ObituaryNews
തിരുവനന്തപുരം
കെ.​ദേ​വി​ക

ഊ​ക്കോ​ട്: കോ​ണ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ കെ.​ദേ​വ​കി(90)​അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എ​സ്.​അ​പ്പു​ക്കു​ട്ട​ൻ. മ​ക്ക​ൾ: എ.​ജ​യ​രാ​ജ്, എ.​ജ​യ​ച​ന്ദ്ര​ൻ, എ.​മ​ധു​സൂ​ദ​ന​ന്ഡ, എ.​പ്രേ​മ​ച​ന്ദ്ര​ൻ,ഡി.​സ​ജി​ല​ത. മ​രു​മ​ക്ക​ൾ: ദേ​വ​കി, വി.​സു​ധ​ർ​മി​ണി(​റി​ട്ട.​ഫി​ഷ​റീ​സ് സീ​നി​യ​ർ സൂ​പ്ര​ണ്ട്), രേ​ണു​ക, സി​ന്ധു, അ​ജി​ത് സു​കു​മാ​ർ(​റി​ട്ട.​ആ​രോ​ഗ്യ​വ​കു​പ്പ്). സ​ഞ്ച​യ​നം വെ​ള്ളി 8.30.

ഭ​വാ​നി അ​മ്മ

വെ​ഞ്ഞാ​റ​മൂ​ട്: പി​ര​പ്പ​ൻ​കോ​ട് പാ​ല​വി​ള പു​ത്ത​ൻ​വി​ള വീ​ട്ടി​ൽ ഭ​വാ​നി അ​മ്മ (91) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഭാ​ർ​ഗ​വ​ൻ​പി​ള്ള. മ​ക്ക​ൾ: ബി. ​ബാ​ബു, ബി. ​ശ്രീ​കു​മാ​രി. മ​രു​മ​ക്ക​ൾ: വി. ​അ​മ്പി​ളി, ബി. ​ശ​ശി​ധ​ര​ൻ പി​ള്ള. സ​ഞ്ച​യ​നം വ്യാ​ഴം ഒ​ൻ​പ​ത്.

സ​ന​ൽ​കു​മാ​ർ

ചേ​ര​പ്പ​ള്ളി: അ​ണ​യ്ക്ക​ര റോ​ഡ​രി​ക​ത്ത് അ​ഭീ​ഷ്മാ ഭ​വ​നി​ൽ സ​ന​ൽ​കു​മാ​ർ(45)​അ​ന്ത​രി​ച്ചു. ഭാ​ര്യ: ല​ക്ഷ്മി. മ​ക്ക​ൾ: അ​ഭീ​ഷ്മ, ആ​ദി​ദേ​വ്. സ​ഞ്ച​യ​നം വ്യാ​ഴം ഒ​ൻ​പ​ത്.

ബി.​ത​ങ്ക​മ്മ

തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ കോ​ട്ട​മു​ക​ൾ വൈ​ലോ​പ​ള്ളി കൃ​ഷ്ണ ഭ​വ​നി​ൽ മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​ൻ സ്റ്റാ​ഫ് ബി.​ത​ങ്ക​മ്മ (78)അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗോ​പി. മ​ക്ക​ൾ: ഗോ​പ​കു​മാ​ർ, ഗോ​പു​കു​മാ​ർ. മ​രു​മ​ക്ക​ൾ : പ്രീ​ത, ബി​ന്ദു. സ​ഞ്ച​നം ചൊ​വ്വ 8.30.
കൊല്ലം
ജി .​ഡേ​വി​ഡ്

കൊ​ട്ടാ​ര​ക്ക​ര: ഉ​മ്മ​ന്നൂ​ർ ചെ​റു​വ​ല്ലൂ​ർ മ​നോ​ജ്ഭ​വ​നി​ൽ ജി.​ഡേ​വി​ഡ് ( 75 ) അ​ന്ത​രി​ച്ചു. സം​സ്ക്കാ​രം ചെ​റു​വ​ല്ലൂ​ർ ലി​റ്റി​ൽ ഫ്ല​വ​ർ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ : ലീ​ലാ​മ്മ. മ​ക്ക​ൾ : മ​നോ​ജ്‌, മ​ഞ്ജു. മ​രു​മ​ക്ക​ൾ : അ​നി​ൽ, അ​ഞ്ചു.

ഹ​മീ​ദ് കു​ഞ്ഞ്

ക​രു​നാ​ഗ​പ്പ​ള്ളി: ആ​ദി​നാ​ട് തെ​ക്ക് വ​ലി​യ​ത്ത് നൗ​ഷാ​ദ് മ​ൻ​സി​ലിൽ ഹ​മീ​ദ്കു​ഞ്ഞ് (81) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​ലേ​ഖ ബീ​വി.​മ​ക്ക​ൾ: നൗ​ഷാ​ദ്, പ​രേ​ത​യാ​യ ഷാ​ഹി​ദ .സ​ലീ​ന, റ​സീ​ന. മ​രു​മ​ക്ക​ൾ: ല​ത്തീ​ഫ്, ഹ​സീ​ന, പ​രേ​ത​നാ​യ റ​ഹീം.

വി​ജ​യ​കു​മാ​ർ

പ​ര​വൂ​ർ : കു​റു​മ​ണ്ട​ൽ ച​ന്ദ്ര​വി​ലാ​സ​ത്തി​ൽ ഹോ​ണ​റ​റി ക്യാ​പ്റ്റ​ൻ ബി.​വി​ജ​യ​കു​മാ​ർ (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10 ന് . ​ഭാ​ര്യ: ഷീ​ബ കു​മാ​രി . മ​ക്ക​ൾ: ജ​യേ​ഷ്, ജി​ഷ. മ​രു​മ​ക്ക​ൾ : അ​ഖി​ൽ , നി​മി​ഷ . ഏ​ഷ്യ​ൻ ഗെ​യിം​സി​ലും, ഏ​ഷ്യ​ൻ ട്രാ​ക്ക് ഫീ​ൽ​ഡ് ഗെ​യിം​സി​ലും അ​ത് ല​റ്റി​ക് വി​ഭാ​ഗ​ത്തി​ൽ 1985 മു​ത​ൽ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര മെ​ഡ​ലു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.
പത്തനംതിട്ട
പി.​വി. ചാ​ക്കോ

ക​ള​ന്പാ​ല: പു​ത്ത​ൻ​പ​റ​മ്പി​ൽ പ​രേ​ത​നാ​യ വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ പി.​വി. ചാ​ക്കോ (ബേ​ബി​ച്ച​ൻ 63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു ക​ള​ന്പാ​ല സെ​ന്‍റ് ആ​ന്‍റ​ണീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. അ​മ്മ: ഏ​ലി​യാ​മ്മ. ഭാ​ര്യ: മ​റി​യാ​മ്മ ചാ​ക്കോ (ലി​സി) ഉ​തും​കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ബി​ൻ, ലീ​ബ, ലി​ന്‍റ. മ​രു​മ​ക​ൻ: അ​ജി വ​ർ​ഗീ​സ് (മു​ണ്ട​ക്ക​യം).

ടി.​എ​സ്. കോ​ശി​കു​ഞ്ഞ്

പ​ത്ത​നം​തി​ട്ട : മാ​ക്കാം​കു​ന്ന് കോ​ള​ജ് ജം​ഗ്ഷ​ൻ തെ​ങ്ങും​ത്ത​റ​യി​ൽ പ​രേ​ത​രാ​യ ടി.​ജി. സി​റി​യ​ക്കി​ന്‍റെ മ​ക​ൻ ടി.​എ​സ്. കോ​ശി​കു​ഞ്ഞ് (56) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം മാ​ക്കാം​കു​ന്ന് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ. അ​മ്മ: മ​റി​യാ​മ്മ സി​റി​യ​ക്ക്.

പി.​വി. പ്ര​സ​ന്ന​ൻ

ക​ല​ഞ്ഞൂ​ർ: മ​ല​ന​ട പ​ന്മ​ന​മ​ഠ​ത്തി​ൽ പ​രേ​ത​നാ​യ വാ​സു​ക്കു​ട്ടി ആ​ചാ​രി​യു​ടെ മ​ക​ൻ പി.​വി. പ്ര​സ​ന്ന​ൻ (58) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന്. അ​മ്മ: ജ​ഗ​ദ​മ്മാ​ൾ.

ചി​ന്ന​മ്മ ജോ​യ്

മ​ണ്ണൂ​ർ: പെ​രു​മാ​ല​യി​ൽ മ​രു​തി​യാ​ഴി​ക​ത്ത് പ​രേ​ത​നാ​യ സി . ​ജോ​യി​ക്കു​ട്ടി​യു​ടെ ഭാ​ര്യ ചി​ന്ന​മ്മ ജോ​യ് (ഓ​മ​ന77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച 12ന് ​മ​ണ്ണൂ​ർ പീ​ടി​ക മു​ക്കി​ന് സ​മീ​പ​മു​ള്ള അ​സം​ബ്ലീ​സ് ഓ​ഫ് ഗോ​ഡ് സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത ചാ​ത്ത​ന്നൂ​ർ വ​ല്ല​ത്തും​മൂ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ജു ലൂ​ക്ക്, ബൈ​ജു ലൂ​ക്ക് (യു ​എ​സ് എ). ​മ​രു​മ​ക്ക​ൾ: ഷി​ജി ബി​ജു, ഷീ​ന ബൈ​ജു (യു ​എ​സ് എ).

വി.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ

കോ​ഴ​ഞ്ചേ​രി : കെ​എ​സ്ഇ​ബി റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ നാ​ര​ങ്ങാ​നം അ​മ്പാ​ടി​യി​ൽ (മാ​ങ്ക​ല്ലു​ങ്ക​ൽ പു​ത്ത​ൻ വീ​ട്) വി.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് നാ​ര​ങ്ങാ​ന​ത്തു​ള്ള വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത​ൻ പൂ​വ​ത്തൂ​ർ വ​യ​ക്ക​ര കു​ടും​ബാം​ഗം. ഭാ​ര്യ: ശാ​ന്ത രാ​ധാ​കൃ​ഷ്ണ​ൻ (റി​ട്ട. എ​ച്ച്എ​സ്എ പ​ന്തീ​ര​ൻ​കാ​വ് എ​ച്ച്എ​സ്, കോ​ഴി​ക്കോ​ട്). മ​ക്ക​ൾ: ആ​ർ. അ​ഭി​ഷ് (ഡി​ജി ബി​സി​ന​സ് കോ​ഴി​ക്കോ​ട്), ആ​ർ. ആ​ഷി​ഷ് (കോ​ഗ്നി​സ​ന്‍റ് ടെ​ക്നോ​ള​ജി സൊ​ലൂ​ഷ​ൻ​സ് സി​ടി​സി കാ​ക്ക​നാ​ട്). മ​രു​മ​ക്ക​ൾ: പ്ര​ജി​ത, അ​മൃ​ത.

അ​ന്ന​മ്മ ജോ​സ​ഫ്

തേ​ങ്ങേ​ലി: പു​ത്ത​ൻ​പീ​ടി​ക​യി​ൽ അ​ന്ന​മ്മ ജോ​സ​ഫ് അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം തി​രു​മൂ​ല​പു​രം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ.

മേ​രി പീ​റ്റ​ർ

പ​രു​മ​ല: കു​ന്നു​പു​ര​യി​ട​ത്തി​ൽ പ​രേ​ത​നാ​യ പീ​റ്റ​റി​ന്‍റെ ഭാ​ര്യ മേ​രി പീ​റ്റ​ർ (101) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത മു​തു​കു​ളം കാ​യി​പു​റ​ത്ത് കു​ടും​ബാം​ഗം.

ജോ​ളി ഷാ​ജി

ത​ട്ട​ക്കു​ഴ: കൊ​ല്ലം​പ​റ​ന്പി​ൽ ഷാ​ജി​യു​ടെ ഭാ​ര്യ ജോ​ളി (62) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 3.30നു ​ചി​ല​വ് ക്രി​സ്തു​രാ​ജ് പ​ള്ളി​യി​ൽ. പ​രേ​ത മ​ട​ക്ക​ത്താ​നം നാ​റാ​ണ​ത്ത് കു​ടും​ബാം​ഗം. മ​ക​ൾ: ന​മി​ത. മ​രു​മ​ക​ൻ: എ​ബി ടോം.

ഏ​ലി​യാ​മ്മ മ​ത്താ​യി

കു​ന്ന​ന്താ​നം: പാ​ണ​ക്കു​ഴി​മ​ല​യി​ൽ പ​രേ​ത​നാ​യ പി.​വി. മ​ത്താ​യി​യു​ടെ ഭാ​ര്യ ഏ​ലി​യാ​മ്മ മ​ത്താ​യി (കു​ഞ്ഞൂ​ഞ്ഞ​മ്മ88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച 10.30 ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം വാ​രി​ക്കാ​ട് സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. മ​ക്ക​ൾ: റീ​നാ മ​ത്താ​യി, റോ​സ് പോ​ൾ. മ​രു​മ​ക​ൻ: നോ​ബി പോ​ൾ മാ​ത്യു (ക​റ്റാ​നം).

എം.​ജെ. മാ​ത്യു

പാ​ടി​മ​ൺ: ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച മേ​ത്ര​യി​ൽ എം.​ജെ. മാ​ത്യു​വി​ന്‍റെ (മാ​ത്യു​ച്ചാ​യ​ൻ81, വി​മു​ക്ത​ഭ​ട​ൻ) സം​സ്കാ​രം ചൊ​വ്വാ​ഴ്ച ര​ണ്ടി​ന് മ​ല്ല​പ്പ​ള്ളി മ​രു​തൂ​ത്ര മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക്ശേ​ഷം വെ​ങ്ങ​ല​ശ്ശേ​രി പ​ഴ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി​ക്കു​ട്ടി റാ​ന്നി നെ​ല്ലി​ക്ക​മ​ൺ പാ​റ​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ജി, സു​ജ (ഇ​രു​വ​രും കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: ബി​ന്ദു, റോ​യി (ഇ​രു​വ​രും കു​വൈ​റ്റ്).

മേ​രി​ക്കു​ട്ടി പൗ​ലോ​സ്

തി​രു​മൂ​ല​പു​രം: കൊ​ഴി​യി​ടി​യി​ൽ പ​രേ​ത​നാ​യ കെ.​ജെ പൗ​ലോ​സി​ന്‍റെ ഭാ​ര്യ മേ​രി​ക്കു​ട്ടി പൗ​ലോ​സ് (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ പ​ത്തി​ന് തി​രു​മൂ​ല​പു​രം സെ​ന്‍റ് മേ​രീ​സ്‌ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​ൺ കെ. ​പോ​ൾ, പോ​ൾ മാ​ത്യു, സാ​ബു പോ​ൾ, ജേ​ക്ക​ബ് പോ​ൾ, പ​രേ​ത​രാ​യ വ​ർ​ഗീ​സ് പോ​ൾ, എ​ബ്ര​ഹാം പോ​ൾ. മ​രു​മ​ക്ക​ൾ: മോ​ള​മ്മ, മ​ണി​യ​മ്മ, ലീ​ലാ​മ്മ, മി​നി, ബി​ന്ദു, ബി​ൻ​സി.

