഓഫീസർ) അന്തരിച്ചു. സംസ്കാരം നാളെ ഒന്‍പതിന് ചെറുവള്ളിയിലുള്ള വസതിയിൽ ആരംഭിച്ച് മണിമല ഹോളി മാഗി ഫൊറോന പള്ളിയിൽ. പരേത ഇടമറ്റം ചക്കാലയ്ക്കൽ കുടുംബാംഗം. മക്കൾ: പരേതനായ മോൻസി, മോളി , റ്റോമി, ബെന്നി, ബീന, റ്റോജോ, ജോജോ. മരുമക്കൾ: ലിസി കോഴികൊത്തിക്കൽ (ഇടമറ്റം), ബാബു വയലുങ്കൽ (വാഴൂർ), ആൻസി കളപ്പുരയ്ക്കൽപറന്പിൽ (മംഗളഗിരി), ഉഷ കാടാശേരിൽ (എരുമേലി), വർക്കിച്ചൻ പാറയടിയിൽ (പിണ്ണാക്കനാട്), ജൂലി നന്തികാട്ട് (കൂരാലി), പ്രീതി വടക്കേൽ (മൂഴൂർ). സിസ്റ്റർ മേരി ബർത്താ കൊച്ചുപുരയ്ക്കൽ എസ്എച്ച് പൊടിമറ്റം: തിരുഹൃദയ സന്യാസിനിസമൂഹം കാഞ്ഞിരപ്പള്ളി വിമല പ്രൊവിൻസ് അംഗമായ സിസ്റ്റർ മേരി ബർത്താ എസ്എച്ച് (80) അന്തരിച്ചു. സംസ്കാരം നാളെ ഒന്നിന് പൊടിമറ്റം പ്രൊവിൻഷ്യൽ ഹൗസിലെ ശുശ്രൂഷകൾക്കുശേഷം മാർ ജോസ് പുളിക്കലിന്റെ മുഖ്യകാർമികത്വത്തിൽ പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ. പരേത എടത്വ (പാണ്ടങ്കരി ) കൊച്ചുപുരയ്ക്കൽ പരേതരായ തോമസ് മറിയാമ്മ ദന്പതികളുടെ മകളാണ്. അന്പൂരി, തോവാള, മേരികുളം, കൂവപ്പള്ളി, കൊല്ലമുള എന്നിവിടങ്ങളിൽ അധ്യാപികയായിരുന്ന സിസ്റ്റർ ചെങ്കൽ നസ്രത്ത് ആശ്രമം, ആശാകിരണ്‍, വണ്ടൻപതാൽ ബേത്ലഹേം ആശ്രമം എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ലീലാമ്മ, ആനിയമ്മ, വത്സമ്മ, കുഞ്ഞുമോൾ, ലൈസമ്മ, മോഡി തോമസ്, പരേതയായ റോസക്കുട്ടി. ഗ്രേസി ഈപ്പൻ മണിമല: പ്ലാക്കാട്ട് പരേതനായ പി.എം. ഈപ്പന്റെ ഭാര്യ ഗ്രേസി ഈപ്പൻ (94) അന്തരിച്ചു. സംസ്കാരം നാളെ 2.30 ന് മണിമല ഹോളി മാഗി ഫെറോനാ പള്ളിയിൽ. പരേത കൂട്ടിക്കൽ പൊട്ടൻകുളം കുടുംബാംഗം. മക്കൾ: ലീലാമ്മ ജോസഫ്, ജോർജ് പി. ജോസഫ്, കുരുവിള പി. ജോസഫ്, തോമസ് പി. ജോസഫ്, ജോസ് പി. ജോസഫ്, റോസമ്മ ജോസഫ്, പരേതനായ മാത്യു പി. ജോസഫ്. മരുമക്കൾ : ടോമിച്ചൻ എട്ടുപറ കാവാലം, റാണി ജോർജ് പള്ളിത്താനം കാവാലം, ഷൈനി കുരുവിള ഞാവള്ളി കപ്പാട്, ലെസി തോമസ് കണ്ണത്ത് പുതുക്കാട്, ഗ്യാബി ജോസ് ഓവേലി കൂത്രപ്പള്ളി, ഡൊമനിക്ക് പോൾ കരിപ്പാപറമ്പിൽ കാഞ്ഞിരപ്പള്ളി, സെലിൻ മാത്യു കുരുവിനാക്കുന്നേൽ ഭരണങ്ങാനം. പ്രഫ. റ്റി. ജേക്കബ് മാത്യു ചങ്ങനാശേരി: തുരുത്തി തോട്ടുകടവില്‍ പ്രഫ. റ്റി. ജേക്കബ് മാത്യു (82, റിട്ട. എസ്ബി കോളജ്, ചങ്ങനാശേരി) അന്തരിച്ചു. സംസ്കാരം നാളെ 2.30 ന് തുരുത്തി മര്‍ത്തമറിയം ഫൊറോന പള്ളിയില്‍.ഭാര്യ: ത്രേസ്യാമ്മ പാദുവാ മുണ്ടുവാലയില്‍ കുടുംബാംഗം. മക്കള്‍: സാബു, സാലു, സജീവ്, സ്മിത. മരുമക്കള്‍: ബിന്ദു തെക്കേക്കര (വാഴക്കുളം), സുനില്‍ കയ്യാലാത്ത് (മല്ലപ്പള്ളി), റീമ പുത്തന്‍കുടി (കോട്ടയം), ആല്ഡ്രിന് പുളിക്കല്‍ (കോതമംഗലം). മൃതദേഹം നാളെ രാവിലെ 9.30 ന് ഭവനത്തില്‍ കൊണ്ടുവരും. കെ. ഐ. ലുക്കോസ് ഒളശ: കരിമ്പും കാലായിൽ കെ. ഐ. ലുക്കോസ് (84, സെയിൽ ടാക്സ് പ്രാക്ടിഷ്ണർ) അന്തരിച്ചു. സംസ്കാരം പിന്നീട് . ഭാര്യ പരേതയായ മേഴ്സി കൈപ്പുഴ കാവിൽ കുടുംബാംഗം. മക്കൾ: മിനി,അനി (മസ്കറ്റ്), അനൂപ് (യുഎസ്എ), അരുൺ (യുകെ). മരുമക്കൾ: ജോയി ഓണശേരിൽ മാന്നാനം, മൈക്കിൾ തോട്ടപ്പള്ളിൽ നീണ്ടുർ, സജിനി പുതത്തിൽ നീണ്ടൂർ (യുഎസ്എ), ജോസ്മി പാറ്റ്യാൽ കുറുമുള്ളൂർ (യുകെ). എൽസമ്മ ആന്റണി കങ്ങഴ: മുണ്ടത്താനം വട്ടച്ചാലിൽ വി.വി.ആന്റണി (ലോനിച്ചൻ)യുടെ ഭാര്യ എൽസമ്മ ആന്റണി (60) അന്തരിച്ചു. സംസ്കാരം നാളെ പത്തിന് മുണ്ടത്താനം സെന്റ് ആന്റണീസ് പള്ളിയിൽ. പരേത പുളിങ്കുന്ന് കൂരീത്തറ കുടുംബാംഗം. മക്കൾ: ജിനു വി. ആന്റണി ( നഴ്സ് കേമാൻ), ജിന്നി വി.ആന്റണി (നഴ്സ് കേമാൻ) ക്ലിന്റു വി.ആന്റണി (എൻജിനീയർ, യുകെ). മരുമക്കൾ: ജോബിൻ ജോസഫ് എഴീക്കാട്ട്, ജോബിൻ ജയിംസ് ഞള്ളിയിൽ, ഡാലിയ എലിസബത്ത് ബാബു മലേമുണ്ടയ്ക്കൽ. ജോസ് കുരുവിള കുന്നോന്നി: കോക്കാട്ട് ജോസ് കുരുവിള (ജോസുകുട്ടി 60, കേരള കോൺഗ്രസ് എം പൂഞ്ഞാർ തെക്കേക്കര മണ്ഡലം വൈസ് പ്രസിഡന്റ്) അന്തരിച്ചു. സംസ്കാരം ഇന്ന്11 ന് കുന്നോന്നി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: റോസമ്മ ജോസ് (മുൻപൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗം) പയസ് മൗണ്ട് വടക്കേൽ കുടുബാംഗം. മക്കൾ: അമൽ സി. ജോസ് (പോളണ്ട്), റിറ്റി (ഡൽഹി), റിയ(നഴ്സിംഗ് വിദ്യാർഥിനി, ഹൈദരാബാദ്). വി.ഡി.മറിയക്കുട്ടി കുരിശുംമൂട്: നെടുംകുന്നം കൊച്ചോലിയ്ക്കൽ (ഏറ്റുമാനൂർ വലിയപറന്പിൽ) വി.ഡി.