ObituaryNews
തിരുവനന്തപുരം
എ. ​സു​ന്ദ​ര​ൻ നാ​ടാ​ർ

വിഴിഞ്ഞം: ആ​വ​ണ​ക്കി​ൻവി​ള വ​ലി​യ​തോ​ട്ടം അ​റ​പ്പു​ര വീ​ട്ടി​ൽ എ. ​സു​ന്ദ​ര​ൻ നാ​ടാ​ർ (94) അന്തരിച്ചു. ഭാര്യ: പരേത യായ ശശികല. മ​ക്ക​ൾ: ര​ഘു​നാ​ഥ​ൻ, ക​ന​ക​ദാ​സ്, വി​ജ​യ​ൻ (ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡ്, പൂ​വാ​ർ), രാ​ജേ​ന്ദ്ര​കു​മാ​ർ (ദീ​പി​ക റി​പ്പോ​ർ​ട്ട​ർ വി​ഴി​ഞ്ഞം), ര​വീ​ന്ദ്ര​കു​മാ​ർ (കെ​എ​സ്​ആ​ർ​ടി​സി സെ​ൻ​ട്ര​ൽ വ​ർ​ക്ക് ഷോ​പ്പ് പാ​പ്പ​നം​കോ​ട്), ബി​ന്ദു, ബി​നു.​ മ​രു​മ​ക്ക​ൾ: സു​ധ (അ​ധ്യാ​പി​ക ഗ​വ: സ്കൂ​ൾ ധ​നു​വ​ച്ച​പു​രം), ബി​ജി​ലാ റാ​ണി, സു​ധ, സു​ചി​ത്രല​ത (അ​സിസ്റ്റന്‍റ് എ​ൻ​ജി​നീ​യ​ർ കോ​ട്ടുകാ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്), ഷീ​ജ, ബി​ജു​ദേ​വ്, നി​ഷ. സ ഞ്ചയനം തിങ്കൾ രാവിലെ ഒന്പതിന്.

എ​സ്. ക​മ​ല​മ്മ

നേ​മം: കാ​ര​യ്ക്കാ​മ​ണ്ഡ​പം എ​സ്റ്റേ​റ്റ് റോ​ഡ് പ്ര​ണ​വ​ത്തി​ൽ എ​സ്. ക​മ​ല​മ്മ (82) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: സു​ധീ​ഷ്കു​മാ​ർ, ര​തീ​ഷ്കു​മാ​ർ. മ​രു​മ​ക്ക​ൾ: ര​ശ്മി, ആ​തി​ര. സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ എ​ട്ടി​ന്.

സി. ​സു​ബ്ബ​ല​ക്ഷ്മി

പ്ലാ​വി​ള: ശാ​സ്താ​വി​ഹാ​റി​ൽ പ​രേ​ത​നാ​യ ക​ഴ​ക്കൂ​ട്ടം കോ​ല​പ്പ​ൻ ആ​ചാ​രി​യു​ടെ ഭാ​ര്യ സി. ​സു​ബ്ബ​ല​ക്ഷ്മി (86) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: പ​രേ​ത​നാ​യ വൈ​ര​കു​മാ​ർ, മു​രു​കേ​ശ്, ച​ന്ദ്ര​ലേ​ഖ, ചി​ത്ര​ലേ​ഖ, സെ​ൽ​വ​റാ​ണി, സെ​ ൽ​വ​രാ​ജ്. മ​രു​മ​ക്ക​ൾ: പ​ര​ശു​രാ​മ​ൻ ആ​ചാ​രി, രാ​ജ​പ്പ​ൻ ആ​ചാ​രി, ഭ​ഗ​വ​തീ​ശ​ൻ, രാ​ധ, ജ​യ​ന്തി, മ​ഞ്ജു. സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ ഒ​ന്പ​തി​ന്.

സി. ​ശാ​ര​ദാ​മ്മ

ചെ​മ്പ​ഴ​ന്തി: അ​ണി​യൂ​ർ ത​ട്ടാം​കോ​ണം പു​ണ​ർ​ത​ത്തി​ൽ സി.​ശാ​ര​ദാ​മ്മ(78) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: കെ. ​ത​ങ്ക​പ്പ​ൻ നാ​യ​ർ. മ​ക്ക​ൾ: ജ​യ​കു​മാ​ർ, അ​ജി​കു​മാ​ർ, ജ്യോ​തി​ർ​മ​യി​ദേ​വി. മ​രു​മ​ക്ക​ൾ: ശ്രീ​ല​ത, ശ്രീ​ക​ല, സു​രേ​ന്ദ്ര​ൻ നാ​യ​ർ. സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ 8.30ന്.

പീ​താം​ബ​ര​ന്‍

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ഇ​ളം​കു​ളം ചാ​മ​വി​ള വീ​ട്ടി​ല്‍ സി. ​പീ​താം​ബ​ര​ന്‍ (60) അ​ന്ത​രി​ച്ചു. ഭാ​ര്യ: ബി. ​മോ​ളി. മ​ക്ക​ള്‍: പി. ​പ്ര​ദീ​പ്, പി. ​പ്ര​തീ​ഷ്. മ​രു​മ​ക്ക​ള്‍: തു​ഷാ​ര, ശ്യാ​മ.

ല​ളി​താ​മ്മ ത​ങ്ക​ച്ചി

നേ​മം: വെ​ടി​വ​ച്ചാ​ൻ​കോ​വി​ൽ ഭ​ഗ​വ​തി ന​ട​യി​ൽ പൗ​ർ​ണ​മി വീ​ട്ടി​ൽ ല​ളി​താ​മ്മ ത​ങ്ക​ച്ചി (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30ന്. ​സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ 8.30ന്.

ഗോ​പാ​ല​കൃ​ഷ്ണ​ന്‍

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ചെ​മ്പ​ഴ​ന്തി സാ​യി ഗാ​ര്‍​ഡ​ന്‍​സ് ന​ന്ദ​ന​ത്തി​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ (79) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ്ര​സ​ന്ന​കു​മാ​രി. മ​ക്ക​ള്‍: ജി. ​ഗോ​പ​കു​മാ​ര്‍, പ​രേ​ത​നാ​യ ജി. ​ശി​വ​കു​മാ​ര്‍. മ​രു​മ​ക്ക​ള്‍: ദീ​പ ഗോ​പ​കു​മാ​ര്‍, ര​സി​ന ശി​വ​കു​മാ​ര്‍. സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ എ​ട്ടി​ന്.

ക​മ​ല​മ്മ

ഊ​ക്കോ​ട്: വ​ട​ക്കേ വാ​റു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ പു​ഷ്പാം​ഗ​ദ​ന്‍റെ ഭാ​ര്യ ക​മ​ല​മ്മ (66) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: കെ. ​ശ്രീ​ക​ല, പി.​കെ. മ​നോ​ജ്. മ​രു​മ​ക്ക​ൾ: എ​സ്. അ​യ്യ​പ്പ​ൻ, ഐ. ​ആ​തി​ര. സ​ഞ്ച​യ​നം തി​ങ്ക​ൾ രാ​വി​ലെ ഏ​ഴി​ന്.

ലീ​ലാ​വ​തി അ​മ്മ

ആ​റ്റി​ങ്ങ​ൽ: അ​ട്ട​ക്കു​ള​ത്തി​നു സ​മീ​പം ഗോ​പാ​ല​കൃ​ഷ്ണ സ​ദ​ന​ത്തി​ൽ പ​രേ​ത​നാ​യ കു​ട്ട​ൻ​പി​ള്ള​യു​ടെ ഭാ​ര്യ ലീ​ലാ​വ​തി അ​മ്മ (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ല​താ​കു​മാ​രി, പ​രേ​ത​യാ​യ വി​ജ​യ​കു​മാ​രി, വി​ലാ​സി​നി, സു​രേ​ഷ് ബാ​ബു, പ​രേ​ത​യാ​യ അ​ജി​ത​കു​മാ​രി, സു​നി​ൽ​കു​മാ​ർ. മ​രു​മ​ക്ക​ൾ: ജ്യോ​തി​ഷ്മ​തി, ഈ​ശ്വ​ര​പ്ര​സാ​ദ്, സു​കു​മാ​ര​ൻ നാ​യ​ർ, രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, സ​തി, വി​ജ​യ​കു​മാ​ർ, ശാ​ന്തി.

ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ

നേ​മം: കാ​ര​യ്ക്കാ​മ​ണ്ഡ​പം ന​ടു​വ​ത്ത് ദി​വ്യ​ശ്രീ​യി​ൽ ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ (68) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ദി​വ്യ, ദീ​പ. മ​രു​മ​ക്ക​ൾ: കി​ഷോ​ർ, ന​ന്ദ​ൻ.
കൊല്ലം
റെ​ജി ജോ​ർ​ജ്

പു​ന​ലൂ​ർ: നെ​ല്ലി​പ്പ​ള്ളി ചേ​രി​ക്ക​പ്പ​ട​വി​ൽ റെ​ജി ജോ​ർ​ജ് (57) റി​യാ​ദി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ചെ​മ്മ​ന്തൂ​ർ മ​നാ​ട്ട് വീ​ട്ടി​ൽ ശു​ശ്രൂ​ഷ ആ​രം​ഭി​ച്ച് തു​ട​ർ​ന്ന് വാ​ള​ക്കോ​ട് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: സോ​ജാ റെ​ജി. മ​ക​ൾ: അ​ലീ​ന മ​റി​യം റെ​ജി.

