University News
20ന് ​ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷ മാ​റ്റി
20ന് ​ന​ട​ത്താ​നി​രു​ന്ന റ​ഗു​ല​ർ, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം, പ്രൈ​വ​റ്റ് ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 22ലേ​ക്ക് മാ​റ്റി. സ​മ​യം 1.30 മു​ത​ൽ 4.30 വ​രെ. മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

എ​സ്ഡി​ഇ​യു​ജി ര​ണ്ടാം സെ​മ​സ്റ്റ​റി​ൽ പു​നഃ​പ്ര​വേ​ശ​നം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന് കീ​ഴി​ൽ 2014, 2015 വി​ജ്ഞാ​പ​ന പ്ര​കാ​രം ബി​എ, ബി​കോം, ബി​എ​സ് സി (​മാ​ത്സ്), ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രോ​ഗ്രാ​മു​ക​ൾ​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം, തു​ട​ർ​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത​വ​ർ​ക്ക് ര​ണ്ടാം സെ​മ​സ്റ്റ​റി​ലേ​ക്ക് പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് 100 രൂ​പ പി​ഴ​യോ​ടെ 27 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം 31ന​കം എ​സ്ഡി​ഇ ഓ​ഫീ​സി​ൽ ല​ഭി​ക്ക​ണം. ഓ​പ്പ​ണ്‍ എ​ൻ​ട്ര​ൻ​സ് വ​ഴി പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ ര​ണ്ടാം സെ​മ​സ്റ്റ​റി​ലേ​ക്ക് പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് അ​ർ​ഹ​ര​ല്ല. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407356, 2400288.

കോ​ഷ​ൻ ഡെ​പ്പോ​സി​റ്റ് വി​ത​ര​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​ബി​എ (2012 പ്ര​വേ​ശ​നം) കോ​ഷ​ൻ ഡെ​പ്പോ​സി​റ്റ് തു​ക​യാ​യ 1,500 രൂ​പ 15 മു​ത​ൽ ജൂ​ണ്‍ 15 വ​രെ രാ​വി​ലെ 10.30 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ എ​സ്ഡി​ഇ ഓ​ഫീ​സി​ൽ വി​ത​ര​ണം ചെ​യ്യും. നാ​ലാം സെ​മ​സ്റ്റ​ർ വ​രെ ട്യൂ​ഷ​ൻ ഫീ ​അ​ട​ച്ച് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ സ്റ്റ​ഡി സെ​ന്‍റ​റി​ലെ കോ​ഓ​ർ​ഡി​നേ​റ്റ​റി​ൽ നി​ന്നും എ​സ്ഡി​ഇ ലൈ​ബ്ര​റി​യി​ൽ നി​ന്നു​മു​ള്ള നോ​ണ്‍ ല​യ​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് എ​ന്നി​വ സ​ഹി​തം വ​ന്ന് ചെ​ക്ക് കൈ​പ്പ​റ്റ​ണം.

ബി​ഫാം പ്രാ​ക്ടി​ക്ക​ൽ, വൈ​വ

ഒ​ന്നാം വ​ർ​ഷ ബി​ഫാം പ്രാ​ക്ടി​ക്ക​ൽ, വൈ​വ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 12ന് ​രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. 2016 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.ഹി​ന്ദി പി​ജി ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്‌​ലേ​ഷ​ൻ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യ​ൽ പ്രാ​ക്ടീ​സ് (ജ​നു​വ​രി 2017) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 25 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ അ​പേ​ക്ഷ

ഏ​പ്രി​ൽ നാ​ലി​ന് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് ച​ലാ​ൻ സ​ഹി​തം 24 വ​രെ സ​മ​ർ​പ്പി​ക്കാം.

ബി​സി​ന​സ് സ്റ്റ​ഡീ​സി​ൽ ത്രി​ദി​ന ശി​ൽ​പ​ശാ​ല

സ്കൂ​ൾ ഓ​ഫ് ബി​സി​ന​സ് സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ർ പ്ര​ഫ. കെ. ​പി. മു​ര​ളീ​ധ​ര​ന്‍റെ വി​ര​മി​ക്ക​ലി​നോ​ട​നു​ബ​ന്ധി​ച്ച് 19, 20, 25 തി​യ​തി​ക​ളി​ലാ​യി ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ മെ​ത്തേ​ഡ് ആ​ൻ​ഡ് ഹാ​ൻ​ഡ്സ് ഓ​ണ്‍ ട്രെ​യി​നിം​ഗ് ഇ​ൻ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ അ​നാ​ലി​സി​സ്, സ​യ​ന്‍റി​ഫി​ക് അ​ക്കാ​ഡ​മി​ക് റൈ​റ്റിം​ഗ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് ശി​ൽ​പ​ശാ​ല. പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 9847228043, 9526996227 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.
More News