University News
എ​സ്ഡി​ഇ-​യു​ജി ര​ണ്ടാം സെ​മ​സ്റ്റ​ർ പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2014, 2015 വി​ജ്ഞാ​പ​ന പ്ര​കാ​രം ബി​എ/​ബി​കോം/​ബി​എ​സ് സി ​മാ​ത്‌​സ്/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രോ​ഗ്രാ​മു​ക​ൾ​ക്ക് പ്ര​വേ​ശ​നം നേ​ടി ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ർ പ​ഠ​നം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് ര​ണ്ടാം സെ​മ​സ്റ്റ​റി​ൽ പു​നഃ​പ്ര​വേ​ശ​നം നേ​ടി പ​ഠ​നം തു​ട​രാം. സി​സി​എ​സ്എ​സ്​യു​ജി പ്രോ​ഗ്രാ​മി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ ര​ണ്ടാം സെ​മ​സ്റ്റ​ർ പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ര​ല്ല. ഓ​ണ്‍​ലൈ​നാ​യി 30 വ​രെ അ​പേ​ക്ഷി​ക്കാം. ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ, ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വി​ഭാ​ഗം, സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ വി​ലാ​സ​ത്തി​ൽ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ഏ​പ്രി​ൽ അ​ഞ്ച്. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ൺ: 0494 2407356, 2400288.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി ​വോ​ക് മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (2014 പ്ര​വേ​ശ​നം മാ​ത്രം) റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് 29 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2015 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News