University News
ബി​രു​ദ പ​ഠ​നം നി​ർ​ത്തി​യ​വ​ർ​ക്ക് നാ​ലാം സെ​മ​സ്റ്റ​റി​ൽ തു​ട​ർ പ​ഠ​നം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ത്തി​ന് കീ​ഴി​ൽ ബി​എ/​ബി​കോം/​ബി​എ​സ്‌​സി (മാ​ത്സ്)/​ബി​ബി​എ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 2011 മു​ത​ൽ 2014 വ​രെ വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടി ഒ​ന്ന് മു​ത​ൽ മൂ​ന്ന് വ​രെ സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ർ പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത എ​സ്ഡി​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​ലാം സെ​മ​സ്റ്റ​റി​ൽ (സി​യു​സി​ബി​സി​എ​സ്എ​സ്) പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് 500 രൂ​പ പി​ഴ​യോ​ടെ ഓ​ണ്‍​ലൈ​നാ​യി ഏ​പ്രി​ൽ 12 വ​രെ അ​പേ​ക്ഷി​ക്കാം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ച​ലാ​ൻ സ​ഹി​തം ഏ​പ്രി​ൽ 20ന​കം എ​സ്ഡി​ഇ​യി​ൽ ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407356.

പ​രീ​ക്ഷാ അ​പേ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് (2014 പ്ര​വേ​ശ​നം), ബി​ടെ​ക്/​പാ​ർ​ട്ട്ടൈം ബി​ടെ​ക് (20092013 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി, ബി​ആ​ർ​ക് (20092011 പ്ര​വേ​ശ​നം, 2004 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി, ബി​ആ​ർ​ക് (2012 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്, സി​യു​ഐ​ഇ​ടി​യി​ലെ ബി​ടെ​ക് റ​ഗു​ല​ർ (2016 പ്ര​വേ​ശ​നം, 2014 സ്കീം) ​പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 17 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. ബി​ആ​ർ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള ലി​ങ്ക് നാ​ലാം സെ​മ​സ്റ്റ​ർ (ഏ​പ്രി​ൽ 2016) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് ശേ​ഷം ല​ഭ്യ​മാ​വും.

എം ​പ്ലാ​നിം​ഗ് ഒ​ന്നാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി (ഡി​സം​ബ​ർ 2016), മൂ​ന്നാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (ഫെ​ബ്രു​വ​രി 2017) ഇ​ന്‍റേ​ണ​ൽ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ പ​ത്ത് വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

ഈ​യി​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച ബി​വോ​ക് ഒ​ന്നാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള ലി​ങ്ക് ഏ​ഴ് വ​രെ ല​ഭ്യ​മാ​വും.

പ​രീ​ക്ഷ

ബി​വോ​ക് ഒ​ന്നാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 28ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​ബി​എ/​ബി​കോം വൊ​ക്കേ​ഷ​ണ​ൽ (സി​യു​സി​ബി​സി​എ​സ്എ​സ്)/​ബി​കോം ഓ​ണേ​ഴ്സ് (സി​സി​എ​സ്എ​സ്) റ​ഗു​ല​ർ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 24 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ (ഏ​പ്രി​ൽ 2016) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ആ​റി​ന് നാ​ട​കം ഉ​ൽ​കൃ​ഷ്ട ക​ലാ​സൃ​ഷ്ടി

കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ട​ക പ്ര​ദ​ർ​ശ​ന​ത്തി​ൽ ഏ​പ്രി​ൽ ആ​റി​ന് കോ​ഴി​ക്കോ​ട് നാ​ട​ക​ഗ്രാ​മം അ​വ​ത​രി​പ്പി​ക്കു​ന്ന ഉ​ൽ​കൃ​ഷ്ട ക​ലാ​സൃ​ഷ്ടി എ​ന്ന നാ​ട​കം അ​ര​ങ്ങേ​റും. സ​ർ​വ​ക​ലാ​ശാ​ലാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.
More News