University News
ഫാം ​ഡി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ
കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല 2017 ജൂ​ണ്‍ 26 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ഫാം ​ഡി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ, അ​ഞ്ചാം വ​ർ​ഷ ഫാം ​ഡി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ എ​ന്നി​വ​യ്ക്കു മേ​യ് 25 മു​ത​ൽ ജൂ​ണ്‍ ര​ണ്ടു​വ​രെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. പേ​പ്പ​റൊ​ന്നി​ന് 100 രൂ​പ ഫൈ​നോ​ടു​കൂ​ടി ജൂ​ണ്‍ അ​ഞ്ചു​വ​രെ​യും, 300 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി ജൂ​ണ്‍ ഏ​ഴു​വ​രെ​യും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഒ​ന്നാം വ​ർ​ഷ ബി​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ

2017 ജൂ​ണ്‍ 19 മു​ത​ലാ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2012 & 2010 സ്കീ​മു​ക​ൾ) പ​രീ​ക്ഷ​യ്ക്ക് മേ​യ് 18 മു​ത​ൽ ജൂ​ണ്‍ ഒ​ന്നു​വ​രെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. പേ​പ്പ​റൊ​ന്നി​ന് 100 രൂ​പ ഫൈ​നോ​ടു​കൂ​ടി ജൂ​ണ്‍ മൂ​ന്നു​വ​രെ​യും 300 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി ജൂ​ണ്‍ ആ​റു​വ​രെ​യും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.
More News