University News
ബി​എ​എം​എ​സ് പ​രീ​ക്ഷാ അ​പേ​ക്ഷ
കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല മാ​ർ​ച്ച് 28 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് പാ​ർ​ട്ട് ര​ണ്ട് സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ​രീ​ക്ഷ​യ്ക്കു മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ ആ​റു​വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 100 രൂ​പ ഫൈ​നോ​ടു​കൂ​ടി മാ​ർ​ച്ച് എ​ട്ടു​വ​രെ​യും 300 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി മാ​ർ​ച്ച് 10 വ​രെ​യും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

മാ​ർ​ച്ച് 22 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് പാ​ർ​ട്ട് ര​ണ്ട് സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ​രീ​ക്ഷ​ക്കു ഫെ​ബ്രു​വ​രി 27 മു​ത​ൽ മാ​ർ​ച്ച് നാ​ലു​വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 100 രൂ​പ ഫൈ​നോ​ടു​കൂ​ടി മാ​ർ​ച്ച് ഏ​ഴു​വ​രെ​യും 300 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി മാ​ർ​ച്ച് ഒ​ന്പ​തു​വ​രെ​യും ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ബി​എ​എം​എ​സ് പ​രീ​ക്ഷാ​തീ​യ​തി

2017 മാ​ർ​ച്ച് 14 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് സ​പ്ലി​മെ​ന്‍റ​റി (2012 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
2017 മാ​ർ​ച്ച് 14 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് സ​പ്ലി​മെ​ന്‍റ​റി (2012 സ്കീം ) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ളു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം വ​ർ​ഷ ബി​പി​ടി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​തീ​യ​തി

2017 മാ​ർ​ച്ച് 13 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം​വ​ർ​ഷ ബി​പി​ടി സ​പ്ലി​മെ​ന്‍റ​റി (2012 സ്കീം ​ആ​ൻ​ഡ് 2010 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ളു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം​ബി​ബി​എ​സ് റീ​ടോ​ട്ട​ലിം​ഗ് ഫ​ലം

2016 സെ​പ്റ്റം​ബ​റി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ എം​ബി​ബി​എ​സ് ഡി​ഗ്രി പാ​ർ​ട്ട് ര​ണ്ട് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബി​എ​എം​എ​സ് റീ​ടോ​ട്ട​ലിം​ഗ് ഫ​ലം

2016 ഒ​ക്ടോ​ബ​റി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ തേ​ർ​ഡ് ബി​എ​എം​എ​സ് പാ​ർ​ട്ട് ര​ണ്ട് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
2016 ഒ​ക്ടോ​ബ​റി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ തേ​ർ​ഡ് ബി​എ​എം​എ​സ് പാ​ർ​ട്ട് ര​ണ്ട് സ​പ്ലി​മെ​ന്‍റ​റി (2011 ആ​ൻ​ഡ് 2010 പ്ര​വേ​ശ​നം) പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ​തീ​യ​തി

ഫെ​ബ്രു​വ​രി 23 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം​വ​ർ​ഷ ബി​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News