മറിയക്കുട്ടി (97, റിട്ട. ടീച്ചർ നെടുംകുന്നം ഗവൺമെന്റ് സ്കൂൾ) അന്തരിച്ചു. സംസ്കാരം നാളെ നാലിന് സഹോദര പുത്രൻ രാജുവിന്റെ വസതിയിൽ നിന്നും ആരംഭിച്ച് ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ. സഹോദരങ്ങൾ: സിസ്റ്റർ സ്റ്റാൻ (സെന്റ് ചാൾസ് കോൺവന്റ്), പരേതനായ കുട്ടപ്പൻ, പെണ്ണമ്മ കയ്യാലകം, ബേബിച്ചൻ. ജെയിംസുകുട്ടി വര്‍ഗീസ് ചങ്ങനാശേരി: പോത്തോട് നെടുമുടി വീട്ടില്‍ ജെയിംസുകുട്ടി വര്‍ഗീസ് (67) അന്തരിച്ചു. സംസ്കാരം നാളെ 3.30 ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍. ഭാര്യ: ജാന്‍സി ഫാത്തിമാപുരം തൈപ്പറമ്പ് കുടുംബാംഗം. മക്കള്‍: ജെറിന് (യുഎഇ), ജോമോന്.മരുമകന് : ടോം തോംസണ്‍ തൈക്കാട്ടുശേരി പാറേല്‍പള്ളി (യുഎഇ). ചാക്കോ കുരുവിള മണർകാട്: തലപ്പാടി മേക്കാട്ട് ചാക്കോ കുരുവിള (98,റിട്ട.അധ്യാപകൻ) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് തലപ്പാടി നസ്റേത്ത് മാർത്തോമ്മ പള്ളിയുടെ വെള്ളുക്കുട്ട സെമിത്തേരിയിൽ. ഭാര്യ പരേതയായ സി. എം. അന്നമ്മ തടത്തിൽ (റിട്ട. ഹെഡ്മിസ്ട്രസ് തലപ്പാടി എൽ പി എസ്). മക്കൾ ഫേബ (അഞ്ചേരി), റവ. ജോർജ് എം. കുരുവിള (വടവാതൂർ സെന്റ് സ്റ്റീഫൻസ് എംടിസി). മരുമക്കൾ തോമസ് ജോൺ (അഞ്ചേരി മഠത്തിപറമ്പിൽ ), ഷീബാ ജോർജ് പാളത്തറ മലയിൽ (കിടങ്ങന്നൂർ).പരേതൻ ഏഷ്യയിലെ ഏറ്റവും വലിയ ബൈബിൾ ശേഖരത്തിന്റെ ഉടമ ആണ്. തങ്കപ്പൻ പറത്താനം: ചാലിൽ തങ്കപ്പൻ (82) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. ഭാര്യ ചെല്ലമ്മ പരിയാരത്തേൽ കുടുംബാംഗം. മക്കൾ: ബൈജു, ബിന്ദു, ബിൻസി, ബിസ്മി. മരുമക്കൾ: സുരേന്ദ്രൻ പ്ലവനാക്കുഴിയിൽ കൂരംതൂക്ക്, പ്രകാശ് പുതുപറമ്പിൽ ഇളം കാട്, വിനോദ് ഓലിക്കൽ കിഴക്കേതിൽ വെള്ളനാടി, ഷിബിലി വലിയവളപ്പിൽ തൃശൂർ. വി.റ്റി. യോഹന്നാൻ കാഞ്ഞിരപ്പാറ : വാലാങ്കര വി.റ്റി യോഹന്നാൻ (കുഞ്ഞൂട്ടി 74, റിട്ട. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ) അന്തരിച്ചു. സംസ്കാരം നാളെ 10.30 ന് ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ കാനം എബനേസർ സഭയുടെ ചെട്ടിയാരപ്പള്ളിക്ക് സമീപമുള്ള സെമിത്തേരിയിൽ. ഭാര്യ പരേതയായ മേരിക്കുട്ടി മാമൂട് കാവുങ്കൽ കുടുംബാംഗം. മക്കൾ: റെജീന, റെനി, റൂബി, റെജി. മരുമക്കൾ: സോമി സേവ്യർ (യുകെ), ജോബി (സൗദി), ഫിലിപ്പ് ഏബ്രഹാം (കാനം), ജിജോ (മല്ലപ്പള്ളി). മൃതദേഹം ഇന്ന് അഞ്ചിന് വസതിയിൽ കൊണ്ടുവരും.
|
ലീലാമ്മ ഉപ്പുതറ : കാക്കത്തോട് പൊടിപാറ പി. എം.വർക്കിയുടെ (മുൻ കട്ടപ്പനബ്ലോക്ക് പഞ്ചായത്ത് അംഗം, കർഷക കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ്) ഭാര്യ ലീലാമ്മ വർക്കി (76) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച മൂന്നിന് ഉപ്പുതറ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.പരേത കാഞ്ഞിരപ്പള്ളി വാളിപ്ലാക്കൽ കുടുംബാംഗം . മക്കൾ: അഡ്വ. അരുണ്‍ പൊടിപാറ (മുൻ ഉപ്പുതറ പഞ്ചായത്തംഗം, ഡി സി സി ജന. സെക്രട്ടറി ), സിസ്റ്റർ ലിൻസിറ്റ് പൊടിപാറ എസ്എബിഎസ് ( ഹെഡ്മിസ്ട്രസ്, സെന്റ് ജോർജ് എൽ പി സ്കൂൾ, പുളിങ്കട്ട ) , അനിത പൊടിപാറ (അധ്യാപിക സെന്റ് മേരീസ് കോളജ്, തിരുവല്ല ). മരുമക്കൾ: ദിവ്യാമോൾ അരീപ്പറന്പിൽ (അധ്യാപിക സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂൾ, ഉപ്പുതറ), ലൂയിസ് തെങ്ങുംമൂട്ടിൽ (ഹരിത ഓഫ്സെറ്റ് പ്രസ്, ആലപ്പുഴ). ഏലിക്കുട്ടി കാഞ്ഞാർ : ചാമക്കാലയിൽ പരേതനായ ഒൗസേഫ് ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (80) അന്തരിച്ചു.സംസ്കാരം ഇന്ന് 11.30 ന് അറക്കുളം സെന്റ് തോമസ് പഴയ പള്ളിയിൽ. മക്കൾ : വത്സമ്മ , പരേതനായ സി.ജെ. ജോയ് (കാഞ്ഞാർ), കുട്ടിയമ്മ, ലീലാമ്മ, ബെന്നി (കൂവപ്പള്ളി ), മോളി, ലിസി, മിനി, ഷാജി (മേലുകാവ് മറ്റം),മരുമക്കൾ : പോൾ, ഷീല, ജോസ്, പി.വി. ജോർജ്, ഡോളി, പ്രിൻസ്, റോബർട്ട്, ബിന്ദു. മേരി ചാക്കോ മുണ്ടൻമുടി: വാട്ടപ്പിള്ളിയിൽ പരേതനായ ചാക്കോയുടെ ഭാര്യ മേരി ചാക്കോ (82) അന്തരിച്ചു . സംസ്കാരം ഇന്ന് പത്തിന് മുണ്ടമുടി സെന്റ് മേരീസ് പള്ളിയിൽ. പരേത നെയ്യശേരി കണ്ടത്തിൻകര കുടുംബാംഗം. മക്കൾ: ബെൻസൺ ചാക്കോ, ബെന്നി ചാക്കോ, പരേതയായ ബെറ്റി തോമസ്. മരുമക്കൾ: സിന്ധു ബെൻസൺ, ജിൻസി ബെന്നി, തോമസ്. മത്തായി പൈലി പെരുന്പിള്ളിച്ചിറ: വള്ളിക്കാട്ട് മത്തായി പൈലി (98) അന്തരിച്ചു. സംസ്കാരം നാളെ 9.30ന് പെരുന്പിള്ളിച്ചിറ സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ മറിയക്കുട്ടി മുതലക്കോടം പള്ളത്ത് കുടുംബാംഗം. മക്കൾ: വി.എം.പൗലോസ് (മുൻ ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ), ജോണി, ജോർജ്, മേരി, ബേബി, സെലിൻ, തോമസ്, ലൂസി, ജയിംസ്, റ്റോമി. മരുമക്കൾ: അൽഫോണ്‍സ, റോസമ്മ, എൽസമ്മ, ജോസ്, ജാൻസി, വർക്കി, എൽസി, ജയിംസ്, മാഗി, ഷൈനി.