സാ​റാ​മ്മ ചാ​ക്കോ

അ​ത്തി​ക്ക​യം: എ​ട​ത്വ തു​ണ്ടു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ ടി.​ജെ. ചാ​ക്കോ​യു​ടെ ഭാ​ര്യ സാ​റാ​മ്മ ചാ​ക്കോ (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം നാ​റാ​ണം​മൂ​ഴി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത ഇ​ട​പ്പാ​വൂ​ർ ക​രി​ക്കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ ബേ​ബി, ഗ്രേ​സി​ക്കു​ട്ടി, മോ​ളി, കു​ഞ്ഞു​മോ​ൾ. മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ, പാ​പ്പ​ച്ച​ൻ, ജോ​സ്, പ​രേ​ത​നാ​യ ബാ​ബു.

പി.​ ജെ.​ ത​ങ്ക​ച്ച​ൻ

കു​ന്ന​ന്താ​നം: ചെ​മ്പു​ത​റ​യി​ൽ പി.​ജെ.​ത​ങ്ക​ച്ച​ൻ (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10 ന് ​റ്റി​പി​എം സ​ഭ​യു​ടെ പൂ​വ​ക്കാ​ല സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ കു​ഞ്ഞു​മോ​ൾ. മ​ക്ക​ൾ: പാ​സ്റ്റ​ർ ജെ​യ്സ​ൺ (ഛത്തീ​സ്ഗ​ഡ്), സോ​ബി, സ​നി​ൽ (അ​ധ്യാ​പ​ക​ൻ, തെ​ലു​ങ്കാ​ന). മ​രു​മ​ക്ക​ൾ: അ​മ്പി​ളി ജെ​യ്സ​ൺ, റീ​ന സ​നി​ൽ.

ആ​ന​ന്ദ​വ​ല്ലി

പെ​രു​നാ​ട് : മാ​മ്പാ​റ സി​ന്ധു ഭ​വ​ന​ത്തി​ൽ പ​രേ​ത​നാ​യ ഭാ​സ്ക​ര​ൻ ഭാ​ര്യ ആ​ന​ന്ദ​വ​ല്ലി (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 12.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ജ​യ​ശ്രീ, സി​ന്ധു. മ​രു​മ​ക്ക​ൾ: ഗോ​പി, വി​നോ​ദ്.
കോട്ടയം
തോ​മ​സ് ജോ​സ​ഫ്

കു​മ്മ​ണ്ണൂ​ര്‍ : മൂ​ന്നു​പീ​ടി​ക​യി​ല്‍ തോ​മ​സ് ജോ​സ​ഫ് (തൊ​മ്മ​ന്‍ ചേ​ട്ട​ന്‍ 96) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് വ​സ​തി​യി​ല്‍ ആ​രം​ഭി​ച്ച് ചേ​ര്‍​പ്പു​ങ്ക​ല്‍ മാ​ര്‍ സ്ളീ​വ ഫൊ​റോ​ന പ​ള്ളി​യി​ല്‍. ഭാ​ര്യ ത്രേ​സ്യ​മ്മ തോ​മ​സ് കൊ​ങ്ങാ​ണ്ടൂ​ര്‍ ആ​ല​യ്ക്ക്ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: മാ​ത്തു​ക്കു​ട്ടി (ഗു​ജ​റാ​ത്ത്), ജി​ജി ഫി​ലി​പ്പ് (അ​യ​ര്‍​ക്കു​ന്നം), ഷാ​നി ആ​ന്‍റ​ണി (മു​ബൈ), ജോ​ര്‍​ജ്കു​ട്ടി തോ​മ​സ്, ഫാ.​ടോ​ണി മൂ​ന്നു​പീ​ടി​ക​യി​ല്‍ വി​സി (നെ​ടും​കു​ന്നം). മ​രു​മ​ക്ക​ള്‍: മ​രി​യ മാ​ത്യു കൈ​പ്പ​ള്ളി​യി​ല്‍ മാ​ന്നാ​ര്‍, ഫി​ലി​പ്പ് കു​ന്പ​ള​ന്താ​നം അ​യ​ര്‍​ക്കു​ന്നം , ആ​ന്‍റ​ണി ന​ടീ​പ്പ​റ​മ്പി​ല്‍ (മു​ബൈ), റോ​ജി ജോ​ര്‍​ജ് വേ​ലി​യ്ക്ക​ക​ത്ത് മേ​ലു​കാ​വ്മ​റ്റം.

ആ​ഗ​സ്റ്റി​ൻ ജോ​സ​ഫ്

കെ​ഴു​വം​കു​ളം: തോ​ണ​ക്ക​ര വ​ട്ട​മ​റ്റ​ത്തി​ൽ ആ​ഗ​സ്റ്റി​ൻ ജോ​സ​ഫ് (ബേ​ബി74 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 9.30 ന് ​ചേ​ർ​പ്പു​ങ്ക​ൽ മാ​ർ സ്ലീ​വ ഫൊ​റോ​നാ പ​ള്ളി​യി​ൽ. ഭാ​ര്യ ഏ​ലി​യാ​മ്മ അ​ഗ​സ്റ്റി​ൻ പാ​ദു​വ മു​ണ്ട​ൻ​കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ. ജോ​സ് ഓ​സ്റ്റി​ൻ, ജോ​ബി ആ​ഗ​സ്റ്റി​ൻ, ജോ​ഷി ആ​ഗ​സ്റ്റി​ൻ, ജി​ൻ​സ് ഓ​സ്റ്റി​ൻ. മ​രു​മ​ക്ക​ൾ: മി​നി, ജോ​ളി, ദീ​പ, അ​നു.

ത്രേ​സ്യാ​മ്മ വ​ര്‍​ഗീ​സ്

കൂ​ത്ര​പ്പ​ള്ളി: മേ​ലാ​ക്കു​ന്നം വ​ര്‍​ഗീ​സ് ജോ​സ​ഫി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ വ​ര്‍​ഗീ​സ് (75) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന്പ​ത്തി​നു കൂ​ത്ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. പ​രേ​ത പു​ളി​ങ്കു​ന്ന് പാ​ങ്ങാ​ട് കു​ടും​ബാം​ഗം. മ​ക്ക​ള്‍: സി​മി വ​ര്‍​ഗീ​സ്, സി​ജി വ​ര്‍​ഗീ​സ് (യു​എ​സ്എ), സി​ന്ധു വ​ര്‍​ഗീ​സ് (കു​വൈ​റ്റ്), സി​ജോ വ​ര്‍​ഗീ​സ്. മ​രു​മ​ക്ക​ള്‍: റോ​യി ആ​ന്‍റ​ണി ചേ​ന്നാ​ട് ച​മ്പ​ക്കു​ളം, ബി​ന്‍​സി ക​ള​രി​ക്ക​ല്‍ തെ​ങ്ങ​ണ (യു​എ​സ്എ), റോ​ബി സെ​ബാ​സ്റ്റ്യ​ന്‍ കോ​ട്ട​യ്ക്ക​ല്‍ ച​ങ്ങ​നാ​ശേ​രി (മ​ല​യാ​ള മ​നോ​ര​മ, കോ​ടി​മാ​താ), ടി​ന്‍റു കൊ​ച്ചു​വീ​ട്ടി​ല്‍ പൂ​ഞ്ഞാ​ര്‍.

സി​സ്റ്റ​ര്‍ റോ​സ​ക്കു​ട്ടി എം​ഐ​എ​സ്‌​ഐ

പാ​ലാ: മേ​രി ഇ​മാ​ക്കു​ലേ​റ്റ് സെ​ക്കു​ല​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് (എം​ഐ​എ​സ്‌​ഐ) തോ​ട​നാ​ല്‍ മ​ഠാം​ഗ​മാ​യ സി​സ്റ്റ​ര്‍ റോ​സ​ക്കു​ട്ടി (കു​ഞ്ഞു​റോ​ത 84) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് പാ​ലാ എം​ഐ​എ​സ്‌​ഐ മ​ഠ​ത്തി​ല്‍ ആ​രം​ഭി​ച്ച് പാ​ലാ ക​ത്തീ​ഡ്ര​ലി​ൽ. പ​രേ​ത പാ​ലാ​ക്കാ​ട് ഓ​ട​ച്ചു​വ​ട്ടി​ല്‍ പ​രേ​ത​രാ​യ സ്‌​ക​റി​യ അ​ന്ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​രാ​യ ജോ​സ​ഫ്, തൊ​മ്മ​ച്ച​ന്‍, മ​റി​യ​ക്കു​ട്ടി വെ​ട്ടി​ക്ക​ല്‍, അ​ന്ന​ക്കു​ട്ടി മാ​ളി​യേ​ക്ക​ല്‍, ഒ.​എ​സ്. ദേ​വ​സ്യ (കു​ഞ്ഞാ​പ്പ​ന്‍).

റോ​സ​മ്മ ദേ​വ​സ്യ

പൊ​ങ്ങ​ന്താ​നം: ക​ട്ട​ത്ത​റ പ​രേ​ത​നാ​യ മാ​ത്ത​ൻ ദേ​വ​സ്യ​യു​ടെ മ​ക​ൾ റോ​സ​മ്മ ദേ​വ​സ്യ (62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു നാ​ലി​നു കു​റു​മ്പ​നാ​ടം അ​സം​ഷ​ൻ പ​ള്ളി​യി​ൽ. മ​ക​ൾ: ടെ​സി ജോ​സ് (ന്യൂ​സി​ലാ​ൻ​ഡ്). മ​രു​മ​ക​ൻ: ടൈ​സ​ൺ മ​രു​തും​മൂ​ട്ടി​ൽ (ത​ങ്ക​മ​ണി ). മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ 10 ന് ​സ​ഹോ​ദ​ര പു​ത്ര​ൻ ജോ​ജി​യു​ടെ ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

ജി​ജി ജോ​സ​ഫ്

പാ​യി​പ്പാ​ട് : പ്ലാം​പ​റ​മ്പി​ൽ സാ​ബു​ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ ജി​ജി ജോ​സ​ഫ് (52) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​നു പാ​യി​പ്പാ​ട് ലൂ​ർ​ദ്ദ്മാ​താ പ​ള്ളി​യി​ൽ. പ​രേ​ത ചാ​ഞ്ഞോ​ടി മ​ണ​മേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ല​ൻ ജോ​സ​ഫ് (സ്റ്റാ​ഫ് ന​ഴ്സ് ആ​സ്റ്റ​ർ മെ​ഡി​സി​റ്റി കൊ​ച്ചി), അ​ലോ​ഷ് ജോ​സ​ഫ് (ലു​ലു ഫ്ലൈ​റ്റ് കി​ച്ച​ൻ എ​യ​ർ​പോ​ർ​ട്ട് നെ​ടു​മ്പാ​ശേ​രി കൊ​ച്ചി). മ​രു​മ​ക​ൾ : എ​ൽ​സ​ബ​ത്ത് ശി​ൽ​പ കാ​ട്ടി​ക്കാ​ട് (കു​മ്പ​ള​ങ്ങി).

മ​രി​യ വ​ര്‍​ക്കി

പാ​ലാ : മ​ണ്ഡ​പ​ത്തി​ല്‍ പ​രേ​ത​നാ​യ വ​ര്‍​ക്കി​ച്ച​ന്‍റെ ഭാ​ര്യ മ​രി​യ വ​ര്‍​ക്കി (77) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.15ന് ​ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് ളാ​ലം സെ​ന്‍റ് മേ​രീ​സ് പ​ഴ​യ​പ​ള്ളി​യി​ല്‍. മ​ക്ക​ള്‍: എം.​വി.​ബാ​ബു, ലി​സി ജോ​ര്‍​ജ്, വി​നോ​ദ് ജോ​ര്‍​ജ്, സ്വ​പ്ന ജോ​ര്‍​ജ്. മ​രു​മ​ക്ക​ള്‍: മി​നി ബാ​ബു പ്ലാ​ച്ചേ​രി​ല്‍ ആ​ണ്ടൂ​ര്‍, ബാ​ബു കൊ​ന്ന​യ്ക്ക​ല്‍ ഇ​ട​നാ​ട്, റീ​മി വി​നോ​ദ് ത​ക​ടി​യേ​ല്‍ അ​തി​ര​മ്പു​ഴ, ജി​മ്മി കു​റും​തോ​ട്ടി​യ്ക്ക​ല്‍ കു​റ​വി​ല​ങ്ങാ​ട്.

അ​ച്ചാ​മ്മ അ​ല​ക്‌​സ്

ഭ​ര​ണ​ങ്ങാ​നം: കൊ​ല്ലം​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ കെ.​ടി.​അ​ല​ക്‌​സി​ന്‍റെ ഭാ​ര്യ അ​ച്ചാ​മ്മ അ​ല​ക്‌​സ് (87) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ള്‍: സൂ​സി, ടോ​മി, ടെ​സി, ആ​നി, ലീ​ന. മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ ജോ​ര്‍​ജ് കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ (മാ​റി​ക),ആ​നി ക​രിം​ഞ്ചേ​രി കു​ത്തി​യ​തോ​ട്, ജ​റാ​ള്‍​ഡ് ഗ്രാ​റ്റി​യ (ബാ​ഗ​ളൂ​രു), മൈ​ക്കി​ള്‍ ഒ​റ്റ​ത്തെ​ങ്ങും​ങ്ക​ല്‍ കോ​ഴി​ക്കോ​ട്, റോ​യി ചേ​ന്നാ​ട് (യു​കെ).

തോ​മ​സ് ഏ​ലി​യാ​സ്

പു​തു​പ്പ​ള്ളി: വ​യ​ലാ​റ്റ് തോ​മ​സ് ഏ​ലി​യാ​സ് (കു​ഞ്ഞ് 89 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​നി​ല​യ്ക്ക​ൽ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ ലീ​ലാ​മ്മ ചെ​ങ്ങ​ളം എ​ട​ത്ത​നാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​യാ​യ മേ​രി, ശാ​ന്ത​മ്മ, കൊ​ച്ചു​മോ​ൾ, കൊ​ച്ചു മോ​ൻ (സി​യോ​ൺ ബേ​ക്ക​റി). മ​രു​മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ ചീ​ന്ത​ലാ​ർ, രാ​ജു, ലാ​ലി.

