University News
രണ്ടാംവര്‍ഷ എംഎസ്്്‌സി എംഎല്‍ടി റെഗുലര്‍ സപ്ലിമെന്ററി പരീക്ഷാഫലം
കേ​​​ര​​​ള ആ​​​രോ​​​ഗ്യ​​​ശാ​​​സ്ത്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല 2016 ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ ര​​​ണ്ടാം​​​വ​​​ർ​​​ഷ എം​​​എ​​​സ് സി ​​​എം​​​എ​​​ൽ​​​ടി റ​​​ഗു​​​ല​​​ർ/ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. റീ​​​ട്ടോ​​​ട്ട​​​ലിം​​​ഗ്, ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ളു​​​ടെ​​​യും സ്കോ​​​ർ​​​ഷീ​​​റ്റി​​​ന്‍റെ​​​യും ഫോ​​​ട്ടോ​​​കോ​​​പ്പി എ​​​ന്നി​​​വ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ നി​​​ശ്ചി​​​ത ഫി​​​സ​​​ട​​​ച്ച് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ മു​​​ഖേ​​​ന ഓ​​​ണ്‍​ലൈ​​​നാ​​​യി 19ന​​​കം അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​താ​​​ണ്.

എം​​​എ​​​സ് സി ​​​ന​​​ഴ്സിം​​​ഗ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ

മാ​​​ർ​​​ച്ച് 10 മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​ന്നാം​​​വ​​​ർ​​​ഷ എം​​​എ​​​സ് സി ​​​ന​​​ഴ്സിം​​​ഗ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യ്ക്ക് ഏ​​​ഴ് മു​​​ത​​​ൽ 20 വ​​​രെ​​​യു​​​ള്ള തീ​​​യ​​​തി​​​ക​​​ളി​​​ൽ ഓ​​​ണ്‍​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. പേ​​​പ്പ​​​റൊ​​​ന്നി​​​ന് 100 രൂ​​​പ ഫൈ​​​നോ​​​ടു കൂ​​​ടി ഫെ​​​ബ്രു​​​വ​​​രി 22 വ​​​രെ​​​യും 300 രൂ​​​പ സൂ​​​പ്പ​​​ർ​​​ഫൈ​​​നോ​​​ടു കൂ​​​ടി ഫെ​​​ബ്രു​​​വ​​​രി 23 വ​​​രെ​​​യും ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം.

ബി​​​എ​​​ച്ച്എം​​​എ​​​സ് ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ

മാ​​​ർ​​​ച്ച് 13 മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ഫ​​​സ്റ്റ് വി​​​എ​​​ച്ച്എം​​​എ​​​സ് ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2015 സ്കീം) ​​​പ​​​രീ​​​ക്ഷ​​​യ്ക്ക് 15 മു​​​ത​​​ൽ 23 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. പേ​​​പ്പ​​​റൊ​​​ന്നി​​​ന് 100 രൂ​​​പ ഫൈ​​​നോ​​​ടു​​​കൂ​​​ടി 27 വ​​​രെ​​​യും 300 രൂ​​​പ സൂ​​​പ്പ​​​ർ​​​ഫൈ​​​നോ​​​ടു കൂ​​​ടി മാ​​​ർ​​​ച്ച് ഒ​​​ന്നു​​​വ​​​രെ​​​യും ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം.

ഫാം ​​​ഡി സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡ്
2017 ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന തേ​​​ർ​​​ഡ് ഫാം ​​​ഡി സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡ് വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

പ്ര​​​ഫ​​​ഷ​​​ണ​​​ൽ എം​​​ബി​​​ബി​​​സ് പ​​​രീ​​​ക്ഷാ​​​തീ​​​യ​​​തി

മൂ​​​ന്നു മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന തേ​​​ർ​​​ഡ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ എം​​​ബി​​​ബി​​​എ​​​സ് ഡി​​​ഗ്രി പാ​​​ർ​​​ട്ട് ഒ​​​ന്ന് റ​​​ഗു​​​ല​​​ർ/ സ​​​പ്ലി​​​മെ​​​ന്‍റ​​​റി തി​​​യ​​​റി പു​​​തു​​​ക്കി​​​യ പ​​​രീ​​​ക്ഷാ ടൈം​​​ടേ​​​ബി​​​ൾ, ഫ​​​സ്റ്റ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ എം​​​ബി​​​ബി​​​എ​​​സ് ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി തി​​​യ​​​റി പു​​​തു​​​ക്കി​​​യ പ​​​രീ​​​ക്ഷാ​​​ടൈം​​​ടേ​​​ബി​​​ൾ എ​​​ന്നി​​​വ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
More News