University News
എം​ഡി (ഹോ​മി​യോ) പാ​ർ​ട്ട് - ഒ​ന്ന് പ​രീ​ക്ഷാ അ​പേ​ക്ഷ
കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല 2017 മേ​യ് എ​ട്ടു​മു​ത​ൽ ആ​രം​ഭി​ക്കു​ന്ന എം​ഡി (ഹോ​മി​യോ) പാ​ർ​ട്ട് ഒ​ന്ന് റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2014 പ്ര​വേ​ശ​നം) പ​രീ​ക്ഷ​യ്ക്ക് ഏ​ഴു മു​ത​ൽ 17 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഓ​ണ്‍​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 100 രൂ​പ ഫൈ​നോ​ടു​കൂ​ടി 19 വ​രെ​യും 300 രൂ​പ ഫൈ​നോ​ടു​കൂ​ടി 24 വ​രെ​യും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ര​ണ്ടാം​വ​ർ​ഷ ബി​ഡി​എ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം​വ​ർ​ഷ ബി​ഡി​എ​സ് സ​പ്ലി​മെ​ന്‍റ​റി (2010 പ്ര​വേ​ശ​നം) പ​രീ​ക്ഷാ​ഫ​ലം കേ​ര​ള ഹൈ​ക്കോ​ട​തി നി​ർ​ദേ​ശാ​നു​സ​ര​ണം പ്ര​സി​ദ്ധീ​ക​രി​ച്ചു.
റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത​ഫീ​സ​ട​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി ആ​റി​ന​കം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.
More News