|
ബേബി സെബാസ്റ്റ്യൻ വാഴക്കുളം: മുതിർന്ന കേരള കോണ്‍ഗ്രസ് മുൻ നേതാവും തൊടുപുഴവാഴക്കുളം യുവരാജാസ് കോളജ് സ്ഥാപകനുമായ ചിറമാട്ടേൽ ബേബി സെബാസ്റ്റ്യൻ ചിറമാട്ടേൽ (79) അന്തരിച്ചു. സംസ്കാരം നാളെ 3.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: കുട്ടിയമ്മ കളത്തൂക്കടവ് മുതുപ്ലാക്കൽ കുടുംബാംഗം. മക്കൾ: സ്മിത ബേബി, വിനീത ബേബി (മാനേജർ, ഫെഡറൽ ബാങ്ക് വെള്ളിയാമറ്റം), പ്രവീണ്‍ ബേബി (ഓസ്ട്രേലിയ). മരുമക്കൾ: ജിന്റോ പുൽപ്പറന്പിൽ വാഴക്കുളം (ബിസിനസ്), ജെയിംസ് പള്ളത്ത് നന്പ്യാപറന്പിൽ ആലക്കോട് (ബിസിനസ്), സിത്താര പുളിക്കൽ ഐങ്കൊന്പ് (ഓസ്ട്രേലിയ). സ്വാതന്ത്ര്യ സമര സേനാനി പടിഞ്ഞാറേ കോടിക്കുളം പരേതരായ ചിറമാട്ടേൽ ദേവസ്യ മറിയക്കുട്ടി ദന്പതികളുടെ മൂത്ത മകനാണ് പരേതൻ. പരേതൻ തൊടുപുഴയിലെ വിവിധ കലാ സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. അവിഭക്ത കേരളാ കോണ്‍ഗ്രസിന്റെ വിദ്യാർഥിപ്രസ്ഥാനമായ കെഎസ്സി യുടെ പ്രഥമ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. മറിയംകുട്ടി നെടുന്പാശേരി : കരിയാട് ചക്കുങ്ങൽ പരേതനായ പൗലോസിന്റെ ഭാര്യ മറിയംക്കുട്ടി (87) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: വർഗീസ് പോൾ (ഫ്രണ്ട്സ് കാറ്ററിംഗ് കരിയാട്), ഡേവിസ് പോൾ (റിട്ട. ജെടിഒ ബിഎസ്എൻഎൽ), ജോസ് പോൾ (എയർപോർട്ട് പ്രീപെയ്ഡ് ടാക്സി), ഗർവാദിസ് പോൾ (റിട്ട. പ്രിൻസിപ്പൽ ഗവ. ഐടിഐ), ഡെയ്സി ദേവസിക്കുട്ടി, തോമസ് പോൾ (വിൻ സ്റ്റേജ് ഡെക്കറേഷൻസ്, കരിയാട്). മരുമക്കൾ: ലിസി വർഗീസ് ചെറുമഠത്തിൽ അങ്കമാലി, ലൗലി ഡേവിസ് മുളവരിക്കൽ തുറവൂർ (റിട്ട. അധ്യാപിക എംഎഎച്ച്എസ്എസ് തുറവൂർ), ജിജി ജോസ് വട്ടപ്പറന്പൻ നായത്തോട്, റിനി ഗർവാസിസ് മാത്തള പേരാന്പ്ര (പ്രധാനാധ്യാപിക, സെന്റ് ആന്റണീസ് യുപിഎസ്, പേരാന്പ്ര), ദേവസിക്കുട്ടി ചക്രംപ്പിള്ളി മേക്കാലടി, ബിജി തോമസ് പുതുശേരി മൂക്കന്നൂർ. മാനുവൽ ആന്റണി പോത്താനിക്കാട്: കഴിഞ്ഞ ദിവസം അന്തരിച്ച പൈങ്ങോട്ടൂർ മച്ചിയാനിക്കൽ മാനുവൽ ആന്റണി (കുട്ടിയച്ചൻ 82)യുടെ സംസ്കാരം നാളെ രാവിലെ 10ന് പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ നടക്കും. ഭാര്യ: ഏലമ്മ ഇടമറുക് പുരയിടത്തിൽ കുടുംബാംഗം. മക്കൾ: ജയ്സണ്‍ (നൈജീരിയ), ജോണ്സണ് (അസി. എക്സിക്യൂട്ടീവ് എൻജിനീയർ കെഎസ്ഇബി ഇടുക്കി പവർ സ്റ്റേഷൻ). മരുമക്കൾ: ബിന്ദു തകിടിയേൽ ഭരണങ്ങാനം, ബിന്ദു കല്ലറയ്ക്കൽ വാഴക്കുളം. സി.സി. ജോസഫ് പിറവം : ചെല്ലിക്കാട്ടിൽ സി.സി. ജോസഫ് (86) അന്തരിച്ചു. സംസ്കാരം നാളെ 11ന് പിറവം സെന്റ് മേരീസ് യാക്കോബായ കോണ്ഗ്രിഗേഷൻ പള്ളിയിൽ. ഭാര്യ: ലില്ലി ജോസഫ് പോത്താനിക്കാട് ചെട്ടിയാംകുടിയിൽ കുടുംബാംഗം. മക്കൾ: ഡോ. ഡെൻസിലി ജോസ് (റിട്ട. പ്രിൻസിപ്പൽ, എംഎ കോളജ് കോതമംഗലം), എൽസണ്‍ സി. ജോഷി (ഖത്തർ). മരുമക്കൾ: റിട്ട. കേണൽ ഷെറി പീറ്റർ കൊട്ടിശ്ശേരികുടിയിൽ മാതിരപ്പിള്ളി കോതമംഗലം, മഞ്ജു എൽസണ്‍ ഇടത്തൊട്ടിയിൽ ഇലഞ്ഞി (ഖത്തർ). മേരിക്കുട്ടി കോതമംഗലം: തങ്കളം കൊരട്ടിയിൽ പരേതനായ ജോസിന്റെ ഭാര്യ മേരിക്കുട്ടി (72) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ചെമ്മലമറ്റം 12 അപ്പോസ്തലൻമാരുടെ പള്ളിയിൽ. പരേത തോട്ടുമുക്കം ചെങ്ങളംതകിടിയിൽ കുടുംബാംഗമാണ്. മക്കൾ: ജെയ്ബി, ജിഷ. മരുമക്കൾ: ഷെറിൻ കക്കാട്ടുപുത്തൻപുരയ്ക്കൽ വണ്ടൻമേട്, അനിൽ മൂഴയിൽ ചങ്ങനാശേരി. ഫിലിപ്പ് ജോണ്‍ പിറവം: അഞ്ചൽപ്പെട്ടി നടുവിലേ വീട്ടിൽ (പറക്കോട്ടിൽ) ഫിലിപ്പ് ജോണ്‍ (പീലി 63) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പാന്പാക്കുട സെന്റ് ജോണ്‍സ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: അച്ചാമ്മ ഫിലിപ്പ് (ജോളി) കോലഞ്ചേരി കാവിൽ കുടുംബാംഗം. മക്കൾ: എമിൽ, എലിസബത്ത്. മരുമക്കൾ: ഗ്ലാഡ്സി പടിഞ്ഞാറേ തൊട്ടിയാനാൽ മാറാടി, ഷൈജോ മാംബ്ലയിൽ പാന്പാക്കുട. ടി.