ജോ​ൺ ജോ​ർ​ജ്

ശാ​സ്താം​കോ​ട്ട: പു​ത്തൂ​ർ ചെ​റു​മ​ങ്ങാ​ട് ക​ല്ലു​തു​ണ്ടി​ൽ(​വൈ​റ്റ്ഹൗ​സ്) ജോ​ൺ ജോ​ർ​ജ് (ഷാ​ജി 60) അ​ന്ത​രി​ച്ചു. സം​സ് കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക്ക് ശേ​ഷം ഉ​ച്ച​യ്ക്ക് 12 ന് ​പു​ത്തൂ​ർ മാ​റാ​നാ​ഥ സ​ഭ​യു​ടെ മൈ​ലം​കു​ളം സ​ഭ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: മി​നി ജോ​ൺ. മ​ക്ക​ൾ: നീ​മ​ജോ​ൺ, അ​നി​ഷ​ജോ​ൺ. മ​രു​മ​ക്ക​ൾ: ടി​നു ഈ​ശോ ചെ​റി​യാ​ൻ, ക്ലെ​മ​ന്‍റ് കു​ര്യാ​ക്കോ​സ്.

ജോ​ർ​ജ്കു​ട്ടി

വെ​ഞ്ചേ​മ്പ്: ന​മ്പി​ശേ​രി​ൽ ജോ​ർ​ജ് കു​ട്ടി (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​വെ​ഞ്ചേ​മ്പ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: ഷീ​ബ, ഷീ​ജ, സി​സ്റ്റ​ർ ജോ​ഫി തെ​രേ​സ് സി​എം​സി (കൈ​ന​ക​രി), ഷി​ജു. മ​രു​മ​ക്ക​ൾ: പി.​ടി ജോ​യി, ബി​ ൻ​സി, പ​രേ​ത​നാ​യ സ്ക​റി​യ.

കെ.​ഭ​വാ​നി

കു​ണ്ട​റ: പെ​രു​മ്പു​ഴ മു​ണ്ട​ക്ക​ൽ പ്ര​ജു ഭ​വ​ന​ത്തി​ൽ കെ.​ഭ​വാ​നി (85) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ടി. ​ഭാ​സ്ക​ര​ൻ. മ​ക്ക​ൾ: മ​ണി​ക​ണ്ഠ​ൻ, പ്ര​താ​പ​ൻ, പ്ര​ജു, പ്ര​മീ​ള, പ​രേ​ത​നാ​യ പ്ര​ദീ​പ്. മ​രു​മ​ക്ക​ൾ: ലാ​ലി, മ​ഞ് ജു, ഷൈ​ല​ജ, സ്വ​പ്ന, പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ൻ. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ മേ​യ് ര​ണ്ടി​നും ഇ​ത​ര ക​ർ​മ​ങ്ങ​ൾ 12നും ​രാ​വി​ലെ എ​ട്ടി​ന് ന​ട​ക്കും.

കെ.​ഹ​രി​ലാ​ൽ

ത​ഴ​വ: കു​തി​ര​പ്പ​ന്തി ത​യ്യി​ൽ കി​ഴ​ക്ക​തി​ൽ (താ​രാ​ഭ​വ​നം) കെ. ​ഹ​രി​ലാ​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: രാ​ജി​മോ​ൾ. അ​ച്ഛ​ൻ: വി. ​ക​രു​ണാ​ക​ര​ൻ. അ​മ്മ എ​സ്. മ​ണി​യ​മ്മ മ​ക്ക​ൾ: ആ​ഭി​ദേ​വ്. എ​ച്ച്, അ​ഭി​ദേ​വ്. എ​ച്ച് (ഇ​രു​വ​രും കു​തി​ര​പ്പ​ന്തി എ​ൽപി ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ) സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ എ​ട്ടി​ന്.

ശി​വ​ദാ​സ​ന്‍​പി​ള്ള

ച​വ​റ: കോ​ളാ​ത്ത് വീ​ട്ടി​ല്‍ ശി​വ​ദാ​സ​ന്‍​പി​ള്ള (92) അ​ന്ത​രി​ച്ചു. ഭാ​ര്യ: ബി. ​ക​സ്തൂ​രി​ഭാ​യി. മ​ക്ക​ള്‍: അ​നി​ല്‍ കു​മാ​ര്‍, ആ​ശ ക​ല. മ​രു​മ​ക്ക​ള്‍: ആ​തി​ര, ഉ​ണ്ണി​ക്കൃ​ഷ്ണ​പി​ള്ള. സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്ച ഏ​ഴി​ന്.
കോട്ടയം
ഫാ. ​തോ​മ​സ് കു​ഴി​പ​താ​ലി​ൽ എ​സ്‌​വി​ഡി

ക​ട​യ​നി​ക്കാ​ട്: എ​സ്‌​വി​ഡി സ​ന്ന്യാ​സ സ​മൂ​ഹാം​ഗ​മാ​യ ഫാ. ​തോ​മ​സ് കു​ഴി​പ​താ​ലി​ൽ (88) ഒ​ഡീ​ഷ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​ഒ​ഡീ​ഷ ജാ​ർ​സു​ഗു​ഡ എ​സ് വി​ഡി പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ് ശാ​ന്തി​ഭ​വ​ൻ സെ​മി​ത്തേ​രി​യി​ൽ . ക​ട​യ​നി​ക്കാ​ട് കു​ഴി​പ​താ​ലി​ൽ കുടുംബാംഗമാണ്.സ​ഹോ​ദ​ര​ങ്ങ​ൾ: മേ​രി വ​ർ​ക്കി പ​യ്യേ​ലു​മു​റി​യി​ൽ ചാ​മം​പ​താ​ൽ, അ​ന്ന​മ്മ വ​ർ​ഗീ​സ് കു​ന്നേ​ൽ എ​ഴു​മ​റ്റൂ​ർ, ത്രേ​സ്യാ​മ്മ വ​ർ​ക്കി തു​ണ്ടി​യി​ൽ (ന്യൂ​യോ​ർ​ക്ക്), പ​രേ​ത​രാ​യ കെ.​എം. യോ​ഹ​ന്നാ​ൻ കു​ഴി​പ​താ​ലി​ൽ ക​ട​യ​നി​ക്കാ​ട്, കെ.​എം. വ​ർ​ഗീ​സ് കു​ഴി​പ​താ​ലി​ൽ ക​ട​യ​നി​ക്കാ​ട്.പരേതൻ 1968 മു​ത​ൽ സാ​ബ​ൽ​പൂ​ർ മി​ഷ​നി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ക​യാ​യി​രു​ന്നു.

എ.​ഡി.​ജോ​സ​ഫ്

ഗാ​ന്ധി​ന​ഗ​ർ: ആ​ലു​ങ്ക​ൽ എ.​ഡി.​ജോ​സ​ഫ് (ആ​ലു​ങ്ക​ൽ കു​ഞ്ഞേ​ട്ട​ൻ87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് മു​ടി​യൂ​ർ​ക്ക​ര തി​രു​ക്കു​ടും​ബ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ ജോ​സ​ഫ് കാ​ണ​ക്കാ​രി പു​ല്ലം​ക​ണ്ണാ​പ്പ​ള്ളി കു​ടു​ബാം​ഗം. മ​ക്ക​ൾ: ഷൂ​ബി ടോ​മി (റി​ട്ട. ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്), മേ​ഴ്സി, ബീ​നാ റെ​ജി, സ്റ്റെ​നി ജോ​സ​ഫ്, സ​നി​ൽ ജോ​സ​ഫ്. മ​രു​മ​ക്ക​ൾ: ടോ​മി മാ​ക്കി​യി​ൽ (മോ​ർ​ണിം​ഗ് സ്റ്റാ​ർ കു​റ​വി​ല​ങ്ങാ​ട്), ജോ​സ​ഫ് നെ​യ്ത്തു​രു​ത്തേ​ൽ (റി​ട്ട. എം​ആ​ർ​എ​ഫ് കോ​ട്ട​യം), റെ​ജി കാ​വ​നാ​ട്ട് (അ​ലീ​ന ഡി​ജി​റ്റ​ൽ​സ് കു​ട​മാ​ളൂ​ർ), ഷി​നി സ്റ്റെ​നി, സ്വ​പ്ന സ​നി​ൽ.

സി​സ്റ്റ​ര്‍ മേ​രി മൂ​ഴി​ക്കു​ഴി​യി​ല്‍ എ​സ്എ​ബിഎ​സ്

പാ​ലാ: നെ​ല്ലി​യാ​നി നി​ത്യാ​രാ​ധ​നാ മ​ഠാം​ഗ​മാ​യ സി​സ്റ്റ​ര്‍ മേ​രി മൂ​ഴി​ക്കു​ഴി​യി​ല്‍ എ​സ്എ​ബി എ​സ് (87) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഒ​ന്നി​ന് നെ​ല്ലി​യാ​നി മ​ഠം ചാ​പ്പ​ലി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്കു ശേ​ഷം മ​ഠം വ​ക സെ​മി​ത്തേ​രി​യി​ല്‍. മൂ​ന്നി​ല​വ് മൂ​ഴി​ക്കു​ഴി​യി​ല്‍ പ​രേ​ത​രാ​യ വ​ര്‍​ക്കി മ​റി​യം ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പ​രേ​ത ക​ടു​ത്തു​രു​ത്തി, ക​ട​നാ​ട്, കൂ​ട​ല്ലൂ​ര്‍, കു​ന്നോ​ന്നി, സേ​വ്യ​ര്‍​പു​രം, അ​രു​വി​ത്തു​റ, കാ​ഞ്ഞി​ര​ത്താ​നം, ഉ​ള്ള​നാ​ട്, പൈ​ക, കു​റു​മ​ണ്ണ്, മു​ള​ക്കു​ളം, കാ​ക്കൊ​മ്പ്, ക​ള​ത്തൂ​ര്‍, ഉ​ജ്ജൈ​ന്‍, മു​ട്ടം, നെ​ല്ലി​യാ​നി മ​ഠ​ങ്ങ​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട് .സ​ഹോ​ദ​ര​ങ്ങ​ള്‍: വ​ര്‍​ക്കി തോ​മ​സ് മൂ​ഴി​ക്കു​ഴി​യി​ല്‍ (മൂ​ന്നി​ല​വ്), പ​രേ​ത​രാ​യ വ​ര്‍​ക്കി ജോ​സ​ഫ് (മൂ​ന്നി​ല​വ്) , ത്രേ​സ്യാ​മ്മ മൈ​ക്കി​ള്‍ മൂ​ക്ക​ന്‍​തോ​ട്ടം (ജി​യോ​വാ​ലി).