സ​ണ്ണി അ​ല​ക്സാ​ണ്ട​ർ

മ​റ്റ​ക്ക​ര: ചെ​രു​വി​ൽ സ​ണ്ണി അ​ല​ക്സാ​ണ്ട​ർ (റി​ട്ട. പോ​ലീ​സ് സ​ബ് ഇ​ൻ​സ്പ​ക്ട​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ നാ​ലി​നു മ​ണ്ണൂ​ർ മ​റ്റ​ക്ക​ര സെ​ന്‍റ് ജോ​ർ​ജ് ക്നാ​നാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ മോ​ളി കി​ട​ങ്ങൂ​ർ അ​ഡ​യാ​നൂ​ർ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ല​ക്സ്(​ഓ​സ്ട്രേ​ലി​യ), അ​ഖി​ൽ(​യു​എ​സ്എ). മ​രു​മ​ക്ക​ൾ സ്റ്റി​മി, ബ്ല​സി . സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ ജോ​സ്, ജോ​ർ​ജ് (യു ​എ​സ് എ), ​ഫാ. ജ​യിം​സ് ചെ​രു​വി​ൽ (വി​കാ​രി, പു​ന്ന​ത്തു​റ പ​ഴ​യ പ​ള്ളി), ജോ​സ്, ബോ​ബി, സെ​ബി, റി​ൻ​സി (എ​ല്ലാ​വ​രും യു ​എ​സ് എ). ​മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ പ​ത്തി​നു വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

എം.​ജെ. ഫി​ലി​പ്പ്

കോ​ട്ട​യം: എ​സ്എ​ച്ച് മൗ​ണ്ട് മാ​ലേ​പ്പ​റ​ന്പി​ൽ എം.​ജെ. ഫി​ലി​പ്പ് (പോ​ത്ത​ൻ96) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.

സാ​വി​ത്രി​യ​മ്മാ​ൾ

ഐ​ങ്കൊ​ന്പ്: പു​റ്റ​നാ​നി​ക്ക​ൽ ത​ങ്ക​പ്പ​ൻ ചെ​ട്ടി​യാ​രു​ടെ ഭാ​ര്യ സാ​വി​ത്രി​യ​മ്മാ​ൾ (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത ചൂ​ണ്ട​ച്ചേ​രി പാ​ല​യ്ക്കാ​മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷൈ​ല​മ്മ, അ​ജി​ത, അ​നി​ത. മ​രു​മ​ക്ക​ൾ: വി​ജ​യ​ൻ വ​ണ്ടാ​ന​ത്ത് (ഇ​ട​മ​റ്റം), ശി​വ​ദാ​സ് ത​ടി​യ​ൻ​പ്ലാ​ക്ക​ൽ (പാ​ന്പാ​ടി), പ​രേ​ത​നാ​യ മു​ര​ളി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ (അ​യ​ർ​ക്കു​ന്നം).

ജ​യിം​സ് മാ​ത്യു

അ​തി​ര​ന്പു​ഴ: പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ജ​യിം​സ് മാ​ത്യു (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് കു​റു​മു​ള്ളൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ കു​ഞ്ഞു​മോ​ൾ പി​റ​വം കി​ഴ​ക്കേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജീ​ന (എ​സ്എ​ച്ച് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, കോ​ട്ട​യം), ജെ​യി​ൻ (ദു​ബാ​യ്), എ​യ്ഞ്ച​ൽ (സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ട്ട​യം). മ​രു​മ​ക​ൻ: ആ​ൽ​ബി കു​ഞ്ചെ​റി​യ നെ​ടും​തൊ​ട്ടി​യി​ൽ (കു​ട​മാ​ളൂ​ർ).

ത​ങ്ക​മ്മ പ​ണി​ക്ക​ർ

ഇ​ള​ങ്ങു​ളം : ര​ണ്ടാം​മൈ​ൽ കോ​ക്കാ​പ്പ​ള്ളി​ൽ മാ​ധ​വ​പ്പ​ണി​ക്ക​രു​ടെ ഭാ​ര്യ ത​ങ്ക​മ്മ പ​ണി​ക്ക​ർ (85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10ന് ​ര​ണ്ടാം​മൈ​ൽ മു​ത്താ​ര​മ്മ​ൻ കോ​വി​ലി​നു സ​മീ​പ​മു​ള്ള വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത പെ​രു​വ​ന്താ​നം അ​ഴ​കേ​ട​ത്ത് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ഗാ​യ​ത്രി സു​രേ​ഷ്, രോ​ഹി​ണി വേ​ണു​ഗോ​പാ​ൽ. മ​രു​മ​ക്ക​ൾ: സു​രേ​ഷ്‌​കു​മാ​ർ (ചി​റ​ക്ക​ട​വ്), വേ​ണു​ഗോ​പാ​ൽ (എ​റ​ണാ​കു​ളം).

റോ​സ​മ്മ ചാ​ക്കോ

വാ​ഴൂ​ർ: പു​ളി​ക്ക​ൽ​ക​വ​ല പാ​റ​യ്ക്ക​ൽ ചാ​ക്കോ​ച്ച​ന്‍റെ ഭാ​ര്യ റോ​സ​മ്മ ചാ​ക്കോ (കു​ഞ്ഞൂ​ഞ്ഞ​മ്മ75, റി​ട്ട. അ​ധ്യാ​പി​ക സെ​ന്‍റ് ജോ​സ​ഫ്സ് ജി​എ​ച്ച്എ​സ്എ​സ് ച​ങ്ങ​നാ​ശേ​രി) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 2.30ന് ​പു​ളി​ക്ക​ൽ​ക​വ​ല സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത മ​ടു​ക്കം​മൂ​ട് തൈ​ക്കാ​ട്ടു​ശേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ൺ (ബി​നു, ഡ​ൽ​ഹി), സെ​ബാ​സ്റ്റ്യ​ൻ (ബി​ജു, അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് കൂ​വ​പ്പ​ള്ളി), ജോ​ർ​ജ് (ബേ​ബി, എ.​ജെ. ജോ​ൺ മെ​മ്മോ​റി​യ​ൽ എ​ച്ച്എ​സ്എ​സ് കൈ​ന​ടി), ആ​ൻ മേ​രി (ബി​ന്ദു, അ​സം​പ്ഷ​ൻ കോ​ള​ജ് ച​ങ്ങ​നാ​ശേ​രി). മ​രു​മ​ക്ക​ൾ: ജെ​സ്ന ഇ​രു​പ​തി​ൽ​ചി​റ (രാ​മ​ങ്ക​രി), ബി​ജി​ലി പു​ത്ത​ൻ​പ​റ​ന്പി​ൽ (കൂ​രാ​ലി), ഡാ​രി​സ് വ​ര​കി​ൽ (പൊ​ൻ​കു​ന്നം).

ടി.​എ​ൻ. മോ​ഹ​ൻ​ദാ​സ്

കു​റി​ച്ചി: മോ​ർ​ക്കു​ള​ങ്ങ​ര തെ​ക്കേ​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍റെ മ​ക​ൻ ടി.​എ​ൻ. മോ​ഹ​ൻ​ദാ​സ് (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ സ​തി​യ​മ്മ നീ​ലം​പേ​രൂ​ർ കാ​ളി​ശേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: ഹ​രി (ജി ​മാ​ർ​ട്ട് കോ​ട്ട​യം) ശ്രീ​ജി​ത്ത്, ശ്രീ​ര​ഞ്ജി​നി (വ​നി​താ സം​ഘം ട്ര​ഷ​റ​ർ ച​ങ്ങ​നാ​ശേ​രി). മ​രു​മ​ക്ക​ൾ: ആ​ശ (മാ​ങ്ങാ​നം), ബി​ന്ദു (വൈ​ക്കം), അ​നി​യ​ൻ​കു​ഞ്ഞ് (പൊ​ന്നു, ഇ​ത്തി​ത്താ​നം).

എ​ൻ.​നാ​രാ​യ​ണ​ൻ നാ​യ​ർ

ചി​റ​ക്ക​ട​വ്: കി​ഴ​ക്കും​ഭാ​ഗം ചെ​റു​കു​ന്ന​ത്ത് വീ​ട്ടി​ൽ എ​ൻ.​നാ​രാ​യ​ണ​ൻ നാ​യ​ർ (85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​മ്മി​ണി​യ​മ്മ ചെ​റു​വ​ള്ളി ത​ക​ടി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ശോ​ഭ​ന​കു​മാ​രി (പാ​മ്പാ​ടി), എ​ൻ.​ശി​വ​പ്ര​സാ​ദ്, എ​ൻ.​ബി​നേ​ഷ്. മ​രു​മ​ക്ക​ൾ: രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, മി​നി, ര​മ്യ.

പി.​പി. പു​ന്നു​സ്

കു​റി​ച്ചി : കോ​യി​ത്ര പി.​പി. പു​ന്നു​സ് (പാ​പ്പ​ച്ച​ൻ 92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് അ​ഞ്ചി​നു ചി​ങ്ങ​വ​നം സെ​ന്‍റ് ജോ​ൺ​സ് ക്നാ​നാ​യ പു​ത്ത​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മ​റി​യാ​മ്മ വെ​ള്ളു​ത്തു​രു​ത്തി ഇ​ട​ശേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​നി, എ​ബി. മ​രു​മ​ക്ക​ൾ: ടോ​മി പ​ടി​ക്ക​പ​റ​മ്പി​ൽ പി​റ​വം, സു​നി​മോ​ൾ സ്രാ​മ്പി​യി​ൽ ഓ​ത​റ. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ 10 ന് ​വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

അ​മ്മി​ണി തോ​മ​സ്

ഇ​ര​വു​ചി​റ : റി​ട്ട​യേ​ഡ് പോ​സ്റ്റ് മാ​സ്റ്റ​ർ ക​ല്ലു​പ​റ​മ്പി​ൽ കെ.​സി. തോ​മ​സി​ന്‍റെ (ജോ​യി​പ്പാ​ൻ) ഭാ​ര്യ അ​മ്മി​ണി തോ​മ​സ് (71) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​പ​രി​യാ​രം മാ​ർ അ​പ്രേം പ​ള്ളി​യി​ൽ . പ​രേ​ത പ​ത്ത​നം​തി​ട്ട ന​രി​യാ​പു​രം പ​റ​മ്പി​ൽ കു​ടും​ബാം​ഗം.

ജോ​യി ചാ​ക്കോ

ഇ​ട​ക്കു​ന്നം : വാ​ക്ക​യി​ൽ ജോ​യി ചാ​ക്കോ (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ഇ​ട​ക്കു​ന്നം സെ​ന്‍റ് തോ​മ​സ് സി ​എ​സ് ഐ ​പ​ള്ളി​യി​ൽ. ഭാ​ര്യ സി​സി​ലി വേ​ല​മ്പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​യിം​സ്, ലാ​ലി, തോ​മ​സ്, ആ​ൻ​സി, ലി​സി, പ​രേ​ത​നാ​യ ജോ​ൺ​സ്. മ​രു​മ​ക്ക​ൾ : ആ​ൻ​സി, ചാ​ണ്ടി, ബി​നി​ത, തോ​മ​സ്, സ​ണ്ണി.

സാ​വി​ത്രി​യ​മ്മ

പ​ള്ളി​ക്ക​ത്തോ​ട്: ശ​ങ്ക​ര​വി​ലാ​സ​ത്തി​ൽ പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ സാ​വി​ത്രി​യ​മ്മ (85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ല​ത, ലേ​ഖ, ജ്യോ​തി​ഷ്. മ​രു​മ​ക്ക​ൾ: ശ്രീ​നി​വാ​സ​ൻ (ആ​റു​മാ​നൂ​ർ), ബാ​ല​കൃ​ഷ്ണ​ൻ (പാ​റ​മ്പു​ഴ), സി​ന്ധു (കൊ​ടു​ങ്ങൂ​ർ).

ജോ​യി തോ​മ​സ്

ചെ​മ്മ​ല​മ​റ്റം : കു​മ്മ​ണ്ണൂ​പ​റ​മ്പി​ൽ ജോ​യി തോ​മ​സ് (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച 9.30 ന് ​ചെ​മ്മ​ല​മ​റ്റം പ​ന്ത്ര​ണ്ട് ശ്ളീ​ഹ​ന്മാ​രു​ടെ പ​ള്ളി​യി​ൽ. ഭാ​ര്യ :ടെ​സി പാ​ലാ മ​ണ്ണാ​റാ​ത്ത് കു​ടും​ബാം​ഗം . മ​ക്ക​ൾ :ജെ​സ​ൻ, നീ​ത. മ​രു​മ​ക്ക​ൾ: നി​ർ​മ്മ​ൽ ക​യ്യാ​ണി​യി​ൽ അ​രു​വി​ത്തു​റ, ഡെ​ന്നി ന​രി​തൂ​ക്കി​ൽ ഇ​ട​മ​റ്റം.

ലീ​ലാ​മ്മ കു​ര്യാ​ക്കോ​സ്

മു​ക്ക​ട: കൂ​വ​ക്കാ​വി​ൽ ക​ള​ക്കാ​ട്ടി​ൽ കെ.​ജെ. കു​ര്യാ​ക്കോ​സി​ന്‍റെ ഭാ​ര്യ ലീ​ലാ​മ്മ കു​ര്യാ​ക്കോ​സ് (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 4.30ന് ​മ​ന്ദ​മ​രു​തി സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ. പ​രേ​ത റാ​ന്നി പാ​റാ​ണി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ്റ്റാ​ൻ​ലി, ഷാ​നി (ഇ​രു​വ​രും കോ​ൽ​ക്ക​ത്ത). മ​രു​മ​ക്ക​ൾ: അ​ന്ന​മ്മ, ജ്യോ​തി.

ജോ​സ് മാ​ത്യു

കു​ട​ക്ക​ച്ചി​റ: മു​ണ്ട​ത്താ​ന​ത്ത് പ​രേ​ത​നാ​യ എം.​സി. മാ​ത്യു​വി​ന്‍റെ മ​ക​ൻ ജോ​സ് മാ​ത്യു (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​നു കു​ട​ക്ക​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി പാ​ല​ക്കാ​ട്ടു​മ​ല പു​തി​യാ​മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക​ൻ : മി​ഥു​ൻ ജോ​സ്. സ​ഹോ​ദ​ര​ങ്ങ​ൾ: മേ​രി അ​ല​ക്സ് ദേ​വ​ൻ​കാ​ട്ട് വ​ട​ക്കാ​ഞ്ചേ​രി, ലൗ​ലി വി​നോ​ദ് ഇ​ഞ്ച​ക്കാ​ട്ട് മ​ണ​ർ​കാ​ട്, പ​രേ​ത​നാ​യ സാ​നി.

ഗോ​വി​ന്ദ​ൻ ആ​ചാ​രി

പൊ​ൻ​കു​ന്നം: മാ​ന്ത​റ മാ​ട​പ്പ​ള്ളി​ൽ ഗോ​വി​ന്ദ​ൻ ആ​ചാ​രി (ഗോ​പി 67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ഉ​ഷ ആ​ലു​വ ത​ട്ടാ​ര​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : രാ​ഹു​ൽ (മാ​ൾ​ട്ട), രേ​ഖ. മ​രു​മ​ക്ക​ൾ: രാ​ഖി കൊ​ടു​ങ്ങൂ​ർ, ശ്യാം ​ച​മ്പ​ക്കു​ളം.