വി. ജോർജ് കൂത്താട്ടുകുളം: കാക്കൂർ തണ്ടുംപുറത്ത് ടി.വി. ജോർജ് (72) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: മേരി നിലന്പൂർ കുഴിത്തടത്തിൽ കുടുംബാംഗം. മകൻ: ബിജു ജോർജ്. മരുമകൾ: ശാലിനി മുള്ളരിങ്ങാട് ചിരപ്പുറത്ത് കുടുംബാംഗം. ഗോപകുമാർ പറവൂർ : കേസരി റോഡ് ഗായത്രി വീട്ടിൽ ഗോപകുമാർ (83) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് മകളുടെ വസതിയായ തോന്ന്യകാവ് മായാ മന്ദിരത്തിൽ. ഭാര്യ: ഗംഗാദേവി (നഴ്സ്, കെഎംകെ ആശുപത്രി). മക്കൾ: ജീന, ജിജി ജീവൻ. മരുമക്കൾ: ശിവാനന്ദൻ (ബാബു) ദുബായ്, ജീവൻ (ബിസിനസ്). സഹേഷ് ആലുവ : കിഴക്കെ കടുങ്ങല്ലൂർ ജയന്തി ഭവനിൽ സഹേഷ് (50, സാബു, ഈറ്റ് വെൽ സൂപ്പർ മാർക്കറ്റ്) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: സോജ (ഏലുക്കര സഹകരണ ബാങ്ക്). മക്കൾ: അഭിനവ്, അഭയ്. കുട്ടൻ തന്പാൻ പെരുന്പാവൂർ: അറയ്ക്കപ്പടി മന്നാങ്കണ്ടത്തിൽ കുട്ടൻ തന്പാൻ (84) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് ഒക്കൽ എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: സരസു. മക്കൾ: ഗീത, ബിനു, ബീന, ശ്രീന, സജീവ്. മരുമക്കൾ: സോമൻ, പ്രസാദ്, ഗീത, പരേതനായ സോമരാജൻ. പി.കെ. ശ്രീധരൻനായർ പെരുന്പാവൂർ: വെങ്ങോല മേപ്രത്തുപടി കണ്ണാടിപുത്തൻവീട്ടിൽ പി.കെ. ശ്രീധരൻനായർ (87) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: കെ.പി. വിജയമ്മ. മക്കൾ: കെ.എസ്. സദാശിവൻ (ഡിഎഡബ്ല്യുഎഫ് സംസ്ഥാന കമ്മിറ്റി അംഗം), ഉഷ. മരുമക്കൾ: മല്ലിക സദാശിവൻ, പരേതനായ സുഭാഷ്. ചിന്നമ്മ പിറവം: മണീട് നെച്ചൂർ തച്ചുകുഴിയിൽ മത്തായിയുടെ (റിട്ട. കെഎസ്ഇബി) ഭാര്യ ചിന്നമ്മ (74) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ഷൈനി, ഷാബു, ഷിജോ. മരുമക്കൾ: പി.വൈ. വർഗീസ് (ഫെഡറൽ ബാങ്ക് ആലുവ), ജെസി. ഭദ്ര വൈപ്പിൻ : പള്ളിപ്പുറം കോണ്‍വന്റ് പടിഞ്ഞാറുവശം മാലിയിൽ ഭദ്ര (89) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ പുരുഷൻ. മക്കൾ: ശുബഹ, വത്സല, രമണി, അശോകൻ, മുരളി, അജിത. മരുമക്കൾ: പരേതനായ ശശി, ഷണ്മുഖൻ, സദാനന്ദൻ, ആശ, അജിത, സദാനന്ദൻ. സുധ മൂത്തകുന്നം: കൊട്ടുവള്ളിക്കാട് വേലിക്കകത്തുവീട്ടിൽ സുധ (68) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പുഷ്കരൻ. മക്കൾ: അർജുൻ പി. സുഷിൽദാസ് (ടിടിസി, ഏലൂർ), അമൃത പി. സാന്ദ്ര (കെടിഎച്ച് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സ്വീഡൻ). മരുമക്കൾ: എം.കെ. വീണ (എജി ഓഫീസ്, എറണാകുളം), ഡോ. വിഷ്ണു അറുമുഖൻ (ആൾട്ടോ യൂണിവേഴ്സിറ്റി, ഫിൻലൻഡ്). ചന്ദ്രിക തൃപ്പൂണിത്തുറ: തെക്കുംഭാഗം മേക്കര പരേതനായ മാനാറ്റിൽ കാർത്തികേയന്റെ ഭാര്യ ചന്ദ്രിക (91) അന്തരിച്ചു. സംസ്കാരം ഇന്ന് അഞ്ചിന് വീട്ടുവളപ്പിൽ. മക്കൾ: ബാബു, സുധീന്ദ്രൻ, സുരേഷ്, പരേതനായ ഗിരി, സുനിൽ, സാബു, സജീവ്, സന്തോഷ്, വിജി, ജ്യോതി. മരുമക്കൾ: രേഷ്മ, ലതിക, അംബിക, അജിത, ദീപ, ജീമോൾ, രഞ്ജിനി, ഇന്ദു, ജയപാൽ, ഹരികുമാർ. കെ.കെ. നാരായണൻ പെരുന്പാവൂർ: കുറുപ്പംപടി തുരുത്തി കല്ലുവെട്ടിക്കുഴി വീട്ടിൽ കെ.കെ. നാരായണൻ (കുഞ്ഞു മണി 64) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സുധ. മക്കൾ: സോനു, സോണിയ (ടൂറിസം ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: സനു (റവന്യു വകുപ്പ് പെരുന്പാവൂർ), അശ്വതി. സത്യാനന്ദൻ മൂത്തകുന്നം: ചെട്ടിക്കാട് ആവണിപ്പിള്ളി സത്യാനന്ദൻ (66) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: കുസുമം. മക്കൾ: നീമ, നിമേഷ്. മരുമകൻ: രതിഷ്.