പി.​ടി.​മാ​ത്യു

കൂ​വ​പ്പ​ള്ളി: കാ​രി​കു​ളം പു​തു​പ്പ​റ​ന്പി​ൽ പി.​ടി.​മാ​ത്യു (94, റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ ഗ​വ​ൺ​മെ​ന്‍റ് എ​ൽ.​പി സ്കൂ​ൾ കാ​രി​കു​ളം) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് കാ​രി​കു​ളം ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി മാ​ത്യു ചേ​ന​പ്പാ​ടി തൂ​ങ്കു​ഴി കു​ടും​ബാം​ഗം (റി​ട്ട. ടീ​ച്ച​ർ സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ൾ കൂ​വ​പ്പ​ള്ളി). മ​ക്ക​ൾ: ടോം ​മാ​ത്യു, ഗീ​ത​മ്മ ജോ​സ്, ശ്യാം ​മാ​ത്യു, ജെ​സ​മ്മ ജോ​ർ​ജ്, ലീ​ന ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: ലൂ​സി കൊ​ച്ചു​പ​റ​ന്പി​ൽ, ജോ​സ് ടി. ​കു​രു​വി​ള തൂ​ങ്കു​ഴി, റോ​സ​മ്മ മാ​ളി​യേ​ക്ക​ൽ, അ​ഡ്വ. ജോ​ർ​ജ് കു​ര്യ​ൻ ആ​ര്യ​ൻ​കു​ളം (പൊ​ൻ​കു​ന്നം), ജോ​ർ​ജ് രാ​മ​പു​ര​ത്ത് (പാ​ലാ). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് കാ​രി​കു​ള​ത്തു​ള്ള ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

അ​ന്ന​മ്മ മാ​ത്യു

പാ​റ​മ്പു​ഴ: കു​ഴി​ചാ​ലി​ൽ മ​ത്താ​യി (മ​ത്ത​ച്ച​ൻ) ഭാ​ര്യ അ​ന്ന​മ്മ മാ​ത്യു (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30 ന് ​പാ​റ​മ്പു​ഴ ബേ​ത് ല​ഹേം പ​ള്ളി​യി​ൽ. പ​രേ​ത ചെ​റു​വാ​ണ്ടൂ​ർ ക​ല്ലു​തു​ണ്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : പ​രേ​ത​നാ​യ കെ.​എം മാ​ത്യു, പെ​ണ്ണ​മ്മ , കെ.​എം. ലൂ​ക്കോ​സ് (ആ​ൽ​ഫൈ​ൻ ഡ്യൂ​ട്ടി പെ​യ്ഡ് ഷോ​പ്പ്), ജോ​സ് മാ​ത്യു (സ​തേ​ൺ ഡ്ര​ഗ് ഹൗ​സ് ), ത്രേ​സ്യാ​മ്മ ജോ​സി (ഡ​ൽ​ഹി), അ​ല​ക്സ് മാ​ത്യു (മ​സ്ക​റ്റ്). മ​രു​മ​ക്ക​ൾ: ഷേ​ർ​ലി മാ​ത്യു പു​റ​ത്തേ മ​ട​ത്തി​ൽ (നെ​ടു​മ​ണ്ണി), ബാ​ബു നൂ​ഴി മു​റി​യി​ൽ (മു​ക്കൂ​ർ), ടെ​സി ലൂ​ക്കോ​സ് കാ​ട്ടു​കു​ന്നേ​ൽ (പ​ന​യ​മ്പാ​ല), ആ​ൻ​സി ജോ​സ് ശ്രാ​മ്പി​ക്ക​ൽ ക​ട്ട​ത്ത​റ (മു​ട്ടാ​ർ), ജോ​സി വ​ള്ള​പ്പു​ര​യ്ക്ക​ൽ (പ​ച്ച), ഷി​ജി അ​ല​ക്സ് മ​ലേ​ക്കു​ടി​യി​ൽ (വാ​ഴ​ക്കു​ളം). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

അ​ന്ന​ക്കു​ട്ടി ജോ​സ​ഫ്

ക​രൂ​ർ : ത​ട​ത്തി​ൽ ടി.​സി. ജോ​സ​ഫി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി ജോ​സ​ഫ് (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ11​നു ക​രൂ​ർ തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. പ​രേ​ത ഏ​ഴാ​ച്ചേ​രി തു​ണ്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : സ​ക്ക​റി​യാ​സ്, ആ​ൻ​സി, ലി​റ്റി. മ​രു​മ​ക്ക​ൾ : ഗ്രേ​സി മ​ണ​പ്പാ​ട്ട്, സാ​ബു പ​ന്നി​പ​ള്ളി​ൽ പാ​ലാ, ജോ​മോ​ൻ ഇ​ളം​പ​ച്ചം​വീ​ട്ടി​ൽ പൈ​ക.

സൂ​സ​മ്മ

തു​രു​ത്തി: ത​കി​ടി​യേ​ൽ (കൊ​ണ്ടൂ​പ്പ​റ​ന്പി​ൽ) ടി.​എ​സ്. ബേ​ബി​ച്ച​ന്‍റെ ഭാ​ര്യ സൂ​സ​മ്മ ബേ​ബി​ച്ച​ൻ (54) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​നു തു​രു​ത്തി മ​ർ​ത്ത് മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത മു​ണ്ട​ക്ക​യം (വേ​ല​നി​ലം) കാ​റ്റാ​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ സോ​ബി​ൻ, സോ​ണി​യ.

ഡെ​യ്സി ആ​ന്‍റ​ണി

കൈ​പ്പു​ഴ: മാ​ന്തു​രു​ത്തി​ൽ എം.​സി. ആ​ന്‍റ​ണി​യു​ടെ (റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ, സെ​ന്‍റ് മാ​ത്യൂ​സ് എ​ൽ​പി​എ​സ് കൈ​പ്പു​ഴ) ഭാ​ര്യ ഡെ​യ്സി ആ​ന്‍റ​ണി (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ നാ​ലി​ന് കൈ​പ്പു​ഴ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ചി​ങ്ങ​വ​നം കൈ​താ​ര​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​സീ​ന സാ​ബു (ടീ​ച്ച​ർ സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് കി​ട​ങ്ങൂ​ർ), പ​രേ​ത​യാ​യ സെ​മീ​ന സ​ജി (ടീ​ച്ച​ർ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ് ക​ല്ല​റ), ബൈ​ജു​മോ​ൻ ആ​ന്‍റ​ണി (മാ​ഞ്ച​സ്റ്റ​ർ യു​കെ). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ സാ​ബു ജോ​ൺ പ്ലാ​ത്തോ​ട്ട​ത്തി​ൽ (കി​ട​ങ്ങൂ​ർ), സ​ജി ജ​യിം​സ് മ​റ്റ​ത്തി​ൽ പു​ന്ന​ത്തു​റ (ഫ്ളോ​റി​ഡ), റീ​ന​മോ​ൾ തോ​മ​സ് ക​ട്ട​പ്പു​റ​ത്ത് ചാ​മ​ക്കാ​ല (മാ​ഞ്ച​സ്റ്റ​ർ യു​കെ).

ഏ​ലി​യാ​മ്മ ലൂ​ക്കാ

ക​ല്ല​റ: പ​റ​വ​ൻ​തു​രു​ത്ത് പു​തു​പ്പ​റ​ന്പി​ൽ (കി​ഴ​ക്കേ വീ​ട്ടി​ൽ) പ​രേ​ത​നാ​യ തോ​മ്മ​ൻ ലൂ​ക്കാ​യു​ടെ ഭാ​ര്യ ഏ​ലി​യാ​മ്മ ലൂ​ക്കാ (95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​ക​ല്ല​റ സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത ഇ​ര​വി​മം​ഗ​ലം കു​ഴു​പ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ചി​ന്ന​മ്മ, സി​സ്റ്റ​ർ മേ​രി ലൂ​ക്ക് (സെ​ന്‍റ് ജോ​സ​ഫ് കോ​ൺ​വെ​ന്‍റ് ഭു​വ​നേ​ശ്വ​ർ), പി.​എ​ൽ.​തോ​മ​സ് (റി​ട്ട. സെ​ക്‌​ഷ​ൻ സൂ​പ്പ​ർ​വൈ​സ​ർ പി.​എ​ഫ് ഓ​ഫീ​സ് കോ​ട്ട​യം), മേ​രി​ക്കു​ട്ടി മാ​ർ​ട്ടി​ൻ (യു​എ​സ്എ), മോ​ളി, ആ​ൻ​സി സു​നി​ൽ (യു​എ​സ്എ). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ഫി​ലി​പ്പ് കു​റ്റി​പ​റി​ച്ച​കാ​ലാ​യി​ൽ (കു​റു​പ്പ​ന്ത​റ), നീ​നാ തോ​മ​സ് ക​ള്ളി​യ്ക്ക​ൽ (ക​രി​ങ്കു​ന്നം), മാ​ർ​ട്ടി​ൻ ഞ​ര​ള​ക്കാ​ട്ടു​കു​ന്നേ​ൽ (മോ​നി​പ്പ​ള്ളി), സു​നി​ൽ കു​രു​വി​ള ക​ള്ളി​യ്ക്ക​ൽ (ക​രി​ങ്കു​ന്നം, മൂ​വ​രം യു​എ​സ്എ).

