മാ​ള​വി​ക​യ്ക്ക് സ്നേ​ഹ​ചും​ബ​നം ന​ൽ​കി സു​രേ​ഷ് ഗോ​പി​യും രാ​ധി​ക​യും; വീ​ഡി​യോ
Friday, May 3, 2024 9:28 AM IST
ജ​യ​റാം-​പാ​ർ​വ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ മാ​ള​വി​ക​യു​ടെ വി​വാ​ഹ​ത്തി​ന് സാ​ക്ഷി​ക​ളാ​കാ​ൻ ആ​ദ്യ​മേ ക്ഷേ​ത്ര​ന​ട​യി​ലെ​ത്തി സു​രേ​ഷ് ഗോ​പി​യും ഭാ​ര്യ രാ​ധി​ക​യും. അ​ടു​ത്ത കു​ടും​ബ​സു​ഹൃ​ത്തു​ക്ക​ൾ കൂ​ടി​യാ​ണ് ഇ​വ​ർ. സ്വ​ന്തം സ​ഹോ​ദ​ര​ന്‍റെ സ്ഥാ​ന​മാ​ണ് സു​രേ​ഷ് ഗോ​പി​ക്കെ​ന്ന് പ​ല അ​ഭി​മു​ഖ​ങ്ങ​ളി​ലും പാ​ർ​വ​തി പ​റ​ഞ്ഞി​ട്ടു​ണ്ട്.

ഇ​ന്ന് രാ​വി​ലെ 6.15നാ​യി​രു​ന്നു മാ​ള​വി​ക​യു​ടെ വി​വാ​ഹം ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന​ത്. അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

മ​ക​ളെ കൈ​പി​ടി​ച്ച് വി​വാ​ഹ​മ​ണ്ഡ​പ​ത്തി​ലേ​യ്ക്ക് ആ​ന​യി​ച്ച ജ​യ​റാ​മി​ന്‍റെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞൊ​ഴു​കു​ന്ന​തും കാ​ണാ​മാ​യി​രു​ന്നു.



പാ​ർ​വ​തി​യും കാ​ളി​ദാ​സ​നും ച​ട​ങ്ങു​ക​ൾ​ക്ക് സാ​ക്ഷി​യാ​യി തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്നു. ഇ​രു​വ​രും വി​കാ​ര​നി​ർ​ഭ​ര​രാ​കു​ന്നു​ണ്ടാ​യി​രു​ന്നു.

തൃ​ശൂ​ർ ഹ​യാ​ത്ത് ഹോ​ട്ട​ലി​ൽ ഇ​ന്ന് രാ​വി​ലെ 10.30 മു​ത​ലാ​ണ് വി​വാ​ഹ വി​രു​ന്ന്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ പ്ര​മു​ഖ​ർ വി​വാ​ഹ വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കാ​ൻ തൃ​ശൂ​രി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

പാ​ല​ക്കാ​ട് നെ​ന്മാ​റ സ്വ​ദേ​ശി​യാ​യ ന​വ​നീ​ത് യു​കെ​യി​ൽ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റാ​ണ്. താ​ലി​കെ​ട്ട് ച​ട​ങ്ങി​ല്‍ കാ​ളി​ദാ​സ് ജ​യ​റാ​മി​ന്‍റെ ഭാ​വി വ​ധു താ​രി​ണി, സു​രേ​ഷ് ഗോ​പി, ഭാ​ര്യ രാ​ധി​ക, അ​പ​ര്‍​ണ ബാ​ല​മു​ര​ളി തു​ട​ങ്ങി​യ​വ​ര്‍ എ​ത്തി​യി​രു​ന്നു.

തൃ​ശൂ​ർ ഹ​യാ​ത്ത് ഹോ​ട്ട​ലി​ൽ ഇ​ന്ന് രാ​വി​ലെ 10.30 മു​ത​ലാ​ണ് വി​വാ​ഹ വി​രു​ന്ന്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ പ്ര​മു​ഖ​ർ വി​വാ​ഹ വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കാ​ൻ തൃ​ശൂ​രി​ൽ എ​ത്തി​യി​ട്ടു​ണ്ട്.