അസി. പ്രഫസർ, ഐടി ഓഫീസർ നിയമനം
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കേന്ദ്ര സംസ്കൃത സർവകലാശാലയുടെ ധനസഹായത്തോടെ സംസ്ഥാനത്തു നടപ്പിലാക്കുന്ന അഷ്ടാദശി പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിനെയും പ്രോജക്ട് മോഡിൽ സർവകലാശാലയിൽ ആരംഭിക്കുന്ന മൾട്ടിഡിസിപ്ലിനറി മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മിറ്റിഗേഷൻ ആൻഡ് മനേജ്മെന്റ് പ്രോഗ്രാമിലേക്ക് അസി. പ്രഫസറെയും നിയമിക്കുന്നു. ഫോൺ: 7306454093.