കെ.​സി. ജോ​സ​ഫ്

കൂ​വ​പ്പ​ള്ളി : കു​രി​ശും​മ്മൂ​ട്ടി​ൽ പ​രേ​ത​നാ​യ ചാ​ക്കോ​യു​ടെ മ​ക​ൻ കെ.​സി. ജോ​സ​ഫ് (70) അ​ന്ത​രി​ച്ചു.സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കൂ​വ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. അ​മ്മ: പ​രേ​ത​യാ​യ അ​ന്ന​മ്മ.

തോ​മ​സ് ജോ​സ​ഫ്

ച​ങ്ങ​നാ​ശേ​രി: മാ​ട​പ്പ​ള്ളി ചേ​രൂ​ക്ക​ള​ത്തി​ല്‍ തോ​മ​സ് ജോ​സ​ഫ് (സാ​ജു 60) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 9.30ന് ​ഏ​ലം​കു​ന്ന് ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ പ​ള്ളി​യി​ൽ. ഭാ​ര്യ: ജാ​ന്‍​സി തോ​മ​സ് മാ​ട​പ്പ​ള്ളി പു​തു​പ്പ​റ​മ്പ് കു​ടും​ബാം​ഗം. മ​ക്ക​ള്‍: അ​നു, അ​ഞ്ചു, വി​നു. മ​രു​മ​ക്ക​ള്‍: സോ​ജി പ​ട​നി​ല​ത്ത്, ശ​ര​ത്ത് പു​തു​പ്പ​റ​മ്പി​ല്‍ (മാ​ട​പ്പ​ള്ളി).

ദേ​വ​സ്യ ജോ​സ​ഫ്

ച​ങ്ങ​നാ​ശേ​രി: കോ​ട്ട​മു​റി പാ​റ​ക്കു​ളം ദേ​വ​സ്യ ജോ​സ​ഫ് (മാ​ത്തു​ക്കു​ട്ടി 88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 9.15 ന് ​സെ​ന്‍റ് സേ​വ്യേ​ഴ്സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ. ഭാ​ര്യ : പ​രേ​ത​യാ​യ സി​സി​ലി. മ​ക്ക​ൾ : സാ​ലി​മ്മ, സെ​ബാ​സ്റ്റ്യ​ൻ, ലൈ​സാ​മ്മ. മ​രു​മ​ക്ക​ൾ : കൂ​ഞ്ഞൂ​ട്ടി കോ​യി​പ്പു​റം, ജി​ൻ​സി കൊ​ച്ചേ​രി, ലാ​ല​പ്പ​ൻ മ​ണി​മു​റി.

തോ​മ​സ് ആ​ന്‍റ​ണി

ച​ങ്ങ​നാ​ശേ​രി: നാ​ലു​കോ​ടി വെ​ട്ടി​കാ​ട് പു​ളി​മൂ​ട്ടി​ൽ തോ​മ​സ് ആ​ന്‍റ​ണി (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് നാ​ലു​കോ​ടി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ഗ്രേ​സ​മ്മ വ​ട​ക്കേ​ക്ക​ര ക​ല്ലു​ക​ളം കു​ടും​ബാം​ഗം. മ​ക്ക​ൾ: റോ​ണി തോ​മ​സ്, റോ​ബി​ൻ തോ​മ​സ്. മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ പ​ത്തി​നു സ​ഹോ​ദ​ര​ൻ വ​ർ​ഗീ​സ് ആ​ന്‍റ​ണി​യു​ടെ നാ​ലു​കോ​ടി​യി​ലു​ള്ള വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

ഐ​ഷാ​ബീ​വി

കു​ന​ന്താ​നം: വേ​ല​ശേ​രി​ൽ പ​രേ​ത​നാ​യ ഇ​ബ്രാ​ഹീ​മി​ന്‍റെ ഭാ​ര്യ ഐ​ഷാ​ബീ​വി (97) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് 10.30ന് ​വ​ട​ക്കേ​ക്ക​ര ജു​മാ മ​സ്ജി​ദി​ൽ. മ​ക്ക​ൾ: ഷെ​രീ​ഫാ, സാ​റാ, കു​ഞ്ഞ​മ്മ, സൈ​ന​ബ, സ​ലിം, ന​സീ​ർ, ബീ​ന. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ അ​ബ്ദു​ൾ ക​രീം, അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ, അ​ബ്‌​ദു​ൾ ക​രിം, ഹ​ബീ​ബ് റ​ഹ്‌​മാ​ൻ, റ​ഫീ​ക്ക, ലൈ​ല, പി.​എ​സ്.​റം​ലി.

സ​ര​ളാ​ദേ​വി

വാ​ഴൂ​ർ: ശാ​സ്താം​കാ​വ് കൊ​ല്ല​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ വി​ജ​യ​കു​മാ​റി​ന്‍റെ ഭാ​ര്യ സ​ര​ളാ​ദേ​വി (63) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ദീ​പു വി​ജ​യ​ൻ (അ​ബു​ദാ​ബി), ഗീ​തു വീ​ജ​യ​ൻ (അ​മേ​രി​ക്ക). മ​രു​മ​ക്ക​ൾ: ദേ​വ​കൃ​ഷ്ണ (അ​ബു​ദാ​ബി), അ​രു​ൺ(​അ​മേ​രി​ക്ക).

സു​മ​തി​യ​മ്മ

മ​ര​ങ്ങാ​ട്ടു​പി​ള്ളി : ആ​ണ്ടൂ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ പ​രേ​ത​നാ​യ കെ. ​എ​സ്. പ​ര​മേ​ശ്വ​ര​ൻ നാ​യ​രു​ടെ ഭാ​ര്യ സു​മ​തി​യ​മ്മ (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11നു ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത അ​രു​ണാ​പു​രം പ്ലാ​ത്തോ​ട്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : ര​വീ​ന്ദ്ര​നാ​ഥ ബാ​ബു (റെ​യി​ൽ​വേ, ഡ​ൽ​ഹി), ഉ​ഷാ​കു​മാ​രി, സാ​ബു, അ​യി​ഷ, ഷി​ബു (റെ​യി​ൽ​വേ, ഡ​ൽ​ഹി). മ​രു​മ​ക്ക​ൾ : ഗീ​ത പാ​ട്ട​ത്തി​ൽ ആ​യാം​കു​ടി, വാ​സു​ദേ​വ​ൻ​പി​ള്ള അ​ടി​ശേ​രി​യി​ൽ ചെ​ങ്ങ​ന്നൂ​ർ, മ​ഹേ​ശ​ൻ ചെ​പ്പി​ലു​ത​റ​പ്പി​ൽ പേ​രൂ​ർ, ബി​ന്ദു, കു​ന്നു​പു​റ​ത്ത് വെ​ള്ളി​ലാ​പ്പി​ള്ളി, ബീ​ന ശ്രീ​വി​ലാ​സം വ​ല​വൂ​ർ (ഗ​വ. ന​ഴ്സ്) .

ഏ​ലി​യാ​മ്മ വ​ർ​ഗീ​സ്

മൈ​ലാ​ടി: മ​ന​യ്ക്ക​ലേ​ട്ട് പ​രേ​ത​നാ​യ ഏ​ബ്ര​ഹാം വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ വ​ർ​ഗീ​സ് (പൊ​ന്ന​മ്മ84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 2.30ന് ​ക​ങ്ങ​ഴ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത മാ​ന്താ​നം മു​ണ്ട​നാം​ചി​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ണ്ണി, രാ​ജു, എം.​വി. ഏ​ലി​യാ​മ്മ (റി​ട്ട. എ​ച്ച്എം), റെ​ജി, പ​രേ​ത​നാ​യ ത​ന്പി. മ​രു​മ​ക്ക​ൾ: ലൈ​സാ​മ്മ, വ​ത്സ​മ്മ, മി​നി, ജ​യ, തോ​മ​സ് വ​ർ​ഗീ​സ് (വെ​ണ്ണി​ക്കു​ളം).

സ്‌​നേ​ഹ​ല​ത

വൈ​ക്കം : പ​ടി​ഞ്ഞാ​റെ​ക്ക​ര ത​ല​ച്ചി​നേ​ഴ​ത്ത് പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ ഭാ​ര്യ സ്‌​നേ​ഹ​ല​ത (82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 12.30ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. മ​ക്ക​ള്‍: പ്രീ​ണ, സു​രേ​ഷ്, സു​പ്രി​യ, ബി​ന്ദു. മ​രു​മ​ക്ക​ള്‍: മോ​ഹ​ന​ന്‍, ര​മ, ബി​ജു, വേ​ണു.

അ​ജോ വി. ​ജോ​സ​ഫ്

ഉ​ഴ​വൂ​ർ : വ​ലി​യ​പ​റ​മ്പി​ൽ ജോ​സ​ഫ് ജോ​ളി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ജോ വി. ​ജോ​സ​ഫ് (40) യു ​കെ യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​നു കു​റി​ച്ചി​ത്താ​നം സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ.

ഷാ​ജി ജേ​ക്ക​ബ്

തോ​ട്ട​യ്ക്കാ​ട് : എ​ഴു​വ​ന്താ​നം കൊ​ച്ചാ​ലു​ങ്ക​ൽ ഷാ​ജി ജേ​ക്ക​ബ് (വ​ർ​ഗീ​സ് ജേ​ക്ക​ബ് 54) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് സി​എ​സ്ഐ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ മി​നി ഷാ​ജി പ്ലാ​ച്ചേ​രി​ൽ എ​ഴു​വ​ന്താ​നം. മ​ക്ക​ൾ: ഷാ​നു (ദു​ബാ​യ്), ഷാ​നി.

