University News
ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷ മാ​റ്റി
31ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക്, പാ​ർ​ട്ട് ടൈം ​ബി​ടെ​ക്, റ​ഗു​ല​ർ (സി​യു​ഐ​ഇ​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മു​ള്ള) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് (2014, 2009 സ്കീം) ​പ​രീ​ക്ഷ മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് പ​രീ​ക്ഷ​യി​ൽ മാ​റ്റ​മി​ല്ല.

എം​എ, എം​എ​സ് സി, ​എം​കോം സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത എം​എ, എം​എ​സ‌്സി, എം​കോം വി​ദ്യാ​ർ​ഥി​ക​ൾ സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് (അ​വ​സ​രം ക​ഴി​ഞ്ഞ​വ​ർ​ക്കാ​യു​ള്ള) സാ​ധാ​ര​ണ ഫോ​മി​ൽ 28ന​കം അ​പേ​ക്ഷി​ക്ക​ണം. ഫീ ​പേ​പ്പ​റൊ​ന്നി​ന് 2500 രൂ​പ. നി​ശ്ചി​ത വി​ഷ​യ​ങ്ങ​ളി​ൽ വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്ക് മാ​ത്ര​മാ​ണ് അ​പേ​ക്ഷി​ക്കാ​ന​വ​സ​രം.

പ​രീ​ക്ഷാ​ഫ​ലം

2016 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യു (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 31 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ലോ (​ത്രി​വ​ത്സ​രം), ഒ​ന്നാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ലോ (​എ​ൽ​എ​ൽ​ബി) യൂ​ണി​റ്റ​റി ഡി​ഗ്രി ഏ​പ്രി​ൽ 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഏ​പ്രി​ൽ നാ​ല് വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ച്ച്എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2015 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 31 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

2016 ജൂ​ണ്‍, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് ടൂ​റി​സം ആ​ന്‍റ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 30 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എം​എം​സി (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, സി​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ർ 2015 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 31 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2015 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഏ​പ്രി​ൽ മൂ​ന്ന് വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ മാ​ർ​ച്ച് 2016, ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (ഏ​പ്രി​ൽ 2016), നാ​ലാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് (ആ​ഗ​സ്റ്റ് 2016) പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

വേ​ന​ല​വ​ധി

സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളും സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളും (സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്വാ​ശ്ര​യ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ ഒ​ഴി​കെ) വേ​ന​ല​വ​ധി​ക്കാ​യി 31ന് ​അ​ട​ച്ച് ജൂ​ണ്‍ ഒ​ന്നി​ന് തു​റ​ക്കും.

ബി​വോ​ക് ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്

ബി​വോ​ക് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ കെ​മി​സ്ട്രി (2015 പ്ര​വേ​ശ​നം) റ​ഗു​ല​ർ ഒ​ന്നാം സെ​മ​സ്റ്റ​ർ (ന​വം​ബ​ർ 2015), ര​ണ്ടാം സെ​മ​സ്റ്റ​ർ (ഏ​പ്രി​ൽ 2016) പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാ​നു​ള്ള ലി​ങ്ക് 31 വ​രെ ല​ഭ്യ​മാ​കും.

എ​ൽ​എ​ൽ​എം പ​രീ​ക്ഷ

എ​ൽ​എ​ൽ​എം പ​ഠ​ന​വ​കു​പ്പി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം (2015 പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ 28ന് ​ആ​രം​ഭി​ക്കും.
More News