University News
പ​രീ​ക്ഷാ​തി​യ​തി
ഒ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി ഒ​പ്ടോ​മെ​ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ​തി​യ​തി
കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ഏ​പ്രി​ൽ 18 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി ഒ​പ്റ്റോ​മെ​ട്രി ഡി​ഗ്രി (2014 ആ​ൻ​ഡ് 2010 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ളു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം​വ​ർ​ഷ എം​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ​തി​യ​തി
ഏ​പ്രി​ൽ നാ​ലു​മു​ത​ലാ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ എം​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ആ​റാ​മ​ത് ബി​രു​ദാ​ന​ച്ച​ട​ങ്ങ് ഏ​പ്രി​ൽ 20ന്

​കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ആ​റാ​മ​ത് ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ് ഏ​പ്രി​ൽ 20ന് ​രാ​വി​ലെ 11ന് ​പു​ഴ​യ്ക്ക​ൽ ലു​ലു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ​വ​ച്ച് ന​ട​ത്തു​ന്നു. സ​ർ​വ​ക​ലാ​ശാ​ല ആ​ക്ടി​ൽ നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള​തു പ്ര​കാ​ര​മാ​ണ് ബി​രു​ദ​ദാ​ന​ച​ട​ങ്ങി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന​ത്. മെ​ഡി​സി​ൻ, ഡെ​ന്‍റ​ൽ, ആ​യു​ർ​വേ​ദ, സി​ദ്ധ, യു​നാ​നി, ഹോ​മി​യോ​പ്പ​തി, ന​ഴ്സിം​ഗ്, ഫാ​ർ​മ​സി, അ​ലൈ​ഡ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സ് എ​ന്നി​വ​യു​ടെ ബി​രു​ദ​ബി​രു​ദാ​ന​ന്ത​ര സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങി​ൽ​വ​ച്ച് വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.

പ്രോ​ഗ്രാ​മ​ർ (ഐ​ടി) ത​സ്തി​ക​യി​ൽ ഒഴിവ്

കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്രോ​ഗ്രാ​മ​ർ (ഐ​ടി) ത​സ്തി​ക​യി​ൽ പ്ര​തി​മാ​സ സ​ഞ്ചി​ത ശ​ന്പ​ളം 30,000 രൂ​പ നി​ര​ക്കി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്ക​പ്പെ​ടു​വാ​ൻ താ​ല്പ​ര്യ​മു​ള്ള 36 വ​യ​സ് ക​വി​യാ​ത്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്നും അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ൾ ഏ​പ്രി​ൽ മൂ​ന്നി​ന് മു​ന്പാ​യി ര​ജി​സ്ട്രാ​ർ, കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല, മെ​ഡി​ക്ക​ൽ കോ​ള​ജ് പി.​ഒ, തൃ​ശൂ​ർ, 680596 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷ ഫോ​മി​നും മ​റ്റു വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും സ​ർ​വ​ക​ലാ​ശാ​ല വൈ​ബ് സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.
More News