ഗൗ​രി

കു​റ​വി​ല​ങ്ങാ​ട്: കു​ന്നും​പു​റ​ത്തു പ​രേ​ത​നാ​യ കു​മാ​ര​ൻ കു​ട്ടി​യു​ടെ ഭാ​ര്യ ഗൗ​രി (98) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് വി​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത കു​റു​പ്പ​ന്ത​റ കാ​ഞ്ഞി​ര​ത്തും​മു​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കു​മാ​ര​ദാ​സ്, പ​രേ​ത​നാ​യ സു​കു​മാ​ര​ൻ, പ​ത്മി​നി, അ​ഡ്വ. കെ. ​കെ. ശ​ശി​കു​മാ​ർ (മു​ൻ കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തു വൈ​സ് പ്ര​സി​ഡ​ന്‍റ്), ജ​യ​മോ​ൾ, ബി​ജു​കു​മാ​ർ. മ​രു​മ​ക്ക​ൾ: ഗ്രേ​സി പ​ന​മ​രം,സു​ശീ​ല ഇ​ട​യാ​ർ, മോ​ഹ​ന​ൻ സം​ക്രാ​ന്തി, അ​ഡ്വ. ലാ​ലി പാ​ലാ, രാ​ജു ആ​ണ്ടൂ​ർ, തു​ള​സി മാ​ൻ​വെ​ട്ടം.

വി​നോ​ദ് കു​മാ​ർ

ആ​ർ​പ്പൂ​ക്ക​ര : വി​ല്ലൂ​ന്നി പു​തു​പ്പ​റ​മ്പി​ൽ വി​നോ​ദ് കു​മാ​ർ (61) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു വി​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ സ​തി​യ​മ്മ ആ​ർ​പ്പൂ​ക്ക​ര കൂ​ട്ടൂ​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സൗ​മ്യാ, സോ​ണി​യ. മ​രു​മ​ക്ക​ൾ: ലോ​ഗേ​ഷ് ക​രി​പ്പൂ​ത്ത​ട്ട്, സേ​മേ​ഷ് മ​ണി​യാ​പ​റ​മ്പ്.

പ​ര​മേ​ശ്വ​ര​ൻ ആ​ചാ​രി

പ​ള്ളി​ക്ക​ത്തോ​ട്: മു​ക്കാ​ലി അ​ഞ്ചാ​നി​യി​ൽ പ​ര​മേ​ശ്വ​ര​ൻ ആ​ചാ​രി (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ര​മ​ണി പ​ര​മേ​ശ്വ​ര​ൻ. മ​ക്ക​ൾ: അ​നി​ത, അ​ന്പി​ളി. മ​രു​മ​ക്ക​ൾ: രാ​ജേ​ഷ് ആ​ചാ​രി, ര​തീ​ഷ്.
ഇടുക്കി
ബീ​ന മാ​ത്യു

അ​റ​ക്കു​ളം: കൂ​നം​പാ​റ​യി​ൽ മ​ത്ത​ച്ച​ന്‍റെ ഭാ​ര്യ ബീ​ന (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​മൂ​ല​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത പാ​ലാ ചെ​റു​വ​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക​ൾ: ആ​ൻ​റോ​സ്. മ​രു​മ​ക​ൻ:​ സാ​യ് ജോ​ണ്‍ പ​യ്യ​നേ​ട​ത്ത് ഇ​ട​ത്തി​പ്പ​റ​ന്പി​ൽ (ചാ​ല​ക്കു​ടി).
എറണാകുളം
സി​സ്റ്റ​ർ സി​ൽ​വി​യ

വാ​ഴ​ക്കു​ളം: കോ​ത​മം​ഗ​ലം പാ​വ​നാ​ത്മ പ്രൊ​വി​ൻ​സ് വാ​ഴ​ക്കു​ളം മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ സി​ൽ​വി​യ (85, റി​ട്ട. അ​ധ്യാ​പി​ക) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​വാ​ഴ​ക്കു​ളം മ​ഠം ചാ​പ്പ​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു​കൂ​ടി ആ​രം​ഭി​ക്കു​ന്ന​തും തു​ട​ർ​ന്ന് കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സം​സ്ക​രി​ക്കു​ന്ന​തു​മാ​ണ്. ക​ലൂ​ർ പി​ച്ചാ​പ്പി​ള്ളി​ൽ പ​രേ​ത​രാ​യ വ​ർ​ക്കി ഏ​ലി​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഏ​ലി​ക്കു​ട്ടി (മു​ത​ല​ക്കോ​ടം), ജോ​ർ​ജ് (ക​ലൂ​ർ), സ്ക​റി​യാ​ച്ച​ൻ (ക​ലൂ​ർ), ജോ​സ് (പാ​റ​പ്പു​ഴ), ലി​ല്ലി (ബം​ഗ​ളൂ​രു), ഗ്രേ​സി (മു​ത​ല​ക്കോ​ടം), ലൂ​സി (നി​ല​ന്പൂ​ർ), ജോ​ണി (ക​ലൂ​ർ), മാ​ത്യു (തി​രു​വാ​ങ്കു​ളം).
മൂ​വാ​റ്റു​പു​ഴ, മാ​ലി​പ്പാ​റ, അ​രി​ക്കു​ഴ, ക​ല്ലാ​നി​ക്ക​ൽ, ആ​ര​ക്കു​ഴ, പാ​റ​ത്തോ​ട്, മ​ച്ചി​പ്ലാ​വ്, കോ​ഴി​പ്പി​ള്ളി, നെ​ടി​യ​ശാ​ല, വെ​ട്ടി​മ​റ്റം, മ​ല​യി​ൻ​കീ​ഴ്, വാ​ഴ​ക്കു​ളം എ​ന്നീ ഭ​വ​ന​ങ്ങ​ളി​ലും വി​വി​ധ സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പി​ക​യാ​യും സി​സ്റ്റ​ർ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

സി​സ്റ്റ​ർ മേ​രി മെ​ല്ലോ സി​ടി​സി

ക​ള​മ​ശേ​രി: കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് തെ​രേ​സ്യ​ൻ കാ​ർ​മ​ലൈ​റ്റ്സ് സ​ഭാം​ഗ​മാ​യ സി​സ്റ്റ​ർ മേ​രി മെ​ല്ലോ സി​ടി​സി (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ക​ള​മ​ശേ​രി തെ​രേ​സ്യ​ൻ കാ​ർ​മ​ലൈ​റ്റ് കോ​ണ്‍​വെ​ന്‍റി​ൽ. പ​രേ​ത കൂ​ന​മ്മാ​വ് ക​ള​ത്തി​പ്പ​റ​ന്പി​ൽ ജോ​സ​ഫ് അ​ന്നം ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഇ​ട​പ്പ​ള്ളി, ത​ങ്കി, മ​ര​ട്, തു​രു​ത്തി​പ്പു​റം, പാ​ണാ​വ​ള്ളി, ആ​ണ്ടൂ​ർ എ​ന്നീ കോ​ണ്‍​വെ​ന്‍റു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ൽ ന​ഴ്സാ​യും സി​സ്റ്റ​ർ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ബേ​ബി

കോ​ത​മം​ഗ​ലം : കോ​ഴി​പ്പി​ള്ളി പു​ത​യ​ത്തു​മോ​ളേ​ൽ ബേ​ബി (70) അ​ന്ത​രി​ച്ചു. സം​സ്ക​രം ഇ​ന്ന് 2.30ന് ​കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ തേ​ക്കാ​ന​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ഞ്ചു, മ​ഞ്ജു. മ​രു​മ​ക്ക​ൾ: കി​ര​ണ്‍, ഷി​ജോ.

ജോ​യി മാ​ത്യു

മൂ​വാ​റ്റു​പു​ഴ : ആ​യ​വ​ന വ​ലി​യ​ക​ത്തൂ​ട്ട് (കി​ഴ​ക്കേ​ട​ത്ത്) ജോ​യി മാ​ത്യു (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ആ​യ​വ​ന തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: സ​ലോ​മി കോ​ത​മം​ഗ​ലം വെ​ട്ടി​ക്കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​മി, ഫെ​മി. മ​രു​മ​ക​ൻ: ജോ​യ​ൽ പോ​ൾ അ​റ​യ്ക്ക​ൽ ഉ​ടു​ന്പ​ന്നൂ​ർ.

വ​ർ​ക്കി

പോ​ത്താ​നി​ക്കാ​ട് : പൈ​ങ്ങോ​ട്ടൂ​ർ വെ​ച്ചൂ​ർ വ​ർ​ക്കി (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി വാ​ക​ക്കാ​ട് പു​ന്ന​ത്താ​നി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷേ​ർ​ളി, ഷെ​റി​ൻ, ബി​നോ​യ്, ഷെ​ർ​മി​ള (യു​എ​സ്എ). മ​രു​മ​ക്ക​ൾ: മാ​ത്യു പെ​രും​തോ​ട്ട​ത്തി​ൽ (വെ​ങ്ങ​ല്ലൂ​ർ), ജെ​യിം​സ് പ​ടി​ഞ്ഞാ​റേ​ക്ക​ര (കോ​ടി​ക്കു​ളം), പ​രേ​ത​യാ​യ ആ​ൻ​സി കു​ഴി​ക്കാ​ട്ടു​മ്യാ​ലി​ൽ (വെ​ണ്‍​മ​ണി), ബൈ​ജു വ​ർ​ഗീ​സ് (യു​എ​സ്എ).

