University News
പി​എ​ച്ച്ഡി പ്രാ​ഥ​മി​ക യോ​ഗ്യ​താ പ​രീ​ക്ഷ
ജൂ​ലൈ 2022 / ഡി​സം​ബ​ർ 2022 / ജൂ​ലൈ 2023 / ഡി​സം​ബ​ർ 2023 പി​എ​ച്ച്ഡി പ്രാ​ഥ​മി​ക യോ​ഗ്യ​താ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ൽ 25 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ ല​ഭ്യ​മാ​കും. പേ​പ്പ​ർ I (റി​സ​ർ​ച്ച് മെ​ത്ത​ഡോ​ള​ജി), പേ​പ്പ​ർ III (റി​സ​ർ​ച്ച് ആ​ൻ​ഡ് പു​ബ്ലി​ക്കേ​ഷ​ൻ എ​ത്തി​ക്സ്), പേ​പ്പ​ർ II (ഇ​ല​ക്ടീ​വ്) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ജൂ​ൺ 11, 12, 13 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ഹാ​ൾ​ടി​ക്ക​റ്റ് മെ​യ് 27 മു​ത​ൽ ല​ഭ്യ​മാ​കും. ഡി​സം​ബ​ർ 2022 / ജൂ​ലൈ 2023 / ഡി​സം​ബ​ർ 2023 പേ​പ്പ​ർ II (ഇ​ല​ക്ടീ​വ്) പ​രീ​ക്ഷാ തീ​യ​തി പി​ന്നീ​ട​റി​യി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷ

സം​യോ​ജി​ത ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2012 സ്‌​കീം 2014 മു​ത​ൽ 2016 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 15ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

എ​സ്ഡി​ഇ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം (സി​ബി​സി​എ​സ്എ​സ് 2019, 2020 ആ​ൻ​ഡ് 2021 പ്ര​വേ​ശ​നം) ന​വം​ബ​ർ 2022 / 2023 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഏ​പ്രി​ൽ നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (സി​ബി​സി​എ​സ്എ​സ് പി​ജി) ന​വം​ബ​ർ 2023 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഏ​പ്രി​ൽ ഒ​ൻ​പ​ത് വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് (സി​സി​എ​സ്എ​സ്) ന​വം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എ​സ്ഡി​ഇ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ ന​വം​ബ​ർ 2023 (2021 പ്ര​വേ​ശ​നം), ന​വം​ബ​ർ 2022 (2019 ആ​ൻ​ഡ് 2020 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഏ​പ്രി​ൽ 11 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, മാ​സ്റ്റ​ർ ഓ​ഫ് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് (സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2023 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഏ​പ്രി​ൽ ഒ​ൻ​പ​ത് വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

എ​സ്ഡി​ഇ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ് ന​വം​ബ​ർ 2022 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ പോ​സ്റ്റ് അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ, എം​എ​സ്ഡ​ബ്ല്യൂ ന​വം​ബ​ർ 2023 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എ​സ്ഡി​ഇ നാ​ലാം സെ​മ​സ്റ്റ​ർ എം​എ സോ​ഷ്യോ​ള​ജി, എം​എ അ​റ​ബി​ക്, എം​എ ഹി​സ്റ്റ​റി, എം​എ ഹി​ന്ദി ഏ​പ്രി​ൽ 2023 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബോ​ട്ട​ണി, എം​എ​സ്‌​സി ഫി​സി​ക്സ്, എം​എ സോ​ഷ്യോ​ള​ജി, എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ന​വം​ബ​ർ 2023 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ക്വാ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ൻ​ഡ് ഓ​ൺ​ലൈ​ൻ എ​ഡ്യൂ​ക്കേ​ഷ​നി​ൽ (സി​ഡി​ഒ​ഇ) സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന കാ​ല​ഹ​ര​ണ​പ്പെ​ട്ട അ​ച്ച​ടി​ച്ച പ​ഠ​ന സ​മ​ഗ്ര​ഹി​ക​ൾ, ന്യൂ​സ് പേ​പ്പ​റു​ക​ൾ, മൂ​ല്യ​നി​ർ​ണ​യം ക​ഴി​ഞ്ഞ പ്രോ​ജ​ക്ടു​ക​ൾ, പ​ഴ​യ അ​പേ​ക്ഷാ ഫോ​മു​ക​ൾ മു​ത​ലാ​യ പേ​പ്പ​ർ മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ വി​ൽ​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ൾ ഏ​പ്രി​ൽ 15ന് ​മൂ​ന്നി​ന് മു​ൻ​പാ​യി സി​ഡി​ഒ​ഇ ഡ​യ​റ​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ.

യൂ​ണി​ഫോം സേ​ന​ക​ളി​ലേ​ക്ക് കാ​യി​ക പ​രി​ശീ​ല​നം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കാ​യി​ക വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര​സം​സ്ഥാ​ന യൂ​ണി​ഫോം സേ​ന​ക​ളി​ലേ​ക്കു​ള്ള കാ​യി​ക പ​രി​ശീ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ബാ​ച്ചി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. കാ​യി​ക വി​ഭാ​ഗ​ത്തി​ലെ പ്ര​ഗ​ത്ഭ​രാ​യ പ​രി​ശീ​ല​ക​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ര​ജി​സ്ട്ര​ഷ​നും / വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ​ക്കും: ശ്രീ​ജി​ത്ത്‌ 9744252229 / ഷെ​ഫീ​ഖ് 9745153378.

പ​രീ​ക്ഷ മാ​റ്റി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ ഏ​പ്രി​ൽ ഒ​ന്നി​ന് തു​ട​ങ്ങാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ടി​എ​ച്ച്എം (സി​ബി​സി​എ​സ്എ​സ് ആ​ൻ​ഡ് സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി 2018 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ മാ​റ്റി. പു​തു​ക്കി​യ സ​മ​യ​ക്ര​മം പി​ന്നീ​ട് അ​റി​യി​ക്കും. മ​റ്റു യു​ജി പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.
More News