ടിസിഎസിന്റെ അറ്റാദായം കൂടി
Thursday, January 12, 2017 2:50 PM IST
മുംബൈ: ഡിസംബർ 31ന് അവസാനിച്ച ത്രൈമാസത്തിൽ ടാറ്റാ കൺസൾട്ടൻസി സർവീസിന്റെ (ടിസിഎസ്) അറ്റാദായം 10.9 ശമതാമാനം ഉയർന്ന് 6,778 കോടി രൂപയായി. വരുമാനം 2015 ഡിസംബറിനെ അപേക്ഷിച്ച് 8.7 ശതമാനം ഉയർന്ന് 29,735 കോടിയായി. സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തേക്കാളും 1.5 ശതമാനം നേട്ടമാണിത്.