തോ​മ​സ് പോ​ൾ മൂ​ല​ൻ

പ​റ​വൂ​ർ: കൊ​ങ്ങോ​ർ​പ്പി​ള്ളി മൂ​ല​ൻ പ​രേ​ത​നാ​യ പൈ​ലി​കു​ട്ടി​യു​ടെ മ​ക​ൻ തോ​മ​സ് പോ​ൾ മൂ​ല​ൻ (69) ന​വി മും​ബൈ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ലി​സി ചെ​റാ​യി ച​ക്ക​ര​ക​ട​വ് മൂ​ഞ്ഞേ​ലി കു​ടും​ബാം​ഗം. മ​ക​ൻ: ജി​തി​ൻ തോ​മ​സ് (ബി​സി​ന​സ്, മും​ബൈ). മ​രു​മ​ക​ൾ: സ്നേ​ഹ ജി​തി​ൻ (ഐ​ടി, മും​ബൈ).

മേ​രി ജോ​യി

ക​ള​മ​ശേ​രി : ച​ങ്ങ​ന്പു​ഴ ന​ഗ​ർ എം61 ​മാ​ണി​ക്ക​നാം​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ഡോ. ​ജോ​യി തോ​മ​സി​ന്‍റെ ഭാ​ര്യ മേ​രി ജോ​യി (സി​സി​ലി 81) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ നാ​ലി​ന് തൃ​ക്കാ​ക്ക​ര വി​ജോ​ഭ​വ​ൻ സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത തെ​ക്ക​ൻ പ​റ​വൂ​ർ പു​ന്ന​പ്പു​ഴ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ടോ​മി ജോ​യി, ജോ​സ് ജോ​യി. മ​രു​മ​ക്ക​ൾ: സോ​ജി ടോ​മി, എ​ൽ​സ ജോ​സ്. മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

അ​ന്ന​ക്കു​ട്ടി

പോ​ത്താ​നി​ക്കാ​ട് : പൈ​ങ്ങോ​ട്ടൂ​ർ കോ​ച്ചേ​രി​ക്കു​ടി​യി​ൽ പ​രേ​ത​നാ​യ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ക​ട​വൂ​ർ കാ​രി​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കു​ര്യ​ൻ, മേ​രി, ഗ്രേ​സി, വ​ത്സ, മോ​ളി, പ​രേ​ത​നാ​യ മ​ത്ത​ൻ. മ​രു​മ​ക്ക​ൾ: എ​ൽ​സി, മാ​ത്യു അ​ന്പാ​ട്ട് (ഐ​പ്പ​ച്ച​ൻ പൈ​ങ്ങോ​ട്ടൂ​ർ), സെ​ബാ​സ്റ്റ്യ​ൻ പ്ലാ​ന്തോ​ട്ട​ത്തി​ൽ (ത​ടി​യ​ന്പാ​ട്), ജോ​യ് കു​ന്ന​ത്ത് (വ​ട​ക്കേ പു​ന്ന​മ​റ്റം).

ജേ​ക്ക​ബ്

പെ​രു​ന്പാ​വൂ​ർ : മു​ട​ക്കു​ഴ പ്ര​ള​യ്ക്കാ​ട് ഈ​ച്ച​രം കു​ടി വീ​ട്ടി​ൽ ജേ​ക്ക​ബ് (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​കു​റു​പ്പം​പ​ടി സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: ലീ​ലാ​മ്മ. മ​ക്ക​ൾ: അ​നി​ൽ ജേ​ക്ക​ബ് (യു​കെ), അ​ജി ജേ​ക്ക​ബ് (അ​മേ​രി​ക്ക), അ​നു​പ് ജേ​ക്ക​ബ് (കാ​ന​ഡ). മ​രു​മ​ക്ക​ൾ: അ​നു​മോ​ൾ (യു​കെ), ഷി​ബി (അ​മേ​രി​ക്ക), ജൂ​ലി (കാ​ന​ഡ).

മു​ര​ളി

പു​ത്ത​ൻ​വേ​ലി​ക്ക​ര: മി​നി​ത്താ​ഴം പെ​രി​ങ്ങേ​ട​ത്ത് മു​ര​ളി (56) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മീ​ന. മ​ക്ക​ൾ: മ​നു, മ​നേ​ഷ്.

സു​മ​തി ഘോ​ഷ്

വ​ടു​ത​ല: മൈ​ല​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ എം.​കെ. ഘോ​ഷി​ന്‍റെ ഭാ​ര്യ സു​മ​തി ഘോ​ഷ് (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​പ​ച്ചാ​ളം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: എം.​ജി. സ​ജി​ത്ത്, എം.​ജി. ര​ജി​ത്. മ​രു​മ​ക്ക​ൾ: ഹ​രി​ത, ശ​ർ​മി​ള.

രാ​ജ​ൻ

വ​ട​ക്കേ​ക്ക​ര: മ​ട​പ്ലാ​തു​രു​ത്ത് കാ​ട്ടി​പ്പ​റ​ന്പി​ൽ രാ​ജ​ൻ (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ പു​ഷ്പ. മ​ക്ക​ൾ: രാ​ജേ​ഷ്, രാ​ജ​കു​മാ​ർ, രാ​ജി, രാ​ജീ​വ്. മ​രു​മ​ക്ക​ൾ: വി​ദു​ഷ, ബി​ന്ദു, ദി​വ്യ, പ​രേ​ത​നാ​യ പ്ര​സ​ന്ന​ൻ.

സി.​സി. ജോ​സ​ഫ്

പി​റ​വം: തോ​ട്ട​ഭാ​ഗം ചെ​ല്ലി​ക്കാ​ട്ടി​ൽ സി.​സി. ജോ​സ​ഫ് (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​പി​റ​വം പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​സി പോ​ത്താ​നി​ക്കാ​ട് ചെ​ട്ടി​യാം​കു​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ. ​സെ​ൻ​സ​ലി (റി​ട്ട. പ്രി​ൻ​സി​പ്പ​ൽ, കോ​ത​മം​ഗ​ലം എം​എ കോ​ള​ജ്), എ​ൽ​സ​ണ്‍ (ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ: ഷെ​റി, മ​ഞ്ചു.

അ​ൽ​ഫോ​ൻ​സ ടെ​ന്നി​സ​ൻ

കു​ന്പ​ള​ങ്ങി : പൂ​പ്പ​ന​ക്കു​ന്ന് തേ​ങ്ങാ​പു​ര​ക്ക​ൽ അ​ൽ​ഫോ​ൻ​സാ ടെ​ന്നി​സ​ൻ (71) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് കു​ന്പ​ള​ങ്ങി സേ​ക്ര​ഡ് ഹാ​ർ​ട്ട് പ​ള്ളി​യി​ൽ. മ​ക്ക​ൾ: വി​നു, അ​ജി​ത്ത്, സോ​ണി​യ. മ​രു​മ​ക​ൻ: നെ​ൽ​വി​ൻ. സേ​വി​യ​ർ ചൂ​ര​ക്കു​ള​ത്ത്.

പൈ​ലി യോ​ഹ​ന്നാ​ൻ

പു​ത്ത​ൻ​കു​രി​ശ്: പു​റ്റു​മാ​നൂ​ർ പോ​ത്ത​നാ​ട്ട് പൈ​ലി യോ​ഹ​ന്നാ​ൻ (95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​പു​ത്ത​ൻ​കു​രി​ശ് ഐ​പി​സി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ കു​ഞ്ഞ​മ്മ. മ​ക്ക​ൾ: കു​ഞ്ഞു​മോ​ൾ, ശു​ശാ​ൻ, ജേ​ക്ക​ബ്ബ്, സാ​റാ​മ്മ, രാ​ജു, ത​ന്പി, ഷാ​ജി. മ​രു​മ​ക്ക​ൾ: വ​ർ​ക്കി, പൗ​ലോ​സ്, ഷീ​ല(​മി​നി), ബേ​ബി, ഷീ​ല, മ​ഞ്ജു, സ്റ്റാ​ൻ​ലി.

സ​ര​സ​മ്മ

തൃ​പ്പൂ​ണി​ത്തു​റ: വ​ട​ക്കേ​ക്കോ​ട്ട മ​ഞ്ഞേ​ലി​പ്പാ​ടം ഉ​ഷ​സി​ൽ പ​രേ​ത​നാ​യ ഗോ​പി​നാ​ഥ​ൻ നാ​യ​രു​ടെ ഭാ​ര്യ സ​ര​സ​മ്മ (94, റി​ട്ട. ക​ഐ​സ്ഇ​ബി) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​തൃ​പ്പൂ​ണി​ത്തു​റ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: എ​സ്. ജ​യ​ല​ഷ്മി (റി​ട്ട. സി​വി​ൽ സ​പ്ലൈ​സ്), ല​ക്ഷ്മി (റി​ട്ട. ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ).മ​രു​മ​ക​ൻ: വി.​പി.​പ്ര​സാ​ദ് (ചെ​യ​ർ​മാ​ൻ, ട്രു​റ).

മ​റി​യം

അ​ങ്ക​മാ​ലി : തു​റ​വൂ​ർ ച​ക്കാ​ല​പൊ​ങ്ങം ചെ​റു​പു​ഷ്പ ന​ഗ​ർ തെ​ക്കേ​ട​ത്ത് ചാ​ക്കു​വി​ന്‍റെ മ​ക​ൾ മ​റി​യം (82, റി​ട്ട. ഹോ​ളി ഫാ​മി​ലി സ്കൂ​ൾ അ​ങ്ക​മാ​ലി) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​തു​റ​വൂ​ർ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ഒൗ​സേ​പ്പ്, റോ​സി, ഏ​ലി​യാ, ആ​നീ​സ്, ത്രേ​സ്യാ​മ്മ.