മേ​രി വ​ർ​ഗീ​സ്

അ​തി​ര​ന്പു​ഴ: പൊ​ൻ​മ​ല (പ​ണി​ക്കം​പ​റ​ന്പി​ൽ) പ​രേ​ത​നാ​യ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ മേ​രി വ​ർ​ഗീ​സ് (96) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: പ​രേ​ത​യാ​യ ബേ​ബി, കു​ഞ്ഞു​മോ​ൻ, ലീ​ല, ഫ്രാ​ൻ​സി​സ് (സെ​ന്‍റ് മേ​രീ​സ് കാ​ന്‍റീ​ൻ അ​തി​ര​ന്പു​ഴ), ജ​യിം​സ് (അ​തി​ര​ന്പു​ഴ പ​ള്ളി ശു​ശ്രൂ​ഷി). മ​രു​മ​ക്ക​ൾ: കു​ട്ട​പ്പ​ൻ, ത​ങ്ക​മ്മ ആ​ർ​പ്പൂ​ക്ക​ര, ബാ​ബു വ​ലി​യ​പ​റ​ന്പി​ൽ, ആ​ൻ​സി നെ​ടു​ങ്കു​ന്നം, ലി​സ​മ്മ തൈ​ക്കാ​ട്ടു​ശേ​രി.

മാ​ത്യു തോ​മ​സ്

കാ​ള​കെ​ട്ടി: മാ​ഞ്ഞു​ക്കു​ളം അ​ച്ച​ൻ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ തോ​മ​സ്​ത്രേ​സ്യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മാ​ത്യു തോ​മ​സ് (മാ​ത്തു​ക്കു​ട്ടി56) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 2.30ന് ​ക​പ്പാ​ട് മാ​ർ സ്ലീ​വാ പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​പ്പ​ച്ച​ൻ, സെ​ബാ​സ്റ്റ്യ​ൻ (ജോ​സ്), പ​രേ​ത​നാ​യ തൊ​മ്മ​ച്ച​ൻ, ഷി​ജി ബാ​ബു.

എം.​കെ.​സാ​ബു

നെ​ടു​മാ​വ്: ഗു​രു​വ​രം വീ​ട്ടി​ൽ(​മു​ള​ന്താ​ന​ത്ത്) എം.​കെ.​സാ​ബു (59) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന്11.30​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ബി​ജി​മോ​ൾ പാ​ദു​വ കാ​വു​ള്ളാ​ട്ട് കു​ടും​ബാം​ഗം. മ​ക​ൻ: സ്‌​നേ​ഹ​പ്രി​യ​ൻ.

കെ.​ആ​ർ. വി​നോ​ദ്

മേ​വ​ട: കു​ള​ത്താ​ൽ കെ.​ആ​ർ. വി​നോ​ദ് (54) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ബീ​നാ​കു​മാ​രി മൂ​ക്കു​ട്ടു​ത​റ (ടീ​ച്ച​ർ, ഗ​വ. എ​ൽ​പി സ്കൂ​ൾ കൊ​ഴു​വ​നാ​വാ​ൻ). മ​ക്ക​ൾ: വി​ഷ്ണു വി​നോ​ദ് (മ​ദ്രാ​സ്), കൃ​ഷ്ണ​വി​നോ​ദ് (വി​ദ്യാ​ർ​ഥി).

ശാ​ന്ത​കു​മാ​രി

പാ​ദു​വ: പ​ട്യാ​ലി​മ​റ്റം ആ​രു​ണാ​ല​യ​ത്തി​ൽ (ഇ​ട​പ്പ​ള്ളി​ൽ) ദാ​മോ​ദ​ര​ൻ പി​ള്ള​യു​ടെ ഭാ​ര്യ ശാ​ന്ത​കു​മാ​രി (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക​ൻ: അ​രു​ൺ നാ​ഥ്. മ​രു​മ​ക​ൾ: നി​മി​ഷ.
ഇടുക്കി
സി​സ്റ്റ​ർ മ​രീ​ന തോ​ട്ടു​വേ​ലി​ൽ എ​സ്എ​ബി​എ​സ്

തൊ​ടു​പു​ഴ: ആ​രാ​ധ​നാ മ​ഠം കോ​ത​മം​ഗ​ലം പ്രൊ​വി​ൻ​സി​ലെ സി​സ്റ്റ​ർ മ​രീ​ന തോ​ട്ടു​വേ​ലി​ൽ എ​സ്എ​ബി​എ​സ് (മേ​രി 72, സേ​വ്യ​ർ​പു​രം) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് മാ​റി​ക മ​ഠം വ​ക സെ​മി​ത്തേ​രി​യി​ൽ. പരേത ചെ​പ്പു​കു​ളം, വെ​ള്ള​ത്തൂ​വ​ൽ, പ​ഞ്ചാ​ബ്, പ​ന്നി​യാ​ർ​കു​ട്ടി, മ​രി​യാ​പു​രം, നി​ർ​മ​ല​ഭ​വ​ൻ, ക​രി​ന്പ​ൻ, മാ​റി​ക, വ​ഴി​ത്ത​ല എ​ന്നീ മ​ഠ​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സേ​വ്യ​ർ​പു​രം തോ​ട്ടു​വേ​ലി​ൽ പ​രേ​ത​നാ​യ പൈ​ലി​യു​ടെ​യും ഏ​ലി​ക്കു​ട്ടി​യു​ടെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പോ​ൾ മാ​ത്യു, ടി.​പി. ഐ​സ​ക്.

എം.​ജെ.​ഏ​ബ്ര​ഹാം

ക​രി​ങ്കു​ന്നം: മ്രാ​ല മു​ല്ല​പ്പ​ള്ളി​യി​ൽ എം.​ജെ.​ഏ​ബ്ര​ഹാം(76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച നാ​ലി​ന് മ്രാ​ല സെ​ന്‍റ് പീ​റ്റ​ർ ആ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ എ​ൽ​സ​മ്മ ക​രി​ങ്കു​ന്നം വ​ലി​യ​നി​ല​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ ന​വീ​ൻ എ​സ്പി​എം (ചി​ങ്ങ​വ​നം), റ്റി​സ (ഓ​സ്ട്രേ​ലി​യ), ജി​ബി (എ​റ​ണാ​കു​ളം), ബോ​ബി​മോ​ൾ(​യു​എ​സ്എ). മ​രു​മ​ക്ക​ൾ: ബി​നോ ജോ​സ്, ടോം ​ഏ​ബ്ര​ഹാം, ഷാ​ജി ജോ​സ​ഫ്.

ഏ​ലി​ക്കു​ട്ടി

വെ​ണ്മ​ണി: നാ​ക്ക​യം ക​വി​യി​ൽ പ​രേ​ത​നാ​യ ആ​ഗ​സ്തി​യു​ടെ(​ജോ​യി) ഭാ​ര്യ ഏ​ലി​ക്കു​ട്ടി (കു​ട്ടി​യ​മ്മ72)​അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30നു ​വെ​ണ്‍​മ​ണി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. പ​രേ​ത പു​ള്ളോ​ലി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റെ​ജു, രെ​ഞ്ജു. മ​രു​മ​ക്ക​ൾ : ടി​ന്‍റു, പ​രേ​ത​നാ​യ ബി​ജു.

കെ . ​ജെ. കു​ര്യാ​ക്കോ​സ്

നെ​ടും​ക​ണ്ടം : ആ​ന​ക്ക​ല്ല് കോ​ടോ​പ്പ​റ​ന്പി​ൽ കെ . ​ജെ. കു​ര്യാ​ക്കോ​സ് (ക​ട്ട​പ്പ​ന കു​ര്യാ​ക്കോ​സ് 71 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സാ​ലി . മ​ക്ക​ൾ : അ​രു​ണ്‍, അ​നു​മോ​ൾ. മ​രു​മ​ക​ൻ : ജീ​വ​ൽ.

സാ​ബു

രാ​ജാ​ക്കാ​ട്: മു​ല്ല​ക്കാ​നം വാ​ഴ​യി​ൽ സാ​ബു(​അ​ണ്ണാ​യി 54)അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: അ​ന്പി​ളി. മ​ക്ക​ൾ: അ​ഞ്ജ​ന, ആ​ദി​കേ​ശ്.
എറണാകുളം
എ​ൽ​സി

വാ​ഴ​ക്കു​ളം : ബ​സ്ല​ഹം ക​ള​ന്പു​കാ​ട്ട് പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ എ​ൽ​സി(81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ബ​സ്ല​ഹം തി​രു​ക്കു​ടും​ബ പ​ള്ളി​യി​ൽ. പ​രേ​ത കോ​ത​മം​ഗ​ലം വ​ർ​ങ്ങ​ല​ക്കു​ടി കു​ടും​ബാം​ഗം. മ​ക്ക​ൾ: ടീ​ന, മീ​ന (അ​ധ്യാ​പി​ക, കാ​ർ​മ​ൽ പ​ബ്ലി​ക് സ്കൂ​ൾ വാ​ഴ​ക്കു​ളം). മ​രു​മ​ക്ക​ൾ: സാ​ബു തോ​ട്ട​ത്തി​ൽ (കു​ന്ന​ത്തൂ​ർ) മേ​വെ​ള്ളൂ​ർ, ജോ​ണ്‍ ജോ​സ​ഫ് കു​ത്ത​നാ​പ്പി​ള്ളി​ൽ.

എം.​പി. ജോ​സ​ഫ്

കൂ​ത്താ​ട്ടു​കു​ളം : കോ​ഴി​പ്പി​ള്ളി മു​ല്ല​ശേ​രി​ൽ എം.​പി. ജോ​സ​ഫ് (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പാ​ല​ക്കു​ഴ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​മ്മ കോ​ത​മം​ഗ​ലം ക​ട്ട​ങ്ങ​നാ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡെ​യ്സി, ഷാ​ലി, ജെ​സി (മും​ബൈ), സു​ജ, ബെ​റ്റി (ഡ​ൽ​ഹി), ജോ​യി (മും​ബൈ). മ​രു​മ​ക്ക​ൾ: മാ​ത്യു പൈ​റ്റ​ക്കു​ളം തോ​ന്പി​ക്കോ​ട്ട്, ജോ​സ​ഫ് കോ​ഴി​പ്പി​ള്ളി വ​ലി​യ​ക​ണ്ട​ത്തി​ൽ, സാ​ജു പോ​ൾ (മും​ബൈ), എം.​വി. ജോ​ർ​ജ് മൈ​ലാ​ടി​ക്കു​ന്ന് കി​ഴ​കൊ​ന്പ്, ഷാ​ജി (ഡ​ൽ​ഹി), സു​ജ (എ​ൽ​ഐ​സി മും​ബൈ).

പി.​വി. വ​ർ​ഗീ​സ്

മൂ​വാ​റ്റു​പു​ഴ : പാ​യി​പ്ര പാ​നാ​ക്ക​ര​യി​ൽ പി.​വി. വ​ർ​ഗീ​സ് (ബേ​ബി 64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​ത്രി​വേ​ണി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി​യാ​മ്മ പാ​യി​പ്ര അ​രി​കു​പു​റ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​ൽ​ദോ​സ്, എ​മി​ൽ. മ​രു​മ​ക​ൾ: അ​ഞ്ജ​ലി.

ഏ​ലി​ക്കു​ട്ടി ജോ​സ​ഫ്

ഉ​ദ​യം​പേ​രൂ​ർ : പു​ത്ത​ൻ​പു​ര​ക്ക​ൽ വീ​ട്ടി​ൽ ഏ​ലി​ക്കു​ട്ടി ജോ​സ​ഫ് (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ഉ​ദ​യം​പേ​രൂ​ർ സൂ​ന​ഹ​ദോ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്.

ഗി​രി​ജ വ​ല്ല​ഭ​ൻ

ഇ​ട​പ്പ​ള്ളി : ഇ​ന്ദി​ര റോ​ഡ് ചി​റ്റെ​പ്പ​റ​ന്പ് ലെ​യി​ൻ സൂ​ര്യ​പ്ര​ഭ​യി​ൽ താ​മ​സി​ക്കു​ന്ന പാ​ലി​യ​ത്ത് ഗി​രി​ജ വ​ല്ല​ഭ​ൻ (79, റി​ട്ട. പി​ഇ​എ​സ് കോ​ള​ജ് മാ​ണ്ഡ്യ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ര​മാ​ദേ​വി പാ​ണ്ടി​യാ​ട്ട്. മ​ക്ക​ൾ: റി​ജ വി​ജി​ത്ത്, പി. ​രാ​കേ​ഷ് മ​രു​മ​ക്ക​ൾ: വി​ജി​ത്ത് ജ​ഗ​ദീ​ഷ്, ശാ​രി​ക രാ​കേ​ഷ്.

സ​രോ​ജി​നി

പെ​രു​ന്പാ​വൂ​ർ : കാ​രാ​ട്ടു​പ​ള്ളി​ക്ക​ര ആ​ശാ​രു​കു​ടി വീ​ട്ടി​ൽ പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്‍റെ ഭാ​ര്യ സ​രോ​ജി​നി(85) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: മ​നോ​ജ്, ഇ​ന്ദി​ര, ഹ​രി. മ​രു​മ​ക്ക​ൾ: സം​ശീ​ല, ദീ​നി.

ശാ​ന്ത

പ​റ​വൂ​ർ : ത​ത്ത​പ്പി​ള്ളി വ​ല്യ​ത്ത് മോ​ള​ത്തു​പ​റ​ന്പി​ൽ മോ​ഹ​ന​ന്‍റെ ഭാ​ര്യ ശാ​ന്ത (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ബാ​ബു, അ​നി​ത, പ​രേ​ത​നാ​യ അ​നി​ൽ​കു​മാ​ർ. മ​രു​മ​ക്ക​ൾ: ഗീ​ത, ബി​നീ​ഷ്.

ഷാ​ജി നാ​രാ​യ​ണ​ൻ

കൂ​ത്താ​ട്ടു​കു​ളം : കി​ഴ​കൊ​ന്പ് ചി​റ്റേ​ത്ത് ഷാ​ജി നാ​രാ​യ​ണ​ൻ (54) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക​ൾ: ആ​തി​ര. മ​രു​മ​ക​ൻ: ശ്രീ​രാ​ജ്.

ഇ​സ്മ​യി​ൽ സേ​ട്ട്

ബം​ഗ​ളൂ​രു: ജെ.​പി റി​ജ​ൻ​സി ഹാ​രി​സ് റോ​ഡ് ബെ​ൻ​സ​ണ്‍ ടൗ​ണ്‍ ഹാ​ജി ജൂ​ന​സ് സേ​ട്ടി​ന്‍റെ മ​ക​ൻ ഇ​സ്മ​യി​ൽ സേ​ട്ട് (89) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ സ​ൽ​മ. മ​ക്ക​ൾ: ഷു​ജ, ഷു​ഹൈ​ബ്, ഷ​ബീ​ർ, ഷാ​ഹി​ദ്, ഷാ​ഹി​ന റ​ഫീ​ക്ക്, ഷ​ബ​ന അ​സീ​സ്.

അ​ബ്ദു​ൾ​റ​ഹ്മാ​ൻ

കോ​ത​മം​ഗ​ലം: ത​ല​ക്കോ​ട് അ​ള്ളു​ങ്ക​ൽ പു​ളി​മൂ​ട്ടി​ൽ അ​ബ്ദു​ൾ റ​ഹ്മാ​ൻ (അ​ന്ത്രു62) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ഫാ​ത്തി​മ കു​ട​മു​ണ്ട പ​ന​യ​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ൻ​സാ​ർ, അ​ബ്ദു​ൽ സ​ലാം, അ​ജ്മ​ൽ. മ​രു​മ​ക​ൾ: ബി​സ്മി.

പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി

കൊ​ച്ചി : ചെ​ങ്ങ​ന്നൂ​ർ വെ​ണ്‍​മ​ണി മ​ന​യി​ൽ വി.​പി. പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി (71, റി​ട്ട. ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ജ​യ്ശ്രീ പ​ട്ട​മ​ന ഇ​ല്ലം. മ​ക​ൻ: അ​നൂ​പ് വെ​ണ്മ​ണി (ചീ​ഫ് മാ​നേ​ജ​ർ, ക​ർ​ണാ​ട​ക ബാ​ങ്ക് കൊ​ച്ചി). മ​രു​മ​ക​ൾ: സു​സ്മി​ത.

അ​ശോ​ക​ൻ

പ​റ​വൂ​ർ: വ​ലി​യ പ​ല്ലം​തു​രു​ത്ത് ത​ണ്ടാ​ശേ​രി​ൽ അ​ശോ​ക​ൻ (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മ​ഹി​ള. മ​ക്ക​ൾ: അ​നീ​ഷ്, മ​നീ​ഷ. മ​രു​മ​ക്ക​ൾ: ജ്യോ​തി, രാ​ജേ​ഷ്.
തൃശൂര്‍
അ​മ്മി​ണി

കു​രി​യ​ച്ചി​റ: ചി​റ്റി​ല​പ്പി​ള്ളി പ​രേ​ത​നാ​യ തി​മോ​ത്തി ഭാ​ര്യ അ​മ്മി​ണി (മാ​ർ​ഗ​ര​റ്റ്84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​കു​രി​യ​ച്ചി​റ മാ​ർ പൗ​ലോ​സ് ശ്ലീ​ഹ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഷീ​ല (ആ​ർ​ഡി ഏ​ജ​ന്‍റ്), സാ​ലി (എ​ൽ​ഐ​സി ഓ​ഫീ​സ, തൃ​ശൂ​ർ), ലി​ജി (വീ​റ്റ സ്കാ​നിം​ഗ് സെ​ന്‍റ​ർ), സി​ജി (അ​ധ്യാ​പി​ക, സെ​ന്‍റ് ജോ​ണ്‍​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, കു​ന്നം​കു​ളം), മി​നി​മോ​ൾ (ബ്രൈ​റ്റ് കാ​ൻ​ഡി​ൽ​സ്, തൃ​ശൂ​ർ). മ​രു​മ​ക്ക​ൾ: പോ​ൾ (റി​ട്ട. ഹ​രി​ജ​ൻ വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ), വ​ർ​ഗീ​സ് (റി​ട്ട. എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച്, തൃ​ശൂ​ർ), വി​ൽ​സ​ൻ (റി​ട്ട. കെ ​എ​സ്എ​ച്ച്ബി, തൃ​ശൂ​ർ), വി​ജ​യ് പോ​ൾ, അ​ബി (ബി​സി​ന​സ്).

മേ​രി

ചേ​ർ​പ്പ് : ത​ട്ടി​ൽ വ​ല്ല​ച്ചി​റ​ക്കാ​ര​ൻ അ​ന്തോ​ണി ഭാ​ര്യ മേ​രി (90) അന്തരിച്ചു. സം​സ്കാ​രം നടത്തി. മ​ക്ക​ൾ: ഷീ​ല, ജോ​സ്, ബാ​ബു, പ​രേ​ത​യാ​യ ലീ​മ. മ​രു​മ​ക്ക​ൾ: വ​ർ​ഗീ​സ്, ബീ​ന, ബി​ന്ദു, രാ​ജു.

റോ​സി

ഒ​ല്ലൂ​ർ: എ​ലു​വ​ത്തി​ങ്ക​ൽ കാ​ട്ടൂ​ക്കാ​ര​ൻ പ​രേ​ത​നാ​യ ജോ​ണ്‍ ഭാ​ര്യ റോ​സി (90അ​ര​ണാ​ട്ടു​ക​ര ത​റ​യി​ൽ ഇ​ട്ടി​മാ​ണി മ​ക​ൾ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇന്ന് നാ​ലി​ന് ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളിയി​ൽ​. മ​ക്ക​ൾ: ല​യോ​ള (റി​ട്ട. സീ​നി​യ​ർ മാ​നേ​ജ​ർ, കെ​ടി​സി ഗ്രൂ​പ്പ്), ഷാ​ജി (ബി​സി​ന​സ്) സ​ന്തോ​ഷ് (എ​സ്എ​സ് ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ​സ്). മ​രു​മ​ക്ക​ൾ: ഷെ​റി, പ്രീ​തി, മി​നി.

മേ​രി

പ​ഴൂ​ക്ക​ര : നാ​ലുക​ണ്ട​ൻ​ ച​ങ്ക​ൻ പ​രേ​ത​നാ​യ കൊ​ച്ചു വ​റീ​ത് ഭാ​ര്യ മേ​രി (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​പ​ഴു​ക്ക​ര സെ​ന്‍റ് ജോ​സ​ഫ് പള്ളിയിൽ. മ​ക്ക​ൾ: ബാ​ബു, ജോ​ൺ​സ​ൺ, ഷാ​ജു. മ​രു​മ​ക്ക​ൾ: റോ​സി​ലി, പ്രീ​തി, ജി​ജി.

പോ​ൾ

ഒല്ലൂർ: പ​നം​കു​റ്റി​ച്ചി​റ ചെ​റു​വ​ത്തൂ​ർ തോ​മ​സ് മ​ക​ൻ പോ​ൾ (ബേ​ബി 89 റി​ട്ട. എ​ൽ​ഐ​സി ഓ​ഫീ​സ​ർ) അ ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ . ഭാ​ര്യ: ഫ്ളോ​റി. മ​ക്ക​ൾ: ഡോ. ​പ്രി​ൻ​സി, ആ​ൻ​സി , തോ​മ​സ്, ഡോ. ​റാ​ഫി. മ​രു​മ​ക്ക​ൾ: ഡോ. ​ജോ​സ​ഫ് കാ​ർ​ത്തി​ക​പ്പ​ള്ളി​ൽ, സ​ജി കി​ഴ​ക്കേ​ഭാ​ഗ​ത്ത്, ഹ​ണി, ഡോ. ​പു​ത്രി.

മേ​ബി​ൾ പൗ​ലോ​സ്

ത​ത്ത​മം​ഗ​ലം: കൂ​മ​ൻ​കാ​ട് തേ​റു​കാ​ട്ടി​ൽ ഇ​ഞ്ചോ​ടി​ക്കാ​ര​ൻ പ​രേ​ത​നാ​യ പൗ​ലോ​സ് ഭാ​ര്യ മേ​ബി​ൾ പൗ​ലോ​സ് (72) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ജോ​മോ​ൻ, സ്മി​ജോ, റെ​ൻ​സി, സോ​ന. മ​രു​മ​ക്ക​ൾ: സ്വ​പ്ന, മേ​ഷു​ൽ, സെ​ബാ​സ്റ്റ്യ​ൻ, സോ​മി.

സാ​റാ​മ്മ

പു​ന്നം​പ​റ​മ്പ് : മേ​ലി​ല്ലം മ​ണ്ടോ​ളി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ മ​ർ​ക്കോ​സ് ഭാ​ര്യ സാ​റാ​മ്മ (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് 12 ന് ക​ട്ടി​ല​പൂ​വം സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​മ്പാ​യ ​പ​ള്ളിയി​ൽ. മ​ക്ക​ൾ: മേ​രി, ജേ​ക്ക​ബ്, ഷാ​ജു, ജോ​ണി, ജി​ജി, പ​രേ​ത​നാ​യ അ​ബ്രാ​ഹം. മ​രു​മ​ക്ക​ൾ: സ്ക​റി​യ, ത​ങ്ക​മ്മ, ഗ്രേ​സി, റീ​ജ, പൗ​ലോ​സ്, പ​രേ​ത​യാ​യ ശോ​ശാ​മ്മ.

സി​സ്റ്റ​ർ റോ​സി​ലി ചാ​ക്കോ

ക​ല്ലേ​റ്റും​ക​ര : പു​ത്ത​ൻ​പീ​ടി​ക ചി​റ​യ​ത്ത് ന​ട​യ്ക്ക​ലാ​ൻ പ​രേ​ത​നാ​യ ചാ​ക്കു മ​ക്ക​ൾ സി​സ്റ്റ​ർ റോ​സി​ലി ചാ​ക്കോ (69, സി​സ്റ്റേ​ഴ്സ് ഓ​ഫ് ചാ​രി​റ്റി സെ​ന്‍റ് ആ​ൻ നാ​ഗ​ർ​കോ​വി​ൽ) അന്തരിച്ചു. സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: വ​ർ​ക്കി, മേ​രി ജോ​സ്, ശാ​ന്ത പൗ​ലോ​സ്, സി​സ്റ്റ​ർ ബി​യോ​ട്രി​സ് (ജ​ർ​മനി), ത​ജ​മ്മ ലൂ​യി​സ്, ആ​ന്‍റോ.

ജോ​യ്

കോ​ല​ഴി: അ​ത്തേ​ക്കാ​ട് ക​ല്ലു​കു​ഴി​യി​ൽ ജോ​സ​ഫ് മ​ക​ൻ ജോ​യ് (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇന്നു നാലി ന് കോ​ല​ഴി സെ​ന്‍റ് ബെ​ന​ഡി​ക്ട് പള്ളിയിൽ. ഭാ​ര്യ: സ​ജി​നി. മ​ക്ക​ൾ: മ​ഞ്ജു, മീ​ജ, ബൈ​ജു. മ​രു​മ​ക്ക​ൾ: ജോ​ണ്‍​സ​ണ്‍, ഷാ​ജ​ൻ (ഒൗ​സേ​ഫ്).

കു​ഞ്ഞി​ല

ഒ​ല്ലൂ​ർ: പ​ള്ളി​ന​ട പ​ടി​ഞ്ഞാ​റെ അ​ങ്ങാ​ടി ത​ല​ക്കോ​ട്ടു​ക​ര​ക്കാ​ര​ൻ പ​രേ​ത​നാ​യ പോ​ൾ ഭാ​ര്യ കു​ഞ്ഞി​ല (82) അ​ന്ത​രി​ച്ചു. ഒ​ല്ലൂ​ർ പൊ​റു​ത്തൂ​ർ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഷോ​ജ​ൻ, ഷോ​ബി. മ​രു​മ​ക്ക​ൾ: ബി​ന്ദു, ബാ​ബു.

റോ​സ

എ​രു​മ​പ്പെ​ട്ടി: പ​തി​യാ​രം മു​രി​ങ്ങാ​ത്തേ​രി പ​രേ​ത​നാ​യ ലാ​സ​റി​ന്‍റെ ഭാ​ര്യ റോ​സ (85) അ​ന്ത​രി​ച്ചു. സംസ്കാരം നടത്തി. മ​ക്ക​ൾ: ദേ​വ​സി, സ​ണ്ണി, അ​ൽ​ഫോ​ൺ​സ, ലൂ​സി, ബാ​ബു. മ​രു​മ​ക്ക​ൾ: റോ​സി​ലി, അ​ൽ​ഫോ​ൺ​സ, വ​ർ​ഗീ​സ്, ജോ​സ്, ഷേ​ർ​ളി.

മേ​ഴ്സി ജോ​സ​ഫ്

വ​ട​ക്കാ​ഞ്ചേ​രി: കു​മ്പ​ള​ങ്ങാ​ട് കു​ന്നം​പി​ള്ളി വീ​ട്ടി​ൽ മേ​ഴ്സി ജോ​സ​ഫ് (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് വൈ​കീ​ട്ട് അഞ്ചിന് ​കു​മ്പ​ള​ങ്ങാ​ട് വി​ശു​ദ്ധ യൂ​ദ​ത​ദേ​വൂ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​ൺ​സ​ൺ, വി​ൽ​സ​ൺ, പോ​ൾ, സ​ണ്ണി. മ​രു​മ​ക്ക​ൾ: ജെ​സി, ജി​ജി, പ്രി​യ, ഡോ​ലി.

ശാ​ര​ദ അ​മ്മ

തൈ​ക്കാ​ട്ടു​ശേരി : പൊ​ട്ട​നാ​ട്ട് ശാ​ര​ദ അ​മ്മ (77) അന്തരിച്ചു. സം​സ്കാ​രം ഇന്ന് ഉ​ച്ച​യ്ക്ക് 12ന് പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടിൽ. ഭ​ർ​ത്താ​വ് പ​നി​ഞ്ഞ​യ​ത്ത് അ​ര​വി​ന്ദാ​ക്ഷ​ൻ കൈ​മ​ൾ. മ​ക്ക​ൾ: പ​രേ​ത​നാ​യ സ​തീ​ഷ് കു​മാ​ർ, ശോ​ഭാ​മ​ണി, സം​ഗീ​ത. മ​രു​മ​ക്ക​ൾ: സ​ര​ള, സ​ത്യ​ൻ, വി​ശ്വ​നാ​ഥ​ൻ.

ഉ​ഷ

കു​റ്റൂ​ർ: പു​തു​കു​ള​ങ്ങ​ര രാ​മ​കൃ​ഷ്ണ​ൻ ഭാ​ര്യ ഉ​ഷ (63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇന്ന് 10 ന് പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. മ​ക്ക​ൾ: രി​ഷ, രി​ജീ​ഷ്. മ​രു​മ​ക​ൻ: മോ​ഹ​ൻ​ദാ​സ്.

കു​മാ​ര​ൻ

തൃ​ശൂ​ർ: ചെ​ന്പൂ​ക്കാ​വ് ഡി​ഫ​ൻ​സ് പെ​ൻ​ഷ​ൻ ഓ​ഫീ​സ് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ട​മ​ന കു​മാ​ര​ൻ (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രണ്ടിന് ​പാ​ന്പാ​ടി ഐ​വ​ർ മ​ഠ​ത്തി​ൽ. ഭാ​ര്യ: സ​രോ​ജ​നി. മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി​ജ​യ​ല​ക്ഷ്മി. മ​രു​മ​ക്ക​ൾ: ഷൈ​ജ, ഷാ​ജി.

ആ​ന​ന്ദ​പ്ര​ഭു

കൊ​ടു​ങ്ങ​ല്ലൂ​ർ: കാ​വി​ൽ ക​ട​വ് തു​ളി​ച്ചാ​ലെ മാ​ളി​യം വീ​ട്ടി​ൽ ആ​ന​ന്ദ​പ്ര​ഭു (60) അ​ന്ത​രി​ച്ചു.​ സം​സ്കാ​രം ന​ട​ത്തി.​ ഭാ​ര്യ:​ പ​രേ​ത​യാ​യ സോ​മ​ല​ത. മ​ക്ക​ൾ: ശി​ൽ​പ, അ​ഭി​ലാ​ഷ്.

