University News
ബി​രു​ദ പ​ഠ​നം നി​ർ​ത്തി​യ​വ​ർ​ക്ക് നാ​ലാം സെ​മ​സ്റ്റ​റി​ൽ തു​ട​ർ പ​ഠ​നം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ റ​ഗു​ല​ർ, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ 2014, 2015 വ​ർ​ഷ​ത്തി​ൽ ബി​രു​ദ പ​ഠ​ന​ത്തി​ന് ചേ​ർ​ന്ന് (സി​യു​സി​ബി​സി​എ​സ്എ​സ്) ഒ​ന്നും ര​ണ്ടും മൂ​ന്നും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ എ​ഴു​തി​യ ശേ​ഷം കോ​ള​ജ് പ​ഠ​നം തു​ട​രാ​നാ​വാ​ത്ത​വ​ർ​ക്ക് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വ​ഴി നാ​ലാം സെ​മ​സ്റ്റ​റി​ൽ പ​ഠ​നം തു​ട​രു​ന്ന​തി​ന് ഓ​ണ്‍​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള തി​യ​തി 100 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ നാ​ല് വ​രെ നീ​ട്ടി. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ച​ലാ​ൻ സ​ഹി​തം ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ഏ​പ്രി​ൽ പ​ത്ത്.

എം​എ അ​റ​ബി​ക് മാ​ർ​ക്ക് ലി​സ്റ്റ്

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 2016 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഫൈ​ന​ൽ എം​എ അ​റ​ബി​ക് (നോ​ണ്‍ സെ​മ​സ്റ്റ​ർ) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ 30 മു​ത​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യും.

ബി​എ​സ് സി ന​ഴ്സിം​ഗ് സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്‌​ടി​ക്ക​ൽ പ​രീ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ര​ണ്ടാം വ​ർ​ഷ ബി​എ​സ്സി ന​ഴ്സിം​ഗ് സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്‌​ടി​ക്ക​ൽ പ​രീ​ക്ഷ മെ​ഡി​ക്ക​ൽ ന​ഴ്സിം​ഗ്​ഏ​പ്രി​ൽ നാ​ലി​ന് കോ​ഴി​ക്കോ​ട് പി​വി​എ​സ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ലും, സ​ർ​ജി​ക്ക​ൽ ന​ഴി​സിം​ഗ്​എ​പ്രി​ൽ അ​ഞ്ച് മു​ത​ൽ ഏ​ഴ് വ​രെ ജെ​ഡി​ടി കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ലും ന​ട​ത്തും.

പ​രീ​ക്ഷാ​ഫ​ലം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ്ഡ​ബ്ല്യൂ, ബി​വി​സി, ബി​ടി​ടി​എം (ഹി​സ്റ്റ​റി പ്രോ​ഗ്രാം ഒ​ഴി​കെ) (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ (ന​വം​ബ​ർ 2015) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഏ​പ്രി​ൽ 19 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് ഏ​പ്രി​ൽ 22ന​കം ല​ഭി​ക്ക​ണം.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ർ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ്സി, ബി​ബി​എ (സി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2015 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ബി​ഫാം പ്രാ​ക്‌​ടി​ക്ക​ൽ പ​രീ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല തേ​ർ​ഡ് ബി​ഫാം പ്രാ​ക്‌​ടി​ക്ക​ൽ പ​രീ​ക്ഷ കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഏ​പ്രി​ൽ മൂ​ന്നി​ന് ആ​രം​ഭി​ക്കും.
More News