പാ​റു​ക്കു​ട്ടി

കോ​ല​ഞ്ചേ​രി: ത​മ്മാ​നി​മ​റ്റം പു​തു​മ​ന​യി​ൽ പ​രേ​ത​നാ​യ കു​മാ​ര​ന്‍റെ ഭാ​ര്യ പാ​റു​ക്കു​ട്ടി (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത പാ​ലാ​ക്കാ​മ​റ്റം ഇ​ല്ലാ​ത്തു​മാ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ബി​ജു പി. ​കു​മാ​ർ (ചോ​റ്റാ​നി​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ), ബി​നു(​പു​തു​മ​ന കാ​റ്റ​റിം​ഗ്), ബി​ന്ദു ബി​നു (കോ​ത​മം​ഗ​ലം മു​നി​സി​പ്പാ​ലി​റ്റി). മ​രു​മ​ക്ക​ൾ: ഷൈ​നി ബി​ജു, കെ.​ബി. ബി​നു, ധ​ന്യ ബി​നു.
മലപ്പുറം
ഓ​മ​ന

എ​ട​ക്ക​ര: മൂ​ത്തേ​ടം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ റി​ട്ട​യേ​ര്‍​ഡ് അ​ധ്യാ​പി​ക പ​ടി​ഞ്ഞാ​റ്റി​ന്‍​ക​ര ഓ​മ​ന മ​ത്താ​യി(77) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് മൂ​ത്തേ​ടം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ല്‍. ഭ​ര്‍​ത്താ​വ്: പി.​എം. മ​ത്താ​യി (റി​ട്ട. എ​ച്ച്എം). മ​ക്ക​ള്‍: ലീ​ന (അ​ധ്യാ​പി​ക, ജി​എ​ച്ച്എ​സ്എ​സ്, മൂ​ത്തേ​ടം), ലി​ബു, ലി​ജി (ന​ഴ്സിം​ഗ് ഓ​ഫീ​സ​ര്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ്, കോ​ഴി​ക്കോ​ട്). മ​രു​മ​ക്ക​ള്‍: ജോ​ജി, അ​നി​ത (പി​എം​എം​യു​പി​എ​സ് താ​ളി​പ്പാ​ടം), മ​നോ​ജ് ജോ​ര്‍​ജ് (ഷാ​ര്‍​ജ).

ഉ​ണ്ണി​രാ​യി​ന്‍

അ​ങ്ങാ​ടി​പ്പു​റം: പ​രി​യാ​പു​രം പ​ട്ടി​ക്കു​ന്ന് ക​ള​ത്തും​പ​ടി​ക്ക​ല്‍ ഉ​ണ്ണി​യാ​ര​ന്‍ (67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​നു പ​ട്ടി​ക്കു​ന്ന് ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ: ദേ​വു. മ​ക്ക​ള്‍: അ​ജി​കു​മാ​ര്‍, അ​നീ​ഷ്, അ​നി​ത. മ​രു​മ​ക്ക​ള്‍: സൗ​മ്യ, ല​തി​ക, ബാ​ബു (തി​രു​വാ​ലി).

സ​ഹീ​റ​ലി

പെ​രി​ന്ത​ല്‍​മ​ണ്ണ: കോ​ഴി​ക്കോ​ട് റോ​ഡി​ലെ പ​രേ​ത​നാ​യ പ​ത്ത​ത്ത് മൊ​യ്തീ​ന്‍റെ മ​ക​ന്‍ സ​ഹീ​റ​ലി എ​ന്ന കു​ഞ്ഞു (58) അ​ന്ത​രി​ച്ചു. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യി​രു​ന്നു. മാ​താ​വ് : പ​രേ​ത​യാ​യ പു​ല്ലൂ​ര്‍​ശ​ന്‍​കാ​ട്ടി​ല്‍ പാ​ത്തു​ട്ടി (തി​രൂ​ര്‍​ക്കാ​ട്).​ഭാ​ര്യ: ക​ട്ടു​പ്പാ​റ​യി​ലെ ക​ള​ക്കാ​ട്ടി​ല്‍ സ​ലീ​ന. മ​ക്ക​ള്‍: ആ​ഷി​ക ന​സ്റി​ന്‍, അ​ന്‍​സി​ന ന​സ്റി​ന്‍. മ​രു​മ​ക്ക​ൾ: ജാ​സി​ന്‍ (ഉ​ച്ചാ​ര​ക്ക​ട​വ്), യാ​ഷി​ക് (മേ​ലേ പൂ​പ്പ​ലം).

നി​ഷാ​ദ്

മ​ഞ്ചേ​രി: ചെ​ര​ണി മ​ണ്ണേ​ങ്ങ​ര റോ​ഡി​ല്‍ പ​ട്ടി​ക്കാ​ട​ന്‍ നി​ഷാ​ദ് (54) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: എം.​കെ. അ​ബൂ​ബ​ക്ക​ര്‍ കോ​യ. മ​ക്ക​ള്‍: ഫ​വാ​സ് കോ​യ, ഫാ​യി​സ് കോ​യ, ഫാ​രി​സ് കോ​യ, ഫ​സ്ന. പി​താ​വ്: പ​രേ​ത​നാ​യ പ​ട്ടി​ക്കാ​ട​ന്‍ ഹ​മീ​ദ്.

അ​ബ്ദു​ള്ള

മ​ഞ്ചേ​രി: ചെ​റു​കു​ളം ജു​മാ​മ​സ്ജി​ദി​ന് സ​മീ​പം തേ​ന​ത്ത് ക​രി​മ്പി​ന്‍​ചാ​ലി​ല്‍ അ​ബ്ദു​ള്ള (84) അ​ന്ത​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ല​വി, ഉ​മ്മ​ര്‍, പ​രേ​ത​നാ​യ ഹം​സ.

സ​ക്കീ​ന

മ​ഞ്ചേ​രി: താ​ണി​പ്പാ​റ പ​രേ​ത​നാ​യ പു​ത്ത​ല​ത്ത് മു​ഹ​മ്മ​ദി​ന്‍റെ മ​ക​ള്‍ സ​ക്കീ​ന (62) അ​ന്ത​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ള്‍: സി​റാ​ജു​ദീ​ന്‍, അ​ബ്ദു​ള്‍​റ​ഹീം, അ​ബ്ദു​ള്‍ നാ​സി​ര്‍, അ​ബ്ദു​ള്‍ റ​ഷീ​ദ്, സ​ബി​ത.

ച​ന്ദ്ര​ന്‍

പൂ​ക്കോ​ട്ടും​പാ​ടം: ക​വ​ള​മു​ക്ക​ട്ട ചു​ള്ളി​ക്കാ​ട്ടി​ല്‍ ച​ന്ദ്ര​ന്‍ (58) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11നു ​വീ​ട്ടു​വ​ള​പ്പി​ല്‍.ഭാ​ര്യ: മി​നി. മ​ക​ന്‍: വൈ​ശാ​ഖ്. മ​രു​മ​ക​ള്‍: ആ​തി​ര.

ഉ​ണ്ണി​കൃ​ഷ്ണ​ന്‍

നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ കോ​വി​ല​ക​ത്തു​മു​റി വ​ട്ട​പ്പൊ​യി​ല്‍ ചി​റ​യ​ങ്ങാ​ട്ട് പ​രേ​ത​നാ​യ കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ മ​ക​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (സു​ന്ദ​ര​ന്‍63) അ​ന്ത​രി​ച്ചു. നി​ല​മ്പൂ​ര്‍ കോ​വി​ല​ക​ത്തു​മു​റി ശ്മ​ശാ​ന​ത്തി​ല്‍ സം​സ്കാ​രം ന​ട​ത്തി. നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ കാ​വ​ല്‍​ക്കാ​ര​നാ​യി പ്ര​തി​ഫ​ല​മി​ല്ലാ​തെ ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു.

ന​ഫീ​സ

മേ​ലാ​റ്റൂ​ര്‍: പെ​ഴു​ന്ത​റ പ​രേ​ത​നാ​യ കോ​ല്‍​ത്തൊ​ടി മു​ഹ​മ്മ​ദ് എ​ന്ന വാ​പ്പു​ട്ടി​യു​ടെ ഭാ​ര്യ ന​ഫീ​സ (90) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: ഹ​മീ​ദ്, മു​സ്ത​ഫ, ഹ​നീ​ഫ, റ​ഷീ​ദ്, പാ​ത്തു​മ്മ, ഹാ​ജ​റു​മ്മ, സൈ​ന​ബ, സ​ലീ​ന. മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ മു​സ്ത​ഫ, യൂ​സു​ഫ്, മു​ഹ​മ്മ​ദ്, അ​ല​വി, സു​ലൈ​ഖ, റം​ല​ത്ത്, ജാ​സ്മി​ന്‍, ത​സ്നി​യ.

കു​ഞ്ഞ​ഹ​മ്മ​ദ്

എ​ട​ക്ക​ര: ഉ​പ്പ​ട ചാ​ത്തം​മു​ണ്ട വേ​ട്ടേ​ക്കോ​ട​ന്‍ കു​ഞ്ഞ​ഹ​മ്മ​ദ് എ​ന്ന ചെ​റി​യാ​ക്ക(74) അ​ന്ത​രി​ച്ചു. ഭാ​ര്യ: സ​ഫി​യ. മ​ക്ക​ള്‍: റീ​ന ശൈ​ല​ജ, മു​നീ​റ, ഷൗ​ഫി​ല, സു​മി, റ​ബ്ന. മ​രു​മ​ക്ക​ള്‍: അ​ബ്ദു​ള്‍ അ​സീ​സ്, അ​ബ്ദു​ള്‍ മ​ജീ​ദ്, അ​ല​വി​ക്കു​ട്ടി, മു​ത്ത​ലി​ബ്, കു​ഞ്ഞി​പ്പ.

