University News
പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന റ​ഗു​ല​ർ, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം, ബി​കോം വൊ​ക്കേ​ഷ​ണ​ൽ, ബി ​കോം ഓ​ണേ​ഴ്സ്, ബി​ബി​എ, ബി​എ​ച്ച്എ, ബി​ടി​എ​ച്ച്എം (സി​യു​സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. മ​റ്റു പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.


ബി ​ആ​ർ​ക് ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്

ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി ​ആ​ർ​ക് റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സാ​ന തി​യ​തി 17.


പി​ജി റ​ഗു​ലേ​ഷ​ൻ

പി​ജി കോ​ഴ്സു​ക​ൾ​ക്ക് 2017 പ്ര​വേ​ശ​നം മു​ത​ലു​ള്ള റ​ഗു​ലേ​ഷ​ൻ (സി​യു​സി​ബി​എ​സ്എ​സ് പി​ജി 2017) നി​ല​വി​ൽ വ​ന്നു. റ​ഗു​ലേ​ഷ​ൻ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്, പി​ജി റ​ഗു​ലേ​ഷ​ൻ 2017മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ജി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ​മാ​രു​ടെ യോ​ഗം 11ന് ​രാ​വി​ലെ 10.30ന് ​ആ​ര്യ​ഭ​ട്ട ഹാ​ളി​ൽ ചേ​രും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം (സി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2015 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.
More News