University News
നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി/​ബി​സി​എ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ അ​പേ​ക്ഷ
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി, ​ബി​സി​എ (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ൽ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി 18. 2012 മു​ത​ൽ പ്ര​വേ​ശ​നം (എം​എ​ൻ സീ​രീ​സ്) നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​നാ​യും അ​തി​ന് മു​ന്പു​ള്ള പ്ര​വേ​ശ​നം വി​ദ്യാ​ർ​ഥി​ക​ൾ (ജെ,​കെ, എ​ൽ സീ​രീ​സ്) സാ​ധാ​ര​ണ ഫോ​മി​ലു​മാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. അ​പേ​ക്ഷാ ഫോം, ​ച​ലാ​ൻ സ​ഹി​തം . 22ന​കം പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​റു​ടെ ഓ​ഫീ​സി​ൽ ല​ഭി​ക്ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ലോ ​പ​ഠ​ന​വ​കു​പ്പി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ എ​ട്ട് വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 10 വ​രെ​യും ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി പാ​സാ​യ​വ​ർ​ക്ക് ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ​യ്ക്ക് ഇ​പ്പോ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​വ​സ​രം. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഗ്രേ​ഡി​ലു​ള്ള വ്യ​ത്യാ​സം കാ​ര​ണം നേ​ര​ത്തെ തോ​റ്റ​താ​യി പ്ര​ഖ്യാ​പി​ക്കു​ക​യും പി​ന്നീ​ട് പാ​സാ​വു​ക​യും ചെ​യ്ത അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ആ​റു മു​ത​ൽ 13 അ​ർ​ധ​രാ​ത്രി​വ​രെ അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും. റ​ഗു​ല​ർ കോ​ള​ജ്/​പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

പ​രീ​ക്ഷാ​ഫ​ലം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം സെ​മ​സ്റ്റ​ർ ബി ​വോ​ക് (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (ഓ​ട്ടോ​മൊ​ബൈ​ൽ, ഫി​ലിം സ്റ്റ​ഡീ​സ് സ​പ്ലി​മെ​ന്‍റ​റി ഒ​ഴി​കെ​യു​ള്ള) പ​രീ​ക്ഷാ​ഫ​ലം (ന​വം​ബ​ർ 2015) വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 13 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 2016 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ്/​എം​എ അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 17വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 2016 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 17 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കോ​ഴി​ക്കോ​ട് ഗ​വ. കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​നി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് (ജൂ​ണ്‍ 2016) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 18 വ​രെ അ​പേ​ക്ഷി​ക്കാം.
More News