പാ​റു​കു​ട്ടി

പേ​രാ​മം​ഗ​ലം : അ​മ്പ​ട​ത്തു​വ​ള​പ്പി​ൽ പു​രു​ഷോ​ത്ത​മ​ൻ ഭാ​ര്യ പാ​റു​കു​ട്ടി (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. മ​ക്ക​ൾ: സ​ന്ധ്യ, സ​തീ​ഷ്. മ​രു​മ​ക്ക​ൾ: ശ​ശി, ദി​വ്യ.

കൊ​ച്ചു​ത്രേസ്യ

ക​ന​ക​മ​ല : മൂ​ക്ക​നാം​പ​റ​മ്പി​ൽ തോ​മ​ൻ ഭാ​ര്യ കൊ​ച്ചു​ത്രേസ്യ (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ ലിന് ​ക​ന​ക​മ​ല സെ​ന്‍റ് ആ​ന്‍റ​ണി​സ് പ​ള്ളി​യി​ൽ. ​ താ​ഴെ​ക്കാ​ട് ചെ​ര​ടാ​യി കു​ടും​ബാം​ഗം. മ​ക്ക​ൾ: വ​ർഗീ​സ്, പോ​ൾ, ഷൈ​നി, മി​നി. മ​രു​മ​ക്ക​ൾ: ലി​ല്ലി, ലി​സി, ഒ​ല്ലൂ​ർ വ​ള്ളു​പ്പാ​റ ഡേ​വി​സ്, മു​തു​വ​റ നീ​ല​ങ്ക​വി​ൽ ജേ​ക്ക​ബ്.

കൊ​ച്ചുമു​ഹ​മ്മ​ദ്

എ​ട്ടു​മ​ന: കാ​ര​യി​ൽ കൊ​ച്ചുമു​ഹ​മ്മ​ദ് (95) അന്തരിച്ചു. ഖ​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: സ​ഫി​യ. മ​ക്ക​ൾ: റ​ഹീം, അ​മ്പ്സ, പ​രേ​ത​നാ​യ സ​ലിം. ഷാ​ജു, മ​രു​മ​ക്ക​ൾ: സാ​ബി​റ, പ​രേ​ത​നാ​യ ജ​മാ​ലു, ആ​രീ​ഫ, ഷീ​ബ.

ശാ​ര​ദ

എ​ട​ക്കു​ളം: വ​ട​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ ശ​ങ്ക​ര​ന്‍ ഭാ​ര്യ ശാ​ര​ദ (89) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. സി​പി​ഐ പൂ​മം​ഗ​ലം മു​ന്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം, കേ​ര​ള മ​ഹി​ളാ​സം​ഘം ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ലം ജോ​യി​ന്റ് ഭാ​ര​വാ​ഹി എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. മ​ക്ക​ള്‍: ഉ​ല്ലാ​സ്, ഉ​ഷ​സ്, ഉ​ദ​യ. മ​രു​മ​ക്ക​ള്‍: സ​ദു​മോ​ഹ​ന്‍, ഗി​രി​ധ​ര​ന്‍, സ​പ്ന.

ഫാ​ത്തി​മ

ചാ​വ​ക്കാ​ട്: ക​ട​പ്പു​റം അ​ഞ്ച​ങ്ങാ​ടി ജു​മാ​അ​ത്ത് പ​ള്ളി​യു​ടെ തെ​ക്ക് ക​റു​പ്പം​വീ​ട്ടി​ല്‍ പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് ഹാ​ജി ഭാ​ര്യ ഫാ​ത്തി​മ(89) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: അ​ബ്ദു​ല്‍ ഖ​യ്യൂം, അ​ബ്ദു​ല്‍ വ​ഹാ​ബ്, സെ​ഫി​യ, റം​ല, റ​സി​യ. മ​രു​മ​ക്ക​ള്‍: അ​ബൂ​ബ​ക്ക​ര്‍, സാ​ജു മു​ഹ​മ്മ​ദ്, ഫൈ​സ​ല്‍, സൗ​ബ, സൈ​റാ സാ​നു.

അ​ന്നം

മേ​ലൂ​ർ : തെ​ക്കി​നി​യ​ത്ത് കു​ര്യാ​ശേരി പൗ​ലോ​സ് ഭാ​ര്യ അ​ന്നം (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇന്നു നാ​ലി​ന് പു​ഷ്‌​പ​ഗി​രി ഫാ​ത്തി​മ മാ​താ പള്ളിയി​ൽ. മ​ക്ക​ൾ: ജോ​ർ​ജ്, ജോ​ണി, ജോ​യ്, ബാ​ബു, പോ​ൾ, ഷൈ​ജു, ലി​ല്ലി, എ​ൽ​സി, മേ​രി. മ​രു​മ​ക്ക​ൾ: മേ​രി, സ്റ്റാ​റി, ബി​ജി, നൈ​ജി, ജോ​സ്മി, ദേ​വ​സി, ലോ​ന​പ്പ​ൻ, ടോ​മി.

ച​ന്ദ്ര​ൻ

തി​രു​വി​ല്വാ​മ​ല: ക​ണി​യാ​ർ​കോ​ട് ചോ​ല ല​ക്കോ​ട്ട് ച​ന്ദ്ര​ൻ (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇന്നു രാ​വി​ലെ 10ന് ​പാ​മ്പാ​ടി ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: സ​രോ​ജി​നി. മ​ക്ക​ൾ: കൃ​ഷ്ണ​ദാ​സ്, കൃ​ഷ്ണ​കു​മാ​രി. മ​രു​മ​ക്ക​ൾ: ആ​ദ​ർ​ഷ്കു​മാ​ർ, ഗീ​ത.

ജാ​നു

ചാ​വ​ക്കാ​ട്: പു​ത്ത​ന്‍​ക​ട​പ്പു​റം ഫി​ഷ​റീ​സ് കോ​ള​നി​യു​ടെ കി​ഴ​ക്ക് അ​ര​യ​ച്ഛ​ന്‍ ര​വീ​ന്ദ്ര​ൻ ഭാ​ര്യ​ ജാ​നു(80) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: ന​ള​യ​ന്‍, അ​നി​ത, തി​ല​ക​ന്‍, ജ​നാ​ര്‍​ദന​ന്‍, ഓ​മ​ന, സി​ദ്ധാ​ര്‍​ഥ​ന്‍ (​ഖ​ത്ത​ര്‍ ), പ​രേ​ത​രാ​യ വി​ലാ​സി​നി, കൃ​ഷ്ണ​ന്‍, പ​ത്മ​നാ​ഭ​ന്‍. മ​രു​മ​ക്ക​ള്‍: സു​മി​ത്ര, രാ​ജ​ന്‍, സു​ന​ന്ദ, മി​നി, ബാ​ബു, ര​മ്യ.

കു​മാ​ര​ൻ മാ​സ്റ്റ​ർ

മാ​മ്പ്ര: പൊ​ന്ന​മ്പി​ൽ വേ​ലാ​യു​ധ​ൻ മ​ക​ൻ കു​മാ​ര​ൻ മാ​സ്റ്റ​ർ (88) അ​ന്ത​രി​ച്ചു. മാ​മ്പ്ര യൂ​ണി​യ​ൻ എ​ൽ​പി ​സ്കൂ ൾ റി​ട്ട. അ​ധ്യാ​പ​ക​നാ​ണ്. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശോ​ഭി​നി. മ​ക്ക​ൾ: ബി​നോ​ജ്, സീ​ജ. മ​രു​മ​ക്ക​ൾ: പ്ര​കാ​ശ് ക​ട​വി​ൽ, ശ്രീ​ക​ല (അ​ധ്യാ​പി​ക, യൂ​ണി​യ​ൻ എ​ച്ച്എ​സ്​എ​സ് ​മാ​മ്പ്ര).

ജേ​ക്ക​ബ്

ഗു​രു​വാ​യൂ​ർ: ​ബ്ര​ഹ്മ​കു​ളം മേ​ലി​ട്ട് ലോ​ന​പ്പ​ൻ ജേ​ക്ക​ബ് (72) അ​ന്ത​രി​ച്ചു.​ സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന് ബ്ര​ഹ്മ​കു​ളം സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: കൊ​ച്ചു​മേ​രി. മ​ക്ക​ൾ: ​ജോ​ൺ​സ​ൻ, ജെ​യ്സ​ൺ, ജോ​ളി. മ​രു​മ​ക്ക​ൾ: ​ആ​ൻ​സി, നീ മോ​ൾ, ബെ​ന്നി.

രാ​ജ​ൻ

ത​ളി​ക്കു​ളം: ചെ​മ്പ​നാ​ട​ൻ രാ​ജ​ൻ (70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ര​ഞ്ജി​ത്ത്, ര​ജീ​ഷ്, ര​ജി​ത. മ​രു​മ​ക്ക​ൾ: ര​തീ​ഷ് ഇ​ര​ട്ട​പ്പു​ഴ, കാ​ർ​ത്തി​ക ര​ഞ്ജി​ത്ത്, ഇ​ന്ദു ര​ജീ​ഷ്.
പാലക്കാട്
സി​സ്റ്റ​ർ വി​വീ​ന

പാ​ല​ക്കാ​ട് : ഫ്രാ​ൻ​സി​സ്ക​ൻ ക്ലാ​രി​സ്റ്റ് കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സെ​റാ​ഫി​ക് പ്രോ​വി​ൻ​സി​ലെ കോ​യ​ന്പ​ത്തൂ​ർ സെ​ന്‍റ് ജോ​ർ​ജ് എ​ഫ്സി ഭ​വ​നാം​ഗ​മാ​യ സി​സ്റ്റ​ർ വി​വീ​ന (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നി​ന് കോ​യ​ന്പ​ത്തൂ​ർ സെ​ന്‍റ് ജോ​ർ​ജ് കോ​ണ്‍​സെ​ന്‍റ് ചാ​പ്പ​ലി​ൽ പാ​ല​ക്കാ​ട് രൂ​പ​താ ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്തി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ. ലി​സ്യു ഗു​രു​വാ​യൂ​ർ, സെ​ന്‍റ് ജോ​ർ​ജ് കോ​യ​ന്പ​ത്തൂ​ർ, മേ​രി റാ​ണി ഗാ​ന്ധി​പു​രം, ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ല്ല​ടീ , സാ​ൻ ജോ​സ് മേ​ട്ടു​പാ​ള​യം എ​ന്നീ കോ​ണ്‍​വെ​ന്‍റു​ക​ളി​ൽ സു​പ്പീ​രി​യ​ർ, അ​സി​സ്റ്റ​ന്‍റ് സു​പ്പീ​രി​യ​ർ, അ​സി​സ്റ്റ​ന്‍റ് പ്രി​ൻ​സി​പ്പാ​ൾ, ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ, ലൈ​ബ്രേ​റി​യ​ൻ​എ​ന്നീ നി​ല​ക​ളി​ൽ നി​സ്തു​ല സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഇരിങ്ങാലക്കുട രൂ​പ​ത നന്തിക്കര ഇ​ട​ക​യി​ലെ പ​രേ​ത​രാ​യ ചിറയത്ത് മം​ഗ​ലം ലോ​ന​പ്പ​ൻ, മ​റി​യം ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സഹോദരി: സി​സ്റ്റ​ർ പ്രീ​മ​സ് (സെ​റാ​ഫി​ക് പ്രോ​വി​ൻ​സ്, പാ​ല​ക്കാ​ട്).

അ​ബ്‌​ദു​ൾ റ​ഹ്മാ​ൻ

വ​ണ്ടി​ത്താ​വ​ളം : വ​ട​തോ​ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ സൈ​ദ്മു​ഹ​മ്മ​ദ് മ​ക​ൻ അ​ബ്‌​ദു​ൾ റ​ഹ്മാ​ൻ (മോ​ദി സാ​ഹി​ബ് 73) അ​ന്ത​രി​ച്ചു. 40 വ​ർ​ഷം ചി​ന്ന​മീ​ര​സ ജു​മാ മ​സ്ജി​ദി​ൽ മു​ക്രി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സം​സ്കാ​രം ഇ​ന്ന് കാ​ല​ത്ത് 11 ന് ​വ​ണ്ടി​ത്താ​വ​ളം പ​ള്ളിമൊ​ക്ക് ചി​ന്ന​മീ​രാ​സ ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: ആ​യി​ഷ ബീ​വി. മ​ക്ക​ൾ: അ​ബ്‌​ദു​ൾ സ​ലാം, സ​ഫി​യ. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ്‌ റാ​ഫി, സ​ജീ​ന.

സു​ബ്ര​ഹ്മ​ണ്യ​ൻ

ചി​റ്റൂ​ർ : ക​ച്ചേ​രി​മേ​ട് സു​ബ്ര​ഹ്മ​ണ്യ​ൻ ( 84 ) അ​ന്ത​രി​ച്ചു. ഭാ​ര്യ: സ​രോ​ജി​നി. മ​ക്ക​ൾ: മ​ണി​ക​ണ്ഠ​ൻ, ബേ​ബി, ഉ​ഷ, മ​ഹേ​ഷ്. മ​രു​മ​ക്ക​ൾ: ബീ​ന, ബൈ​ജു.

ദേ​വ​കി

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി വാ​ണി​യം​കോ​ട് മെ​ച്ചി​ക്കോ​ട് പ​രേ​ത​നാ​യ ചെ​ല്ല​ൻ ഭാ​ര്യ ദേ​വ​കി (66) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: രാ​മ​ദാ​സ്, മോ​ഹ​ൻ​ദാ​സ്, ദീ​പ, സു​നി​ത. മ​രു​മ​ക്ക​ൾ: ഹ​രി, ശാ​ന്ത​ൻ, വി​നീ​ത.

പാ​ർ​വതി

നെ​ന്മാ​റ: ഇ​ടി​യം​പൊ​റ്റ പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ പാ​ർ​വതി (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇന്നു രാ​വി​ലെ ഒന്പതിന് ​വ​ക്കാ​വ് വാ​ത​ക ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: വേ​ലാ​യു​ധ​ൻ, രാ​ധാ​മ​ണി, ര​ത്നാ​മ​ണി, ര​മ​ണി. മ​രു​മ​ക്ക​ൾ: ഗീ​ത, ച​ന്ദ്ര​ൻ, കൃ​ഷ്ണ​ൻ​കു​ട്ടി, ജ​യ​കു​മാ​ർ.
മലപ്പുറം
ഗ്രേ​സി തോ​മ​സ്

ക​രു​വാ​ര​കു​ണ്ട് : ക​ല്‍​കു​ണ്ടി​ലെ പ​രേ​ത​നാ​യ ഇ​ട​ക്കാ​ട്ട് ചാ​ക്കോ തോ​മ​സി​ന്‍റെ ഭാ​ര്യ ഗ്രേ​സി തോ​മ​സ് (84) അ​ന്ത​രി​ച്ചു.മ​ക്ക​ള്‍: ലൈ​സ ജോ​സ്, സാ​ലി മാ​ത്യു, ജോ​ണി തോ​മ​സ്, ബെ​ന്നി തോ​മ​സ്. മ​രു​മ​ക്ക​ള്‍ : ജോ​സ് കെ.​എം. (കു​ന്നും​പു​റ​ത്ത്), മാ​ത്യു ഇ.​പി (ഇ​ള​പ്പു​ങ്ക​ള്‍), ലാ​ന്‍​സി (ഒ​ത്തി​ക്ക​ല്‍), ഷോ​ബി (ആ​ക്ക​മ​റ്റ​ത്തി​ല്‍).