|
അന്തോണി വരടിയം: പാണേങ്ങാട് കുളന്പ്രത്ത് പരേതനായ കൊച്ചാപ്പു മകൻ അന്തോണി(88) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് വരടിയം സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: ബാബു, വത്സ, രാജു. മരുമക്കൾ: രശ്മി, സെബാസ്റ്റ്യൻ, റീന. ഉഷ വല്ലച്ചിറ: ഇളംകുന്ന് കൊറ്റിക്കൽ പരേതനായ ശങ്കു മകൾ ഉഷ(58) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ എട്ടിന് വടൂക്കര എസ്എൻഡിപി ശ്മശാനത്തിൽ. ചേറുകുട്ടി പാറന്നൂർ: ചൂണ്ടൽ പഞ്ചായത്ത് മുൻ അംഗം പുലിക്കോട്ടിൽ ചേറുകുട്ടി (90) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിൽ. ഭാര്യ: പരേതയായ പാപ്പി. മക്കൾ: മോഹന, ലേഖ, ഹീറോ, എഡിസൺ, ഗീവർ. മരുമക്കൾ: പ്രദാപ്, റെന്നി, ജോളി, ആഷ, ഷീജ. വിലാസിനി പെരിഞ്ചേരി: എക്സ്പോ റോഡ് മേപ്പുള്ളി താഴത്ത് പരേതനായ വാസുദേവൻ ഭാര്യ വിലാസിനി(76) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. മക്കൾ: ഉണ്ണികൃഷ്ണൻ, ഗീത (കഐൽഎസ് യുപി സ്കൂൾ, പെരുവനം). മരുമക്കൾ: ആതിര, സുനിൽ (അസിസ്റ്റന്റ് എൻജിനീയർ, കെഎസ്ഇബി, കൂട്ടുപാത). ദിവാകരൻ കൊടുങ്ങല്ലൂർ: ശൃംഗപുരത്തെ സൂര്യപ്രസ് ഉടമയും കോൺഗ്രസ് പ്രവർത്തകനുമായ പടാക്കുളം ഉള്ളൂക്കാരൻ പറമ്പിൽ കുമാരൻ മകൻ ദിവാകരൻ(76) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പുല്ലൂറ്റ് പൊതുശ്മശാനത്തിൽ. ഭാര്യ: രേണുക. മക്കൾ: സൂരജ്, സൂര്യ ലക്ഷ്മി. മരുമക്കൾ: ശരണ്യ, രഞ്ജിത്ത്. വനജാക്ഷി കാരമുക്ക്: ഐടിഐ റോഡിൽ പറയങ്ങാട്ടിൽ പരേതനായ സുകുമാരൻ ഭാര്യ വനജാക്ഷി(76) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: രാംലാൽ, ഹരിലാൽ, സോമലാൽ, സുജന. മരുമക്കൾ: സീമ, അജിത, സന്ധ്യ, ദാസൻ. ശശിധരൻ മുല്ലശേരി: വളാര ക്ഷേത്രം റോഡിൽ പള്ളിക്കൂടത്ത് പരേതനായ രാഘവൻ മകൻ ശശിധരൻ(55) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് വീട്ടുവളപ്പിൽ. മാതാവ്: മാധവി. ഭാര്യ: ലേഖ. മകൻ: വിഷ്ണു. മുരളി കയ്പമംഗലം: ചളിങ്ങാട് പള്ളിനട ലക്ഷം വീട് കോളനിയില്‍ തട്ടേക്കാട്ട് പടിഞ്ഞാറേതില്‍ പരേതനായ നാണു കരുവാന്റെ മകന് മുരളി(61) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വലപ്പാട് പഞ്ചായത്ത് ശ്മശാനത്തില്‍. ഭാര്യ: ഷീല (ആശവര്‍ക്കര്‍). മക്കള്‍: ഷിമിന്, ഷിബിന്‍, മീനുഷ. മരുമക്കള്‍: വിദ്യ. സുഹറ കയ്പമംഗലം: കാക്കാത്തുരുത്തി ബദര്‍ മസ്ജിദിനടുത്ത് കോഴിക്കാട്ടില്‍ സുഹറ(75) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ എട്ടിന് ബദര്‍ ജുമാമസ്ജീദ് കബര്‍സ്ഥാനില്‍. ഭര്‍ത്താവ്: കാദര്‍. മക്കള്‍: നവാസ്, അഷീര്‍ (അഷീര്‍ ട്രേഡേഴ്സ് കാളമുറി), അഫ്സല്, ഉമൈറ, ജുമൈല, ജസീറ, സമീറ, ഷാജിറ. മരുമക്കള്‍: ഫാറൂഖ്, മുഹമ്മദാലി, ബഷീര്‍, സൈനുദ്ദീന്‍, സിദ്ദിഖ്, ഷഹന, റജ്ല, ആബിത. അബ്ദുല്‍ മജീദ് ചാവക്കാട്: ഒരുമനയൂര്‍ തെക്കേതലയ്ക്കല്‍ പള്ളിക്ക് സമീപം കറുപ്പംവീട്ടില്‍ അബ്ദുല്‍ മജീദ്(85) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ എട്ടിന് തെക്കേതലയ്ക്കല്‍ പള്ളി കബര്‍സ്ഥാനില്‍. ഭാര്യ: പരേതയായ കയ്യുമ്മു. പത്മാവതി അമ്മ തിരുവില്വാമല: തൊണ്ടിയിൽ പരേതനായ ടി.വി. രാവുണ്ണി നായരുടെ ഭാര്യ പത്മാവതി അമ്മ(84) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ഗോപിനാഥൻ, ബേബി, ഉഷ, സുരേഷ്, ജയേഷ്. മരുമക്കൾ: പത്മനാഭൻ, രവീന്ദ്രൻ, സജിത, ലത, ശ്വേത. ശ്രീധരൻ എടവിലങ്ങ്: കാട്ടിൽ ശ്രീധരൻ (88, കെഎസ്ഇബി റിട്ട. എൻജിനീയർ) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ശാന്ത. മക്കൾ: ഡിഷ (ആർഎംവി എച്ച്എസ്, പെരിഞ്ഞനം) ഡിന (വില്ലേജ് ഓഫീസർ, ആലപ്പുഴ) ഡാലി (എൽഐസി ഫയർഗ്രേഡ് അസിസ്റ്റന്റ്). മരുമക്കൾ: രാധാകൃഷ്ണൻ (റിട്ട. ഓഫീസർ, ബാങ്ക് ഓഫ് ഇന്ത്യ), രമേഷൻ (റിട്ട. എസ്ഐ), ഷാലിജ് (പ്രിൻസിപ്പൽ, ഗവൺമെന്റ് എൻജിനീയറിംഗ് കോളജ്, തൃശൂർ). ആമിന മുറ്റിച്ചൂർ: കടവിന് വടക്ക് പണിക്കവീട്ടിൽ അബ്ദുൾ ഖാദർ ഹാജി(ഭക്ഷ്യം) ഭാര്യ ആമിന അബ്ദുൾ ഖാദർ (80) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ ഏഴിന് മുറ്റിച്ചൂർ ജുമാ മസ്ജിദിൽ. മക്കൾ: അഷറഫ്, മുഹമ്മദ് കുഞ്ഞി, ഷംസുദ്ധീൻ, സെക്കീർ. വേലായുധൻ തളിക്കുളം: ഹഷ്മി നഗറിൽ മേപ്പറമ്പിൽ വേലായുധൻ(100) അന്തരിച്ചു. ഭാര്യ: പരേതയായ നളിനി. മക്കൾ: രാധ, പ്രസാദ്, റീന, പ്രബീഷ് (ആർപിഎഫ്). മരുമക്കൾ: ജയരാമൻ, സതി, സുമി. വിൽസൻ കുരിയച്ചിറ: വെള്ളാനിക്കാരൻ വർഗീസ് മകൻ വിൽസൻ(87) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ബ്യൂല, ലൈജു, ജൂല, മീല, ലോല. മരുമക്കൾ: ജേയ്ക്കബ്, ലിജോമോൾ, ജോർജ്, ഷാജു, റിന്റോ. വാറുണ്ണി