University News
ഇ​ന്ന​ത്തെ പ​രീ​ക്ഷ​ക​ൾ മാ​റ്റി
ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന താ​ഴെ കൊ​ടു​ത്ത പ​രീ​ക്ഷ​ക​ൾ മാ​റ്റി. കോ​ള​ജ്/​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദം (സി​യു​സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ 21ലേ​ക്കും, അ​വ​സാ​ന വ​ർ​ഷ എം​ബി​ബി​എ​സ് പാ​ർ​ട്ട് ര​ണ്ട്, സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ലൈ​ഫ് സ​യ​ൻ​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ൾ ഏ​ഴി​ലേ​ക്കും മാ​റ്റി. മ​റ്റ് തി​യ​തി​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.


ബി​എ​സ്‌​സി മാ​ത്‌​സ് എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി മാ​ത്‌​സ് (സി​യു​സി​ബി​സി​എ​സ്എ​സ്/​സി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2017 പ്രോ​ജ​ക്ട്/​വൈ​വ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ക്സാ​മി​നേ​ഴ്സി​ന്‍റെ യോ​ഗം ബ്രാ​ക്ക​റ്റി​ൽ കൊ​ടു​ത്ത കോ​ള​ജു​ക​ളി​ൽ 21ന് ​രാ​വി​ലെ 11ന് ​ന​ട​ക്കും. കോ​ഴി​ക്കോ​ട്/​വ​യ​നാ​ട് ജി​ല്ല​ക​ൾ (ചേ​ള​ന്നൂ​ർ എ​സ്എ​ൻ കോ​ള​ജ്), മ​ല​പ്പു​റം ജി​ല്ല (തി​രൂ​ർ ടി​എം​ജി കോ​ള​ജ്), തൃ​ശൂ​ർ ജി​ല്ല (നാ​ട്ടി​ക എ​സ്എ​ൻ കോ​ള​ജ്), പാ​ല​ക്കാ​ട് ജി​ല്ല (ഒ​റ്റ​പ്പാ​ലം എ​ൻ​എ​സ്എ​സ് കോ​ള​ജ്).

ര​ണ്ടാം വ​ർ​ഷ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് പു​ളി​ക്ക​ൽ മ​ദീ​ന​ത്തു​ൽ ഉ​ലൂം അ​റ​ബി​ക് കോ​ള​ജി​ൽ പ​ത്തി​ന് ആ​രം​ഭി​ക്കും. അ​റ​ബി​ക് കോ​ള​ജു​ക​ളി​ലെ എ​ല്ലാ അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ക്ക​ണം.

എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് മാ​ർ​ക്ക് ലി​സ്റ്റ്

2016 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (നോ​ണ്‍ സെ​മ​സ്റ്റ​ർ) ഫൈ​ന​ൽ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ളും പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​രീ​ക്ഷ എ​ഴു​തി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ക്കും. പു​തു​ക്കാ​ട് പ്ര​ജ്യോ​തി നി​കേ​ത​നി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ തൃ​ശൂ​ർ കേ​ര​ള​വ​ർ​മ്മ കോ​ള​ജി​ൽ നി​ന്നാ​ണ് കൈ​പ്പ​റ്റേ​ണ്ട​ത്.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2015 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 18 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് ച​ലാ​ൻ സ​ഹി​തം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്8, എ​ക്സാം ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ, കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ 21ന​കം ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

നാ​ലാം വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (ന​വം​ബ​ർ 2016) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

അ​വ​സാ​ന വ​ർ​ഷ ബി​എ ഏ​പ്രി​ൽ 2015 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ഹി​ന്ദി പി​ജി ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്‌​ലേ​ഷ​ൻ വൈ​വ

ഹി​ന്ദി പി​ജി ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്‌​ലേ​ഷ​ൻ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യ​ൽ പ്രാ​ക്ടീ​സ് വൈ​വാ വോ​സി 21ന് ​രാ​വി​ലെ പ​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ലാ ഹി​ന്ദി പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും.
More News