University News
ബി​കോം സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
1994 മു​ത​ൽ 2004 വ​രെ പ്ര​വേ​ശ​നം നേ​ടി​യ ബി​കോം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പാ​ർ​ട്ട് മൂ​ന്ന് വി​ഷ​യ​ങ്ങ​ളി​ൽ സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ന​ട​ത്തു​ന്നു. അ​പേ​ക്ഷ സാ​ധാ​ര​ണ ഫോ​മി​ൽ 24 വ​രെ പ​രീ​ക്ഷാ​ഭ​വ​നി​ൽ സ്വീ​ക​രി​ക്കും. ഫീ ​പേ​പ്പ​റൊ​ന്നി​ന് 2,500 രൂ​പ. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ, ച​ലാ​ൻ, മാ​ർ​ക്ക് ലി​സ്റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം 24ന​കം സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി എ​ക്സാ​മി​നേ​ഷ​ൻ സെ​ൽ, പ​രീ​ക്ഷാ​ഭ​വ​ൻ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ക്യാ​ന്പ​സി​ലാ​യി​രി​ക്കും പ​രീ​ക്ഷ. മു​ൻ വി​ജ്ഞാ​പ​ന​പ്ര​കാ​രം അ​പേ​ക്ഷി​ച്ച​വ​ർ വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ടതില്ല. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഗ്രേ​സ് മാ​ർ​ക്ക് അ​പേ​ക്ഷ

2017 മാ​ർ​ച്ചി​ലെ ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ എ​ഴു​തി​യ ബി​എ​സ് സി/​ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) വി​ദ്യാ​ർ​ഥി​ക​ളി​ൽ ഗ്രേ​സ് മാ​ർ​ക്കി​ന് (എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി, സ്പോ​ർ​ട്സ്, ആ​ർ​ട്സ് തു​ട​ങ്ങി​യ​വ) അ​ർ​ഹ​രാ​യ​വ​രു​ടെ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം പ്രി​ൻ​സി​പ്പ​ൽ​മാ​ർ 28ന​കം പ​രീ​ക്ഷാ​ഭ​വ​ൻ ബി​എ​സ് സി ​വി​ഭാ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷാ ഫോം ​വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ അ​പേ​ക്ഷ

എം​ബി​എ ര​ണ്ടാം സെ​മ​സ്റ്റ​ർ (സി​യു​സി​എ​സ്എ​സ്) 2016 പ്ര​വേ​ശ​നം റ​ഗു​ല​ർ (ഫു​ൾ​ടൈം), 2013 മു​ത​ൽ 2015 വ​രെ പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി (ഫു​ൾ​ടൈം), 2013 മു​ത​ൽ പ്ര​വേ​ശ​നം റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (പാ​ർ​ട്ട്ടൈം), 2012 പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി (ഫു​ൾ​ടൈം) പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 29 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മേ​യ് നാ​ല് വ​രെ​യും ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

എം​ബി​എ നാ​ലാം സെ​മ​സ്റ്റ​ർ (സി​യു​സി​എ​സ്എ​സ്) 2013 മു​ത​ൽ പ്ര​വേ​ശ​നം റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (ഫു​ൾ​ടൈം/​പാ​ർ​ട്ട്ടൈം), 2012 പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി (ഫു​ൾ​ടൈം), ആ​റാം സെ​മ​സ്റ്റ​ർ 2013 മു​ത​ൽ പ്ര​വേ​ശ​നം റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (പാ​ർ​ട്ട്ടൈം) പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 29 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മേ ​നാ​ല് വ​രെ​യും ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

2016 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 28 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

2016 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് തി​യേ​റ്റ​ർ ആ​ർ​ട്സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. 2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​പ്ലാ​ന്‍റ് സ​യ​ൻ​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ ജൂ​ണ്‍ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബന്ധപ്പെടണം.

എക്സാമിനേഴ്സ് മീറ്റിംഗ്

കോഴിക്കോട്: കാലിക്കട്ട് സർവകലാശാല ആറാം സെമസ്റ്റർ ബിഎസ് സി കെമിസ്ട്രി/കംപ്യൂട്ടർ സയൻസ്/ബിസിഎ (സിയുസിബിസിഎസ്എസ്/സിസിഎസ്എസ്) പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗ് താഴെ കൊടുത്ത പ്രകാരം നടക്കും. കോഴിക്കോട്, വയനാട് ജില്ലകളിലെ കെമിസ്ട്രി അധ്യാപകർ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലും, വയനാട് ജില്ലയിലെ കംപ്യൂട്ടർ സയൻസ്/ബിസിഎ അധ്യാപകർ മുട്ടിൽ ഡബ്ല്യൂഎംഒ കോളജിലും ഇന്ന് രാവിലെ 10.30ന് ഹാജരാകണം.


സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ് 20 മുതൽ സർവകലാശാലയിൽ

കോഴിക്കോട്: സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് 20 മുതൽ 22 വരെ കാലിക്കട്ട് സർവകലാശാലാ ആര്യഭട്ട ഹാളിൽ നടക്കും. 20ന് രാവിലെ 9.30ന് വൈസ് ചാൻസലർ ഡോ.കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. സർവകലാശാലാ ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശനവും കടലുണ്ടി ബയോപാർക്ക് സന്ദർശനവും സിനിമ, ക്യാന്പ് ഫയർ എന്നിവയും ഇതിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കേരള ശാസ്ത്ര പരിസ്ഥിതി കൗണ്‍സിൽ, സർവകലാശാലാ ലൈഫ് സയൻസസ്, ബോട്ടണി, സുവോളജി എന്നീ പഠനവകുപ്പുകളുടെ സഹകരണത്തോടെയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പരിപാടി സംഘടിപ്പിക്കുന്നത്.
More News