University News
ഫോ​ക്‌​ലോ​ർ സ​ഹ​വാ​സ ക്യാ​ന്പ് ആ​രം​ഭി​ച്ചു
ഫോ​ക്‌​ലോ​ർ പ​ഠ​ന​വ​കു​പ്പി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ​ഹ​വാ​സ ക്യാ​ന്പ് ആ​രം​ഭി​ച്ചു. വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ​യും ഫോ​ക്‌​ലോ​ർ അ​ക്കാ​ഡ​മി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക്യാ​ന്പ് 24ന് ​സ​മാ​പി​ക്കും.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

അ​ഭി​രു​ചി​യും താ​ത്പ​ര്യ​വു​മു​ള്ള​വ​ർ​ക്ക് മി​ക​ച്ച തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ള്ള ബി​എ​സ‌്സി കോ​സ്റ്റ്യൂം ആ​ൻ​ഡ് ഫാ​ഷ​ൻ ഡി​സൈ​നിം​ഗ്് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കോ​ഴി​ക്കോ​ട് പി.​ടി. ഉ​ഷ റോ​ഡി​ലെ സെ​ന്‍റ​ർ ഫോ​ർ കോ​സ്റ്റ്യൂം ആ​ൻ​ഡ് ഫാ​ഷ​ൻ ഡി​സൈ​നിം​ഗി​ൽ സ​ർ​വ​ക​ലാ​ശാ​ല നേ​രി​ട്ട് ന​ട​ത്തു​ന്ന​തു​ൾ​പ്പെ​ടെ അ​ഞ്ച് സ്ഥാ​പ​ന​ങ്ങ​ളി​ൽ ഈ ​കോ​ഴ്സ് പ​ഠി​ക്കാം. അ​പേ​ക്ഷ ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ സ​മ​ർ​പ്പി​ക്കാം. ഫോ​ണ്‍. 0495 2761335.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​വ​സാ​ന വ​ർ​ഷ ബി​എ​ച്ച്എം​എ​സ് അ​ഡീ​ഷ​ണ​ൽ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 27 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും അ​പേ​ക്ഷ പ​രീ​ക്ഷാ​ഭ​വ​നി​ൽ സ്വീ​ക​രി​ക്കും.
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ‌്സി പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി (2014 പ്ര​വേ​ശ​നം) പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി അ​വ​സാ​നി​ച്ചു.150 രൂ​പ പി​ഴ​യോ​ടെ 26 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഗ്രേ​ഡ് കാ​ർ​ഡ് വി​ത​ര​ണ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ അ​പേ​ക്ഷ ജൂ​ണ്‍ ഒ​ന്പ​ത് വ​രെ സ്വീ​ക​രി​ക്കും.

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ സോ​ഷ്യോ​ള​ജി (സി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ർ ബി​എ സോ​ഷ്യോ​ള​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News