University News
കോ​ള​ജു​ക​ളി​ലെ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​ന പ​രി​പാ​ടി
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര പ്ര​വേ​ശ​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി എ​ല്ലാ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​ന പ​രി​പാ​ടി ഒ​ന്പ​ത് മു​ത​ൽ 11 വ​രെ സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ക്കും. കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ അ​ഫി​ലിയേറ്റ​ഡ് കോ​ള​ജു​ക​ളി​ലെ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ ഒ​ന്പ​തി​നും, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ ബി​എ​ഡ്, എം​എ​ഡ്, അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (പ്രി​ലി​മി​ന​റി) കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന കോ​ള​ജ്/​സെ​ന്‍റ​റു​ക​ളി​ലെ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ പ​ത്തി​നും, മ​ല​പ്പു​റം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ 11നും ​ഹാ​ജ​രാ​ക​ണം. സ​മ​യം രാ​വി​ലെ 9.30.

എംഎ ഹി​സ്റ്റ​റി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല എം​എ ഹി​സ്റ്റ​റി (സി​യു​സി​എ​സ്എ​സ്) ഒ​ന്നാം സെ​മ​സ്റ്റ​ർ ഡി​സം​ബ​ർ 2016 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് പ​ത്ത് മു​ത​ൽ തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജി​ൽ ന​ട​ക്കും. പി​ജി ക്ലാ​സെ​ടു​ക്കു​ന്ന ഒ​രു വ​ർ​ഷ​ത്തി​ല​ധി​കം അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള​വ​ർ നി​ർ​ബ​ന്ധ​മാ​യും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

ഓ​വ​ർ​സി​യ​ർ അ​ഭി​മു​ഖം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലെ ഇ​ൻ​സ്റ്റിറ്റ്യൂട്ട്ഒഓഫ് ട്രൈ​ബ​ൽ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ ഓ​വ​ർ​സി​യ​ർ (സി​വി​ൽ) ത​സ്തി​ക​യി​ലേ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം പ​ത്തി​ന് രാ​വി​ലെ 9.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407106.

ഇന്ന് ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ ല​ഭിക്കി​ല്ല

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ ഏ​ഴി​ന് രാ​ത്രി എ​ട്ടി​ന് ല​ഭ്യ​മാ​വു​ന്ന​ത​ല്ല. പ​രീ​ക്ഷാ​ഭ​വ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​വ​റു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​ലാ​ണി​ത്.

പ​രീ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾക്കു​ള്ള (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം, ബി​കോം വൊ​ക്കേ​ഷ​ണ​ൽ, ബി​ബി​എ, ബി​എ​ച്ച്എ, ബി​ടി​എ​ച്ച്എം, ബി​കോം ഓ​ണേ​ഴ്സ് പ​രീ​ക്ഷ​ക​ൾ 15നും, ​ഒ​ന്നാം സെ​മ​സ്റ്റ​ർ ബിഎ, ബിഎ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ, ബിഎ​സ്സി, ബി​എ​സ് സി ​ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍, ബി​സി​എ, ബി​വോ​ക്, ബി​വി​സി, ബി​എ​സ് സി ​ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് സ​യ​ൻ​സ്, ബി​എ​സ്ഡ​ബ്ല്യൂ, ബി​എം​എം​സി, ബി​ടി​എ​ഫ്പി പ​രീ​ക്ഷ​ക​ൾ 20നും ​ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ അ​പേ​ക്ഷ: തി​യ​തി നീ​ട്ടി

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മോഡി​ലു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​കോം, ബി​ബി​എ, ബി​എം​എം​സി, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷയ്​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി പി​ഴ​കൂ​ടാ​തെ 17 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും നീ​ട്ടി.

പ​രീ​ക്ഷാ അ​പേ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി (2014 പ്ര​വേ​ശ​നം) പ​രീ​ക്ഷയ്​ക്ക് പി​ഴ​കൂ​ടാ​തെ 16 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ടും രേ​ഖ​ക​ളും 20ന​കം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ല​ഭി​ക്ക​ണം.

ആ​റാം സെ​മ​സ്റ്റ​ർ യുജി ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ആ​റാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​എ​സ് സി ​ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍, ബി​കോം, ബി​ബി​എ, ബി​എം​എം​സി, ബി​സി​എ, ബി​എ​സ്ഡ​ബ്ല്യൂ, ബി​ടി​എ, ബി​ടി​എ​ച്ച്എം, ബി​വി​സി, ബി​എ​ച്ച്എ, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ്) റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് അ​പ്ലോ​ഡ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം പ​ത്ത് വ​രെ നീ​ട്ടി.
More News