ര​വീ​ന്ദ്ര​ന്‍ ന​മ്പൂ​തി​രി

മ​ഞ്ചേ​രി: ചെ​മ്പ്ര​ശേ​രി പ​ള്ളി​പ്പ​ടി​യി​ലെ വൈ​ലാ​ശേ​രി കി​ഴ​ക്കേ​ട​ത്ത് മ​ന​യി​ല്‍ ര​വീ​ന്ദ്ര​ന്‍ ന​മ്പൂ​തി​രി (81) അ​ന്ത​രി​ച്ചു. ഭാ​ര്യ: മ​നോ​ര​മ അ​ന്ത​ര്‍​ജ​നം. മ​ക​ള്‍: ഗാ​യ​ത്രി (അ​ധ്യാ​പി​ക, എ​യു​പി​എ​സ് ചെ​മ്പ്ര​ശേ​രി).

ആ​യി​ശ

മ​ഞ്ചേ​രി: പാ​ണ്ടി​ക്കാ​ട് ഹൈ​സ്കൂ​ള്‍​പ​ടി​യി​ല്‍ കോ​ണി​ക്കു​ഴി​യി​ല്‍ ആ​യി​ശ എ​ന്ന ആ​യി​ച്ചു​മ്മ (70) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ് : പ​രേ​ത​നാ​യ മൊ​ട​പ്പി​ലാ​ശേ​രി അ​ബ്ദു​പ്പ. മ​ക്ക​ള്‍: ഷ​ക്കീ​ല, സ​ഫീ​ന, സെ​മി​ത, ഷ​ഹ​ല.

മു​ഹ​മ്മ​ദ് ഇ​ക്ബാ​ല്‍

മ​ഞ്ചേ​രി : ക​ക്കു​ളം ഹൈ​സ്കൂ​ള്‍​പ്പ​ടി​യി​ല്‍ പ​ട്ട​ര്‍​ക്ക​ട​വ​ന്‍ മു​ഹ​മ്മ​ദ് ഇ​ക്ബാ​ല്‍ എ​ന്ന മാ​നു (54) അ​ന്ത​രി​ച്ചു. ഭാ​ര്യ: സൈ​ഫു​ന്നീ​സ. മ​ക​ന്‍: മു​ഹ​മ്മ​ദ് ബി​ജി​ല്‍.

മു​ഹ​മ്മ​ദ്

മ​ഞ്ചേ​രി : പ​യ്യ​നാ​ട് ക​ച്ചേ​രി​പ്പ​ടി കു​ന്നു​മ്മ​ല്‍ മു​ഹ​മ്മ​ദ് എ​ന്ന ബാ​ര്‍​ബ​ര്‍ മു​ഹ​മ്മ​ദ് (65) അ​ന്ത​രി​ച്ചു. പി​താ​വ് : പ​രേ​ത​നാ​യ ഇ​സ്മാ​യി​ല്‍ ഹാ​ജി. സ​ഹോ​ദ​ര​ന്‍ : സാ​റ​ത്ത്.

മ​റി​യു​മ്മ

രാ​മ​പു​രം: പാ​തി​ര​മ​ണ്ണ പ​രേ​ത​നാ​യ പു​ലാ​വ​ഴി മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ രാ​മ​പു​രം പു​ളി​ക്ക​ല്‍ മ​റി​യു​മ്മ (103) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍ :മൂ​സ, അ​ബു, അ​ബ്ദു, യൂ​സു​ഫ്, ആ​യി​ഷ, ക​ദി​യ, ആ​മി​ന, ആ​സ്യ.

അ​യ്യൂ​ബ് ഖാ​ന്‍

വെ​ട്ട​ത്തൂ​ര്‍: ഏ​ഴു​ത​ല​യി​ലെ പ​രേ​ത​നാ​യ പു​ത്ത​ന്‍​ക്കോ​ട്ട് പു​ത്ത​ന്‍​പു​ര​ക്ക​ല്‍ ഹ​സൈ​നാ​രി​ന്‍റെ മ​ക​ന്‍ അ​യ്യൂ​ബ് ഖാ​ന്‍(56) അ​ന്ത​രി​ച്ചു. പ​ല​ച​ര​ക്കു ക​ച്ച​വ​ട​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ : കൈ​പ്പ​ള്ളി സു​ലൈ​ഖ (മ​ണ്ണാ​ര്‍​മ​ല).​മ​ക്ക​ള്‍ :ഫെ​ബി​ന, ഷു​ഹൈ​ബ് ഖാ​ന്‍ (വി​ദ്യാ​ര്‍​ഥി). മ​രു​മ​ക​ന്‍ :സ​മീ​ര്‍ (ഓ​ല​പ്പാ​റ).

കു​ഞ്ഞി​മു​ഹ​മ്മ​ദ്

പു​ഴ​ക്കാ​ട്ടി​രി: പ​രേ​ത​നാ​യ ക​ല്ല​ന്‍​കു​ന്ന​ന്‍ കു​ഞ്ഞി​മൂ​സ​യു​ടെ മ​ക​ന്‍ കു​ഞ്ഞി​മു​ഹ​മ്മ​ദ് (88) അ​ന്ത​രി​ച്ചു. ഭാ​ര്യ: പു​ഴ​ക്കാ​ട്ടി​രി​യി​ലെ അ​യ്യ​പ്പ​ന്‍​ക​ണ്ട​ത്തി​ല്‍ തി​ത്തു. മ​ക്ക​ള്‍ : പ​രേ​ത​നാ​യ മൊ​യ്തു, ഹം​സ, മു​ഹ​മ്മ​ദാ​ലി, ഉ​ണ്ണീ​ന്‍​കു​ട്ടി (റേ​ഷ​ന്‍ വ്യാ​പാ​രി), ഫാ​ത്തി​മ, ഇ​ബ്രാ​ഹിം, ശി​ഹാ​ബു​ദ്ദീ​ന്‍. മ​രു​മ​ക്ക​ള്‍ :സു​ലൈ​ഖ (കൂ​ട്ടി​ല​ങ്ങാ​ടി), സു​ലൈ​ഖ (ക​ടു​ങ്ങ​പു​രം), അ​യി​ഷാ​ബി (പൂ​പ്പ​ലം), ഹ​സീ​ന (പ​ന​ങ്ങാ​ങ്ങ​ര), അ​ല​വി (പ​റ​ങ്കി​മൂ​ച്ചി​ക്ക​ല്‍), സ​ലീ​ന (കൂ​ട്ടി​ല​ങ്ങാ​ടി), സാ​ബി​റ (കൊ​ള​ത്തൂ​ര്‍).

ക​ദീ​ജ

തി​രൂ​ര്‍​ക്കാ​ട്: കാ​ട​ന്‍​തൊ​ടി ക​ദീ​ജ (76) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: അ​ബു. മ​ക്ക​ള്‍:​അ​ബ്ദു​ള്‍ നാ​സ​ര്‍, അ​ബ്ദു​ള്‍ റ​ഷീ​ദ്,സ​ലീ​ന, ഉ​മ്മ​ര്‍, ന​ജ്ല. മ​രു​മ​ക്ക​ള്‍: സീ​ന​ത്ത് (രാ​മ​പു​രം), ഫ​സീ​ല (വെ​ങ്ങാ​ട്), ഹ​നീ​ഫ (രാ​മ​പു​രം), റം​ഷീ (ചൊ​വ്വോ​ണ), സൈ​താ​ലി (മ​ങ്ക​ട).

ജ​നാ​ര്‍​ദ്ദ​ന​ന്‍

മ​ഞ്ചേ​രി: പാ​പ്പി​നി​പ്പാ​റ ക​രി​യ​ക്കോ​ട്ടി​ല്‍ കെ. ​ജ​നാ​ര്‍​ദ്ദ​ന​ന്‍ (69) അ​ന്ത​രി​ച്ചു. മു​ന്‍​കാ​ല സി​വി​ല്‍ സ​ര്‍​വീ​സ് ഫു​ട്ബോ​ള്‍ മ​ല​പ്പു​റം ജി​ല്ലാ ടീം ​അം​ഗ​വും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നു​മാ​യി​രു​ന്നു. ഭാ​ര്യ: പ​ത്മാ​വ​തി. മ​ക്ക​ള്‍: കെ. ​ബി​ബി​ന്‍, കെ. ​അ​ശ്വ​തി, കെ. ​ബി​നോ​യ്. മ​രു​മ​ക്ക​ള്‍: ജി​ന്‍​ഷ, രാ​കേ​ഷ് (പ​ട്ടി​ക​ജാ​തി ക്ഷേ​മ സ​മി​തി മ​ല​പ്പു​റം ഏ​രി​യ ക​മ്മി​റ്റി അം​ഗം, സി​പി​എം കോ​ണി​ക്ക​ല്ല് ബ്രാ​ഞ്ച് അം​ഗം, മ​ഞ്ചേ​രി എ​വ​ര്‍​ഗ്രീ​ന്‍ സ്പോ​ര്‍​ട്സ് ക്ല​ബ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം).
കോഴിക്കോട്
മാ​ല​തി

തു​വ്വ​ക്കോ​ട്: പ​രേ​ത​നാ​യ വ​ള​പ്പി​ല്‍ ദാ​മോ​ദ​ര​ന്‍റെ ഭാ​ര്യ മാ​ല​തി (78) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: മി​നി, ലി​നി. മ​രു​മ​ക്ക​ള്‍: ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പ​ടി​ക്ക​ല​ക്ക​ണ്ടി, മോ​ഹ​ന്‍ ദാ​സ് കാ​രാ​ട്ടു​തൊ​ടി.

രാ​ധ

കൊ​യി​ലാ​ണ്ടി: സി​വി​ൽ സ്റ്റേ​ഷ​നു സ​മീ​പം പു​തി​യ​വ​ള​പ്പി​ൽ രാ​ധ (88) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ചെ​ക്കോ​ട്ടി. മ​ക്ക​ൾ: പ്രേ​മ​ൻ, ഉ​ഷ, സു​ജ, പ്ര​ശാ​ന്ത്, പ​രേ​ത​നാ​യ പ്ര​കാ​ശ​ൻ. മ​രു​മ​ക്ക​ൾ: ധ​ന​ജ്ഞ​യ​ൻ, പ്ര​സ​ന്ന, സ​വി​ത, ബീ​ന, പ​രേ​ത​നാ​യ ശി​വ​ദാ​സ​ൻ.

ബി​നീ​ഷ്

കൊ​യി​ലാ​ണ്ടി: ഉ​ള്ളി​യേ​രി ക​ക്ക​ഞ്ചേ​രി ക​ക്കോ​ത്ത് ബി​നീ​ഷ് (42) അ​ന്ത​രി​ച്ചു. കു​ഞ്ഞി​ക്ക​ണ്ണ​ൻ നാ​യ​ർ​ജാ​ന​കി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ര​ജി​ത. സ​ഹോ​ദ​ര​ങ്ങ​ൾ: ബി​ന്ദു, ബി​ജു.

ക​ല്യാ​ണി

ക​ക്ക​ട്ടി​ൽ : കു​ന്നു​മ്മ​ലി​ലെ പ​ഴ​യ കാ​ല ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വ് ത​യ്യി​ൽ കൃ​ഷ്ണ​ൻ മാ​സ്റ്റ​റു​ടെ ഭാ​ര്യ കു​നി​യി​ൽ ക​ല്യാ​ണി (89) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ഡോ. ​ശ​ശി​ധ​ര​ൻ, ലീ​ലാ​വ​തി (വ​ട്ടോ​ളി), രാ​ധാ​മ​ണി (ചേ​മ​ഞ്ചേ​രി), അ​ജ​യ​കു​മാ​ർ (ബി​സി​ന​സ്), പ​രേ​ത​നാ​യ ടി. ​ദേ​വ​രാ​ജ​ൻ (സി​പി​എം മു​ൻ കാ​വി​ലും​പാ​റ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി). മ​രു​മ​ക്ക​ൾ: മാ​ല​തി (ചാ​പ്പ​ൻ​തോ​ട്ടം), ഡോ. ​ര​ജ​നി (റി​ട്ട. പ്ര​ഫ​സ​ർ ഗൈ​ന​ക്കോ​ള​ജി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്) കേ​ള​പ്പ​ൻ (റി​ട്ട. കെ​എ​സ്ഇ​ബി), ബാ​ബു (പ്രീ​മി​യ​ർ മെ​ഡി​ക്ക​ൽ​സ്), ല​ത (വി​ല്യാ​പ്പ​ള്ളി).

ബീ​ന

കോ​ട​ഞ്ചേ​രി : പു​ലി​ക്ക​യം വേ​ലി​ക്ക​ക​ത്ത് പ​രേ​ത​നാ​യ ജോ​ണി​ന്‍റെ മ​ക​ൾ ബീ​ന (52) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് അ​ഞ്ചി​ന് കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മാ​താ​വ്: പ​രേ​ത​യാ​യ മ​റി​യം.സ​ഹോ​ദ​ര​ങ്ങ​ൾ: ബെ​ന്നി, ഡൈ​യി​നി.

ദീ​പ

പേ​രാ​മ്പ്ര : ക​ല്പ​ത്തൂ​ർ മ​മ്മി​ളി​ക്കു​ളം കു​ട്ടി​പ്പ​റ​മ്പി​ൽ ദീ​പ (58) അ​ന്ത​രി​ച്ചു. പി​താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​ശ​ങ്ക​ര​ൻ. മാ​താ​വ്: ജാ​നു. സ​ഹോ​ദ​ര​ങ്ങ​ൾ: ലീ​ല (അ​റ​പ്പി​ടി​ക), സു​ശീ​ല (ന​ന്മ​ണ്ട 13), ജ​യ​ശ്രീ (എ​ര​മം​ഗ​ലം), ഷാ​ജി​കു​മാ​ർ.

ഗോ​പാ​ല​ൻ

പേ​രാ​മ്പ്ര: വെ​ള്ളി​യൂ​ർ വ​ലി​യ​പ​റ​മ്പ് ശ്രീ ​ദൈ​വ​ത്തി​ൻ കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര ത​ന്ത്രി വി.​പി. ഗോ​പാ​ല​ൻ (80) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ പെ​ണ്ണു​ക്കു​ട്ടി. മ​ക​ൻ: സു​രേ​ഷ്. മ​രു​മ​ക​ൾ: ഷൈ​ബ.
വയനാട്
ഏ​ല​മ്മ

മാ​ന​ന്ത​വാ​ടി: ക​ല്ലോ​ടി പാ​തി​രി​ച്ചാ​ൽ കൊ​ച്ചു​പ​റ​ന്പി​ൽ തോ​മ​സി​ന്‍റെ ഭാ​ര്യ ഏ​ല​മ്മ(63)​അ​ന്ത​രി​ച്ചു. മ​ക്ക​ൾ: റോ​ബി​ൻ​സ്, റി​ൻ​സി. മ​രു​മ​ക​ൻ: ഷി​നോ​ജ്(​സൗ​ദി). സ​ഹോ​ദ​ര​ൻ: പി.​വി. ജോ​ർ​ജ്(​മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ).

ത്രേ​സ്യ

മാ​ന​ന്ത​വാ​ടി: തോ​ണി​ച്ചാ​ൽ കി​ഴ​ക്കേ​ട​ത്ത് പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ത്രേ​സ്യ(87)​അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11ന് ​തോ​ണി​ച്ചാ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​യി, ബാ​ബു. മ​രു​മ​ക്ക​ൾ: മേ​രി, മോ​ളി.

കൊ​ച്ചോ​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​ൻ കോ​ളി​യാ​ടി കു​ന്ന​ന്പ​റ്റ കാ​ഞ്ഞി​ര​ക്കോ​ട്ടി​ൽ കൊ​ച്ചോ​ൽ(87)​അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ കു​ഞ്ഞാ​ളി. മ​ക്ക​ൾ: സു​രേ​ന്ദ്ര​ൻ(​ആ​ക്ടി​വി​സ്റ്റ്, എ​ഴു​ത്തു​കാ​ര​ൻ), പ്രേ​മ​ച​ന്ദ്ര​ൻ(​കോ​ണ്‍​ഗ്ര​സ് നെ​ൻ​മേ​നി മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ്), ബേ​ബി ല​ത(​മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി മു​ൻ അം​ഗം), ശ്രീ​കു​മാ​ർ. മ​രു​മ​ക്ക​ൾ: ബേ​ബി ഉ​ഷ, പ​രേ​ത​യാ​യ ഗീ​ത, സു​രേ​ഷ്, ച​ന്ദ്രി​ക.

വി​നോ​ദ്

മാ​ന​ന്ത​വാ​ടി: കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ ചേ​ലൂ​ർ വ​ട്ട​പ്പാ​റ​യി​ൽ വി​നോ​ദ്(42)​അ​ന്ത​രി​ച്ചു. രാ​മ​ൻ​കു​ട്ടി​രാ​ധ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സ​ജി​നി. മ​ക്ക​ൾ: അ​നു​ശ്രീ, അ​നു​രാ​ഗ്. സ​ഹോ​ദ​ര​ങ്ങ​ൾ: മ​നോ​ജ്(​കെ​എ​സ്ആ​ർ​ടി​സി ), ബി​ജു.

ലീ​ലാ​മ്മ

മാ​ന​ന്ത​വാ​ടി: ക​ല്ലു​മൊ​ട്ടം​കു​ന്ന് ഇ​രു​മ​ല പ​രേ​ത​നാ​യ പൗ​ലോ​സി​ന്‍റെ ഭാ​ര്യ ലീ​ലാ​മ്മ(70)​അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ഷി​ബു പോ​ൾ, ജോ​സ് പോ​ൾ. മ​രു​മ​ക്ക​ൾ: ജി​ൻ​സി, ബ്രി​ജി​ത്ത്.
കണ്ണൂര്‍
സി​സ്റ്റ​ർ ജോ​ൺ​മേ​രി

എ​ന്പേ​റ്റ്: ഫ്രാ​ൻ​സി​സ്ക​ൻ ക്ലാ​രി​സ്റ്റ് കോ​ൺ​ഗ്രി​ഗേ​ഷ​ൻ ത​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് പ്രോ​വി​ൻ​സി​ലെ എ​ന്പേ​റ്റ് ഭ​വ​നാം​ഗ​മാ​യ സി​സ്റ്റ​ർ ജോ​ൺ​മേ​രി (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​കു​ന്നോ​ത്ത് എ​ഫ്സി​സി നൊ​വി​ഷ്യേ​റ്റ് ഹൗ​സി​ൽ. താ​മ​ര​ശേ​രി രൂ​പ​ത​യി​ൽ വേ​ന​പ്പാ​റ ഇ​ട​വ​ക വി​ല​ങ്ങ​പ്പാ​റ ഉ​ല​ഹ​ന്നാ​ൻ​അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് സി​സ്റ്റ​ർ ജോ​ൺ​മേ​രി (മേ​രി). സ​ഹോ​ദ​ര​ങ്ങ​ൾ: ഏ​ലി​ക്കു​ട്ടി, അ​ഗ​സ്റ്റ്യ​ൻ, അ​ന്ന​മ്മ, ത്രേ​സ്യാ​മ്മ. വേ​ന​പ്പാ​റ, കോ​ട​ഞ്ചേ​രി, ചെ​ന്പേ​രി, വെ​ള്ള​രി​ക്കു​ണ്ട്, ഭീ​മ​ന​ടി, കു​ടി​യാ​ന്മ​ല, കോ​ള​യാ​ട്, ക​ന്പ​ല്ലൂ​ർ, തോ​ട്ട​ത്താ​ടി, വി​മ​ല​ശേ​രി, കു​ന്നോ​ത്ത് (സാ​വി​യോ ബോ​യ്സ് ടൗ​ൺ), മേ​ലെ​ചൊ​വ്വ, ത​ല​ശേ​രി, ക​രി​ക്കോ​ട്ട​ക്ക​രി, പു​ഷ്പ​ഗി​രി, എ​ന്പേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ദേ​വ​സ്യ

തി​രൂ​ർ : ഓ​ട​ക്ക​ട​വി​ലെ അ​റ​യ്ക്ക​പ്പ​റ​മ്പി​ൽ ദേ​വ​സ്യ (100) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ നാ​ലി​ന് തി​രൂ​ർ ചാ​വ​റ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി. മ​ക്ക​ൾ: ബീ​ന, ആ​നീ​സ്, സീ​ന, സേ​വ്യ​ർ, ബ്ര​ദ​ർ ജോ​ൺ​സ​ൺ (ഓ​സ്ട്രി​യ), പ​രേ​ത​നാ​യ ടോ​മി. മ​രു​മ​ക്ക​ൾ: റോ​യി, സി​റി​യ​ക്ക്, ഷൈ​ബി, പ്രി​യ (ഇ​രു​വ​രും യു​കെ).

മാ​ത്യു

ചെ​റി​യ​അ​രീ​ക്ക​മ​ല : ആ​നി​ത്തോ​ട്ട​ത്തി​ൽ മാ​ത്യു (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: എ​ൽ​സി ചെ​റി​യ​അ​രീ​ക്ക​മ​ല ഏ​റ​ത്ത് കു​ടും​ബാം​ഗം. മ​ക​ൻ: മാ​ർ​ട്ടി​ൻ (വ്യാ​പാ​രി, ചെ​മ്പേ​രി). മ​രു​മ​ക​ൾ: സി​മി പാ​റ​യി​ൽ (റി​യാ​ദ്).

ല​ക്ഷ്മി

കൂ​ത്തു​പ​റ​മ്പ്: മാ​ങ്ങാ​ട്ടി​ടം കോ​യി​ലോ​ട് കേ​ളി ക്ല​ബി​നു സ​മീ​പം ബാ​ലം​കു​ള​ത്തി​ൽ ല​ക്ഷ്മി (84) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗോ​വി​ന്ദ​ൻ​നാ​യ​ർ. മ​ക്ക​ൾ: രാ​ഗി​ണി, രാ​ജേ​ഷ്, ര​ഞ്ജി​ത്ത്, രാ​ജ​ൻ. മ​രു​മ​ക്ക​ൾ: രാ​ജ​ൻ (ഇ​രി​വേ​രി), ശ്രീ​ഷ്മ (കോ​യ്യോ​ട്), ഷ​ബ്ന (വാ​ളാ​ങ്കി​ച്ചാ​ൽ).

സു​മ​തി

ഏ​ച്ചൂ​ർ: മാ​വി​ലാ​ച്ചാ​ലി​ലെ മാ​വി​ല വീ​ട്ടി​ൽ പി. ​സു​മ​തി (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​പ​യ്യാ​മ്പ​ല​ത്ത്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ച​ന്തു ന​മ്പ്യാ​ർ. മ​ക്ക​ൾ: പ​ത്മി​നി, ര​മേ​ശ​ൻ, പു​ഷ്പ​വ​ല്ലി. മ​രു​മ​ക്ക​ൾ: മോ​ഹ​ന​ൻ, മ​ഹി​ജ, രാ​ജ​ൻ (സു​ദി​നം ദി​ന​പ​ത്രം, ക​ണ്ണൂ​ർ).

കാ​ർ​ത്യാ​യ​നി

കൂ​ത്തു​പ​റ​മ്പ്: മാ​ങ്ങാ​ട്ടി​ടം ശ​ങ്ക​ര​നെ​ല്ലൂ​ർ പു​ളി​യു​ള്ള​തി​ൽ ചി​റാ​ൽ കാ​ർ​ത്യാ​യ​നി (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് കൊ​യി​ലോ​ട് വാ​ത​ക ശ്മ​ശാ​ന​ത്തി​ൽ.

ധ​ർ​മ​ദാ​സ്

ക​ണ്ണൂ​ർ: ജെ​എ​സ്എ​സ് മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റും സി​എം​പി​യു​ടെ മു​ൻ ജി​ല്ലാ​ക​മ്മി​റ്റി അം​ഗ​വും മു​ൻ ക​ള്ളു​ഷാ​പ്പ് കോ​ൺ​ട്രാ​ക്ട​റു​മാ​യ വ​ലി​യ​ന്നൂ​രി​ലെ വ​ണ്ടി​ച്ചാ​ൽ ധ​ർ​മ​ദാ​സ് (80) അ​ന്ത​രി​ച്ചു. ഭാ​ര്യ: ശ്യാ​മ​ള. മ​ക്ക​ൾ: അ​ഡ്വ. അ​ർ​ച്ച​ന വ​ണ്ടി​ച്ചാ​ൽ (ബി​ജെ​പി ക​ണ്ണൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്), ഭാ​വ​ന (എ​സ്ബി​ഐ, കോ​ഴി​ക്കോ​ട്), വ​ന്ദ​ന (ഫി​സി​യോ തെ​റാ​പ്പി​സ്റ്റ്). മ​രു​മ​ക്ക​ൾ: ര​ഞ്ചി​ഷ് (ബി​സി​ന​സ്, ത​ളാ​പ്പ്), ബി​ശ്വാ​സ് (ബി​സി​ന​സ്, കോ​ഴി​ക്കോ​ട്), ദീ​പേ​ഷ് (ഡി ​ടെ​ക് എ​ൻ​ജി​നി​യ​റിം​ഗ്, മു​ണ്ട​യാ​ട്).

റി​ഗേ​ഷ്

ബ​ക്ക​ളം: ക​ട​മ്പേ​രി സി.​കെ. കു​ന്നി​ലെ എം.​കെ. റി​ഗേ​ഷ് (44) അ​ന്ത​രി​ച്ചു.​ വാ​ര​ത്തെ പ​രേ​ത​നാ​യ ഭാ​സ്ക​ര​ൻ രാ​ധ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ദി​വ്യ (ത​ളി​പ്പ​റ​മ്പ്). മ​ക്ക​ൾ: അ​ശ്വി​ൻ ദേ​വ്, ദി​ൽ​ഷ​ൻ ദേ​വ്.

ആ​യി​ഷ ഹ​ജ്ജു​മ്മ

മ​ട്ട​ന്നൂ​ർ: കീ​ച്ചേ​രി പ​ള്ള​ക്ക​ൽ ആ​യി​ഷ ഹ​ജ്ജു​മ്മ (73) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി. ​മ​മ്മു ഹാ​ജി. മ​ക്ക​ൾ: മു​നീ​ർ ബാ​ഖ​വി, റൗ​ഫ് (യൂ​ത്ത് ലീ​ഗ് ശാ​ഖ പ്ര​ഡി​ഡ​ന്‍റ്), അ​സ്മ ഉ​മൈ​റ​ത്, ന​സീ​റ, ഹാ​ജ​റ, സു​ബൈ​ദ, താ​ഹി​റ.

റി​നി​ജ

മ​ട്ട​ന്നൂ​ർ: വെ​മ്പ​ടി കാ​ട്ട്യാ​പു​റ​ത്തെ വൈ​ഷ്ണ​വ് നി​ല​യ​ത്തി​ൽ എം. ​റി​നി​ജ (40) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: കെ. ​ദി​നേ​ശ​ൻ. മ​ക്ക​ൾ: വൈ​ഷ്ണ​വ്, വി​ശാ​ൽ. പെ​രു​ന്ത്ര​ച്ചാ​ലി​ലെ രാ​ജു​ശ്യാ​മ​ള ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

ഇ​ന്ദി​ര

ക​ക്കാ​ട് : ഒ​ണ്ടേ​ൻ​പ​റ​മ്പ് അ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പം പി.​പി. ഇ​ന്ദി​ര (80) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കീ​പ്പ​ള്ളി ഭ​ര​ത​ൻ. മ​ക്ക​ൾ: ലീ​ന, ബീ​ന, സീ​ന, സ​ജി​ത്ത് (ക​ണ്ണൂ​ർ ടൗ​ൺ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബേ​ങ്ക്). മ​രു​മ​ക്ക​ൾ: ല​ക്ഷ്മ​ണ​ൻ, സു​ധേ​ഷ്, പ്ര​കാ​ശ​ൻ, ഷീ​ബ.

ന​രേ​ന്ദ്ര​ന്‍

എ​ട​ച്ചൊ​വ്വ: കു​നി​യി​ല്‍ ന​രേ​ന്ദ്ര​ന്‍ (65) അ​ന്ത​രി​ച്ചു. ഭാ​ര്യ: മ​ഹി​ജ. മ​ക്ക​ള്‍: ന​മി​ത, അ​ഭി​മ​ന്യു. മ​രു​മ​ക​ന്‍: അ​സ്‌​ക​ര്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: ഹേ​മ​ല​ത, ര​ജേ​ന്ദ്ര​ന്‍, പ​രേ​ത​നാ​യ മ​ഹേ​ന്ദ്ര​ന്‍.
കാസര്‍ഗോഡ്‌
അ​ന്ന​മ്മ

ന​ർ​ക്കി​ല​ക്കാ​ട് : എ​ളേ​രി​ത്ത​ട്ടി​ലെ പ​രേ​ത​നാ​യ പ​റ​യാ​ങ്ക​ൽ മാ​ത്യു​വി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 4.30 ന് ​വ​ര​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: ബി​ജു, പ​രേ​ത​നാ​യ ബി​നു. മ​രു​മ​ക​ൾ: സാ​ലി (ന​ഴ്സ്, ന​ന്മ പാ​ലി​യേ​റ്റീ​വ്, ഭീ​മ​ന​ടി). സ​ഹോ​ദ​ര​ങ്ങ​ൾ: ലീ​ലാ​മ്മ, രാ​ജു, ജെ​സി, പ​രേ​ത​രാ​യ അ​പ്പ​ച്ച​ൻ, ജോ​സ്, ത​ങ്ക​മ്മ.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക