'ട്രി​പ്പി​ൾ ന​യ​ൻ'
ട്രി​പ്പി​ൾ ന​യ​ൻ
'ആ​ന്‍റോ ക​വ​ല​ക്കാ​ട്ട്
പേ​ജ്: 104 വി​ല: ₹ 160

സു​ജി​ലി പ​ബ്ലി​ക്കേ​ഷ​ൻ, കൊ​ല്ലം
ഫോ​ൺ: 9496644666

സി​നി​മാ​ക്ക​ഥ പോ​ലെ ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു തി​ര​ക്ക​ഥ. നാ​ട​കീ​യ​ത​യും സാ​ഹ​സി​ക​ത​യും ഉ​ദ്വേ​ഗ​വും സൃ​ഷ്ടി​ക്കു​ന്ന മു​ഹൂ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്.

ഒ​രു ജ്വ​ല്ല​റി​യി​ലേ​ക്കെ​ത്തു​ന്ന സ്വ​ർ​ണം ന​ഷ്ട​മാ​കു​ന്ന​തി​ലൂ​ടെ​യും അ​നു​ബ​ന്ധ സം​ഭ​വ​ങ്ങ​ളി​ലൂ​ടെ​യും ക​ഥ പു​രോ​ഗ​മി​ക്കു​ന്നു.'