മൈ​മൂ​ന

മ​ഞ്ചേ​രി: ചെ​മ്പ്ര​ശേ​രി ഈ​സ്റ്റ് ചാ​ത്തോ​ലി മൈ​മൂ​ന (61) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ് :പ​രേ​ത​നാ​യ പാ​റ​ത്തൊ​ടി​ക അ​ബൂ​ബ​ക്ക​ര്‍ ഉ​ലൂ​മി എ​ന്ന ചെ​റി​യാ​പ്പ. മ​ക്ക​ള്‍: മു​ഹ​മ്മ​ദ് ഹ​സ​ന്‍, റി​യാ​സ് ന​ഈ​മി, ജാ​ഫ​ര്‍, അ​ജ്മ​ല്‍, ഹ​ഫീ​ഫ്, ഫ​സ​ല്‍ ഹ​ബീ​ബ്, റ​ഷീ​ദ, നു​സൈ​ബ, സു​മ​യ്യ.
കോഴിക്കോട്
ബാ​ബു

തി​രു​വ​മ്പാ​ടി: പു​ല്ലൂ​രാം​പാ​റ ചി​റ്റാ​ട്ടു​വ​ട​ക്കേ​ൽ പ​രേ​ത​രാ​യ മൈ​ക്കി​ൾ​ത്രേ​സ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സി.​എം. ബാ​ബു (63) ഓ​സ്ട്രേ​ലി​യ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ലി​ല്ലി (കൂ​രാ​ച്ചു​ണ്ട് നെ​ടി​യ​പാ​ല​യി​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: ഷാ​രോ​ൺ (ഓ​സ്ട്രേ​ലി​യ), ഷാ​ജി​ൽ. മ​രു​മ​ക്ക​ൾ: ചി​പ്പി ചി​റ​യ്ക്ക​ൽ (ബാ​ലു​ശേ​രി), ഡി​ഗ്ന മ​ല​പ്ര​വ​നാ​ൽ (കൂ​ട​ര​ഞ്ഞി). സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ മി​ഷേ​ൽ പി​ഡി​ഡി​എം (ബാം​ഗ​ളൂ​രു), ദേ​വ​സ്യ, മേ​രി​ക്കു​ട്ടി, സ​ണ്ണി, രാ​ജു, വി​ൽ‌​സ​ൺ, ബി​ജി മോ​ൾ, പ​രേ​ത​നാ​യ ടോ​മി​ച്ച​ൻ.

സ​ജീ​വ​ൻ

കൊ​യി​ലാ​ണ്ടി : പ​ന്ത​ലാ​യ​നി കൃ​ഷ്ണ​ഗീ​തി​ക​യി​ൽ കെ. ​സ​ജീ​വ​ൻ (56) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് എ​ട്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: റീ​ന (അ​ധ്യാ​പി​ക, കോ​ത​മം​ഗ​ലം എ​ൽ​പി​എ​സ്). മ​ക്ക​ൾ: ഹ​രി​കൃ​ഷ്ണ​ൻ, ഗീ​തി​ക.
വയനാട്
ച​ന്ദ്ര​ചൂ​ഡ​മ​ണി

ക​ൽ​പ്പ​റ്റ : നെ​ടു​ങ്ങോ​ട്കു​ന്ന് എ​സ്റ്റേ​റ്റി​ൽ ച​ന്ദ്ര​ചൂ​ഡ​മ​ണി (മ​ണി സാ​മി76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 ന് ​ക​ൽ​പ്പ​റ്റ നെ​ടു​ങ്ങോ​ട്ടെ വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സീ​താ​ല​ക്ഷ്മി. മ​ക്ക​ൾ: അ​ഡ്വ. മ​ഹാ​ദേ​വ​ൻ, സം​ഗീ​ത ആ​ന​ന്ദ്. മ​രു​മ​ക്ക​ൾ: ആ​ന​ന്ദ് (ബം​ഗ​ളൂ​രു), സം​ഗീ​ത മ​ഹാ​ദേ​വ​ൻ.

ശാ​ര​ദ

പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി മ​ര​ക്ക​ട​വ് ഡി​പ്പോ വ​ള​പ്പി​ൽ പ​രേ​ത​നാ​യ ലിം​ഗ​പ്പ​ന്‍റെ ഭാ​ര്യ ശാ​ര​ദ (അ​മ്മു​ക്കു​ട്ടി69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: രാ​ജേ​ഷ്, ജ​യ​ൻ, ഷീ​ബ. മ​രു​മ​ക്ക​ൾ: രാ​ജു, നി​ഖി​ല.
കണ്ണൂര്‍
തോ​മ​സ്

മ​ണി​ക്ക​ട​വ് : മ​ണി​ക്ക​ട​വി​ലെ മം​ഗ​ല​ത്ത് ക​രോ​ട്ട് തോ​മ​സ് (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് ആ​ന​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഫി​ലോ​മി​ന ചു​ങ്ക​ക്കു​ന്ന് ആ​ന​ക്ക​ല്ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ജി​ൻ, റാ​ണി. മ​രു​മ​ക്ക​ൾ: സ്റ്റെ​ഫി വെ​ട്ടി​ക്കു​ഴി​യി​ൽ (വ​ലി​യ​അ​രീ​ക്ക​മ​ല), ജോ​ഷി ക​ട​പ്പൂ​ര് (കൊ​ട്ടി​യൂ​ർ).

കു​മാ​ര​ൻ

മാ​ഹി : പ​ന്ത​ക്ക​ൽ കി​ഴ​ക്കേ​ട​ത്ത് കോ​ള​നി​യി​ലെ വൃ​ന്ദാ​വ​നി​ൽ കു​മാ​ര​ൻ മേ​സ്ത്രി (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ക​ണ്ടി​ക്ക​ൽ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: നാ​ണി. മ​ക്ക​ൾ: വി​ചി​ത്ര, സി​ന്ധു, ദി​ൽ​ഷാ​ന്ത്. മ​രു​മ​ക്ക​ൾ: രൂ​പേ​ഷ് (വ​ട​ക്കു​മ്പാ​ട്), ജി​ഷ, പ​രേ​ത​നാ​യ ദീ​പേ​ഷ്.

വി​മ​ല

മ​ട്ട​ന്നൂ​ർ : ഇ​ല്ലം​ഭാ​ഗം ഏ​ലോ​ട്ടി​ൽ വീ​ട്ടി​ൽ കെ.​എം. വി​മ​ല (62) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് പൊ​റോ​റ നി​ദ്രാ​ല​യ​ത്തി​ൽ. ഭ​ർ​ത്താ​വ്‌: കെ. ​പ​ദ്മ​നാ​ഭ​ൻ. മ​ക്ക​ൾ: ഷീ​ബ, ഷി​ജി​ത്ത്. മ​രു​മ​ക്ക​ൾ: കെ.​എം. സു​നി​ത (കാ​സ​ർ​ഗോ​ഡ്), രാ​ജീ​വ​ൻ.

മോ​ഹ​ന​ൻ

പ​യ്യ​ന്നൂ​ർ: അ​ന്നൂ​രി​ലെ ടെ​മ്പോ ഡ്രൈ​വ​ർ പു​തി​യ വ​ള​പ്പി​ൽ മോ​ഹ​ന​ൻ (55) അ​ന്ത​രി​ച്ചു. പ​രേ​ത​രാ​യ ന​ടു​വ​ള​പ്പി​ൽ അ​പ്പു​പു​തി​യ​വ​ള​പ്പി​ൽ കു​ഞ്ഞാ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: പി. ​ജ​യ​ശ്രീ (അ​ന്നൂ​ർ). മ​ക്ക​ൾ: അ​ക്ഷ​യ്, അ​ഞ്ജി​ത.

സീ​ന

അ​ഴീ​ക്കോ​ട്: അ​ഴീ​ക്കോ​ട് പു​ന്ന​ക്ക​പ്പാ​റ കോ​ളി​ക്കാ​ട്ട് പ​ണ്ഡാ​ര​പ്പു​ര​യി​ൽ ന​ന്ദ​ന​ത്തി​ൽ സീ​ന (51) അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ പു​തി​യാ​ണ്ടി രാ​ഘ​വ​ൻ​കാ​ർ​ത്യാ​യ​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി.​കെ. രാ​ജീ​വ​ൻ. മ​ക്ക​ൾ: സാ​രം​ഗ്, ന​ന്ദ​ന.

രാ​ഘ​വ​ൻ

കൂ​ത്തു​പ​റ​മ്പ്: കു​റു​മ്പു​ക്ക​ൽ ഗ്രാ​മ​ദീ​പം വാ​യ​ന​ശാ​ല​യ്ക്കു സ​മീ​പം മൊ​ടോം​പൊ​യി​ൽ വീ​ട്ടി​ൽ കോ​ങ്കി രാ​ഘ​വ​ൻ (76) അ​ന്ത​രി​ച്ചു. സി​പി​എം ക​രി​യി​ൽ മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ഭാ​ര്യ: ച​ന്ദ്രി. മ​ക്ക​ൾ: നി​ഗി​ലേ​ഷ്, നി​ഷ, നി​ജീ​ഷ് (ബ​സ് ക​ണ്ട​ക്ട​ർ). മ​രു​മ​ക്ക​ൾ: ദി​വ്യ, ദി​നേ​ശ​ൻ, അ​ഷി​ത (മാ​ന​ന്തേ​രി).

ഹ​മീ​ദ്

മാ​ഹി: ഗ്രാ​മ​ത്തി വ​ലി​യ​പ​റ​മ്പ​ത്ത് എ.​പി. ഹ​മീ​ദ് (77) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​കാ​ലം പ്ര​വാ​സി​യാ​യി​രു​ന്നു. ഭാ​ര്യ: ന​സീ​മ. മ​ക്ക​ൾ: ന​ദീം, ന​സ്ലി, നം​ഷി, ന​സീ​റ. മ​രു​മ​ക്ക​ൾ: ജ​മാ​ൽ, ഇ​ർ​ഫാ​ന, ക​ബീ​ർ, അ​ഫ്സ​ൽ.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക