ഡെ​ർ​ബി​യി​ൽ മും​ബൈ സിറ്റി
Friday, October 19, 2018 11:18 PM IST
മും​​ബൈ: ഐ​​എ​​സ്എ​​ലി​​ലെ മ​​ഹാ​​രാ​​ഷ്‌​ട്ര ​ഡെ​​ർ​​ബി​​യി​​ൽ മും​​ബൈ സി​​റ്റി​​ക്ക് ജ​​യം. മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് പൂ​​ന സി​​റ്റി​​യെ മും​​ബൈ കീ​​ഴ​​ട​​ക്കി. മൊ​​ഡു സൗ​​ഗോ​​വ് (25-ാം മി​​നി​​റ്റ്), റാ​​ഫേ​​ൽ ബാ​​സ്റ്റോ​​സ് (45-പെ​​ന​​ൽ​​റ്റി) എ​​ന്നി​​വ​​രാ​​ണ് മും​​ബൈ​​ക്കാ​​യി ഗോ​​ൾ നേ​​ടി​​യ​​ത്. ജ​​യ​​ത്തോ​​ടെ മും​​ബൈ​​ക്ക് മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് നാ​​ല് പോ​​യി​​ന്‍റാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.