അരിപ്പാലം: കെടങ്ങത്ത് ചക്കാലയ്ക്കല്‍ കുഞ്ഞിചാക്കു മകന് വാറുണ്ണി (80, റിട്ട. ഐഐടി, മദ്രാസ്) അന്തരിച്ചു. പൂമംഗലം സഹകരണ ബാങ്ക് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം നടത്തി. ഭാര്യ: ഫ്ളവര്‍. മക്കള്‍: റോസ് (കാത്തലിക് സിറിയന്‍ ബാങ്ക്, പുത്തന്‍ചിറ), ദിവ്യ (അധ്യാപിക, എസ്എച്ച് സിജിഎച്ച്എസ്എസ്, ചാലക്കുടി). മരുമക്കള്‍: പരേതനായ ഷിജു പോള്‍ എടാട്ടുകാരന്, സന്തോഷ് ജോസ് കണിച്ചായി (കാര്‍മല്‍ കോളജ്, മാള). സുധിഷ് പഴയന്നൂർ : കുന്നത്തെ പരേതനായ പുത്തൻപുരയിൽ അച്ചുതന്റെ മകൻ സുധിഷ്(41) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: അനിത. മക്കൾ: ആരാധ്യ, ആരോൺ. ലീല ചേലക്കര : തോന്നൂർക്കര നെല്ലുള്ളിയിൽ ഭാസ്കരൻ ഭാര്യ ലീല(65) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: മനോജ്, മഞ്ജു. മരുമക്കൾ: ഷിജിത, സന്തോഷ്. ഗണേശൻ പുന്നയൂർക്കുളം: കോലൊളമ്പ് പരേതനായ കുറുപ്പത്ത് കുമാരന്റെ മകൻ ഗണേശൻ(50) അന്തരിച്ചു. ചങ്ങരംകുളം ദൃശ്യ ഇലക്ട്രോണിക്സ് ഷോപ്പ് ഉടമയാണ്. മാതാവ്: ചന്ദ്രിക. ഭാര്യ: ബിജി. മക്കൾ: അഭിനവ്, അനഘ, ഐശ്വര്യ. ജേക്കബ് വെള്ളാറ്റഞ്ഞൂർ: വടുക്കൂടൻ പൊറിഞ്ചു മകൻ ജേക്കബ് (82) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: സേവിയർ, ടോണി, ജോൺസൻ. മരുമക്കൾ: റൂബി, ജിഷ, റീന. തിലകൻ കൊടുങ്ങല്ലൂർ: കാര കാതിയാളം പഞ്ചായത്തുകുളം പടിഞ്ഞാറ് കൈതവളപ്പിൽ പരേതനായ കുമാരൻ മകൻ തിലകൻ(84) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: അമ്മിണി. മക്കൾ: സുനിത, മിനി, തമ്പി, സിനി. മരുമക്കൾ: സന്തോഷ്, അനി, ഹരീഷ്, സംഗീത. അബ്ദുൾ മജീദ് ഒരുമനയൂർ: കറുപ്പം വീട്ടിൽ അബ്ദുൾ മജീദ് (85) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ എട്ടിന് തെക്കേതലക്കൽ മസ്ജിദിൽ. ഭാര്യ: പരേതയായ കയ്യുമ്മു. ഫാത്തിമ പെരുമ്പടപ്പ്: പോട്ടൂർ കോടിയിൽ വീട്ടിൽ കുഞ്ഞിപ്പയുടെ ഭാര്യ പള്ളിശ്ശേരിയിൽ ഫാത്തിമ(81) അന്തരിച്ചു. മക്കൾ: സെഫിയ, സൈനബ, ജമീല, അബൂബക്കർ, സെക്കീന, അബ്ദുൾഷുക്കൂർ, ഷെറീന. മരുമക്കൾ: ഷാഹുൽ ഹമീദ്, ബാവ, ആലി, ഷൗക്കത്ത് നസീർ, ഷെമീറ, സെറീന. ബിമൽദത്ത് പഴുവിൽ: തൃപ്രയാർ തെക്കേടത്ത് കളരിക്കൽ രാധാകൃഷ്ണൻ പണിക്കർ മകൻ ബിമൽദത്ത് (41) അന്തരിച്ചു. സംസ്കാരം നടത്തി. മാതാവ്: പാർവതി. ഭാര്യ: ഷിജി. മക്കൾ: ദേവദത്ത്, മേഘദത്ത്. രുഗ്മിണി അമ്മ ചാഴൂർ: ചേറ്റക്കുളം ചെറുമുക്കിൽ അച്ചുതൻ നായർ ഭാര്യ രുഗ്മിണി അമ്മ (88) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: സത്യഭാമ, മല്ലിക. ബാബു ആളൂർ: ഉറുന്പൻകുന്ന് തൈപറന്പിൽ പരേതനായ വേലായുധൻ മകൻ ബാബു(50) അന്തരിച്ചു. സംസ്കാരം നടത്തി. അമ്മ: പരേതയായ വള്ളിയമ്മ. സഹോദരി: സുമതി. ലീല ചെന്പൂക്കാവ്: സി.ആർ. ഇയ്യുണ്ണി റോഡിൽ ചെന്പിൽ ശങ്കരൻ മകൾ ലീല(64, റിട്ട. നഴ്സിംഗ് അസിസ്റ്റന്റ്, തൃശൂർ മെഡിക്കൽ കോളജ്) അന്തരിച്ചു. സംസ്കാരം നടത്തി.
|
സിസ്റ്റർ മേഴ്സിലിൻ സിഎംസി പാലക്കാട്: കർമലീത്താ മഠാംഗവും പാലക്കാട് ജയ്ക്രിസ്റ്റോ പ്രോവിൻസിലെ പാലന സിഎംസി മഠാംഗവുമായ സിസ്റ്റർ മേഴ്സിലിൻ സിഎംസി(72) അന്തരിച്ചു. സംസ്കാരശുശ്രൂഷകൾ ഇന്ന് 4.30 ന് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ജയ്ക്രിസ്റ്റോ പ്രോവിൻഷ്യൽ ഹൗസിൽ നിന്ന് ആരംഭിച്ച് സംസ്കാരം സെന്റ് റാഫേൽസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഇരിങ്ങാലക്കുട കാരൂർ പരേതരായ വറീത്താണ്ട ദന്പതികളുടെ മകളാണ്. മേഴ്സി കോണ്‍വന്റ് പാലക്കാട്, കാണിക്കമാത കോണ്‍വന്റ് പാലക്കാട്, സിഎംസി പാലന, കാരുണ്യഭവൻ സർവണംപെട്ടി എന്നി മഠങ്ങളിൽ അംഗമായിരുന്നു. 30 വർഷത്തോളം മേഴ്സി കോളജ് ലൈബ്രേറിയനായി സേവനം ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: ആന്റണി, ത്രേസ്യാമ്മ, കുഞ്ഞുവാറു. രാജേന്ദ്ര പ്രസാദ് ആലത്തൂർ: കൊല്ലങ്കോട് കിണറ്റിങ്ങൽ വീട്ടിൽ ബി.രാജേന്ദ്രപ്രസാദ്(85) ചെന്നൈയിൽ അന്തരിച്ചു. ഭാര്യ: പുതിയങ്കം അനവങ്കോട്ട് വീട്ടിൽ വസന്ത. മക്കൾ: ഇന്ദു മോഹനൻ, രാമചന്ദ്രൻ. മരുമകൻ: മോഹനൻ. അബ്ദുള്ള വടക്കഞ്ചേരി : ടൗണിലെ കേരളാ സ്റ്റോർ ഉടമ മാണിക്യപ്പാടം കരിങ്കുളം വീട്ടിൽ കെ.എസ്. അബ്ദുള്ള(70) അന്തരിച്ചു. ഭാര്യ: ഐഷ. മക്കൾ: ഇല്യാസ്, ശബാന, അഫ്സൽ. മരുമക്കൾ: ഷാഹിറ, ഷക്കീബ, അഷ്കർ. രാജേഷ് കല്ലടിക്കോട്: കല്ലടിയിൽ പരേതനായ വേലപ്പൻ അമ്മാളുകുട്ടിയുടെ മകൻ രാജേഷ്(43) അന്തരിച്ചു. ഭാര്യ: രമ്യ. മക്കൾ: യദുകൃഷ്ണൻ, ദ്രുത. കുഞ്ചി വണ്ടിത്താവളം: എറാട്ടു പുതുശേരി കുഞ്ചി(94) അന്തരിച്ചു. മക്കൾ: മരുതൻ, വിജയ. മരുമക്കൾ: പൊന്നുച്ചാമി, ദൈവാന.
|
മേരി വഴിക്കടവ് : മാമാങ്കര പരേതനായ തേരവക്കാട്ടില് കുര്യന്റെ ഭാര്യ മേരി (85) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 8.30 ന് മാമാങ്കര മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയിൽ. മക്കള്‍: ഏലിയാസ്, ലാലി, തങ്കച്ചന്. മരുമക്കള്‍: മോളി, ഏലീയാസ്, ഷീബ. ലക്ഷമി മലപ്പുറം: വെട്ടത്തൂർ തെക്കൻ മലയിൽ കോട്ടയിൽ ലക്ഷമി (93) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഷൊർണ്ണൂർ ശാന്തി തീരം.ഭർത്താവ് : പരേതനായ കുഞ്ഞൻ. മക്കൾ: രാമചന്ദ്രൻ, ഗോപാലൻ. കുഞ്ഞായിശ മഞ്ചേരി : നെല്ലിക്കുത്ത് മുക്കം പനക്കല്‍ കുഞ്ഞായിശ (67) അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ അബ്ദു ഹാജി. മക്കള്‍: കുഞ്ഞിമുഹമ്മദ്, ജാഫര്‍, യൂസുഫ്, ഉമൈബ, സാജിത, പരേതനായ സൈനുദ്ദീന്‍.
|
മാത്യു കോടഞ്ചേരി: പാത്തിപ്പാറ കമുകുംതോട്ടത്തിൽ മാത്യു (മത്തച്ചൻ 64) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് മഞ്ഞുവയൽ സെന്റ് ജോൺ ദീ ബാപ്പിറ്റിസ് പള്ളിയിൽ. ഭാര്യ: ചിന്നമ്മ മാത്യു നെല്ലിപ്പൊയിൽ കളപ്പുരക്കൽ കുടുംബാംഗം. മക്കൾ: അനീഷ് മാത്യു (ദുബായ്), അജീഷ് മാത്യു, ജിനേഷ് മാത്യു. മരുമക്കൾ: മെബി നിരപ്പേൽ (മൈലള്ളാംപാറ), ലിൻജു നരിവേലിൽ (ചമൽ). പൗളി കോടഞ്ചേരി: കാട്ടിപറമ്പിൽ മാത്യു ഏബ്രഹാമിന്റെ ഭാര്യ പൗളി മാത്യു (60) അന്തരിച്ചു. സംസ്കാരം നടത്തി. പരേത കോടഞ്ചേരി വെമ്പിള്ളിൽ കുടുംബാംഗം. മക്കൾ: മെൽവിൻ മാത്യു, മെർലിൻ മാത്യു. രാഘവൻ പേരാമ്പ്ര : ചെറുവണ്ണൂർ മാണിക്കോത്ത് തെരുവിലെ നാവന്റവിട എ.വി. രാഘവൻ (95) അന്തരിച്ചു. ഭാര്യ: പരേതയായ ദേവി. മക്കൾ: രാജീവൻ (കച്ചവടം), രമ മണിയൂർ, രജിത, രജനി, രാജേഷ്. മരുമക്കൾ: ജയറാണി പറമ്പത്ത്, സുനിൽ ബാബു വടകര, രമേശൻ, സുനിത എടച്ചേരി, പരേതനായ വിശ്വനാഥൻ മണിയൂർ. ജാനു പേരാമ്പ്ര : മുക്കള്ളിൽ ചേമ്പുമലയിൽ കുഞ്ഞിക്കണ്ണന്റെ ഭാര്യ ജാനു (65) അന്തരിച്ചു. മക്കൾ: രാജീവൻ, രാജേഷ്, രാജി. മരുമക്കൾ: രാധാകൃഷ്ണൻ, മിനി, സൗമ്യ. മാണിക്യം പേരാമ്പ്ര: മുയിപ്പോത്ത് കോയച്ചം മണ്ണിൽ മാണിക്യം (93) അന്തരിച്ചു. ഭർത്താവ്: പരേതനായ ചങ്ങരൻ. മക്കൾ: പരേതനായ കണാരൻ, ഗോപാലൻ, ദാമോദരൻ, നാരായണൻ. മരുമക്കൾ: ജാനകി, ജാനു, സുജയ. സോമൻ കോടഞ്ചേരി : പുലിക്കയം ദേവാനത്ത് സോമൻ (75) അന്തരിച്ചു. സംസ്കാരം ഇന്ന് പത്തിന് തിരുവമ്പാടി പൊതു ശ്മശാനത്തിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: സന്ധ്യ, സന്ദീപ്. മരുമകൻ: അനീഷ്. കൊറ്റി മുക്കം: എടലംമ്പാട്ട് കൊറ്റി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ ചാത്തൻ. മകൻ: കുഞ്ഞൻ. മരുമകൾ: സൗമിനി. കെ. കൃഷ്ണൻ കക്കയം : ഇരുപത്തെട്ടാം മൈൽ കാരാട്ടുമ്മൽ കൃഷ്ണൻ (82) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് വീട്ടുവളപ്പിൽ. സഞ്ചയനം: വ്യാഴാഴ്ച. ഭാര്യ: മാധവി (എടക്കര, കുന്നുമ്മൽകണ്ടിയിൽ). പിതാവ്: പരേതനായ പിറുങ്ങൻ. മാതാവ്: അരിയായി. സഹോദരങ്ങൾ: പരേതനായ ഏയ്ലാണ്ടി.
|
ബിന്ദു പുൽപ്പള്ളി: മുള്ളൻകൊല്ലി ഇടമല മാപ്പനാത്ത് ബേബിയുടെ ഭാര്യ ബിന്ദു (48) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. മക്കൾ: ആദർശ്, അഭിഷേക്. ഗോപാലൻ പുൽപ്പള്ളി: ചുണ്ടക്കൊല്ലി അത്തിക്കുനി വീട്ടിൽ ഗോപാലൻ (65) അന്തരിച്ചു. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി. മക്കൾ: നീതു, നിത്യ. മരുമക്കൾ: അനൂപ്, അബിൻ. സുലൈമാൻ കൽപ്പറ്റ: വെങ്ങപ്പള്ളി അത്തിമൂല ചോലയ്ക്കൽ സുലൈമാൻ(60) അന്തരിച്ചു. ഭാര്യ: സൈനബ. മക്കൾ: ഹബീബ്, ഹാഷിബ്. മരുമകൾ: ഹസീന. സഹോദരങ്ങൾ: ബീരാൻ, കരീം, ബീവി, പരേതരായ മുഹമ്മദ്, കുഞ്ഞിമുഹമ്മദ്, മൊയ്തീൻ.
