University News
മൂ​ല്യ​നി​ർ​ണ​യ​ക്യാ​ന്പ്
ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ എം​സി​എ (2017 മു​ത​ൽ 2019 വ​രെ പ്ര​വേ​ശ​നം) ഡി​സം​ബ​ർ 2023 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ​ക്യാ​ന്പ് മെ​യ് മൂ​ന്നി​ന് ന​ട​ക്കും. നി​യോ​ഗി​ക്ക​പ്പെ​ട്ട എ​ല്ലാ അ​ധ്യാ​പ​ക​രും ക്യാ​ന്പി​ൽ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണ്. ക്യാ​ന്പ് വി​വ​ര​ങ്ങ​ൾ​ക്ക് അ​ത​ത് ക്യാ​ന്പ് ചെ​യ​ർ​മാന്മാരു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ മാ​റ്റി

ഏ​പ്രി​ൽ മൂ​ന്നി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന വ​കു​പ്പി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ അ​റ​ബി​ക് (സി​സി​എ​സ്എ​സ്​പി​ജി) എ​ആ​ർ​ബി4 സി11 ​ഡ്രാ​മ ആ​ന്‍റ് ഷോ​ർ​ട്ട് സ്റ്റോ​റി (2022 പ്ര​വേ​ശ​നം) പേ​പ്പ​റി​ന്‍റെ​യും എ​ആ​ർ​ബി 4 സി11 ​ഡ്രാ​മ (2020 & 2021 പ്ര​വേ​ശ​നം) പേ​പ്പ​റി​ന്‍റെ​യും ഏ​പ്രി​ൽ 2024 റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 15ന് ​ന​ട​ക്കും.

ഏ​പ്രി​ൽ മൂ​ന്നി​ന് തു​ട​ങ്ങാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന വ​കു​പ്പി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ്/​എം​എ സോ​ഷ്യോ​ള​ജി/ എം​എ​സ് സി ​ഫി​സി​ക്സ്/ എം​എ​സ് സി ​അ​പ്ലൈ​ഡ് കെ​മി​സ്ട്രി/ എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ്/ എം​എ​സ് സി ​ഫോ​റ​ൻ​സി​ക് സ​യ​ൻ​സ്/ എം​എ​സ് സി ​ഫി​സി​ക്സ് (നാ​നോ സ​യ​ൻ​സ്) ആ​ന്‍റ് എം​എ​സ് സി ​കെ​മി​സ്ട്രി (നാ​നോ സ​യ​ൻ​സ്) (സി​സി​എ​സ്എ​സ് പി​ജി 2020 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ൻ​റ് പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ അ​ഞ്ചി​ലേ​ക്ക് മാ​റ്റി. മ​റ്റു പി​ജി പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജു​ക​ളി​ലെ ആ​റാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി (സി​ബി​എ​സ്എ​സ് 2020 പ്ര​വേ​ശ​നം) എം​എ​സ് സി ​ബോ​ട്ട​ണി വി​ത് കംപ്യൂട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി, എം​എ​സ് സി ​സൈ​ക്കോ​ള​ജി, എം​എ സോ​ഷ്യോ​ള​ജി ഏ​പ്രി​ൽ 2024 സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ൽ അ​ഞ്ചു വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ എ​ട്ടു വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 26 മു​ത​ൽ ല​ഭ്യ​മാ​കും.

എ​ട്ടാം സെ​മ​സ്റ്റ​ർ ബി ​ആ​ർ​ക് (2020 പ്ര​വേ​ശ​നം) മെ​യ് 2024 റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ൽ 16 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ല​ഭ്യ​മാ​കും.

കൊ​ണ്ടോ​ട്ടി ഇ​എം​ഇ​എ കോ​ളേ​ജി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി ​വോ​ക് ഇ​സ്ലാ​മി​ക് ഫി​നാ​ൻ​സ് (സി​ബി​സി​എ​സ്എ​സ്​വി യു​ജി 2022 പ്ര​വേ​ശ​നം) ന​വം​ബ​ർ 2023 സ​പ്ലി​മെ​ന്‍റ​റി ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 26 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് വെ​ബ്സൈ​റ്റി​ൽ. പ​രീ​ക്ഷ ഏ​പ്രി​ൽ ഒ​ന്നി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഒ​ന്നു മു​ത​ൽ നാ​ലു വ​രെ സെ​മ​സ്റ്റ​ർ എം ​എ​സ് സി ​കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി 2014 പ്ര​വേ​ശ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള പ​രീ​ക്ഷ​ക​ളു​ടെ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ടി​എ​ച്ച്എം/ ബി​എ​ച്ച്എ (സി​ബി​സി​എ​സ്എ​സ് യു​ജി ആ​ൻഡ് സി​യു​സി​ബി​സി​എ​സ്എ​സ് യു​ജി2017 മു​ത​ൽ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2023 റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 31 വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി (സി​സി​എ​സ്എ​സ് റ​ഗു​ല​ർ 2022 പ്ര​വേ​ശ​നം) ന​വം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എ​സ്ഡി​ഇ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ് ന​വം​ബ​ർ 2022, ന​വം​ബ​ർ 2023 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഏ​പ്രി​ൽ എ​ട്ടു​വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷൽ എ​ഡ്യുക്കേ​ഷ​ൻ (ഹി​യ​റിം​ഗ് ഇം​പ​യ​ർ​മെ​ന്‍റ് ആ​ന്‍റ് ഇ​ന്‍റ​ല​ക്ച്വ​ൽ ഡി​സെ​ബി​ലി​റ്റി) ഏ​പ്രി​ൽ 2023 റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഫ​ലം 26 മു​ത​ൽ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഏ​പ്രി​ൽ ഒ​ന്പ​തു വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

എ​സ്ഡി​ഇ എം​എ ഇം​ഗ്ലീ​ഷ് മൂ​ന്നാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ​യും നാ​ലാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2023 പ​രീ​ക്ഷ​യു​ടെ​യും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News