|
എം.യു. മത്തായി പയ്യന്നൂര്‍: അരവഞ്ചാലില്‍ താമസിക്കുന്ന കൂത്താട്ടുകുളം സ്വദേശി അരഞ്ഞാണിയില്‍ എം.യു. മത്തായി (മത്തച്ചന്, മത്തായി മാസ്റ്റര്‍ 83) അന്തരിച്ചു. സംസ്കാരം നാളെ 11ന് അരവഞ്ചാല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിൽ. ആലക്കാട് എന്‍എസ്എസ് യുപി സ്കൂളിലെ റിട്ട. പിഇടി ആയിരുന്നു. ഭാര്യ: മോനിക്ക ചുള്ളി തയ്യില്‍ കുടുംബാംഗം (കുട്ടിയമ്മ, റിട്ട. അധ്യാപിക, ഉളിയത്തുകടവ് ഐഎസ്ഡി ഇംഗ്ലീഷ് മീഡിയം സ്കൂള്‍, പയ്യന്നൂര്‍). സഹോദരങ്ങള്‍: പരേതരായ ഓനച്ചന് (പാലക്കാട്), ഇത്താക്ക്(കൂത്താട്ടുകുളം), മറിയാമ്മ (കൂത്താട്ടുകുളം), ചാക്കോച്ചന് (കൂത്താട്ടുകുളം). റോസമ്മ കോളിക്കടവ്: ഇരിട്ടി സെന്റ് മേരീസ് പ്രസ് ഉടമ ആറ്റുപുറത്ത് ജോണിയുടെ ഭാര്യ റോസമ്മ (62) അന്തരിച്ചു. സംസ്കാരം നാളെ 8.45ന് എടൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മക്കള്‍: ജിജോ (യുകെ), ജിബി (പോപ്പുലര്‍ മാരുതി, ഇരിട്ടി). മരുമക്കള്‍: സൂര്യ (യുകെ), നൈസി ചക്കാനിക്കുന്നേല് (ജിഫൈവ് അക്കാദമി, കണ്ണൂര്‍). അമ്മുകുട്ടി അമ്മ ചാവശേരി: ചാവശേരി ചെറുവയൽ അരയമ്പത്ത് പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ അമ്മുകുട്ടി അമ്മ (79) അന്തരിച്ചു. മകൻ: ശശി. ലക്ഷ്മണന് തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ മുന്‍ കണ്ടിജന്റ് ജീവനക്കാരനും അറിയപ്പെടുന്ന പാചക വിദഗ്ദ്ധനുമായ പൂക്കോത്ത് തെരുവിലെ മന്ദോട്ടി ലക്ഷ്മണന് (62) അന്തരിച്ചു. പൂക്കോത്ത് കൊട്ടാരം ദേവസ്വം സ്ഥാനികനാണ്. പരേതരായ മന്ദോട്ടി കുഞ്ഞിരാമൻപി. മാധവി ദന്പതികളുടെ മകനാണ്. ഭാര്യ: പട്ടാണി ഉഷ. മക്കള്‍: ആതിര, ഹരിത. മരുമകന്: രഞ്ജിത്ത് (മുഴപ്പിലങ്ങാട്). സഹോദരങ്ങള്‍: ജനാര്ദനന് (കീഴാറ്റൂര്‍ ഗവ. എല്‍പി സ്കൂള്‍ ജീവനക്കാരന്), ഉണ്ണികൃഷ്ണന് (എകെപിപിഎ കണ്ണൂര്‍ ജില്ലാ സെക്രട്ടറി). ശാരദ ചക്കരക്കൽ : പ്രമീളാ ലയത്തിൽ ബാലകണ്ടി ശാരദ (85) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് പയ്യാമ്പലത്ത്. ഭർത്താവ്: പരേതനായ ആർ.പി. പൊക്കൻ. മക്കൾ: പ്രസന്ന, പ്രസീത, പ്രമീള, പ്രദീപ് കുമാർ (ചോയിസ് ഹോട്ടൽ), പരേതനായ ജയപ്രകാശ്. മരുമക്കൾ: ടി.കെ. ശശി (ചക്കരക്കൽ), സുരേഷ് (കോപ്പരക്കളം), ശശി (മതുക്കോത്ത്), അനിത, സന്ധ്യ (ശങ്കരവിലാസം യുപി സ്കൂൾ, കാഞ്ഞിരോട്). ചന്ദ്രിക പയ്യന്നൂര്‍: കാങ്കോല്‍ആലപ്പടമ്പ് പഞ്ചായത്തംഗം കെ.വി. ചന്ദ്രിക (56) അന്തരിച്ചു. സിപിഎം ആലക്കാട് വെസ്റ്റ് ബ്രാഞ്ചംഗം, കര്‍ഷക സംഘം കാങ്കോല്‍ ഈസ്റ്റ് വില്ലേജ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ച് വരികയായിരുന്നു. പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലെ പരേതനായ പി.വി. കുഞ്ഞിരാമൻകെ.വി. യശോദ ദന്പതികളുടെ മകളാണ്. ഭര്‍ത്താവ്: വി.വി. രവീന്ദ്രന്. മക്കള്‍: രചന, രാഹുല്‍. മരുമക്കള്‍: ദീക്ഷിത് (വളപട്ടണം), സ്നേഹ (മുന്നാട്). ദേവകി ചക്കരക്കൽ: കുളത്തിന്റെ പീടകയ്ക്കു സമീപം നള്ളവീട്ടിൽ ദേവകി (87) അന്തരിച്ചു.ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: രാജീവൻ, മോഹനൻ (ഇരുവരും റിട്ട. ആർമി), ലളിത (കാടാച്ചിറ), പ്രീതൻ, അനീഷ് (ബേക്കറി, കാടാച്ചിറ). മരുമക്കൾ: വനജ (ആറ്റടപ്പ), പ്രസീത (മാവിലായി), സുനിത (പൊതുവാച്ചേരി), നിഷ (കോളയാട്), പരേതനായ വത്സലൻ (കാടാച്ചിറ). സുബൈര്‍ കണ്ണൂര്‍സിറ്റി: കൊടപ്പറമ്പ് ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റും അരട്ടക്കപ്പള്ളി മഹല്ല് വൈസ് പ്രസിഡന്റുമായ നാലുവയല്‍ ഫിര്‍ദൗസില്‍ എം. സുബൈര്‍ മുരിങ്ങേരി (75) അന്തരിച്ചു. ഭാര്യ: പി.ഹഫ്സത്ത്. മക്കള്‍: മന്‍സൂര്‍ പാറക്കണ്ടി (മുസ്ലിം ലീഗ് കണ്ണൂര്‍ മേഖല ആക്ടിംഗ് ജനറൽ സെക്രട്ടറി), നിസിരിയ. മരുമക്കള്‍: പി.എം. അബ്ദുൾ ജബ്ബാര്‍, സഫിയ മാടപുരയില്. സഫിയ കൂത്തുപറമ്പ്: കണ്ണവം ആലപ്പറമ്പിൽ അനീസ മൻസിലിൽ ടി.പി. സഫിയ (54) അന്തരിച്ചു. ഭർത്താവ്: കാസിം. മക്കൾ: ഷാഫി, അമീർ, അനീസ. മരുമക്കൾ: റഫീഖ്, ആരിഫ, റസ്മിന.
|
ത്രേസ്യാമ്മ കമ്പല്ലൂർ : കാട്ടിപൊയിലിലെ പരേതനായ ഇളയാനിതോട്ടത്തിൽ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (80) അന്തരിച്ചു. സംസ്കാരം ഇന്ന് 8.30നു കമ്പല്ലൂർ സെന്റ് അൽഫോൻസ പള്ളിയിൽ. മക്കൾ: പൗളി, അൽഫോൻസ, ഷീബ, റോണിയ, ഷാജി (ഉത്തർപ്രദേശ്). മരുമക്കൾ: ഷാജി (വ്യാപാരി), വിനു, ജോബി, ലിൻഡ, പരേതനായ ബാബു. ബാലകൃഷ്ണൻ നായർ കൊന്നക്കാട്: കാട്ടുപറമ്പിൽ കെ.എൻ.ബാലകൃഷ്ണൻ നായർ (89) അന്തരിച്ചു. സംസ്കാരം ഇന്നു 12ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സാവിത്രിയമ്മ മങ്കരയിൽ. മക്കൾ: ശ്രീനിവാസൻ നായർ, രാമചന്ദ്രൻ, സതീശൻ, ജയൻ, ബാബുരാജ്, ഗീത. മരുമക്കൾ: ബേബി, ശോഭ, ഓമന, ശ്രീലത, അനിത, ദിനേശൻ. അമ്പു പെരിയ : കായക്കുളത്തെ കെ.അമ്പു (80) അന്തരിച്ചു. ഭാര്യ:നാരായണി. മക്കള്‍: വിലാസിനി, വിനയന്, വിനീത. മരുമക്കള്‍: അശോകന്, ഹര്‍ഷിത, സുരേശന്.
|